വൃത്തിരാക്ഷസി 4 [ജാഷിൻ] 380

ഷൈലജ ശേഖരനെ നോക്കി പറഞ്ഞു: “ശേഖരേട്ടാ, വെറുതെ കൈയും കാലും മാത്രം ചെയ്താൽ പോരാ. മനു പറയുന്നതല്ലേ അതിന്റെ ഗുണം? ആ ഷർട്ട് അങ്ങോട്ട് ഊരിയിട്.എന്നാലല്ലേ പുറത്തും ചുമലിലും ഒക്കെ എണ്ണ പിടിക്കൂ.നല്ല ആശ്വാസം കിട്ടും.”

ശേഖരൻ ആദ്യം ഒന്ന് മടിച്ചെങ്കിലും ഷൈലജയുടെ നിർബന്ധത്തിന് വഴങ്ങി ഷർട്ട് അഴിച്ചു.നല്ല കരുത്തുള്ള, കറുത്ത ശരീരം.മനു എണ്ണയെടുത്ത് ശേഖരന്റെ പുറത്ത് തേക്കാൻ തുടങ്ങി.ഈ സമയം ഷൈലജ മഞ്ജുവിന്റെ കാതിലായി എന്തോ പറഞ്ഞു. മഞ്ജു ആന്റി പെട്ടെന്ന് ഒന്ന് ഞെട്ടി ഷൈലജയെ നോക്കി.

“നീ എന്തൊക്കെയാ ഈ പറയുന്നത് ഷൈലൂ…. വേണ്ട…” മഞ്ജു ആന്റി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.പക്ഷേ ഷൈലജ വിട്ടില്ല. അവർ മനുവിന്റെ അടുത്തേക്ക് വന്നു.”ടാ മനു, ശേഖരട്ടന്റെ കാര്യം കഴിഞ്ഞാൽ നിന്റെ ആന്റിക്കും ഒന്ന് ചെയ്തു കൊടുക്കണം കേട്ടോ.ആന്റിക്ക് ഇടയ്ക്കിടെ കഴുത്തിന് വല്ലാത്ത വേദന വരാറുണ്ട്.നീ പഠിച്ച വിദ്യകൾ ഒന്ന് ആന്റിയുടെ മേത്തും പ്രയോഗിക്കണം.മസ്സാജ് ചെയ്താൽ പിന്നെ വേദനയൊക്കെ പമ്പ കടക്കും.”

മനു ആന്റിയെ നോക്കി.നീല ചുരിദാറിൽ മഞ്ജു ആന്റി അതീവ സുന്ദരിയായി നിൽക്കുകയാണ്.ഷൈലജ ചേച്ചിയുടെ നിർദ്ദേശം കേട്ടപ്പോൾ ആന്റിയുടെ മുഖത്ത് ഒരു പരിഭ്രമവും അതേസമയം ഒരു ചെറിയ ചിരിയും വന്നു.സംസാരത്തിനിടയിൽ മസാജിംഗിനെക്കുറിച്ച് വന്നപ്പോൾ ശേഖരൻ ചേട്ടൻ തന്റെ മസിൽ കാണിച്ചു. “ടാ മനു, ഇങ്ങോട്ട് നോക്ക്.നീ കുറച്ചൂടെ എണ്ണയൊക്കെ ഇട്ട് തടവണം.എങ്കിലേ ആ ഒരു ലുക്ക് വരൂ,”ശേഖരൻ പറഞ്ഞു.

The Author

ജാഷിൻ

www.kkstories.com

3 Comments

Add a Comment
  1. തങ്കപ്പൻ

    കൊള്ളാം❤️

  2. തങ്കപ്പൻ

    ബാക്കി ഉണ്ടോ

  3. ഈ കഥ വായിക്കാൻ മുമ്പത്തെ ഭാഗം വായിക്കേണ്ട ആവിശ്യമില്ല…. സ്ഥിരം എഴുതി പറ്റിയതാണ്

Leave a Reply

Your email address will not be published. Required fields are marked *