Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വിസിറ്റിങ് ? അൻസിയ ? 1258

Kambi Views 2421793

അകത്തേക്ക് ഒന്ന് നോക്കി ശബ്ദം താഴ്‌ത്തി അവൾ പറഞ്ഞു…

“വെറുതെ അല്ല ഉമ്മയും വാപ്പയും കൂടി അവിടുന്ന് കയറ്റി വിട്ടത്… ല്ലേ….???

“ന്തേ….??

“അയ്യോ… അറിയാത്ത കുട്ടി…. ഇതൊക്കെ ഇവിടെ നിന്ന് വലിക്കുന്നത് ഇക്കാ കണ്ടാൽ ഉണ്ടല്ലോ….”

അപ്പൊ ബാബി കണ്ടാൽ കുഴപ്പമില്ലെന്ന് അർത്ഥം… അവൻ മനസ്സ്‌ കൊണ്ട് പറഞ്ഞു….

“പോയി കിടക്കാൻ നോക്ക്… “

അതും പറഞ്ഞു പോയ ബാബിയെ അവനൊന്ന് നോക്കി… നാട്ടിൽ നിന്നും വന്നതിനെക്കാളും കൊഴുത്തിട്ടുണ്ട് ആളിപ്പോ…. സ്വർണ്ണ നിറമുള്ള മുടി ചന്തിയിൽ വന്ന് അടിക്കുന്നത് കാണാൻ വല്ലാത്ത അഴക് തന്നെയാണ്…. ഇക്കാടെ ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞു അടുത്ത സിഗരറ്റ് എടുത്ത് കത്തിച്ചു…….

രാവിലെ ഉള്ള തണുപ്പും ഇന്നലത്തെ ഉറക്ക ക്ഷീണവും കാരണം അയ്യൂബ് ഉണരാൻ ഒൻപത് മണി ആയി… വീട്ടിൽ ആണെങ്കിൽ പന്ത്രണ്ട് ആയാലും കുഴപ്പമില്ല ഇതിപ്പോ ഇക്കാടെ അടുത്ത് ആയ കാരണം അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്നോർത്തപ്പോ തന്നെ ഉറക്കാമെല്ലാം പോയി… ചാടി എണീറ്റ്‌ ബാത്‌റൂമിൽ കയറി വേഗം എല്ലാം കഴിച്ചു പുറത്ത് വന്നു… അടുക്കളയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് ബാബി അവിടെ ഉണ്ടെന്ന് അവന് തോന്നി… മുറിയുടെ വാതിൽ തുറന്നു കിടക്കുന്നുണ്ട് അതിലൂടെ അകത്തേക്ക് നോക്കിയപ്പോ ഇക്കാനെ അവിടെ കണ്ടില്ല… ഇന്ന് വെള്ളിയാഴ്ച അല്ലെ ഇക്കാ എവിടെ പോയി എന്നാലോചിച്ച് അവൻ അടുക്കള ഭാഗത്തേക്ക് പോയി… ഒരു കപ്പ് ചായയുമായി പുറത്തേക്ക് വന്ന ബാബിയെ കണ്ടവൻ വാ പൊളിച്ചു… ഷാൾ ഇല്ലാതെ ടൈറ്റ് മഞ്ഞ ചുരിദാർ ഇട്ട് തന്റെ മുന്നിൽ വന്നു നിന്നപ്പോ അവന്റെ നോട്ടം പോരിന് വിളിക്കുന്ന ബാബിയുടെ നെഞ്ചിൽ ആയിരുന്നു…. പെട്ടന്ന് നോട്ടം മാറ്റി അവൻ ചോദിച്ചു…

“ഇക്കാ എവിടെ….??

“പണി ഉണ്ട്…”

”ഇന്ന് ലീവ് അല്ലെ….???

“ലീവൊക്കെ തന്നെ….ഇക്കാക്ക് പണിയുണ്ട്…”

“അത് എന്തേ…??

“ഓവർ ടൈം എടുത്ത് പൈസ ഉണ്ടാക്കുക അല്ലെ….”

മുന വെച്ച മറുപടി ആയിരുന്നു അത്… പിന്നെ അവനൊന്നും ചോദിച്ചില്ല… ബാബിടെ കയ്യിൽ നിന്നും ചായയും വാങ്ങി അവൻ ബാൽക്കണയിലേക്ക് ചെന്നു…. ബാബി പറഞ്ഞതും കാര്യമാണ് ഇക്കാക്ക് കുറെ പൈസ ഉണ്ടാക്കണം നാട്ടിൽ ഉള്ളപ്പോഴും ലീവൊന്നും എടുക്കാറില്ല… അവരുടെ കാര്യം എന്തെങ്കിലും ആവട്ടെ എന്ന് കരുതി അയ്യൂബ് സിഗരറ്റ് എടുത്ത് കത്തിച്ചു…..

“ഇതില്ലാതെ പറ്റില്ല അല്ലെ….???

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

144 Comments

Add a Comment
  1. ഹായ് ഞാൻ മുസമ്മിൽ എറണാകുളം കളമശ്ശേരി 24 old എനിക്ക് വിവാഹത്തിന് മുമ്പ് സെക്സ് ചെയ്യാൻ ആഗ്രഹം ഉണ്ട് 28to40 സ്ത്രീകളെയാണ് ആഗ്രഹം 4 മാസം മുമ്പ് ഒരു സ്ത്രീ റെഡി ആയിരുന്നു but ആ സ്ത്രീ Prostitute ആയതിനാൽ ഞാൻ വേണ്ടാന്നു പറന്നു
    ഇവിടെ ഞാനുമായി സമയം ചിലവഴിക്കാൻ സാധിക്കുമെങ്കിൽ plz whatsapp 9847868672

  2. Baakki evide??
    പിന്നെ ഞാൻ പറഞ്ഞ കഥയിലേക്ക് ചിത്രയുടെ കഥകൂടി ചേർക്കണം.

  3. OMG!!! 10K Views…!!!

    Congratulations….Let your next story be soaring into that high…

  4. എന്തേലും അഭിപ്രായം പറഞ്ഞാൽ അത് കുറയുമോ എന്നാണ് പേടി… കുറേയേറെ ദിവസങ്ങളായി കാത്തിരിപ്പിൽ ആയിരുന്നെങ്കിലും, തിരിച്ചു വരവ് അതി ഗംഭീരമാക്കിയതിന് ഒരുപാട് നന്ദി.., അൻസിയയുടെ കഥകളുടെ അന്തസ്സത്ത ചോരാതെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞതിനു ഇത്രേം വലിയ ഇടവേള ഒരു പ്രോബ്ളം ആയിരുന്നില്ല എങ്കിൽ താങ്കളുടെ എഴുതാനുള്ള കഴിവ് അതിവിടം കൊണ്ട് മാത്രം ഒതുക്കിത്തീർക്കാൻ ഉള്ളതല്ല… എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു

    1. അതെ നല്ല സുഖം നല്കുന്ന കഥ

  5. 2 ഭാഗം അടുത്ത പ്രളയം കഴിഞ്ഞു ആണോ

  6. Polichu vere level

  7. ഗംഭീരം എന്നേ പറയാനാകൂ, എന്നാലും എന്‍റെ അഭിപ്രായം ആദ്യം തന്നെ ഗുദമൈഥുനം വേണ്ടിയിരുന്നില്ല എന്നാണ്. രാത്രി ഇക്ക മുറിയില്‍ കാത്തിരിക്കുന്നു, ആ വെപ്രാളത്തില്‍ വായിലെടുപ്പ് കഴിഞ്ഞ്, പിറ്റേന്ന് കക്ഷി ഓഫീസില്‍ പോയശേഷം വിശദമായി യോനിയിലും പിന്നെ കുണ്ടിയിലും ആവാമായിരുന്നു. വസ്ത്രങ്ങളെല്ലാം ഊരി തസ്നിയുടെ സൗന്ദര്യം കുറെ വര്‍ണ്ണിച്ച ശേഷം ആയിരുന്നെങ്കില്‍ കൂടുതല്‍ ആസ്വദ്യകരമായേനെ.

  8. kidukki kalanju hoooooooooooooooooooo superrrrrrrrrrrrrrr
    adutha part vegam idu plssssssss

  9. അൻസിയ,നിങ്ങൾ സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല.
    നിങ്ങളുടെ കഥകൾ ഒരു പ്രേത്യേക ഫീൽ ആണ്.

  10. Welcome back ansiya madangi varavu gambeeramayittund story sooopeeb waiting for next part

  11. മനു കുട്ടൻ

    സാരിയിൽ bhabhiye കാണാൻ കട്ട വെയ്റ്റിംഗ്

  12. കിടിലം ബാബി… തുടരൂ….

  13. അൻസിയ … തിരിച്ചു വന്നതിൽ ഏറെ സന്തോഷം … അതും ഒരു ഇടിവെട്ട് സ്റ്റോറിയും ആയി ….

    അൻസിയയുടെ കഥകൾക്ക് അഭിപ്രായം എഴുതാനുള്ള വാക്കുകൾ ഒന്നും എന്റെ പക്കൽ ഇല്ല … ഒന്നും പറയാൻ ഇല്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    ഇനി ഇങ്ങനെ ലീവ് എടുക്കില്ല എന്ന് കരുതുന്നു….

    1. Akh ലീവ് അങ്ങനെ അങ്ങു ആയി പോയതാ.. ജീവിതം ചിലപ്പോൾ നമ്മൾ കരുതും പോലെ ഒന്നും കൈ പിടിയിൽ കിട്ടില്ല… ആ ഒഴുക്കിന് അനുസരിച്ച് നമ്മളും അങ്ങു പോകുന്നു… എന്നാലും മുടങ്ങാതെ ഈ സൈറ്റിൽ വരാർ ഉണ്ട്… കാത്തിരിക്കുന്നു നിങ്ങളുടെ കഥക്ക് ആയി…

  14. Super paranjaal mathi avilla waiting next part

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: