War and love [MJ] 203

War and love Part 1

Author : MJ

 

ആദ്യം ആണ് ഇവിടെ കഥ എഴുതി ഇടുന്നത്.. വായിച്ച് അഭിപ്രായം അറിയിക്കുക… കഥ ലേശം കമ്പി ഉണ്ടാകും. പ്രധാനമായി love action thriller പോലെ ആണ് നോക്കുന്നത്. കമ്പി സൈറ്റ് ആയത് കൊണ്ട് ലേശം പതിയെ പതിയെ വിചാരിക്കാത്ത ഭാഗത്ത് കമ്പി കൂടുതൽ ആയി നോക്കാം എന്ന് വിചാരിക്കുന്നു..

Start….

കേരളത്തിലേ പാലക്കാട് ജില്ലയിൽ ഒരു ഗ്രാമം ആണ് ബ്രഹ്മപുരം.. ഒടിയൻ കഥകൾ ധാരാളം വാഴുന്ന നാട്.. ആ നാട്ടിൽ അറിയപ്പെടുന്ന  വൃന്ദാവനം തറവാട്.. ആ നാലുകെട്ട് വീടിൻ്റെ ഉടയവൻ ആണ് ദേവദത്തൻ തമ്പുരാൻ, ദേവദത്തൻ്റെ മകൻ ദേവരാമൻ , ഭാര്യ ദേവകി , രണ്ട് മക്കൾ മൂത്ത മകൾ ശ്രീദേവി ഇളയ മകൻ ശ്രീദേവ്..

ശ്രീദേവിയെ  കല്ല്യാണം കഴിപ്പിച്ചു കൊടുത്തത്  എറണാകുളത്ത് ഉള്ള വലിയ പണക്കാരനായിരുന്നു.. ആഡംബര ജീവിതം അനുഭവിച്ച ശ്രീദേവിക്ക് അതിലും വലിയ ആഡംബരം കിട്ടിയാൽ പോലും മനസ്സ് ഇളകിയിരുന്നില്ല..

ആരെയും അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന പെണ്ണ്.. പക്ഷേ കണ്ണില് കാണുന്നവർക്ക് കാൽ അകത്തി കൊടുക്കാൻ മാത്രം തരം താഴ്ന്ന പെണ്ണ്

അല്ല എന്നത് മറ്റൊരു ഗുണം ആണ് ശ്രീദേവി.. പണം മാത്രം നോക്കി നടക്കുന്ന ഏതു സമയവും  യാത്ര ചെയ്യുന്ന തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന  ഭർത്താവിൽ നിന്നും സുഖവും സന്തോഷവും പരിഗണനയും സ്നേഹവും കിട്ടാത്തത് കൊണ്ട് ഒരു മാസം സഹിച്ചു നിന്നപ്പോള് അവിടെ നിന്നും പടി ഇറങ്ങി.. ഇപ്പൊൾ വീട്ടിൽ സ്വസ്ഥം..

പച്ചക്കറികൾ നോക്കി നടത്തുന്നു.. എന്ന് വെച്ചാൽ ശ്രീദേവിക്ക് വേണ്ട ആശ്വാസം പച്ചക്കറികൾ തന്നെ കൊടുക്കുന്നുണ്ട്..

അടുത്ത ആൾ ശ്രീദേവ്..വളരെ ദൂരെയുള്ള പട്ടണത്തിലെ കോളെജിൽ പോയി പഠിച്ചു… അവിടെ തന്നെ കമ്പനിയിലെ സ്റ്റാഫ് ആയി ജോലി ചെയ്തു.. മൂന്ന് വർഷം.. പാരമ്പര്യമായി ധാരാളം കണക്കറ്റ സ്വത്ത് വകകൾ ഉണ്ടെങ്കിലും ശ്രീദേവ് സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കാഴ്ചപ്പാട് ആണ്..ഒരു മിസ്റ്റർ ക്ലീൻ…

The Author

7 Comments

Add a Comment
  1. Aha vrindhavanathe aalo kollalo

  2. ബാക്കി പേജ് കുട്ടി വേണം ???

  3. ??? ??? ????? ???? ???

    ഈ പാർട്ട്‌ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട്‌ പേജ് കൂടി എഴുതുക.. ??

  4. കൊള്ളാം, ട്രെയിനിലെ കളി ഒന്നും അത്ര realistic ആയിട്ട് തോന്നിയില്ല, കളി എല്ലാം കുറച്ചൂടെ ഉഷാറാക്കി over ആക്കാതെ എഴുതണം, page കൂട്ടണം

  5. Avashyamillatha kambi ketti kulam aakanda

  6. വളരെ നന്നായി എഴുതിയിട്ടുണ്ട്.അടുത്ത ഭാഗം സാവധാനം പേജ് കൂട്ടി എഴുതിയാൽ മതി.
    All the best?

  7. അർണാബ്

    ❤❤❤

Leave a Reply to Sulaiman Cancel reply

Your email address will not be published. Required fields are marked *