❤️വൃന്ദാവനം 2 [കുട്ടേട്ടൻ] 762

വൃന്ദാവനം 2

Vrindhavanam Part 2 | Author : Kuttettan | Previous Part

brindavanam-latest-stills-wallpapers-pics-05

 

(പ്രിയപ്പെട്ടവരെ…വൃന്ദാവനം ഈ കാലയളവിൽ നടക്കുന്ന കഥയാണ്.പക്ഷേ കോവിഡിനെപ്പറ്റി ഒരു പരാമർശവും ഇതിലുണ്ടാകില്ല….എനിക്ക് വെറുപ്പാണ് ഈ വൈറസിനെ.
-കുട്ടേട്ടൻ)ഓർമകൾക്കെന്തു സുഗന്ധമാണ്.

സഞ്ജു മാവിൻചുവട്ടിലിരുന്ന് ആലോചിച്ചു.ചഞ്ചുവോപ്പ അപ്പോഴാണ് അവനരികിലെത്തിയത്.
‘ ഊം അനുഷ്‌കാഷെട്ടീം കാജൽ അഗർവാളും വരുന്നത് ആലോചിച്ചോണ്ടിരിക്കാരിക്കുമല്ലേ കള്ളച്ചെക്കൻ ‘ അവൾ കളിയാക്കി ചോദിച്ചു.

‘ അനുഷ്‌കാ ഷെട്ടിയോ എന്തൊക്കെയാ ഈ പറയുന്നത്. നീ പോടി ചഞ്ചുവോപ്പേ..’ ദേഷ്യത്തോടെ സഞ്ജു പറഞ്ഞു.വയസ്സിനു മൂത്തതാണെങ്കിലും ചഞ്ചുവോപ്പെ അവൻ എടി പോടീന്നൊക്കെ വിളിക്കാറുണ്ട്.

‘ ഡാ മീരേടേം നന്ദിതേടേം കാര്യമാ ഇപ്പോ പറഞ്ഞത്.മീരയെ ഇപ്പോൾ കണ്ടാൽ അനുഷ്‌കാ ഷെട്ടീടെ അതേ ലുക്കാത്രേ.മറ്റവൾക്ക് ഏകദേശം കാജലിന്‌റേം . രണ്ടും ബ്യൂട്ടി ക്വീൻസാ.അല്ലാപ്പോ സഞ്ജു നീയിതിലാരേ കെട്ടും.’ മാവിൽ നിന്ന് ഒരില പറിച്ചു കടിച്ചു കൊണ്ടു ചഞ്ചോപ്പ വീണ്ടും അവനെ കിള്ളി.

‘നീ പോയേ തൽക്കാലം ഞാനാരേം കെട്ടുന്നില്ല.ആടിനെ പോലെ ഇലേം ചവച്ചോണ്ട് ഇവിടെ കിടന്നു കിള്ളാതെ നിന്‌റെ കെട്ട്യോനേ പോയി ശല്യപ്പെടുത്ത്, പോടീ, പോ.’ സഞ്ജു ശബ്ദമുയർത്തി പറഞ്ഞു.

‘നടക്കട്ടെ നടക്കട്ടെ സ്വീറ്റ് ഡ്രീംസ്,’ ചഞ്ചുവോപ്പ തിരിഞ്ഞു നടന്നു.

‘അതേ സഞ്‌ജോ…’ ഒരു നിമിഷം അവൾ തിരികെ നിന്നു.
‘എന്താ’ സഞ്ജു അരിശത്തോടെ വിളികേട്ടു.

‘ഡാ അവരെല്ലാം നാളത്തെ ഫ്‌ളൈറ്റിനാണു വരുന്നത്. രാത്രി എട്ടുമണിക്ക്.നിന്നോടു നെടുമ്പാശേരീൽ ചെന്ന് അവരെ കൂട്ടിക്കൊണ്ടു വരണമെന്ന് മുത്തച്ഛൻ പറയാൻ പറഞ്ഞു.’ റഞ്ഞിട്ടു ചഞ്ചുവോപ്പ പോയി.

സഞ്ജുവിന്‌റെ ഹൃദയം പടപടാന്നു മിടിച്ചു.

നാളെ അതേ നാളെ

അന്ന് ഉച്ച മുതൽ സഞ്ജുവിനു വെരുകിനേപ്പോലെ നടപ്പായിരുന്നു പണി.പല തവണ അവൻ കണ്ണാടി നോക്കി. ട്രിം ചെയ്ത മനോഹരമായ വെളുത്ത തന്‌റെ മുഖത്ത് അവൻ പലതരം ക്രീമുകൾ തേച്ചു.അലമാര നിറച്ചും വാങ്ങി വച്ചിരിക്കുന്ന ഷർട്ടുകളും ജീൻസുകളും പലതവണ ഇട്ടുനോക്കി.
അതൊരു വല്ലാത്ത വെപ്രാളമാണ് മക്കളേ.അതനുഭവിച്ചവർക്കേ അറിയൂ. കിടന്നാൽ കിടപ്പു വരില്ല, ഇരുന്നാൽ ഇരിപ്പുറയ്ക്കില്ല, വല്ലാത്ത ഒരു തരം പരവേശം…അനുരാഗപ്പരവേശം.
വൈകുന്നേരം സമാധാനമില്ലാതെ സഞ്ജു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു പോയി. തിരികൾ കത്തുന്ന ചുറ്റമ്പലത്തിലൂടെ നടന്നു ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ അൽപനേരം മിഴി കൂപ്പി നിന്നു.
എന്നിട്ടു ചുറ്റമ്പലത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന അമ്പലക്കുളത്തിന്‌റെ കല്ലുകൾ കെട്ടിയ പടവിൽ ചെന്നു നിർനിമേഷനായി

113 Comments

Add a Comment
  1. Super nxt part ethra late akaella plzz????????❤❤❤❤????

  2. Nxt part vegam tharanmee???????

  3. Awesome??????✌✌✌??

  4. Muthee Poli????????????

  5. Adar mass???❤❤❤

  6. Late akaella mashe vegam nxt part

  7. Nxt part ennu varum

  8. Bro nxt part ennu varum

  9. ////ഇനി ഞാൻ ഒരാഴ്ച ഇടവേളകളിൽ മാക്സിമം ഇടാൻ നോക്കാം////

    ഇനി ഇപ്പൊ ലോകാവസാനം വല്ലോം ആണൊ

    ഓരോരോ അത്ഭുദങ്ങളെ

  10. Eii macha. Epravashyavum nannaittund. Hoping, nxt part vegam kittum enn karuthunn

  11. Adipoli……oru rakshayum illa..kidu..Ee story vaayikkanayi kure nall aayi kaathirikkunnu…vannallo santhosham..adutha part udane kaanumo………waiting aanutto..

  12. ആദിദേവ്‌

    കുട്ടേട്ടാ,

    വൈകിയെങ്കിലും വന്നൂല്ലോ????.. വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗങ്ങൾ ഇത്ര താമസം ഇല്ലാതെ താരം നോക്കണേ. സഞ്ജുവിന്റെയും മീരയുടെയും നന്ദുവിന്റെയും കൂടുതൽ വിശേഷങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്‌

    1. കുട്ടേട്ടൻ

      നന്ദി ആദി

  13. കുട്ടേട്ടൻ September 24, 2020 at 12:24 AM
    ഇല്ല മാൻ എഴുത്ത് നിർത്തുന്നില്ല.വൃന്ദാവനം ഞാൻ പൂർത്തീകരിക്കും. പക്ഷെ അതിനു ശേഷം ക്യാമ്പസ്‌ പശ്ചാത്തലത്തിൽ ഒരു സ്റ്റോറി പ്ലാൻ ചെയ്യുന്നുണ്ടാരുന്നു. അത് എഴുതാൻ ഞാനൊന്നു ആലോചിക്കും
    //
    Thirakukal kondo alenkil health issues kondo anu aa Katha ezhuthan alojikumenu paranjathenkil njan ethirkunila. But ingane cmt kittathathu kond anel angane chinthikenda ezhuthanam plan cheytha pole . Alathoor oke atra ishtaya konda ee parayunath. Oru aradhikayude abyarthana anu. Take a break but don’t stop.?? Snehathode ❤️

    1. കുട്ടേട്ടൻ

      ആരോടും പിണക്കം ഉണ്ടായിട്ടല്ല tyche. ഞാൻ പ്രണയ സ്റ്റോറികൾ ആണ് എഴുതാറുള്ളത്. വായിക്കുന്നവർ അഭിപ്രായം പറയാതിരുന്നാൽ പിന്നീട് എഴുതാൻ മടുപ്പ് വരും.
      പിന്നെ ഞാൻ സ്വതവേ ഒരു മലമടിയൻ ആണ്. പക്ഷെ ഇനി അങ്ങോട്ട് വേഗത്തിൽ എഴുതാൻ ഉള്ള ശ്രമത്തിലാണ്. നിങ്ങളുടെ ഒക്കെ പ്രോത്സാഹനം മാത്രം മതി.

      1. Njangalde ellardem protsahanam ennum undavum kuttetta. ❤️

  14. ???????????????????????

  15. Randu perem qvan kettum

  16. കുട്ടേട്ടാ അടിപൊളി പാവം സഞ്ജുനെ ആക്കണ്ടരുന്നു ഇനി അവൻ ആ രണ്ടു മുറപ്പെണ്ണുങ്ങളുടേം ഇടയിൽ കിടന്നു വട്ടം ചുറ്റും നന്ദിത യും മീരക്കും സഞ്ജുവിനോട് പ്രേമം മീര കൊണ്ടുവന്ന പഴയ പെട്ടി പഴയ ഓര്മകളാണോ .ഇപ്പോൾ തന്നെ നോവലിന്റെ ഫിർസ്റ് പാർട് വായിച്ചിട്ട് ആണ് ഇത് വായിച്ചത് തിരക്കില്ലെങ്കിൽ ഓരോ വീക്കിലും ഓരോ പാർട് ഇടാമോ തിരക്കില്ലെങ്കിൽ മാത്രം.

    സ്നേഹപൂർവ്വം

    അനു
    ( എഴുത്തു നിർത്തുന്നതിനെ പറ്റി ചിന്തിക്കേണ്ട,മുൻപ് സ്ഥിരമായി വന്നവർ പലരും ഇപ്പോൾ സൈറ്റ് വിട്ടു കുട്ടേട്ടന്റെ എല്ലാം നോവലുകൾ വരുന്നതും പ്രതീക്ഷിച്ചു ഞങ്ങൾ ഇവിടുണ്ട്)

    1. കുട്ടേട്ടൻ

      അങ്ങനെ ഇടണം എന്നാണ് എനിക്കും ആഗ്രഹം അനു. പക്ഷെ അങ്ങോട്ട് പറ്റുന്നില്ലന്നെ. ഇനി ഞാൻ ഒരാഴ്ച ഇടവേളകളിൽ മാക്സിമം ഇടാൻ നോക്കാം

  17. കുട്ടേട്ടാ അടിപൊളി പാവം സഞ്ജുനെ ബ്രഹ്മചാരി ആക്കണ്ടരുന്നു ഇനി അവൻ ആ രണ്ടു മുറപ്പെണ്ണുങ്ങളുടേം ഇടയിൽ കിടന്നു വട്ടം ചുറ്റും നന്ദിത യും മീരക്കും സഞ്ജുവിനോട് പ്രേമം മീര കൊണ്ടുവന്ന പഴയ പെട്ടി പഴയ ഓര്മകളാണോ .ഇപ്പോൾ തന്നെ നോവലിന്റെ ഫിർസ്റ് പാർട് വായിച്ചിട്ട് ആണ് ഇത് വായിച്ചത് തിരക്കില്ലെങ്കിൽ ഓരോ വീക്കിലും ഓരോ പാർട് ഇടാമോ തിരക്കില്ലെങ്കിൽ മാത്രം.

    സ്നേഹപൂർവ്വം

    അനു

  18. കാന്താരി

    കുട്ടേട്ടാ പെട്ടന്ന് അടുത്ത parat ഇടണേ

  19. രാജാകണ്ണ്

    കുട്ടേട്ടാ

    ഈ ഭാഗവും അടിപൊളി ?

