Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng] 460

Kambi Views 98240

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10

World Famous Haters Part 10 | Author : Fang leng

[ Previous Part ] [www.kkstories.com ]


 

രൂപ അപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല അവൾ ഏങ്ങിക്കൊണ്ടേയിരുന്നു

ആദി : ആ വോളിയം ഒന്ന് കുറക്കാമോ

രൂപ : എന്താ..

രൂപ പതിയെ കണ്ണുതുടച്ചുകൊണ്ട് ആദിയോടായി ചോദിച്ചു

ആദി : കരച്ചിലിന്റെ വോളിയം ഒന്ന് കുറക്കാൻ എനിക്ക് ഡ്രൈവിങ്ങിൽ ശ്രേദ്ധിക്കാൻ പറ്റുന്നില്ല

ഇത്രയും പറഞ്ഞു ആദി കുറച്ചു കൂടി വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു

അല്പനേരത്തിനു ശേഷം ആദി തന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ

“ടീ ഇറങ്ങി ആ ഗേറ്റ് തുറക്ക് ”

ബൈക്ക് നിർത്തിയ ശേഷം ആദി രൂപയോടായി പറഞ്ഞു

രൂപ : എന്താ

ആദി : നിനക്കെന്താ ചെവിയും കേൾക്കില്ലേ ഇറങ്ങി ആ ഗേറ്റ് തുറക്കാൻ

ഇത് കേട്ട രൂപ ബൈക്കിൽ നിന്നിറങ്ങിയശേഷം ഗേറ്റ് തുറന്നു

ആദി പതിയെ ബൈക്ക് വീടിനു മുറ്റത്തേക്കു കയറ്റി ശേഷം ഗേറ്റിനു പുറത്തു തന്നെ നിൽക്കുന്ന രൂപയെ ഒന്നു നോക്കി

ആദി : നിന്നോട് വരാൻ ഇനി പ്രേത്തേകം പറയണോ 😡

ഇത് കേട്ട രൂപ മടിച്ചു മടിച്ചു ആദിയുടെ അടുത്തേക്ക് എത്തി

ആദി : എന്റെ വീടാ വാ

ഇത്രയും പറഞ്ഞു ആദി പതിയെ വീടിന്റെ ചുമരി നിടയിലായി വെച്ചിരുന്ന താക്കോൽ കയ്യിലെടുത്തു ശേഷം വാതിൽ തുറന്നു

ആദി : അകത്തോട്ട് വാ

രൂപ : ഇവിടെ വേറെ ആരുമില്ലേ

ആദി : ഇല്ല അമ്മ മാമന്റെ വീട്ടിലാ എന്താ പേടിയുണ്ടോ

രൂപ : കുറച്ച്

ആദി : എന്തോ.. അവൾക്ക് പേടിയാണ് പോലും പാതിരാത്രി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങാൻ നിനക്ക് ഒരു പേടിയുമില്ലായിരുന്നല്ലോ അല്ലേ മിണ്ടാതെ വന്ന് കയറെടി ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നു മില്ല😡

ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു അവളെ വീട്ടിനുള്ളിലേക്ക് കയറ്റി ശേഷം വാതിൽ കുറ്റിയിട്ടു

The Author

53 Comments

Add a Comment
  1. Bro adutha part eppol varum

    1. ഞാൻ ഇന്നലെ തന്നെ സബ്‌മിറ്റ് ചെയ്തു ഇതുവരെ വരുന്നില്ല എന്ത് ചെയ്യും? Re സബ്‌മിറ്റ് ചെയ്യാനും പറ്റുന്നില്ല ഡ്യൂപ്ലിക്കേറ്റ് ടൈറ്റിൽ എന്ന് കാണിക്കുന്നു

  2. 😒😮‍💨🤨🤗😬😝😗😁😆😂🤣

    1. 😂🤭😬🤔🙄😆😜😊☺️😏😏🥰

      1. 🥰😘😉🙃🥲😐😬😊🥺😶😏🥴😔

        1. 🥰😌😊🥲😝🤪🥴😔🥺🤐😶😑😑🤔😔😴

          1. 🥱🙁😵‍💫🤕😶😬🥴😌😄☺️😘😅🥰😂😍🥳

  3. Pro Kottayam Kunjachan

    അടുത്ത പാർട്ട്‌ എന്ന് വരും?

    1. ഉടൻ വരും എനിക്ക് സുഖമില്ലാത്തത് കൊണ്ടാണ് ലേറ്റ് ആകുന്നത് പനിയാണ്

      1. നല്ലവനായ ഉണ്ണി

        Ho കാണാതായപ്പോ ഒന്ന് പേടിച്ചു.. Get well soon bro ❤️

      2. Vegam venamm 🙂

        1. എഴുതി കഴിഞ്ഞു ഇന്ന് അപ്‌ലോഡ് ചെയ്യാം ❤

  4. Puthiyathu ennu varum bro

    1. Bro any update?

  5. Next part eppol varum bro

  6. അന്തസ്സ്

    Next part enthaayi bro

  7. baki എപ്പോൾ bro

  8. അടുത്ത പാർട്ട് എഴുതികൊണ്ടിരിക്കുകയാണ് വേഗം തരാം എല്ലാവർക്കും താങ്ക്സ് 💙❤❤

    1. നല്ലവനായ ഉണ്ണി

      ❤️❤️❤️

    2. Bro enn vrum page kooduthal ezhuthne bro tamsichal vendila page kurch kooti ezhuth😒😚

    3. Pro Kottayam Kunjachan

      Evdeya bro kaanunnillallo 🙂

    1. Pro Kottayam Kunjachan

      Bro next part 🥲

  9. Kalakki polichu thimirthu

    1. പേജ് വളരെ കുറഞ്ഞുപോയി ബ്രോ

  10. Uff vere madhiri iruk bro🤩 page kooduthal akan nok. Vayich thudagial nirthan thonnunnilla🔥

  11. അടിപൊളി.. കലക്കി… 🙏🙏🙏വേഗം വായോ..

  12. അടിപൊളി.. സൂപ്പർബ്.

  13. Vegam tharu vadeee 😕

  14. Pettennu aduthathu idane bro

  15. Pro Kottayam Kunjachan

    Page kootti ezhuth bro 🥲anyway its awesome ❤️

  16. അടുത്ത പാർട്ട്‌ വേഗം വേണം

  17. Vegam thana mathi

  18. കാട്ടിലെ കുണ്ണൻ

    പേജ് കുറവാണെന്നുള്ള പരാതി പറയുന്നത് ഈ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. ❤️ NICE❣️❣️

    1. മനസ്സിലായി ബ്രോ ❤❤

  19. കുഞ്ഞുണ്ണി

    നൈസ് ബ്രോ അടിപൊളി ആണ്

  20. ഇപ്പോഴാണ് യഥാർത്ഥ ലെവലിലേക്ക് എത്തിയത്, ഒരു ടേണിംഗ് പോയിന്റ്. ആദിയും രൂപയും (ആദിയുടെ അമ്മയുടെ അനുഗ്രഹത്തോടെ) ഒരുമിക്കുന്നതിന് കാത്തിരിക്കുന്നു. ശുഭാന്ത്യം പ്രതീക്ഷിക്കുന്നു.

    1. വായിച്ചു കഴിഞ്ഞു സോറി തിരക്കിൽ ആയതു കൊണ്ടാണ് പേജ് കുറഞ്ഞത് അല്ലെ, എല്ലാ തിരക്കുകളും ടെൻഷൻ ഒക്കെ മാറട്ടെ

  21. വൈകി വന്നിട്ട് പേജ് കുറവും 😭😭😭😭

    1. Pro Kottayam Kunjachan

      പാതി വഴിക്ക് ഇട്ടിട്ടുപോകല്ലേ ബ്രോ 🫠

  22. 𝟕𝘴ꫀꪖ​𝘴

    Adipoli…

    Page koranju poyi ennoru kaaryam ozhizhaal worth waiting …

    I loved it 😍😍😍😍

    Appo waiting for the next part ♥️♥️♥️♥️

    1. Dey ne ninte karyam marakkanda 😒

  23. Super story 👌❤️❤️❤️❤️❤️

    1. വൈകാതെ അടുത്ത പാർട്ട് തരണേ പ്ലീസ്

  24. ഒന്നും പറയാനില്ല. അടിപൊളി 👌👌👌

  25. നല്ലവനായ ഉണ്ണി

    ഇത്രേം താമസിച്ചപ്പോ കൊറച്ചു വലിയ part പ്രേതീക്ഷിച്ചു 🥲 കുഴപ്പം ഇല്ല അടുത്ത പാർട്ടിൽ set ആക്കിയ മതി.കഥ as usual പൊളി.👌🏻👌🏻👌🏻
    ❤️❤️❤️❤️

    1. ടൈം കിട്ടിയില്ല അടുത്ത പാർട്ട് വേഗം തരാം 💙💙

  26. അന്തസ്സ്

    🤣🤣
    Nice bro

  27. sammayikooola vegan adutha part itto

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: