വിത്തുകാള 8 [Rathi Devan] [Climax] 484

“ആ ,എന്നാൽ പോകാം”

ഒരു പ്രണയ ചിത്രമായിരുന്നു. അവന്റെ കൈ കോർത്ത് പിടിച്ച് തോളിൽ തല ചായ്ച്ച് കിടന്ന് സിനിമ കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വ ബോധംതോന്നി.സിനിമ കഴിഞ്ഞ് ഹോട്ടലിൽ കയറി.അന്നത്തെ ഭക്ഷണം വിജയമ്മയുടെ വകയായിരുന്നു.

“വിനൂ ,ഞാൻ വന്നത് മറ്റൊരു കാര്യം കൂടി മനസ്സിൽ കരുതിയാണ്” ഭക്ഷണം കഴിക്കുന്നതിനിടയിൽ വിജയമ്മ പതിയെ പറഞ്ഞു.വിനയൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി.

“രാജേട്ടന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. എന്റെ നിർബന്ധം കൊണ്ടാണ് മരുന്നുകളൊക്കെ കഴിക്കുന്നത്. നമ്മുടെ മോൾ ഒറ്റപ്പെട്ട് വളരരുത് എന്നെനിക്കുണ്ട് .അവൾക്ക് ഒരനിയനോ അനിയത്തിയെ വേണം.”

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിനയൻ അവരുടെ തുടയിൽ തന്റെ കയ്യമർത്തി.

“കരയല്ലേ.ആരേലും കാണും. ഞാനില്ലേ? വിജയമ്മേടെ വിനുകുട്ടൻ?” കണ്ണ് നീരിനുള്ളിലൂടെ അവർ ചിരിച്ചു.

“പക്ഷെ നമ്മളെങ്ങിനെ………….? നിന്റെ അച്ഛൻ, അമ്മ, എന്റെ അമ്മ ”

“ഇന്ന് അമ്പലത്തിൽ കൊടിയേറ്റമാണ്. അച്ഛനും അമ്മയും സന്ധ്യക്കെ പോകും.അത് കഴിഞ്ഞേ വരൂ. അവരുടെ കൂടെ വിജയമ്മയുടെ അമ്മയെയും നിർബന്ധിച്ച് പറഞ്ഞയക്കണം .ക്ഷീണമാണെന്നു പറഞ്ഞ് വിജയമ്മ പോകണ്ട. ഞാനും എന്തെങ്കിലും കാരണം പറഞ്ഞ് പോകാതിരിക്കാം .”

“എടാ കൊച്ചു കള്ളാ ,എന്തൊരു സാധു കുട്ടി ആയിനു. ഇപ്പോൾ നല്ല വിളഞ്ഞ വിത്ത് ആയല്ലോ.”

അവർ തിരിച്ച് വീട്ടിലെത്തുമ്പോൾ അഞ്ചര കഴിഞ്ഞിരുന്നു.രണ്ടു പേരും ഒന്നിച്ചു വീട്ടിലേക്ക് കയറിയില്ല. വിജയമ്മ ആദ്യം പോയി. കുറച്ചു കഴിഞ്ഞാണ് വിനയൻ പോയത്.പ്രസിദ്ധമായ അമ്പലമാണെന്നും കൊടിയേറ്റം കഴിഞ്ഞ് നൃത്ത നൃത്യങ്ങളുണ്ടെന്നും ഒക്കെ പറഞ്ഞപ്പോൾ വിജയമ്മയുടെ അമ്മക്ക് പോയാൽ കൊള്ളാമെന്ന് തോന്നി. ഇത്ര ദൂരം വന്നതല്ലേ? ഒരുത്സവം ഒക്കെ കാണുന്നത് നല്ലതു തന്നെ.

“വിജയെ ,നമുക്ക് പോയാലോ?” ‘അമ്മ ചോദിച്ചു.?

“എനിക്ക് വല്ലാത്ത ക്ഷീണം.ഇന്ന് കുറെ വെയിലത്ത്‌ അലഞ്ഞതല്ലേ? അമ്മ പൊയ്ക്കോ.”

“നിന്നെ തനിച്ചാക്കിയോ?”

“കുറച്ചു നേരല്ലേ?”

“സന്ധ്യയ്ക്കു പോയാൽ നമുക്ക് ഒരൊമ്പത്‌ മാണി ആവുമ്പോഴേക്കും തിരിച്ചെത്താം.” വിനയന്റെ അമ്മ ഇടപെട്ടു.

“എന്നാലും രാത്രി ഒറ്റക്ക് .”

“വിനയാ ” ‘അമ്മ നീട്ടി വിളിച്ചു. വിനയൻ മുകളിൽ നിന്ന് വിളി കേട്ടു .

The Author

19 Comments

Add a Comment
  1. Suhruthe oru thread und , onn inbox il samsarikmo ?

  2. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. ?

  3. Very nice story, very nicely presented. In future, in such situations the young man should stop addressing the woman ‘chechi’. Instead he should call her only ‘edi’and ‘nee’when they both are alone. That gives the real kick !

  4. പൊന്നു.?

    സൂപ്പർ കഥ…… അതിലും, സൂപ്പർ പര്യവസാനം തന്നതിന് നന്ദി…… ❤️

    ????

  5. Wow …!

    Great stuff bro.

    Expecting more from you…!

    Thank you very much for the entertainment.

  6. വായനക്കാരെ കാത്തിരിപ്പിച്ചു ബോറടിപ്പിക്കാതെ ..നല്ല ഒരു കഥ തന്നതിന് നന്ദി. പുതുമയുള്ള ഒരു ത്രെഡ് മായി ഉടൻ വരുക

  7. ❤️❤️സൊൾമേറ്റ്‌❤️❤️

    Superb????!!!!
    ഇത് പോലെയുള്ള ഒരു കഥ ഇവിടെ വന്നിട്ട് എത്ര കാലമായി….. താങ്ക്സ് a lots….

    പണ്ട് തൊട്ടേ ഇവിടുത്തെ സ്ഥിരം വായനകാരനാണ്, ആദ്യമൊക്കെ ഇത് പോലത്തെ കിടിലം സ്റ്റോറീസ് ഒക്കെയായിരുന്നു, പിന്നെ പിന്നെ കൊറേ ക്ലൈമാക്സ്‌ ഇല്ലാത്ത കൊറേ കഥകളും പിണങ്ങി പോക്കും എല്ലാം കൊണ്ട് കമ്പിക്കുട്ടൻ എന്നാ സൈറ്റിൽ കമ്പി ഇല്ലാത്ത അവസ്ഥ….

    താങ്കളെ പോലത്തെ എഴുത്തുകാർ ഇനിയും വരണം, കഥകളെ സ്നേഹിക്കുന്നവർ ഒരിക്കലും ഡീഗ്രേഡ് ചെയ്യൂല്ല,എനിയും നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു

    എന്ന്

    ❤️❤️സൊൾമേറ്റ്‌❤️❤️

    1. Arh ninakk kadhaye vilayurthan arithonda kettoda

  8. Kidu Katha,Ethra pennungalak avan vayar veerpichathu ..Avante bhaghyam vallathatha

  9. കിടിലം കഥ ഒരു രക്ഷയും ഇല്ല എന്താ ഒരു ഫീൽ
    ഒരു സിനിമ കണ്ട സുഖം
    ഫുൾ സ്റ്റോറി pdf അയി upload ചെയ്യുക

  10. Nalla avadharnam….
    Ella partum kidu..

    Nalla reethiyil thanee….avasanippichu…gu bro…

    Nalla kadhakalumayi veendum varika

  11. ആത്മാവ്

    അടിപൊളി അവതരണം… കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഇതുപോലുള്ള കഥകളുമായി ഇനിയും വരണം എന്ന് ആഗ്രെഹിക്കുന്നു… വരില്ലേ..? By… സ്വന്തം ആത്മാവ് ??.

  12. നല്ലൊരു ട്രീറ്റ്‌മെന്റ്… ഓവർ ആയി ഫീൽ വരേണ്ട concept നല്ല പോലെ ചയ്തത്

  13. Nice aayirunnu, ee idakk vaayichathil kollavunna oru item, ithil avigitham aanenkilum, pranayam aayirunnu kaanan saadhichathu. Nalloru climax, ending um nice aayirunnh, Happy ending. Iniyum ithu polulla story yumaayi varanam

  14. സ്പാർട്ടക്കസ് ..

    സൂപ്പറായി മച്ചാനേ.. അടുത്ത കഥയുമായി വേഗം വരിക..♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *