വൃത്തിരാക്ഷസി 4 [ജാഷിൻ] 449

മഞ്ജു ആന്റി കൈ തുടച്ച് പുറത്തേക്ക് വന്നു.”അതാ ഷൈലൂ ഞാൻ ഇപ്പോഴും പറയുന്നത്.ഇവന് ഇവിടെ വന്നാൽ ചോറ് വേണ്ട, ഒന്നിനും താൽപ്പര്യമില്ല.കണ്ടില്ലേ..”

“കണ്ടിട്ട്….മൊത്തം എല്ലലും തോലുമായി തോന്നണില്ല..” എന്നും പറഞ്ഞു ഷൈലജ എന്റെ സിബിലേക്ക് നോക്കി പിന്നെ എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.എനിക്ക് പെട്ടന്ന് ഒരു ഭീതി തോന്നി.

ഷൈലജ ചിരിച്ചുകൊണ്ട് മനുവിന്റെ തോളിൽ ഒരു തട്ട് കൊടുത്തു.”സാരമില്ല, മഞ്ജുവിന്റെ കൈപ്പുണ്യം ഉണ്ടല്ലോ,ഒരു മാസം കൊണ്ട് ഇവൻ ശരിയാകും. പിന്നെ ഞാൻ വന്നത്,നാളെ രാവിലെ അമ്പലത്തിൽ പോകുന്നില്ലേ എന്ന് ചോദിക്കാനാണ്.നമുക്ക് ഒരുമിച്ച് പോകാമെന്നു വിചാരിച്ചു.അഞ്ചു മണിക്ക് റെഡിയാവണം കേട്ടോ ശേഖരേട്ടന്റെ കാറിലാണ്.”മഞ്ജു ആന്റി മനുവിനെ നോക്കി കണ്ണിറുക്കി.”മനു വരുന്നുണ്ടെങ്കിൽ ഞാനും വരാം.ഇവൻ മുംബൈയിൽ പോയ ശേഷം അമ്പലത്തിലേക്കൊന്നും പോയിട്ടുണ്ടാകില്ല.”

ഷൈലജ മനുവിനെ ഒന്ന് കളിയാക്കി.”ഇവൻ വരുമെന്നേ…മുംബൈയിൽ പോയി കുറെ പാപം ചെയ്തിട്ടുണ്ടാകില്ലേ,അതൊക്കെ ഒന്ന് കഴുകിക്കളയാടാ…?എന്താടാ…വാ”

മനു ചിരിച്ചു കൊണ്ട് തലയാട്ടി.”ഞാൻ വരാം ചേച്ചി.”

അകത്തു കയറി മുത്തശ്ശിയോടും സംസാരിച്ചു അവർ രണ്ടു പേരും മുറിയിലേക്ക് പോയി.മുത്തശ്ശി കുളിക്കാനും.”രാവിലെ തന്നെ തൈക്കാൻ ഉണ്ട്.അതാ നേരത്തെ പോകാം എന്ന് പറഞ്ഞത്.അവർ റൂമിൽ കയറി വാതിൽ പാതി ചാരി.ഉള്ളിൽ ഷൈലജ ചേച്ചിയുടെയും മഞ്ജു ആന്റിയുടെയും വർത്തമാനം തകൃതിയായി നടക്കുന്നുണ്ട്.കാൾ ചെയ്യാൻ മുതിർന്ന മനു അത് നിർത്തി ശ്വാസം അടക്കിപ്പിടിച്ച് ആ സംഭാഷണങ്ങൾ ശ്രദ്ധിച്ചു.

The Author

ജാഷിൻ

www.kkstories.com

4 Comments

Add a Comment
  1. തങ്കപ്പൻ

    കൊള്ളാം❤️

  2. തങ്കപ്പൻ

    ബാക്കി ഉണ്ടോ

    1. ബാക്കി എഴുതാൻ സമയം കിട്ടുന്നില്ല…പക്ഷെ വരും.

  3. ഈ കഥ വായിക്കാൻ മുമ്പത്തെ ഭാഗം വായിക്കേണ്ട ആവിശ്യമില്ല…. സ്ഥിരം എഴുതി പറ്റിയതാണ്

Leave a Reply

Your email address will not be published. Required fields are marked *