വിസിറ്റിങ് ? അൻസിയ ? 1258

“സമയം എത്രയായി….???

“6.30 കഴിഞ്ഞു….”

“അയ്യോ നല്ലോം വൈകി… ഇക്കാ പ്രത്യേകം പറഞ്ഞതാ മാളിലും പാർക്കിലും പോയി 6.30 ക്ക് മുന്നേ എത്താൻ…..”

“അതെങ്ങനെ പറ്റും ഇപ്പൊ തന്നെ ആറര ആയി…. ഇനിയും ബാക്കിയാണ് മാളിൽ കാണാൻ….”

“ഇക്കാ വിളിക്കും കണ്ടില്ലെങ്കിൽ….”

“എപ്പോഴാ വരിക ഇക്കാ ഇന്ന്…??

“പതിനൊന്നര ആകും…”

“അപ്പൊ എങ്ങനെ അറിയാനാണ്… വന്നാൽ നേരത്തെ എത്തി എന്ന് പറഞ്ഞാൽ മതി…”

“അയ്യട…. എനിക്ക് പേടിയാ നുണ പറയാൻ… നീ വാ…”

മാളിൽ നിന്നും പത്ത് മിനുറ്റ് ഉണ്ട് പാർക്കിൽ എത്താൻ… ബാബിക്ക് വയ്യ എന്ന് കണ്ടപ്പോ അവൻ മുന്നിൽ കിടന്ന ടാക്സി വിളിച്ച് അതിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു…..

വെള്ളിയാഴ്ച ആയത് കൊണ്ട്‌ നിറയെ ആളുകൾ ആയിരുന്നു അവിടെ… അധികം ആരുമില്ലാത്ത സ്ഥലം നോക്കി അയ്യൂബ് അങ്ങോട്ട് നടന്നു.. ചുറ്റിലും ഓടി കളിക്കുന്ന മക്കളെ നോക്കി തസ്നിയും അവന്റെ കൂടെ മുന്നോട്ട് നടന്നു .. ആളൊഴിഞ്ഞ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു കൊണ്ട് തെസ്നി പറഞ്ഞു…

“ടാ വിശക്കുന്നു…..”

ചുറ്റിലും നോക്കിയ അവൻ ഒരു ജ്യൂസ് കട കണ്ടു..

“അവിടെ ജ്യൂസ് കിട്ടും വാങ്ങിക്കട്ടെ….??

“ഈ തണുപ്പത്തോ…. എനിക്ക് വേണ്ട….”

“എന്ന ചായ വാങ്ങാം…”

സമ്മത ഭാവത്തിൽ തല ആട്ടിയ ബാബിയെ നോക്കി അവൻ അങ്ങോട്ട് നടന്നു… ചായയും സാൻഡ്‌വിച്ചും വാങ്ങി അവൻ തിരികെ വന്നിട്ട് ബാബിയുടെ അടുത്ത് ഇരുന്നു … നല്ല തണുത്ത കാറ്റ് വീശുന്നത് കൊണ്ട് ഷാൾ പുതച്ചാണ് തസ്‌നി ഇരുന്നത്….

“ഷാൾ ഉള്ളത് കൊണ്ട് ബാബി സെയ്ഫ് ആയി…”

“അതല്ലേ ഞാൻ പറഞ്ഞത് പോകാം എന്ന്…”

“അയ്യട കിട്ടിയ ചാൻസ് ആണ്…. ഇനി ഇക്കാടെ കാൽ പിടിക്കാൻ എനിക്ക് വയ്യ….. ഹൂഊ എന്തൊരു തണുപ്പ്…..”

“നിനക്ക് വേണോ….??

ഷാളിന്റെ തലപ്പ് അവന് നേരെ നീട്ടി അവൾ ചോദിച്ചു….

“അപ്പൊ ബാബിക്കോ….??

“എനിക്ക് വേണ്ട….”

ചുറ്റിലും ഒന്ന് നോക്കി അയ്യൂബ് ആരും അടുത്തില്ലെന്ന് ഉറപ്പിച്ചു അപ്പോഴാണ് കുറച്ചു ദൂരെ ഒരു ഫാമിലി കുറച്ച് വലിപ്പമുള്ള പുതപ്പ് കൊണ്ട് രണ്ട് പേര് മൂടി ഇരിക്കുന്നത് കണ്ടത്.. അത് നോക്കി അവൻ ബാബിയോട് പറഞ്ഞു….

“എന്ന അത് പോലെ ഇരിക്കാം….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

144 Comments

Add a Comment
  1. ഹായ് ഞാൻ മുസമ്മിൽ എറണാകുളം കളമശ്ശേരി 24 old എനിക്ക് വിവാഹത്തിന് മുമ്പ് സെക്സ് ചെയ്യാൻ ആഗ്രഹം ഉണ്ട് 28to40 സ്ത്രീകളെയാണ് ആഗ്രഹം 4 മാസം മുമ്പ് ഒരു സ്ത്രീ റെഡി ആയിരുന്നു but ആ സ്ത്രീ Prostitute ആയതിനാൽ ഞാൻ വേണ്ടാന്നു പറന്നു
    ഇവിടെ ഞാനുമായി സമയം ചിലവഴിക്കാൻ സാധിക്കുമെങ്കിൽ plz whatsapp 9847868672

  2. Baakki evide??
    പിന്നെ ഞാൻ പറഞ്ഞ കഥയിലേക്ക് ചിത്രയുടെ കഥകൂടി ചേർക്കണം.

  3. OMG!!! 10K Views…!!!

    Congratulations….Let your next story be soaring into that high…

  4. എന്തേലും അഭിപ്രായം പറഞ്ഞാൽ അത് കുറയുമോ എന്നാണ് പേടി… കുറേയേറെ ദിവസങ്ങളായി കാത്തിരിപ്പിൽ ആയിരുന്നെങ്കിലും, തിരിച്ചു വരവ് അതി ഗംഭീരമാക്കിയതിന് ഒരുപാട് നന്ദി.., അൻസിയയുടെ കഥകളുടെ അന്തസ്സത്ത ചോരാതെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞതിനു ഇത്രേം വലിയ ഇടവേള ഒരു പ്രോബ്ളം ആയിരുന്നില്ല എങ്കിൽ താങ്കളുടെ എഴുതാനുള്ള കഴിവ് അതിവിടം കൊണ്ട് മാത്രം ഒതുക്കിത്തീർക്കാൻ ഉള്ളതല്ല… എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു

    1. അതെ നല്ല സുഖം നല്കുന്ന കഥ

  5. 2 ഭാഗം അടുത്ത പ്രളയം കഴിഞ്ഞു ആണോ

  6. Polichu vere level

  7. ഗംഭീരം എന്നേ പറയാനാകൂ, എന്നാലും എന്‍റെ അഭിപ്രായം ആദ്യം തന്നെ ഗുദമൈഥുനം വേണ്ടിയിരുന്നില്ല എന്നാണ്. രാത്രി ഇക്ക മുറിയില്‍ കാത്തിരിക്കുന്നു, ആ വെപ്രാളത്തില്‍ വായിലെടുപ്പ് കഴിഞ്ഞ്, പിറ്റേന്ന് കക്ഷി ഓഫീസില്‍ പോയശേഷം വിശദമായി യോനിയിലും പിന്നെ കുണ്ടിയിലും ആവാമായിരുന്നു. വസ്ത്രങ്ങളെല്ലാം ഊരി തസ്നിയുടെ സൗന്ദര്യം കുറെ വര്‍ണ്ണിച്ച ശേഷം ആയിരുന്നെങ്കില്‍ കൂടുതല്‍ ആസ്വദ്യകരമായേനെ.

  8. kidukki kalanju hoooooooooooooooooooo superrrrrrrrrrrrrrr
    adutha part vegam idu plssssssss

  9. അൻസിയ,നിങ്ങൾ സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല.
    നിങ്ങളുടെ കഥകൾ ഒരു പ്രേത്യേക ഫീൽ ആണ്.

  10. Welcome back ansiya madangi varavu gambeeramayittund story sooopeeb waiting for next part

  11. മനു കുട്ടൻ

    സാരിയിൽ bhabhiye കാണാൻ കട്ട വെയ്റ്റിംഗ്

  12. കിടിലം ബാബി… തുടരൂ….

  13. അൻസിയ … തിരിച്ചു വന്നതിൽ ഏറെ സന്തോഷം … അതും ഒരു ഇടിവെട്ട് സ്റ്റോറിയും ആയി ….

    അൻസിയയുടെ കഥകൾക്ക് അഭിപ്രായം എഴുതാനുള്ള വാക്കുകൾ ഒന്നും എന്റെ പക്കൽ ഇല്ല … ഒന്നും പറയാൻ ഇല്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    ഇനി ഇങ്ങനെ ലീവ് എടുക്കില്ല എന്ന് കരുതുന്നു….

    1. Akh ലീവ് അങ്ങനെ അങ്ങു ആയി പോയതാ.. ജീവിതം ചിലപ്പോൾ നമ്മൾ കരുതും പോലെ ഒന്നും കൈ പിടിയിൽ കിട്ടില്ല… ആ ഒഴുക്കിന് അനുസരിച്ച് നമ്മളും അങ്ങു പോകുന്നു… എന്നാലും മുടങ്ങാതെ ഈ സൈറ്റിൽ വരാർ ഉണ്ട്… കാത്തിരിക്കുന്നു നിങ്ങളുടെ കഥക്ക് ആയി…

  14. Super paranjaal mathi avilla waiting next part

Leave a Reply

Your email address will not be published. Required fields are marked *