വൃത്തിരാക്ഷസി 4 [ജാഷിൻ] 8

“എടാ മനു… നീ ആ കാലിന്റെ മുകൾ വശം കൂടി നന്നായിട്ട് പ്രസ്സ് ചെയ്ത് കൊടുക്ക്.അവിടെയാണ് കൂടുതൽ വേദനയെന്ന് എന്റെ ഏട്ടൻ പറഞ്ഞത്. പേടിക്കണ്ടടാ..നിന്റെ ആന്റിയെപ്പോലെ നാണിക്കല്ലേ,” ഷൈലജ അവനെ പ്രോത്സാഹിപ്പിച്ചു.ആ അന്തരീക്ഷം ആകെ മാറിയിരുന്നു.ഷൈലജയുടെ സംസാരത്തിൽ കൗശലവും ഒരുതരം വന്യമായ തമാശയും നിറഞ്ഞു നിന്നു.മഞ്ജു ആന്റി അവിടെ നിൽക്കണോ അതോ പോകണോ എന്നറിയാതെ കുഴങ്ങി.

എന്നിട്ട് പുറത്തേക്ക് പോയി.കുളി കഴിഞ്ഞ് ഉന്മേഷവാനായി വന്ന ശേഖരൻ തന്റെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്ത് പാരിതോഷികം എന്ന രീതിയിൽ മനുവിന് നേരെ നീട്ടി പറഞ്ഞു :”ഇതാടാ മനു… നീ ബോംബെയിൽ പോയി പഠിച്ച വിദ്യയല്ലേ.നിൻ്റെ വിരലുകൾക്ക് നല്ല ചൂടുണ്ട്, എൻ്റെ വേദനയൊക്കെ അങ്ങ് മാറി.ഇത് നീ വെച്ചോ, നിനക്ക് എന്തെങ്കിലും വാങ്ങാം.”

മനു പെട്ടെന്ന് കൈ പുറകോട്ട് വലിച്ചു.(ഞാൻ വിചാരിച്ചപോലെ കാര്യങ്ങൾ നടക്കും.. മനു ഉള്ളിൽ ചിരിച്ചു)അവന് ആ പണം വാങ്ങാൻ വല്ലാത്തൊരു വൈമുഖ്യം ഉണ്ടെന്ന് തോന്നിപ്പിച്ചു.

മനു: “അയ്യോ… ഇതൊന്നും വേണ്ട ശേഖരട്ടാ.നമ്മൾ ഒരു കുടുംബം പോലെയല്ലേ? ഈ ചെറിയ കാര്യത്തിന് എന്തിനാ പണമൊക്കെ?ആൻ്റി അറിഞ്ഞാൽ വിഷമമാകും.”

മനു മഞ്ജു ആൻ്റിയെ ഒന്ന് നോക്കി.ആൻ്റി ഒന്നും മിണ്ടാതെ നിൽക്കുകയാണ്.ശേഖരൻ വിടുന്ന മട്ടില്ലായിരുന്നു.അയാൾ മനുവിൻ്റെ കൈ പിടിച്ച് പണം അതിൽ വെക്കാൻ ശ്രമിച്ചു.

ശേഖരൻ: “അതൊന്നും പറഞ്ഞാൽ പറ്റില്ല.നീ കഷ്ടപ്പെട്ടതല്ലേ.ഇതൊരു സ്നേഹസമ്മാനമായി കണ്ടാൽ മതി.”

The Author

ജാഷിൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *