വിത്തുകാള 8 [Rathi Devan] [Climax] 475

പെട്ടെന്ന് വാതിൽ ആരോ തുറന്നു. അവൻ ഞെട്ടി എഴുന്നേറ്റു.അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വിജയമ്മ. അദ്‌ഭുത സ്തബ്ധനായി നിന്ന അവനോട് തന്റെ കയ്യിലുള്ള ഷഡ്ഡി മാറ്റാൻ മറന്നു പോയിരുന്നു. വിജയമ്മയുടെ കണ്ണില്‍ ആദ്യം അതാണ് പെട്ടത്.

“ഇത് നീ എന്റെ ഓർമ്മക്കായി വാങ്ങിവെച്ച ഷഡ്ഡി അല്ലെ?”

“ആ”

വികാരത്തിന്റെ ഒരു വേലിയേറ്റം വിജയമ്മയുടെ മനസ്സിലുണ്ടായി.ചെറിയൊരു തേങ്ങൽ അവരിൽ നിന്നുയർന്നു.

“അപ്പോൾ നീ ഇത് കളഞ്ഞിട്ടില്ല ഇല്ലേ?”

“മരണം വരെ കളയില്ലാന്ന് പറഞ്ഞതല്ലേ?”

ആ മറുപടി കേട്ടപ്പോൾ വിജയമ്മ അവനെ മുറുകെ പുണർന്ന് നെറുകയിൽ ഉമ്മ വെച്ചു .

“എന്റെ വിനുകുട്ടാ”

വിജയമ്മക്ക് മെഡിക്കൽ കോളേജിൽ നിന്ന് ഔദ്യോഗികമായി ഒന്ന് രണ്ടു പേപ്പറുകൾ ശരിയാക്കാനുണ്ട്.ഇവിടെയുള്ള ആശുപത്രിയിലും കുറച്ചു കാര്യങ്ങൾ ശരിയാക്കാനുണ്ട്. അതിനായി വന്നതാണ്. കൂടെ അമ്മയുമുണ്ട്. വന്നാൽ രണ്ടു മൂന്നു ദിവസം നിൽക്കാൻ പാകത്തിൽ ഒരു വീട് കിട്ടുമോ എന്ന് വിനയന്റെ അച്ഛനെ വിളിച്ച് അന്വേഷിച്ചിരുന്നു.രണ്ടു മൂന്ന് ദിവസമല്ലേ . ഇവിടെത്തന്നെ നില്കാമെന്ന് അച്ചൻ പറഞ്ഞു.

വേണമെങ്കിൽ ടൗണിൽ റൂം എടുത്തു നില്ക്കാം. എന്നാൽ വിനയന്റെ അടുത്തെത്താൻ വേണ്ടിയാണ് ഇങ്ങനെ ഒരു തന്ത്രം പ്രയോഗിച്ചത്. അവന് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി അവനോട് പറയാതിരുന്നതാണ്.ഇത്രയും കാര്യങ്ങൾ പറഞ്ഞു കഴിയുമ്പോഴേക്കും താഴെ കുട്ടിയുടെ കരച്ചിൽ.

“വാ നമുക്ക് താഴോട്ട് പോകാം. ഇത്ര അടുത്തെത്തിയിട്ടും അച്ചൻ വന്നു നോക്കാഞ്ഞിട്ടാവും മോള് കരയുന്നത്.”

“അവൾക്കിപ്പോൾ ഒന്നര വയസ്സയിട്ടുണ്ടാകും അല്ലെ?”

“ആ” രണ്ടു പേരും താഴോട്ടിറങ്ങി.

പിറ്റേന്ന് രാവിലെ വിജയമ്മക്കൊപ്പമാണ് വിനയൻ ഇറങ്ങിയത്. അന്നവൻ കോളേജിൽ പോയില്ല. വിജയമ്മയുടെ കൂടെ മെഡിക്കൽ കോളേജിലേക്ക് പോയി. വഴിക്ക് വിശേഷങ്ങളൊക്കെ പറഞ്ഞു. രാജന്റെ അസുഖം കൂടി വരികയാണ്. അത് അവർക്കിപ്പോൾ അറിയാം. വീട്ടിലാരോടും പറഞ്ഞിട്ടില്ല. കമ്പനിയിൽ ലീവില്ല എന്ന് പറഞ്ഞാണ് അവളുടെ കൂടെ അമ്മയെ അയച്ചത്.മെഡിക്കൽ കോളേജിലെ കാര്യങ്ങൾ ഒന്നൊന്നര മണിക്കൂറിനുള്ളിൽ കഴിഞ്ഞു.

“നമുക്കൊരു സിനിമക്ക് പോയാലോ?” വിനയൻ ചോദിച്ചു.

“ആരെങ്കിലും കണ്ടാലോ?”

“വിജയമ്മയെ ആർക്കും അറിയില്ലല്ലോ?മാത്രമല്ല നൂൺ ഷോയ്ക് അധികം ആളുകളുണ്ടാവുകയുമില്ല. “

The Author

19 Comments

Add a Comment
  1. Suhruthe oru thread und , onn inbox il samsarikmo ?

  2. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. ?

  3. Very nice story, very nicely presented. In future, in such situations the young man should stop addressing the woman ‘chechi’. Instead he should call her only ‘edi’and ‘nee’when they both are alone. That gives the real kick !

  4. പൊന്നു.?

    സൂപ്പർ കഥ…… അതിലും, സൂപ്പർ പര്യവസാനം തന്നതിന് നന്ദി…… ❤️

    ????

  5. Wow …!

    Great stuff bro.

    Expecting more from you…!

    Thank you very much for the entertainment.

  6. വായനക്കാരെ കാത്തിരിപ്പിച്ചു ബോറടിപ്പിക്കാതെ ..നല്ല ഒരു കഥ തന്നതിന് നന്ദി. പുതുമയുള്ള ഒരു ത്രെഡ് മായി ഉടൻ വരുക

  7. ❤️❤️സൊൾമേറ്റ്‌❤️❤️

    Superb????!!!!
    ഇത് പോലെയുള്ള ഒരു കഥ ഇവിടെ വന്നിട്ട് എത്ര കാലമായി….. താങ്ക്സ് a lots….

    പണ്ട് തൊട്ടേ ഇവിടുത്തെ സ്ഥിരം വായനകാരനാണ്, ആദ്യമൊക്കെ ഇത് പോലത്തെ കിടിലം സ്റ്റോറീസ് ഒക്കെയായിരുന്നു, പിന്നെ പിന്നെ കൊറേ ക്ലൈമാക്സ്‌ ഇല്ലാത്ത കൊറേ കഥകളും പിണങ്ങി പോക്കും എല്ലാം കൊണ്ട് കമ്പിക്കുട്ടൻ എന്നാ സൈറ്റിൽ കമ്പി ഇല്ലാത്ത അവസ്ഥ….

    താങ്കളെ പോലത്തെ എഴുത്തുകാർ ഇനിയും വരണം, കഥകളെ സ്നേഹിക്കുന്നവർ ഒരിക്കലും ഡീഗ്രേഡ് ചെയ്യൂല്ല,എനിയും നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു

    എന്ന്

    ❤️❤️സൊൾമേറ്റ്‌❤️❤️

    1. Arh ninakk kadhaye vilayurthan arithonda kettoda

  8. Kidu Katha,Ethra pennungalak avan vayar veerpichathu ..Avante bhaghyam vallathatha

  9. കിടിലം കഥ ഒരു രക്ഷയും ഇല്ല എന്താ ഒരു ഫീൽ
    ഒരു സിനിമ കണ്ട സുഖം
    ഫുൾ സ്റ്റോറി pdf അയി upload ചെയ്യുക

  10. Nalla avadharnam….
    Ella partum kidu..

    Nalla reethiyil thanee….avasanippichu…gu bro…

    Nalla kadhakalumayi veendum varika

  11. ആത്മാവ്

    അടിപൊളി അവതരണം… കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഇതുപോലുള്ള കഥകളുമായി ഇനിയും വരണം എന്ന് ആഗ്രെഹിക്കുന്നു… വരില്ലേ..? By… സ്വന്തം ആത്മാവ് ??.

  12. നല്ലൊരു ട്രീറ്റ്‌മെന്റ്… ഓവർ ആയി ഫീൽ വരേണ്ട concept നല്ല പോലെ ചയ്തത്

  13. Nice aayirunnu, ee idakk vaayichathil kollavunna oru item, ithil avigitham aanenkilum, pranayam aayirunnu kaanan saadhichathu. Nalloru climax, ending um nice aayirunnh, Happy ending. Iniyum ithu polulla story yumaayi varanam

  14. സ്പാർട്ടക്കസ് ..

    സൂപ്പറായി മച്ചാനേ.. അടുത്ത കഥയുമായി വേഗം വരിക..♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *