വിസിറ്റിങ് ? അൻസിയ ? 1298

അയ്യൂബ് പുറത്തിറങ്ങി വന്ന ഉടനെ സുഹ്റ അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…. ഉപ്പാടെ തീരുമാനം ആയതിനാൽ തർക്കിച്ചിട്ട് കാര്യമില്ലെന്ന് അവന് തോന്നി…. എന്നാലും ഇക്കാടെ കൂടെ നിക്കേണ്ട അവസ്‌ഥ ഓർത്താണ് ഒടുക്കത്തെ ഉപദേശം ആണ് അവൻ… വേഗം പണി ശരിയാക്കി റൂം മാറണം … എന്തായാലും പത്തിരുപത് ദിവസം കൂടി ഇവിടെ കിട്ടും അത് അടിച്ചു പൊളിക്കണം….. ഉമ്മ വിളമ്പി തന്ന ഭക്ഷണം എടുത്ത് കഴിച്ചവൻ ബൈക്കും എടുത്ത് പുറത്തേക്ക് ഇറങ്ങി……..

ജനുവരി ആദ്യത്തോടെ തന്നെ അയ്യൂബ് ദുബായ് എയർപോർട്ടിൽ വന്നിറങ്ങി…. ഹസീമിന് വിളിക്കാൻ വരാൻ പറ്റുന്ന സമയം നോക്കി വ്യഴാഴ്ച രാത്രി ആണ് അവൻ ടിക്കറ്റ് എടുത്തത്…. അവനെയും കാത്തു പുറത്ത് നിന്ന ഹസീം അവന്റെ വരവ് കണ്ട് നെറ്റി ചുളിച്ചു… ഇപ്പൊ അഴിഞ്ഞു വീഴും എന്ന മട്ടിൽ ആയിരുന്നു അവന്റെ പാന്റ്… ഇതൊക്കെ എന്ത് പാഷൻ വന്ന ഉടനെ തന്നെ അടി കൂടേണ്ട എന്ന് കരുതി ഹസീം ഒന്നും മിണ്ടിയില്ല…. ഇക്കാനെ കണ്ട് അയ്യൂബ് അടുത്തേക്ക് നടന്നു….

“ഇക്കാ കുറെ നേരമായ വന്നിട്ട്….??

“അരമണിക്കൂർ….”

“ബാബി വന്നില്ലേ….??

“ഇല്ല അവൾ ഇല്ലെന്ന് പറഞ്ഞു….”

അത് നുണ ആണെന്ന് അവന് അറിയാം… അങ്ങനെ പുറത്തേക്ക് ഒന്നും കൊണ്ടു പോകുന്നത് ഇക്കാക്ക് ഇഷ്ടമല്ല…. ഇക്കാനെ നോക്കി തലയാട്ടി കൊണ്ട് പിന്നാലെ കാർ ലക്ഷ്യമാക്കി നടന്നു…. പാർക്കിങ്ങിൽ കിടന്ന ക്യാമറി കാറിന്റെ ഡിക്ക് തുറന്ന് ബാഗും മറ്റു സാധനങ്ങളും അങ്ങോട്ട് വെച്ചു…. വീട്ടിലേക്ക് ഉള്ള യാത്രയിൽ മുഴുവൻ അവന്റെ ശ്രദ്ധ റോഡരികിലെ കൂറ്റൻ കെട്ടിടങ്ങളും ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളും ആയിരുന്നു….. മൈൻ റോഡിൽ നിന്നും ഇടുങ്ങിയ വഴിയിലൂടെ കുറച്ചു പോയതിന് ശേഷം വണ്ടി ഒരു കച്ചയിലേക്ക് കയറ്റി പാർക്ക് ചെയ്ത് ഹസീം ഇറങ്ങി….

“ഇവിടെ ആണോ….??

“ഉം….”

ഇക്കാടെ പിറകെ ഇറങ്ങി അവൻ സാധനങ്ങൾ എല്ലാം എടുത്ത് അടുത്ത് കണ്ട ബിൽഡിങ്ങിലേക്ക് കയറി… ലിഫ്റ്റിൽ കയറി ഇക്കാ പതിനഞ്ച് അമർത്തിയപ്പോ വിശ്വാസം വരാതെ ഇക്കാനെ ഒന്ന് നോക്കി…. നിമിഷ നേരം കൊണ്ട് മുകളിൽ എത്തിയ അവർ പുറത്തിറങ്ങി നേരെ കണ്ട വാതിൽ തുറന്ന് അകത്തേക്ക് കയറി…. അകത്ത് കയറി ചുറ്റിലും ഒന്ന് നോക്കി ഒരു റൂം ചെറിയ ഒരു ഹാൾ അതിന്റെ സൈഡിൽ ആയി ഒരു ബെഡ് ഇട്ടിട്ടുണ്ട് അത് തനിക്ക് ഉള്ളത് ആണെന്ന് അവന് തോന്നി… ബാത്രൂം അകത്ത് തന്നെ ഉണ്ട് ബാബി എവിടെ കാണുന്നില്ലല്ലോ എന്ന് കരുതി അവൻ മുന്നോട്ടു നടന്നപ്പോ ചെറിയൊരു അടുക്കള കണ്ടു … പുറം തിരിഞ്ഞു നിന്ന് പാചകം ചെയ്യുന്ന ബാബിയെ ഒരു നിമിഷം അവൻ നോക്കി നിന്നു…. വിരിഞ്ഞ പിന്നഴക് നോക്കി വെള്ളമിറക്കി കൊണ്ട് അവൻ അങ്ങോട്ട് നടന്നു… ഒരാൾക്ക് നിന്ന് പെരുമാറാൻ മാത്രമേ അടുക്കളയിൽ സ്ഥലം ഉള്ളു വാതിൽ പടിയിൽ നിന്ന് അവൻ ബാബിയെ വിളിച്ചു….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

144 Comments

Add a Comment
  1. ഹായ് ഞാൻ മുസമ്മിൽ എറണാകുളം കളമശ്ശേരി 24 old എനിക്ക് വിവാഹത്തിന് മുമ്പ് സെക്സ് ചെയ്യാൻ ആഗ്രഹം ഉണ്ട് 28to40 സ്ത്രീകളെയാണ് ആഗ്രഹം 4 മാസം മുമ്പ് ഒരു സ്ത്രീ റെഡി ആയിരുന്നു but ആ സ്ത്രീ Prostitute ആയതിനാൽ ഞാൻ വേണ്ടാന്നു പറന്നു
    ഇവിടെ ഞാനുമായി സമയം ചിലവഴിക്കാൻ സാധിക്കുമെങ്കിൽ plz whatsapp 9847868672

  2. Baakki evide??
    പിന്നെ ഞാൻ പറഞ്ഞ കഥയിലേക്ക് ചിത്രയുടെ കഥകൂടി ചേർക്കണം.

  3. OMG!!! 10K Views…!!!

    Congratulations….Let your next story be soaring into that high…

  4. എന്തേലും അഭിപ്രായം പറഞ്ഞാൽ അത് കുറയുമോ എന്നാണ് പേടി… കുറേയേറെ ദിവസങ്ങളായി കാത്തിരിപ്പിൽ ആയിരുന്നെങ്കിലും, തിരിച്ചു വരവ് അതി ഗംഭീരമാക്കിയതിന് ഒരുപാട് നന്ദി.., അൻസിയയുടെ കഥകളുടെ അന്തസ്സത്ത ചോരാതെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞതിനു ഇത്രേം വലിയ ഇടവേള ഒരു പ്രോബ്ളം ആയിരുന്നില്ല എങ്കിൽ താങ്കളുടെ എഴുതാനുള്ള കഴിവ് അതിവിടം കൊണ്ട് മാത്രം ഒതുക്കിത്തീർക്കാൻ ഉള്ളതല്ല… എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു

    1. അതെ നല്ല സുഖം നല്കുന്ന കഥ

  5. 2 ഭാഗം അടുത്ത പ്രളയം കഴിഞ്ഞു ആണോ

  6. Polichu vere level

  7. ഗംഭീരം എന്നേ പറയാനാകൂ, എന്നാലും എന്‍റെ അഭിപ്രായം ആദ്യം തന്നെ ഗുദമൈഥുനം വേണ്ടിയിരുന്നില്ല എന്നാണ്. രാത്രി ഇക്ക മുറിയില്‍ കാത്തിരിക്കുന്നു, ആ വെപ്രാളത്തില്‍ വായിലെടുപ്പ് കഴിഞ്ഞ്, പിറ്റേന്ന് കക്ഷി ഓഫീസില്‍ പോയശേഷം വിശദമായി യോനിയിലും പിന്നെ കുണ്ടിയിലും ആവാമായിരുന്നു. വസ്ത്രങ്ങളെല്ലാം ഊരി തസ്നിയുടെ സൗന്ദര്യം കുറെ വര്‍ണ്ണിച്ച ശേഷം ആയിരുന്നെങ്കില്‍ കൂടുതല്‍ ആസ്വദ്യകരമായേനെ.

  8. kidukki kalanju hoooooooooooooooooooo superrrrrrrrrrrrrrr
    adutha part vegam idu plssssssss

  9. അൻസിയ,നിങ്ങൾ സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല.
    നിങ്ങളുടെ കഥകൾ ഒരു പ്രേത്യേക ഫീൽ ആണ്.

  10. Welcome back ansiya madangi varavu gambeeramayittund story sooopeeb waiting for next part

  11. മനു കുട്ടൻ

    സാരിയിൽ bhabhiye കാണാൻ കട്ട വെയ്റ്റിംഗ്

  12. കിടിലം ബാബി… തുടരൂ….

  13. അൻസിയ … തിരിച്ചു വന്നതിൽ ഏറെ സന്തോഷം … അതും ഒരു ഇടിവെട്ട് സ്റ്റോറിയും ആയി ….

    അൻസിയയുടെ കഥകൾക്ക് അഭിപ്രായം എഴുതാനുള്ള വാക്കുകൾ ഒന്നും എന്റെ പക്കൽ ഇല്ല … ഒന്നും പറയാൻ ഇല്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    ഇനി ഇങ്ങനെ ലീവ് എടുക്കില്ല എന്ന് കരുതുന്നു….

    1. Akh ലീവ് അങ്ങനെ അങ്ങു ആയി പോയതാ.. ജീവിതം ചിലപ്പോൾ നമ്മൾ കരുതും പോലെ ഒന്നും കൈ പിടിയിൽ കിട്ടില്ല… ആ ഒഴുക്കിന് അനുസരിച്ച് നമ്മളും അങ്ങു പോകുന്നു… എന്നാലും മുടങ്ങാതെ ഈ സൈറ്റിൽ വരാർ ഉണ്ട്… കാത്തിരിക്കുന്നു നിങ്ങളുടെ കഥക്ക് ആയി…

  14. Super paranjaal mathi avilla waiting next part

Leave a Reply

Your email address will not be published. Required fields are marked *