    അടുത്തഭാഗം ഇനി എന്നാ ❔️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. കുട്ടേട്ടൻ

      പെട്ടെന്നു ഇടും. ഇനി അഭിമാന പ്രശ്നം ആണ്.
      താങ്ക്സ് ഡാ raja

      1. ❤️❤️❤️

  20. ???????scene anallo eni pavam enducheyyum avo….

  21. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ പ്രതീക്ഷിക്കാവോ

  22. ഇതെവിടെയായിരുന്നു കുട്ടെട്ടോ. നക്ഷത്രപ്പൂക്കൾ ക്ലൈമാക്സ്‌ ഇട്ടു മുങ്ങിയിട്ട് ഇപ്പോഴാണോ പൊന്തിയത്. വൃന്ദാവനം അത്രക്ക് ഇഷ്ടമായതോണ്ട് കഥ നല്ലയോര്മയുണ്ടായൻ. ചെക്കൻ 2 പേരെയും കെട്ടിക്കോട്ടെന്നെ,പ്രശ്നം കഴിഞ്ഞില്ലേ. മീരയുടെ സൈലൻസ് കണ്ടറിയണം കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് തോന്നുന്നു.രണ്ടും കൂടി തല്ലുകൂടല്ലോ ഇങ്ങനെ പോയാൽ.
    കട്ട കാജൽ ഫാൻ ആണോ, നക്ഷത്രപ്പൂക്കളിലെ അഞ്ജലിക്കും അതെ ചായയാണല്ലോ.
    ബിദുബൈ അടുത്ത പാർട്ട്‌ ക്രിസ്മസിന് പ്രതീക്ഷിക്കാമോ കുട്ടേട്ടാ…..

    1. കുട്ടേട്ടൻ

      എന്തെന്നറിയില്ല കാജാലിനോട് 2008ഇൽ മാഗധീര മലയാളം ഡബ്ബിങ് ചെയ്തപ്പോ തുടങ്ങിയ ക്രഷ് ആണ്. അങ്ങട്ട് പോകുന്നില്ല. വേറെ ആരേം സങ്കൽപ്പിക്കാൻ വയ്യ

  23. Superayitundu kutteta
    Innane 2 partum vayachathee
    Polichind

  24. kollam , adipoli story
    pls continue bro

  25. അയ്യോ..ദാരാപ്പോ ദ്..??
    മൻസാ കഥ അടിപൊളിയായി പോണുണ്ട്.. മീരയെ അടുത്ത ഭാഗത്തിൽ കൂടുതൽ അറിയാം എന്നു കരുതുന്നു..!!
    പേജ് കുറഞ്ഞു പോയി എന്നൊരു പരാതി ഉണ്ട്..പക്ഷെ ഞാൻ പറയുന്നില്ല..പറഞ്ഞാൽ ലെവൻ പേജ് കുറഞ്ഞുന്ന് പറഞ്ഞു എന്നും പറഞ്ഞു താൻ ഇനീം ലേറ്റ് ആക്കും?..!!
    കുട്ടേട്ടാ അടുത്ത ഭാഗം വേഗം തരാവോ പ്ലീസ്‌..കാത്തിരിക്കുന്നു❤️

    1. കുട്ടേട്ടൻ

      എല്ലാം നോം ഏറ്റിരിക്കുന്നു മകനെ.സംഭവമി യുഗേ യുഗേ

  26. Adi poli ayyittund adutha part und pradikshikkunnu ❤❤❤❤

  27. ഇന്നലെ രാത്രി 1 മണിക് ആണ് ഞാൻ ഈ കഥ കാണുന്നത്.. just ഓടിച്ചു നോക്കിയപ്പോൾ പ്ലോട്ട് പൊളി ആണെന്ന് തോന്നി… 2 ഭാഗവും വായിച്ചു.. അടിപൊളി ആയിട്ടുണ്ട്.. ബാക്കി കഥകൾ നോക്കിയപ്പോഴാണ് ആലത്തൂർ കാണുന്നത്, ഉറക്കം വന്ന് മുട്ടി വിളിക്കാൻ തുടങ്ങിയത് കൊണ്ട് 1 ഭാഗം മാത്രം വായിക്കാം എന്ന് കരുതി തുടങ്ങിയത് ആണ്.. ഒടുക്കം മുഴുവൻ ഭാഗവും വായിച് കഴിഞ്ഞു നോക്കിയപ്പോഴാണ് 2 30 കഴിഞ്ഞു എന്ന് അറിഞ്ഞത് തന്നെ. കമന്റ് ഇല്ലാത്തത് കൊണ്ട് എഴുത്തു നിർത്തരുത്.. ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…

    1. കുട്ടേട്ടൻ

      ഉറക്കം ഒന്നും നഷ്ടപ്പെടുത്തി വായിക്കല്ലേ. സമാധാനത്തോടെ വായിച്ച അഭിപ്രായം പറഞ്ഞാൽ മതി. എഴുതൊന്നും നിർത്തുന്നില്ല

  28. കുട്ടേട്ടൻ

    ?

  29. Neenda idavelak shesham..
    Kuttetta kaathirikukayayirunu njn Katha ennu varumenu orth. Innu pettanu kandappo orupad santhoshayi. Vaychu superayitund.Sanju ini ithil are premikum kettum ?ini arem kettile. ?. Ennoke ariyan adutha bagathinayi kaathirikunnu snehathode❤️.
    Pine kuttetta adutha bagam ini epozha undava ee Varsham undavo??(tamashichathato)

    1. കുട്ടേട്ടൻ

      ആരും കമന്റ് ഒന്നും ചെയ്യുന്നില്ല ബ്രോ. ഞാൻ പ്രസ്ഥാനം നിർത്തിയാലോ എന്ന്‌ alochikkuvanu

      1. ആണ്ടിൽ ഒരിക്കൽ വന്നു ഒരു ഭാഗം ഇട്ടിട്ട് പോയാൽ കമന്റാൻ ആര് കാണും. ഒരു തുടർച്ച കിട്ടാത്തത് കൊണ്ടു പലരും വായന നിർത്തി കാണും. കഴിയുന്നതും വേഗം പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക.

        1. രാജാകണ്ണ്

          കുട്ടേട്ടാ
          എഴുത്ത് നിർത്തരുത്.. നിങ്ങൾ ഒക്കെ നല്ല കഴിവുള്ള എഴുത്തുകാരൻ ആണ്..
          നിങ്ങൾ കുറച്ചു days എന്ന് ഒരു കണക്ക് വച്ചു പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക. തിരക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഇവിടെ ഒന്ന് അറിയിച്ചാൽ മതി..
          അങ്ങനെ ആണേൽ ബാക്കി വരും എന്നൊരു പ്രതീക്ഷ എങ്കിലും വായനക്കാർക്ക് ഉണ്ടാകും..

          ഒരു അപ്ഡേറ്റ് ഉം വരാതെ ആകുമ്പോൾ ആണ് ആളുകൾ കുറയുന്നത്..

          നിങ്ങൾ വായനക്കാരുടെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചു നോക്കു..

          1. കുട്ടേട്ടൻ

            തീർത്തും ശരിയാണ്. ഇനി ഇങ്ങനെ ഉണ്ടാകാതെ മാക്സിമം നോക്കാം

      2. Angane parayalle kuttetta. Ningalloke alle ee siteinte jeeven. Pine kurach vegathil post cheyan sramikka. Thirakukal undenkil athu edak onnu ivde vannu update chey. Atre ullu. Comment oke kittum ketto. Snehathode❤️❤️

        1. കുട്ടേട്ടൻ

          ഇല്ല മാൻ എഴുത്ത് നിർത്തുന്നില്ല.വൃന്ദാവനം ഞാൻ പൂർത്തീകരിക്കും. പക്ഷെ അതിനു ശേഷം ക്യാമ്പസ്‌ പശ്ചാത്തലത്തിൽ ഒരു സ്റ്റോറി പ്ലാൻ ചെയ്യുന്നുണ്ടാരുന്നു. അത് എഴുതാൻ ഞാനൊന്നു ആലോചിക്കും

Leave a Reply

Your email address will not be published. Required fields are marked *