വിത്തുകാള 7 [Rathi Devan] 543

രാവിലെ ഗൗരിക്കും ഗിരിജക്കുമൊപ്പമാണ് വിനയൻ സ്കൂൂ ളിൽ പോകുന്നത്.അവരുടെ വീട്ടിലേക്ക് അവൻ ചെല്ലും .വല്യമ്മ അവനെ പൗഡർ ഒക്കെ ഇട്ടു സുന്ദരനാക്കും ഗിരിജ അവന്റെ സമപ്രായമെങ്കിലും ഗൗരിയോടായിരുന്നു അവനു കൂടുതൽ അടുപ്പം.സ്കൂൂളില്‍ പോകുമ്പോൾ അവരോടൊപ്പം അടുത്തവീട്ടിലെ സുലേഖ കൂടി ഉണ്ടാവും .ഗൗരിയേക്കാൾ ഒരു വയസ്സ് മൂത്തതാണ് സുലേഖ. മൂന്ന് പെൺകുട്ടികളുടെ കൂടെയാണ് അവന്റെ യാത്ര.

ഏഴാം ക്ലാസ്സിൽ എത്തുമ്പോഴേക്കും ഗൗരി ഒരു സുന്ദരിപെണ്ണായി മാറിക്കഴിഞ്ഞിരുന്നു. പ്രായത്തത്തെക്കാൾ കവിഞ്ഞ വളർച്ചയുള്ള ശരീരം.അവൾക്ക് സ്കൂൂളില്‍ ആരാധകരും കൂടി. എന്നാൽ എപ്പോഴും കൂടെ ഉണ്ടാവുന്ന വിനയൻ അവർക്കൊരു ശല്യമായി മാറി. സ്‌കൂളിലെ മുതിർന്ന ആൺകുട്ടികൾ അവനെ കളിയാക്കാനും ചിലപ്പോൾ ചെറുതായി ഉപദ്രവിക്കാനും തുടങ്ങി.

ഗിരിജ വരാതിരുന്ന ഒരു ദിവസം വൈകുന്നേരം സ്‌കൂൾ വിട്ടു കഴിഞ്ഞപ്പോൾ വിനയനെ പുറത്തു കാവൽ നിർത്തി ഗൗരി മൂത്രപ്പുരയിലേക്കു കയറി. അപ്പോഴാണ് രണ്ടു തെറിച്ച പിള്ളേർ ആ വഴി വന്നത്. ഗൗരി മൂത്രപ്പുരയിലുണ്ടെന്ന് അവർക്കറിയാമായിരുന്നു.അവർ അതിലേക്ക് എത്തി നോക്കാനുള്ള ശ്രമമാണ്. വിനയൻ അത് കണ്ടു.

“ഗൗര്യേച്ചീ ഇവരിതാ അങ്ങോട്ട് എത്തി നോക്കുന്നു” അവൻ വിളിച്ചു പറഞ്ഞു.അവന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്ത അവർ ഓടി.ഗൗരി പക്ഷെ വീറുള്ള പെണ്ണായിരുന്നു.അവൾ പുറത്തു വന്ന് അവർക്കു നേരെ കല്ലെടുത്തെറിഞ്ഞു. വായില്‍ തോന്നിയതൊക്കെ വിളിച്ചു. പിറ്റേ ദിവസം ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞ് അവര്‍ക്ക് നല്ല തല്ലും വാങ്ങിച്ചു കൊടുത്തു.

പിറ്റേ ദിവസം മൂത്രപ്പുരയുടെ ചുമരിൽ അവന്റെ പേര് വെച്ച ഒരു ചിത്രം വന്നു. കൂടെ പെണ്ണങ്ങൾക്ക് പെടുക്കാൻ കവലിനാളെ വേണോ എന്ന ചോദ്യവും. സ്‌കൂളിന്റെ പലഭാഗത്തും വിനയൻ +ഗൗരി എന്ന എഴുത്തു വന്നു. ഗൗരി അതൊന്നും വക വെച്ചില്ല. പക്ഷെ അവൻ അന്ന് ഒരു തൊട്ടാവാടി ആയിരുന്നു . അതോടെ അവൻ ഗൗരിക്കൊപ്പമുള്ള സ്‌കൂൾ യാത്ര അവസാനിപ്പിച്ചു. അതോടെയാണ് അവൻ പെൺകുട്ടികളുമായി അകൽച്ച പാലിക്കാൻ തുടങ്ങിയത്.അടുത്ത വർഷം ഗൗരി അവന്റെ അച്ഛൻ പഠിപ്പിക്കുന്ന ഹൈ സ്‌കൂളിലേക്ക് പോവുകയും ചെയ്തു.

ഗൗരിയുടെയും ഗിരിജയുടെയും കല്യാണം കഴിഞ്ഞു. ഗൗരിക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്.ഗിരിജക്ക് ഒരു വയസ്സുള്ള ഒരു മകളും.രണ്ടു പേരും ഭർതൃ വീടുകളിലാണ്. ഗൗരി ഇവിടെ കുറച്ചുനാൾ താമസിക്കാൻ വന്നതാവും വിനയൻ മനസ്സിൽ കരുതി.

The Author

18 Comments

Add a Comment
  1. Nice, kanthukal alla kanthu. Oralkku oru kanthu aanu.

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. വൈകാതെ തുടരുക. സൂപ്പർ. ❤

  4. ആ രാജന് എന്തൊക്കെയോ അസുഖങ്ങളാണ് എന്ന് പറഞ്ഞിരുന്നല്ലോ അയാളുടെ കാലശേഷം വിജയലക്ഷ്മിയും കുഞ്ഞും അനാഥരാകാതെ വിജയയേയും വിനയയനെയും സ്ഥിരമായങ്ങ് ഒരുമിപ്പിക്കരുതോ ബ്രോ.?

  5. പെട്ടെന്ന് നിർത്തേണ്ട ആവശ്യമില്ല ബ്രോ. കുറേക്കൂടി മുന്നോട്ടുപോകട്ടെ. ആ രാജന് എന്തൊക്കെയോ പ്രശ്നങ്ങളാണെന്നു മുൻ പാർട്ടുകളിൽ പറഞ്ഞിരുന്നല്ലോ, അയാൾ ഇല്ലാതായാൽ വിജയയും വിനയന്റെ കുഞ്ഞും അനാഥരാകുന്ന അവസ്ഥയുണ്ടാകും അങ്ങനെ സംഭവിക്കാതെ വിജയലക്ഷ്മിയെയും വിനയനേയും സ്ഥിരമായങ്ങ് ഒരുമിപ്പിക്കാനുള്ള വഴി കൂടി നോക്കൂ. ?

  6. Oro part um super …Vinayan sherikkum vittukala taane ..Penungalk ellam Vayar veerpich koduka ..Avalmaar okke aa garbham chumannu Peruka .Story nirtheruth

  7. ബ്രോ,
    ബോറടിച്ചെങ്കിൽ അവസാനിപ്പിച്ചോളു..
    പക്ഷേ ഞങ്ങൾക്ക് ഒരിക്കലും
    ബോറടിച്ചില്ലെ കെട്ടോ. പ്രത്യേകിച്ച് വിജയമ്മ എപ്പിസോഡ്…..

  8. നിതിൻ കമ്പിക്കുട്ടൻ ?❤

    എന്തിനാണ് അവസാനിപ്പിക്കുന്നത്, ഇത് വായിക്കാൻ നല്ല എനെർജി ഉണ്ടല്ലോ

  9. നിറുത്തല്ലേ തുടർന്ന് പോട്ടെ അടിപൊളി കഥയാ

  10. പൊന്നു.?

    ഇനിയും കുറെ കഥാപാത്രങ്ങളെ ഉൾപ്പെടുത്താമല്ലോ…..
    ഇത്രയും പെട്ടെന്ന് ഈ കഥ നിർത്തണോ…..?

    ????

  11. ഇനിയും തുടർന്ന് എഴുതാനുള്ള വകുപ്പുണ്ട് തുടർന്നെഴുതു …. Bro

  12. ഇന്ദിര വല്യമ്മയെ കളിക്കുമോ

  13. ഇതും കലക്കി ???

  14. പൂവ്കൊതിയൻ

    ഈ പാർട്ടും കൊള്ളാം

  15. ആന്റികൾ മതി bro????

  16. തുടർന്നും എഴുതു പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *