❤️വൃന്ദാവനം 2 [കുട്ടേട്ടൻ] 774

എന്‌റപ്പോ എന്തൊരു വെയിറ്റ്, ഇവൾ അമേരിക്കേന്ന് അമ്മിക്കല്ലും ആട്ടുകല്ലുമൊക്കെയായിട്ടാണോ വന്നിരിക്കുന്നത്.അവൻ തന്നത്താൻ ചോദിച്ചു. മീരയുടെ മുറിയിൽ ആ ബാഗുമായി ചെന്ന ശേഷം അവൻ കതകിൽ മുട്ടി.മീര കതകു തുറന്നു.’ഈ ബാഗ് എവിടെ വയ്ക്കണം’ അവൻ ചോദിച്ചു.

‘അവിടെ വച്ചേക്കൂ,’ അവൾ ഒരു സ്ഥലം ചൂണ്ടിക്കാട്ടി.

ബാഗ് അവിടെ വച്ച ശേഷം അവൻ തിരിഞ്ഞു മീരയെ നോക്കി. സഞ്ജുവിനെ സാകൂതം നോക്കി നിൽക്കുകയായിരുന്നു അവൾ.അവൻ തിരിഞ്ഞപ്പോൾ അവൾ നോട്ടം മാറ്റി.

‘മീര എന്താ ഒന്നും മിണ്ടാതെ,എന്തു പറ്റി,ക്ലൈമെറ്റ് പിടിച്ചില്ലാന്നുണ്ടോ?-‘ അവൻ അവളോടായി ചോദിച്ചു.
‘മിണ്ടേണ്ടതും അതിൽക്കൂടുതലും ചിലരു നന്നായി ചെയ്യണുണ്ടല്ലോ, ഇനി ഞാനും കൂടി ഓവറാക്കേണ്ട എന്നു വിചാരിച്ചു.’ തറച്ച ശബ്ദത്തിൽ അവൾ അവനോടു പറഞ്ഞു.

‘എന്തേലും പ്രശ്‌നമുണ്ടോ? -‘ കാര്യം മനസ്സിലാവാതെ അവൻ മീരയോടു ചോദിച്ചു.

‘ഒരു പ്രശ്‌നവുമില്ല,’ വലിയ മാറിടങ്ങൾക്കു ചുറ്റം തന്‌റെ കൈകൾ കെട്ടി അവൾ പറഞ്ഞു.

അവനൊന്നും മനസ്സിലായില്ല, ഏതായാലും അവൻ മുറിയിൽ നിന്നിറങ്ങി.മീര ഒരു നിമിഷം അവനെ നോക്കി നിന്ന ശേഷം വാതിലടച്ചു.

അന്നു രാത്രിയും സഞ്ജുവിനു എരിപൊരി സഞ്ചാരമായിരുന്നു. മീരയെയും നന്ദിതയെയും അവൻ മനസ്സിൽ താരതമ്യം ചെയ്യുകയായിരുന്നു.
ഉയരം- മീരയ്ക്കു നല്ല ഉയരമുണ്ട്, ആറടി, തന്നേക്കാൾ കുറച്ചു ഇഞ്ചുകൾ കൂടുതലുണ്ട്. നന്ദിതയ്ക്കു പൊക്കം പാകത്തിനുണ്ട്.താനും അവളുമായുള്ള പൊക്കം കറക്ടാണ്.
സ്വഭാവം- നന്ദിത സ്വീറ്റാണ്, റൊമാന്‌റിക്കാണ്, തന്നോടു സ്‌നേഹമാണ്, അങ്ങനെയിങ്ങനെയൊന്നും ദേഷ്യം വരില്ല.മീര കലിപ്പിയാണ്.എപ്പോ എങ്ങനെ പെരുമാറുമെന്നു പറയാൻ പറ്റില്ല.പക്ഷേ….തന്നോടു ഭയങ്കര സ്‌നേഹമായിരുന്നു ഒരു സമയത്ത്. തീവ്രാനുരാഗം എന്നൊക്കെ പറയുന്ന പോലെ.ഇപ്പോൾ അതൊക്കെ മനസ്സിലുണ്ടാകുമോ….ആവോ.
സൗന്ദര്യം- രണ്ടും അപ്‌സരസ്സുകൾ.രണ്ടുപേരും നന്നെ വെളുത്തിട്ടാണ്.നന്ദിതയ്ക്കാണു നിറം കൂടുതൽ എന്നു പറയാം.പക്ഷേ മീരയുടെ സ്്കിൻടോണും സൂപ്പറാണ്. നന്ദിത കൂടുതൽ ക്യൂട്ടാണ്.മീരയ്ക്കു സെക്‌സി ലുക്കാണ്.
മീരയുടേത് വലിയ മുലകളാണ്. അവളേതു വേഷം ധരിച്ചാലും അതു നന്നായി അറിയാം. നന്ദിതയുടേത് അത്ര വരില്ല, പക്ഷേ വലുപ്പവും ഷേപ്പും സൂപ്പർ തന്നെ.പിൻഭാഗത്തിന്‌റെ കാര്യത്തിൽ രണ്ടുപേരും ഒരു പോലെയാണ്.ഓഹ് ചന്തികളുടെ ഒക്കെ വലുപ്പം.
ശ്ശേ…സഞ്ജു സ്വയം ശാസിച്ചു. എന്തു വൃത്തികേടൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്.ഒന്നുമല്ലേലും താനൊരു ബ്രഹ്‌മചാരിയല്ലേ..ഇനി താൻ ബ്രഹ്‌മചാരി അല്ലാന്നുണ്ടോ. അപ്പോൾ ഒരു പല്ലി ചിലച്ചു.
ങേ അപ്പോ താൻ ബ്രഹ്‌മചാരി അല്ലേ…അല്ലെങ്കിൽ വേണ്ട, ഒരു കോപ്പിലെ ബ്രഹ്‌മചര്യം.
അയ്യോ കോലാപ്പൂരി ബാബാ എന്നോടു ക്ഷമിക്കണേ, ആവേശം കൊണ്ടു പറഞ്ഞുപോയതാണേ….അവൻ പെട്ടെന്നു തന്നെ പശ്ചാത്തപിച്ചിട്ടു കിടന്നുറങ്ങി.

പിറ്റേന്നു വെളുപ്പിനു കതകിൽ മുട്ടുകേട്ടാണ് അവൻ എഴുന്നേറ്റത്.

(തുടരും)

113 Comments

Add a Comment
  1. കുട്ടേട്ടൻ

    വൃന്ദവണത്തിന്റെ മൂന്നാം ഭാഗം ഞാൻ കൊടുത്തിട്ടുണ്ട്. ഇന്നലെ ആണ് കൊടുത്തത്. ഡോക്ടർ താമസിയാതെ പബ്ലിഷ് ചെയ്യും എന്ന്‌ വിചാരിക്കുന്നു

  2. Veendum pattichu ente kuttetta ithengilum full part ayakkane meenathil thalikettu polu kond nirthale

  3. കുട്ടേട്ടാ ബാക്കി എവിടെ…

  4. തെച്ചില്ലേ പെണ്ണേ….. തെച്ചില്ലേ പെണ്ണേ

  5. എവിടെ ബ്രോ

  6. നിന്റെ കഥയെ പ്രണയിച്ചവൻ അറിയാൻ ഒരു താല്പര്യം

    നീ എന്നു എന്നിലേക് അടുത്ത ഭാഗം അർപ്പിക്കും

  7. കുട്ടേട്ടൻ

    Idaykkide

  8. bro late aagate tanea idane katta waiting aane

  9. എവിടെയാണ് ബായി നിങ്ങള് കുറച്ച് ദിവസമായല്ലോ ഇനി പഴയപോലെ പോലെ മുങ്ങാൻ ആണോ പരിപാടി അടുത്തകൊല്ലം ആണോ ഇനി പൊന്തി വരുകയുള്ളൂ…?

  10. നിങ്ങളുടെ കഥയെ കുറിച്ച് പറയാൻ നമ്മൾ ആളല്ല. എല്ലാം ഒരേ പൊളി ?. ഇങ്ങള് മടി മാറ്റി നിർത്തി എഴുത്തു!! നമ്മൾ കാത്തിരുന്നു കാത്തിരുന്നു വീണ്ടും കാത്തിരിക്കുന്നു!?

    1. കുട്ടേട്ടൻ

      വൃന്ദാവനം 3 2 ദിവസത്തിൽ തയ്യാറാക്കും

      1. 3,2 അതോ 32 !!?. ആകാംക്ഷ . കഴിഞ്ഞോ ബ്രോ? ഇന്ന് സബ്മിറ്റ് ചെയ്യുമോ?

        1. 32 ദിവസം അകനെ ചാൻസ് ഉള്ളൂ

  11. ആലത്തൂരിലെ അപ്പു അങ്ങട്ട് ഇറങ്ങി പോയിട്ടില്ല എന്ന് തോന്നുന്നല്ലോ bro, ഇടക്കിടക്ക് കേറി വരുന്നല്ലോ… ???

    1. കുട്ടേട്ടൻ

      Idakkide

  12. രണ്ടാം ഭാഗം കാണാതായപ്പോൾ തീർന്നെന്ന് കരുതി പക്ഷെ ഇപ്പോൾ വന്നപ്പോൾ ഹാപ്പി ആയി നല്ല സ്റ്റോറി ആണ് പിന്നെ നല്ല അവതരണം നല്ല പശ്ചാത്തലം.രണ്ട് കന്യകമാരുടെ ഇടയിൽ പെട്ട സഞ്ജുവിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    സാജിർ

    1. കുട്ടേട്ടൻ

      താങ്ക് യു

Leave a Reply