Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️വൃന്ദാവനം 2 [കുട്ടേട്ടൻ] 755

Kambi Views 115437

ഇരുന്നു.കൽപടവുകളിലൊക്കെ ദീപങ്ങൾ തെളിച്ചു വച്ചിരുന്നു. ആ ദീപപ്രഭയിൽ കുളത്തിലെ വെള്ളത്തിൽ ചെറുമീനുകൾ ഉയർന്നു ചാടുന്നത് സഞ്ജുവിനു കാണായിരുന്നു.അവൻ വെള്ളത്തിലേക്കു ചെറുകല്ലുകൾ പെറുക്കിയെറിഞ്ഞു ചിന്താധീനനായി ഇരുന്നു.

‘എന്താണു ഹീറോ, ചിന്തിച്ചു കൂട്ടുന്നത്’ പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.
കണ്ണേട്ടനാണ്.

‘ഒന്നുമില്ല ചുമ്മാ, ‘അവൻ കണ്ണേട്ടനോടു പറഞ്ഞു.

‘ഊംഊം ചുമ്മാ ചുമ്മാ, മുറപ്പെണ്ണുങ്ങളെപ്പറ്റി സ്വപ്‌നം കാണുകയാകും അല്ലേ’ കണ്ണേട്ടൻ ചോദിച്ചു.

‘ഈ കണ്ണേട്ടൻ വെറുതെ മനുഷ്യനെ മെക്കാറാക്കാൻ’ അപ്പു നേരീയ ദേഷ്യം കാട്ടി.

‘എന്തെടാ സത്യമതല്ലേ,’ കണ്ണേട്ടൻ വിടാൻ ഭാവമില്ല.സഞ്ജു ഒന്നും പറയാൻ പോയില്ല.

‘എടാ സഞ്ജൂ,’ കണ്ണേട്ടൻ വിളിച്ചു.

അപ്പു അയാളെ നോക്കി.

‘കണ്ണേട്ടൻ നിന്നെ പിന്തിരിപ്പിക്കാണെന്നു തോന്നരുത്, നീയ് ഒരു ബ്രഹ്‌മചാരിക്കുട്ടിയാ. പണ്ട് കൂടെവളർന്ന മുറപ്പെണ്ണുങ്ങളെക്കുറിച്ചു ഫീലിങ്‌സ് ഒക്കെയുണ്ടാകുക സ്വാഭാവികം. എന്നാൽ, അവരുടെ കാര്യോ,വേദപുരത്തും പാലക്കാടുമൊന്നുമല്ല, ന്യൂയോർക്കിലും ബോംബെയിലുമൊക്കെ വളർന്നവരാ അവര്.
അവർ ഇപ്പോളും നിന്നെ ഓർത്തോണ്ടിരിക്കുവാന്നാ നിന്‌റെ വിചാരം.’
കണ്ണേട്ടന്‌റെ ആ ചോദ്യം സഞ്ജുവിനു ശരിക്കും കൊണ്ടു.വളരെ സാധ്യതയുള്ള ഒരു ചോദ്യമാണ് അത്.

‘ഇപ്പോ അവരൊക്കെ വലുതായി. അവർക്കും വേറെ ലൈനും ബോയ്ഫ്രണ്ട്‌സും ഒക്കെ ഉണ്ടായിക്കാണും.മുംബൈയിലും ന്യൂയോർക്കിലുമൊന്നും നമ്മുടെ ചിന്താഗതിയൊന്നുമല്ല. ഒരു പക്ഷേ അവർ മറ്റേതെങ്കിലും ആണുമായി മറ്റുതരം ബന്ധം പുലർത്തിയിട്ടുണ്ടാകും. അമേരിക്കയിലൊക്കെ ഹൈസ്‌കൂൾ കഴിയുമ്പോളേ ഒരു പെൺകുട്ടി കന്യകയല്ലാതാകും എന്നാണു സ്ഥിതി…’ കണ്ണേട്ടൻ തുടർന്നു.

അപ്പുവിനു തൊണ്ടയിൽ ഏതോ ഭാരം അനുഭവപ്പെട്ടു. വളരെ ലോജിക്കൽ ആയ കാര്യം തന്നെയാണ് കണ്ണേട്ടൻ പറയുന്നത്.

‘പക്ഷേ എന്തുതന്നെയായാലും ചന്ത്രോത്ത് തറവാട്ടിലേ കുട്ടികളല്ലേ കണ്ണേട്ടാ, അവരങ്ങനെയൊക്കെ പോകുമോ’ സഞ്ജു ചോദിച്ചു.

‘പിന്നേ…ചന്ത്രോത്തെ കുട്ടികൾ ആകാശത്തൂന്നു പൊട്ടി വീണതല്ലേ. ഒന്നു പോടാപ്പാ…ഡാ, ഈ തറവാടും ആചാരവുമൊക്കെ നാട്ടിൽ ജീവിക്കുന്നവർക്കാ.നാടുവിട്ടാൽ പിന്നെ വേറെ സംസ്‌കാരം. നീ കേട്ടിട്ടില്ലേ…വെൻ ഇൻ റോം, ബി എ റോമൻ…അത്രേയുള്ളൂ..എനിക്കു പണിയുണ്ട്.ഞാൻ പോണു. നീ അധികം സ്വപ്‌നം കണ്ടോണ്ടിരിക്കണ്ട,ചിലപ്പോ പിന്നെ വിഷമിക്കും, അതാ..’ കുട്ടേട്ടൻ ഇതു പറഞ്ഞ് എഴുന്നേറ്റു പോയി.

സഞ്ജു വിഷണ്ണനായി നിന്നു. കെട്ടിപ്പൊക്കിയ കിനാക്കളുടെ കൊട്ടാരമാണ് ആ ദുഷ്ടൻ ഒരു മയവുമില്ലാതെ തകർത്തു കളഞ്ഞത്.

അവൻ കുളത്തിലേക്കു നോക്കിയുള്ള ഇരിപ്പു തുടർന്നു.

………………………….

The Author

113 Comments

Add a Comment
  1. കുട്ടേട്ടൻ

    വൃന്ദവണത്തിന്റെ മൂന്നാം ഭാഗം ഞാൻ കൊടുത്തിട്ടുണ്ട്. ഇന്നലെ ആണ് കൊടുത്തത്. ഡോക്ടർ താമസിയാതെ പബ്ലിഷ് ചെയ്യും എന്ന്‌ വിചാരിക്കുന്നു

  2. Veendum pattichu ente kuttetta ithengilum full part ayakkane meenathil thalikettu polu kond nirthale

  3. കുട്ടേട്ടാ ബാക്കി എവിടെ…

  4. തെച്ചില്ലേ പെണ്ണേ….. തെച്ചില്ലേ പെണ്ണേ

  5. Nale varumo

  6. എവിടെ ബ്രോ

  7. നിന്റെ കഥയെ പ്രണയിച്ചവൻ അറിയാൻ ഒരു താല്പര്യം

    നീ എന്നു എന്നിലേക് അടുത്ത ഭാഗം അർപ്പിക്കും

  8. Ennu varumo bro

  9. കുട്ടേട്ടൻ

    Idaykkide

  10. bro late aagate tanea idane katta waiting aane

  11. എവിടെയാണ് ബായി നിങ്ങള് കുറച്ച് ദിവസമായല്ലോ ഇനി പഴയപോലെ പോലെ മുങ്ങാൻ ആണോ പരിപാടി അടുത്തകൊല്ലം ആണോ ഇനി പൊന്തി വരുകയുള്ളൂ…😂

  12. നിങ്ങളുടെ കഥയെ കുറിച്ച് പറയാൻ നമ്മൾ ആളല്ല. എല്ലാം ഒരേ പൊളി 🤩. ഇങ്ങള് മടി മാറ്റി നിർത്തി എഴുത്തു!! നമ്മൾ കാത്തിരുന്നു കാത്തിരുന്നു വീണ്ടും കാത്തിരിക്കുന്നു!😁

    1. കുട്ടേട്ടൻ

      വൃന്ദാവനം 3 2 ദിവസത്തിൽ തയ്യാറാക്കും

      1. 3,2 അതോ 32 !!😉. ആകാംക്ഷ . കഴിഞ്ഞോ ബ്രോ? ഇന്ന് സബ്മിറ്റ് ചെയ്യുമോ?

        1. 32 ദിവസം അകനെ ചാൻസ് ഉള്ളൂ

  13. ആലത്തൂരിലെ അപ്പു അങ്ങട്ട് ഇറങ്ങി പോയിട്ടില്ല എന്ന് തോന്നുന്നല്ലോ bro, ഇടക്കിടക്ക് കേറി വരുന്നല്ലോ… 🤪🤪🤪

    1. കുട്ടേട്ടൻ

      Idakkide

  14. രണ്ടാം ഭാഗം കാണാതായപ്പോൾ തീർന്നെന്ന് കരുതി പക്ഷെ ഇപ്പോൾ വന്നപ്പോൾ ഹാപ്പി ആയി നല്ല സ്റ്റോറി ആണ് പിന്നെ നല്ല അവതരണം നല്ല പശ്ചാത്തലം.രണ്ട് കന്യകമാരുടെ ഇടയിൽ പെട്ട സഞ്ജുവിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    സാജിർ

    1. കുട്ടേട്ടൻ

      താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: