വിത്തുകാള 1 [Rathi Devan] 509

നിശ്ചയമായും നടക്കേണ്ട ഓരോന്നിനും കാലം ഓരോ വഴി കണ്ടെത്തും.ഒരു വെള്ളിയാഴ്ച വൈകുന്നേരം .വിനയൻ അന്ന് കോളേജിൽ നിന്ന് നേരത്തെ വന്ന ദിവസം. വിജയമ്മയും അന്ന് ഇൻജെക്ഷൻ എടുക്കാൻ നാലുമണിക്ക് തന്നെ എത്തി. വിനയന്റെ വീട്ടിൽ ഒരു മധുരാനരകമുണ്ട്. അച്ഛന് പണ്ട് വായനാട്ടിലുള്ള ഒരു സഹപ്രവർത്തകൻ കൊടുത്തതാണ്. നാരങ്ങ ചെറുതായിരിക്കുമെങ്കിലും അത് നിറയെ കായ്ക്കും. മധുരത്തേക്കാൾ പുളിയാണ്. വിജയമ്മക്ക് കുറച്ചു നാരങ്ങാ പറിച്ചു കൊടുക്കാൻ അച്ഛൻ അവനോട് പറഞ്ഞു. അവൻ നരക മരത്തിൽ ഒരു മടൽ ചാരി വെച്ച് അതിൽ കയറി. അവിടെനിന്നു തൊട്ടു മുകളിലുള്ള കമ്പിൽ ചവിട്ടി അതിലേക്കു കയറാൻ ശ്രമിച്ചതും കമ്പ് അടർന്നു പോയി. അവൻ നേരെ തഴോട്ടൂർന്നു. രണ്ടു വലിയ നരക മുള്ളുകൾ അവന്റെ രണ്ട് തുടകളും കുത്തിക്കീറാനായി കൃത്യമായി രണ്ടു വശങ്ങളിലായി നില്പുണ്ടായിരുന്നു.

ആദ്യം അറിയിച്ചത് അമ്മയെയാണ്. ‘അമ്മ ഒരു നിലവിളിയോടെ അച്ഛനോട്. വിജയമ്മ അവസരത്തിനൊത്ത ഉയർന്നു അവരുടെ ഹാൻഡ് ബാഗിൽ അത്യാവശ്യം മരുന്നുകളൊക്കെയുണ്ട്. മുറിവുകൾ ഒന്ന് തുടച്ചു. ” സ്റ്റിച്ച് ഇടേണ്ടി വരും ” അവർ പറഞ്ഞു. അച്ഛൻ ഒരു ഓട്ടോ വിളിച്ചു വരുത്തി. വിനയനും അച്ഛനുമൊപ്പം വിജയമ്മയും ഓട്ടോയി കയറി . ആശുപത്രിയിലെ ഡോക്ടർ തൊട്ടടുത്താണ് താമസം .അവിടേക്കാണ് പോയത്. അയാൾ പരിശോധിച്ച ശേഷം സ്റ്റിച്ച് ഇടാൻ പറഞ്ഞു.ആശുപത്രിയ്റ്റിൽ പോയി. വിജയമ്മ തന്നെയാണ് സ്റ്റിച്ച് ഇട്ടതും ടി ടി അടിച്ചതും.

മുറിവുണങ്ങി.വിനയൻ കോളേജിൽ പോയി തുടങ്ങിയിരുന്നു.

“മുറിവ് നന്നായുണങ്ങിയോ?” എട്ടുപത്തു ദിവസം കഴിഞ്ഞപ്പോൾ വിജയമ്മ ചോദിച്ചു.

“ആ ”

“എന്നാൽ നാളെ രാവിലെ കോളേജിൽ പോകും വഴി വന്നാൽ സ്റ്റിച്ച് എടുത്തു തരാം .നാളെ രാവിലെ എനിക്ക് ഓഫ് ആണ്”

വിനയന് പിറ്റേന്ന് ക്ലാസ്സില്ല .കോളേജിൽ എന്തോ ഫങ്ഷന്‍ന് ആണ്. വൈകി എത്തിയാലും കുഴപ്പമില്ല. പാന്റ്സ് ഇടാതെ മുണ്ടുടുത്താണ് വിനയൻ പുറപ്പെട്ടത്. പാന്റ്സ് ആകുമ്പോൾ അഴിച്ചു താഴ്തണം. മുണ്ടു നീക്കി കൊടുത്താല്‍ മതിയല്ലയോ.

വിനയൻ എത്തുമ്പോഴേക്കും വിജയലക്ഷ്മി കുളികഴിഞ്ഞ ഒരു ചന്ദനക്കുറി ഒക്കെ തൊട്ട് സുന്ദരിയായി നിൽക്കുകയായിരുന്നു. ഒരു നേർത്ത മാക്സി ആണ് വേഷം സൂക്ഷിച്ചു നോക്കിയാൽ കുണ്ടികളും തുടകളുമൊക്കെ നന്നായി കാണാം. പക്ഷെ വിനയൻ അതൊന്നും ശ്രദ്ദിക്കുന്നുണ്ടായിരുന്നില്ല.

The Author

16 Comments

Add a Comment
  1. സൂപ്പർ എഴുത്ത്….അടുത്തഭാഗം പോന്നോട്ടെ ?

  2. പൊന്നു.?

    അടിപൊളി……. സൂപ്പർ…… കിടു……

    ????

  3. വളരെ നല്ല അവതരണ ശൈലി. തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

  4. ✖‿✖•രാവണൻ ༒

    അടിപൊളി ❤️

  5. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

  6. Beena.p(ബീന മിസ്സ്‌ )

    ഇഷ്ടപ്പെട്ടു സൂപ്പർ.
    Waiting for next part.
    ബീന മിസ്സ്‌.

  7. സൂപ്പറായിട്ടുണ്ട് തുടർന്ന് കഥയെഴുതണം??❤️❤️❤️

  8. താങ്കൾ വളരെ നല്ല ഒരു എഴുത്തുകാരൻ ആണ്….അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  9. നന്നായി എഴുതുവാന്‍ കഴിവുള്ള ഒരു കഥാകാരന്റെ കഥ വായിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.. തുടര്‍ന്ന് എഴുതുക

  10. വിനയൻ അടിപൊളി

  11. Super continue

  12. സൂപ്പറായിട്ടുണ്ട് തുടർന്ന് കഥയെഴുതണം അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു

  13. Kollam continue

Leave a Reply

Your email address will not be published. Required fields are marked *