❤️വൃന്ദാവനം 2 [കുട്ടേട്ടൻ] 762

വൃന്ദാവനം 2

Vrindhavanam Part 2 | Author : Kuttettan | Previous Part

brindavanam-latest-stills-wallpapers-pics-05

 

(പ്രിയപ്പെട്ടവരെ…വൃന്ദാവനം ഈ കാലയളവിൽ നടക്കുന്ന കഥയാണ്.പക്ഷേ കോവിഡിനെപ്പറ്റി ഒരു പരാമർശവും ഇതിലുണ്ടാകില്ല….എനിക്ക് വെറുപ്പാണ് ഈ വൈറസിനെ.
-കുട്ടേട്ടൻ)ഓർമകൾക്കെന്തു സുഗന്ധമാണ്.

സഞ്ജു മാവിൻചുവട്ടിലിരുന്ന് ആലോചിച്ചു.ചഞ്ചുവോപ്പ അപ്പോഴാണ് അവനരികിലെത്തിയത്.
‘ ഊം അനുഷ്‌കാഷെട്ടീം കാജൽ അഗർവാളും വരുന്നത് ആലോചിച്ചോണ്ടിരിക്കാരിക്കുമല്ലേ കള്ളച്ചെക്കൻ ‘ അവൾ കളിയാക്കി ചോദിച്ചു.

‘ അനുഷ്‌കാ ഷെട്ടിയോ എന്തൊക്കെയാ ഈ പറയുന്നത്. നീ പോടി ചഞ്ചുവോപ്പേ..’ ദേഷ്യത്തോടെ സഞ്ജു പറഞ്ഞു.വയസ്സിനു മൂത്തതാണെങ്കിലും ചഞ്ചുവോപ്പെ അവൻ എടി പോടീന്നൊക്കെ വിളിക്കാറുണ്ട്.

‘ ഡാ മീരേടേം നന്ദിതേടേം കാര്യമാ ഇപ്പോ പറഞ്ഞത്.മീരയെ ഇപ്പോൾ കണ്ടാൽ അനുഷ്‌കാ ഷെട്ടീടെ അതേ ലുക്കാത്രേ.മറ്റവൾക്ക് ഏകദേശം കാജലിന്‌റേം . രണ്ടും ബ്യൂട്ടി ക്വീൻസാ.അല്ലാപ്പോ സഞ്ജു നീയിതിലാരേ കെട്ടും.’ മാവിൽ നിന്ന് ഒരില പറിച്ചു കടിച്ചു കൊണ്ടു ചഞ്ചോപ്പ വീണ്ടും അവനെ കിള്ളി.

‘നീ പോയേ തൽക്കാലം ഞാനാരേം കെട്ടുന്നില്ല.ആടിനെ പോലെ ഇലേം ചവച്ചോണ്ട് ഇവിടെ കിടന്നു കിള്ളാതെ നിന്‌റെ കെട്ട്യോനേ പോയി ശല്യപ്പെടുത്ത്, പോടീ, പോ.’ സഞ്ജു ശബ്ദമുയർത്തി പറഞ്ഞു.

‘നടക്കട്ടെ നടക്കട്ടെ സ്വീറ്റ് ഡ്രീംസ്,’ ചഞ്ചുവോപ്പ തിരിഞ്ഞു നടന്നു.

‘അതേ സഞ്‌ജോ…’ ഒരു നിമിഷം അവൾ തിരികെ നിന്നു.
‘എന്താ’ സഞ്ജു അരിശത്തോടെ വിളികേട്ടു.

‘ഡാ അവരെല്ലാം നാളത്തെ ഫ്‌ളൈറ്റിനാണു വരുന്നത്. രാത്രി എട്ടുമണിക്ക്.നിന്നോടു നെടുമ്പാശേരീൽ ചെന്ന് അവരെ കൂട്ടിക്കൊണ്ടു വരണമെന്ന് മുത്തച്ഛൻ പറയാൻ പറഞ്ഞു.’ റഞ്ഞിട്ടു ചഞ്ചുവോപ്പ പോയി.

സഞ്ജുവിന്‌റെ ഹൃദയം പടപടാന്നു മിടിച്ചു.

നാളെ അതേ നാളെ

അന്ന് ഉച്ച മുതൽ സഞ്ജുവിനു വെരുകിനേപ്പോലെ നടപ്പായിരുന്നു പണി.പല തവണ അവൻ കണ്ണാടി നോക്കി. ട്രിം ചെയ്ത മനോഹരമായ വെളുത്ത തന്‌റെ മുഖത്ത് അവൻ പലതരം ക്രീമുകൾ തേച്ചു.അലമാര നിറച്ചും വാങ്ങി വച്ചിരിക്കുന്ന ഷർട്ടുകളും ജീൻസുകളും പലതവണ ഇട്ടുനോക്കി.
അതൊരു വല്ലാത്ത വെപ്രാളമാണ് മക്കളേ.അതനുഭവിച്ചവർക്കേ അറിയൂ. കിടന്നാൽ കിടപ്പു വരില്ല, ഇരുന്നാൽ ഇരിപ്പുറയ്ക്കില്ല, വല്ലാത്ത ഒരു തരം പരവേശം…അനുരാഗപ്പരവേശം.
വൈകുന്നേരം സമാധാനമില്ലാതെ സഞ്ജു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു പോയി. തിരികൾ കത്തുന്ന ചുറ്റമ്പലത്തിലൂടെ നടന്നു ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ അൽപനേരം മിഴി കൂപ്പി നിന്നു.
എന്നിട്ടു ചുറ്റമ്പലത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന അമ്പലക്കുളത്തിന്‌റെ കല്ലുകൾ കെട്ടിയ പടവിൽ ചെന്നു നിർനിമേഷനായി

113 Comments

Add a Comment
  1. വിരഹ കാമുകൻ???

    അവൻ രണ്ടുപേരും കല്യാണം കഴിക്കട്ടെ

  2. sanju 2 perem kettuvooo?….pwoli story brooo???

  3. ഒരുപാട് തിരക്കുകൾക്കിടയിൽ ഒരുപാട് കഥകൾ വായിക്കാൻ കഴിഞ്ഞില്ല… ഇപ്പൊ quarantine ൽ ആയത് കൊണ്ട് സമയത്തിന് ഒരു പഞ്ഞവും ഇല്ല.. ആലത്തൂരിലെ നക്ഷത്രപൂക്കൾ ഇന്നാ വായിക്കുന്നത്, നന്നായിട്ടുണ്ട് കേട്ടോ ഒരുപാട് ഇഷ്ടമായി… വൃന്ദാവനവും നന്നായിട്ടുണ്ട് keep going

    1. കുട്ടേട്ടൻ

      Thank you bro for your valuable comment

  4. ചിത്രശലഭം

    കൂടുതൽ പേജുകളുമായി ഉടനെ അടുത്തഭാഗം പ്രതീക്ഷിക്കുന്നു..

  5. കുട്ടേട്ടോ. അടിപൊളി…. അടുത്ത part കഴിഞ്ഞ പ്രാവശ്യത്തെ പോലെ വൈകിക്കല്ലേ… pls

    1. കുട്ടേട്ടൻ

      ?

  6. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????????????????????????????????????????????????????????????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??
    Pwoli machane….
    katta waiting for next part………..
    Pettanu varum ennu peatheeshikkunnu…..

    1. കുട്ടേട്ടൻ

      ???

  7. aa kathak onn pettenn thurannal nannaayirunnu ??

  8. Machane nice part?❤️
    Valare nalla story?
    Sanju aareyanavo kalyanam kazhikka
    Nanditakkum avn jeevanan adhupole thanne meerakkum
    Nxt partin kathirikkunnu mwuthe❤️
    Story ithra late aakalle oru request aan
    Snehathoode……❤️

    1. കുട്ടേട്ടൻ

      Thank you berlin

  9. ❤️❤️❤️

  10. ഒരേ ഒരു കാര്യം അധികം കാത്തിരിപ്പിക്കരുത് പ്ലീസ് ഒരു തീരുമാനം ആക്കിയിട്ടു വേണേൽ പോയിക്കോ കാത്തിരിക്കാൻ വയ്യ അത്രയ്ക്ക് നല്ലതായതു കൊണ്ടാണ് പ്ലീസ് അപേക്ഷയാണ്

    1. കുട്ടേട്ടൻ

      ???

  11. ഈ വർഷം തന്നെ അടുത്ത ഭാഗം പ്രതീക്ഷിച്ചോട്ടെ?

  12. അവൻ രണ്ട് പേരെയും കെട്ടണം തമ്പുരാൻ അല്ലേഭാവിയിലെ നല്ല രസംആയിരിക്കും

  13. പൊളി man പൊളി

    ഇനി എന്നാണ് ആശാൻ തിരിച്ചു വരുക

  14. Dear Brother, കുറേ വൈകിയല്ലോ. കഥ അടിപൊളി. പേജസ് കുറഞ്ഞുപോയി. രണ്ടു അപ്സരസ്സുകൾക്കിടയിൽ സഞ്ജുവിന്റെ ബ്രഹ്മചര്യം പോക്ക് തന്നെ. മീരയും മനസ്സുകൊണ്ട് സഞ്ജുവിനെ ഇഷ്ടപ്പെടുന്നുണ്ട്. അവളുടെ മറുപടിയിൽ മനസ്സിലാകും. നല്ല രസമുള്ള അടുത്ത ഭാഗം വൈകാതെതന്നെ പ്രതീക്ഷിക്കുന്നു.
    Regards.

    1. കുട്ടേട്ടൻ

      പെട്ടെന്ന് എഴുതിയത് kondanu

  15. ഉഷാറായിരിക്കണു….തുടരൂ..

  16. Kutteta ningalu ithrem divasam eduth ezhuthiyittu 10 page ano ollu. Enthoru theppanu bro.
    Nale mrng vayichittu apiprayam parayam

    Good night gyzzzz

    1. കുട്ടേട്ടൻ

      സോറി ഡാ

  17. Bro oru rekshayum illa pwoli❤️.next part pages kootane

  18. കൊതിയൻ വാസു

    ബാക്കി വേഗം വേണം pls

  19. വായിച്ചു ഇഷ്ടപ്പെട്ടു

    മീര. മറന്നു എന്ന് കരുതുന്നില്ല ഒരു സുനാമിക്ക് മുൻപ് ഉള്ള ശാന്തത ആണത് മിക്കവാറും രണ്ട് പെണ്ണും തമ്മിൽ തല്ലും

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ (ഇനി അത് എപ്പഴാ )

    By
    Ajae

    1. കുട്ടേട്ടൻ

      ഉടനെ തരാൻ നോക്കാം

  20. ഇതിന്റെ തുടർച്ച ആഗ്രഹിച്ചിരുന്നതാണ് ഇനി ഇത് ഇടയ്ക്ക് വച്ചു നിർത്തരുത്

  21. സഹോദരാ, അടുത്ത ഭാഗം വേഗം ഇട്ടില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും പറഞ്ഞേക്കാം. ഉഗ്രൻ സെറ്റപ്പ്. എന്താ ഒരു ബിൽഡപ്!
    – അടുത്ത ഭാഗം വായിക്കാൻ അക്ഷമനായി കാത്തിരിക്കുന്ന ഒരു ആരാധകൻ.

    1. കുട്ടേട്ടൻ

      ????

  22. മൂന്നാറിലെ അലോഷി

    Ok കുട്ടേട്ടാ , ഇനി nxt പാർട്ട്‌ ആയിട്ട് അടുത്ത വർഷം എങ്കിലും വരണേ…..കൊറോണ വന്ന്‌ പടം ആകാതെ ജീവൻ ഉണ്ടെങ്കിൽ ഞാൻ കമന്റ്‌ ഇടാം ?

    1. കുട്ടേട്ടൻ

      ?

  23. adipoli next part pettenn vene

  24. ഇപ്പോൾ എങ്കിലും എഴുതാൻ തോന്നിയല്ലോ

    വായിച്ചിട്ടു പറയാം

  25. എന്റെ mwone വൃന്ദാവനം എന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി ഇതെവിടെയായിരുന്നു കുട്ടേട്ടോ.
    ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ ക്ലൈമാക്സ്‌ വളരെ വൈകിയാലും തന്നത് കൊണ്ട് ഈ കഥയുടെയും ബാക്കി പ്രതീക്ഷിച്ചിരുന്നു.
    വളരെ താമസിച്ചാലും പേജ് കുറച്ചിടുന്ന കുട്ടേട്ടന്റെ മഹാമനസ്കതക്ക് പ്രണാമം.
    അപ്പൊ വായിച്ചിട്ട് വരാം.

    1. കുട്ടേട്ടൻ

      മനഃപൂർവം കുറച്ചതല്ലെടെ.അത്രേ പറ്റിയുള്ളൂ.

  26. എവിടെയായിരുന്നു ന്റെ കുട്ട്യേ നീയ്, ഇത്രയും നാൾ കഴിഞ്ഞ് നീ ഇങ് വന്നുല്ലോ അത് മതി നിക്ക്,.,., സന്തോഷായി കുട്ട്യേ ഇനി നിക്ക് കണ്ണടച്ചാലും വേണ്ടില്ല നിന്റെ കഥ കണ്ട നേരം ന്റെ മനസ്സ് നിറഞ്ഞു കുട്ട്യേ ഇന്യും തുടർന്നൊള്ളുട്ടോ “ദേവി നിന്നെ അനുഗ്രഹിക്കട്ടെ” അപ്പൊ ഞ്യാൻ ഒന്ന് മയങ്ങട്ടെ ഇല്ല്യേ പുലരുമ്പോ ക്ഷീണം തോന്നും.

    എന്ന് സ്നേഹത്തോടെ “മുത്തശ്ശി”

    ❤❤❤???❤❤❤

    1. കുട്ടേട്ടൻ

      അയ്ശേരി
      മൊത്തത്തിൽ ഒരു വള്ളുവനാടൻ ഭാഷ ആണല്ലോ.

  27. ലൗ ലാൻഡ്

    അടിപൊളി പേജ് കൂടുക

  28. ലൗ ലാൻഡ്

    അടിപൊളി പാർട് കൂടുക

  29. Page കൂടിപ്പോയി

    1. ? ഏതായാലും തന്നല്ലോ , നന്നായി

      ഇന്ന് രാത്രി തന്നെ 1st ഭാഗം മുതൽ വായിക്കണം

      അടുത്ത ഭാഗം എങ്കിലും നേരെത്തെ തരണം

    2. കുട്ടേട്ടൻ

      ഡാ നീയല്ലേ രണ്ട് ദിവസത്തിൽ വേണം എന്ന്‌ പറഞ്ഞു challenge ചെയ്തത്. നീ ഒറ്റ ഒരുത്തൻ ആണ് ഉത്തരവാദി

      1. ആഹാ ഇപ്പൊ എല്ലാം എന്റെ തലേൽ ആയോ

        എന്നാപ്പിന്നെ അടുതഭാഗം വേഗം ഇട്

        1. കുട്ടേട്ടൻ

          ഉടൻ

Leave a Reply

Your email address will not be published. Required fields are marked *