വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng] 475

ആദി : എന്താടി നോക്കുന്നെ പാതിരാത്രി വാതിൽ തുറന്നിടാനൊന്നും പറ്റില്ല

രൂപ : എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ

ആദി : പുഴുങ്ങി തിന്നാൻ ?

രൂപ : നീ എന്തിനാ ദേഷ്യപ്പെടുന്നെ കതക് തുറക്ക് ഞാൻ എങ്ങോട്ടെങ്കിലും പോയേക്കാം

ഇത്രയും പറഞ്ഞു രൂപ വീണ്ടും കരയുവാൻ തുടങ്ങി

ആദി : പിന്നെ ദേഷ്യപ്പെടാതെ ഞാൻ വേറെന്ത്‌ ചെയ്യാനാടി അങ്ങനത്തെ പണിയല്ലേ നീ കാണിക്കുന്നത് ഈ പാതിരാത്രി ആരെങ്കിലും ആ ബസ് സ്റ്റാണ്ടിൽ ചെന്നിരിക്കുവൊ വല്ലതും പറ്റിയിരുന്നെങ്കിലോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിനക്ക് എന്നെ വിളിച്ചുകൂടായിരുന്നോ ഇല്ലെങ്കിൽ നിനക്കൊരു കൂട്ടുകാരി ഉണ്ടല്ലോ അവളെ വിളിച്ചൂടെ

രൂപ : എന്റെ ഫോൺ പോയി അല്ലെങ്കിൽ തന്നെ വിളിച്ചാൽ നീ എടുക്കുവൊ ഇല്ല അത്രക്ക് വെറുപ്പല്ലെ എന്നോട്

ആദി : വെറുപ്പല്ല… നിന്റെ.. എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് നീ ചോദിച്ചില്ലെ നിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് കാരണം എനിക്ക് നിന്നെ അങ്ങനെ വിട്ടിട്ട് വരാൻ പറ്റില്ല ഇത് ഞാൻ നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതല്ലേ എനിക്ക് നിന്നെ അത്രയും ഇഷ്ടമാണ് നിനക്കെന്നെ ഇഷ്ടമല്ലെങ്കിൽ പോലും

ഇത് കേട്ട രൂപയുടെ ചുണ്ടിൽ അറിയാതെ ചിരിവിടർന്നു

ആദി : എന്തിനാടി ചിരിക്കുന്നെ ഞാൻ കോമഡി വല്ലതും പറഞ്ഞോ

രൂപ : ഹേയ് ഒന്നുമില്ല

ഇത് കേട്ട ആദി പതിയെ ഒരു ഗ്ലാസിൽ അല്പം വെള്ളമെടുത്ത്‌ രൂപയ്ക്ക് നൽകി

ആദി : ഇതാ കുടിക്ക്

രൂപ ഗ്ലാസ്‌ വാങ്ങി വെള്ളം കുടിച്ചു

ആദി : നീ എന്തെങ്കിലും കഴിച്ചിരുന്നോ

രൂപ : ഉം

ആദി : സത്യം പറയെടി കഴിച്ചോ

രൂപ : ഇല്ല…

ആദി : എനിക്ക് തോന്നി…. നിക്ക് ഞാൻ ഒന്ന് നോക്കട്ടെ

ഇത്രയും പറഞ്ഞു ആദി അടുക്കളയിലേക്ക് പോയി ശേഷം അല്പനേരത്തിനുള്ളിൽ തന്നെ 2 ഏത്തൻ പഴവുമായി രൂപയുടെ അടുത്തേക്ക് എത്തി

ആദി : ഇതാ ഇവിടെ ഇത് മാത്രമേ ഉള്ളു കഴിച്ചോ

ഇത്രയും പറഞ്ഞു ആദി പഴം രൂപയ്ക്ക് നൽകി

The Author

53 Comments

Add a Comment
  1. Bro adutha part eppol varum

    1. ഞാൻ ഇന്നലെ തന്നെ സബ്‌മിറ്റ് ചെയ്തു ഇതുവരെ വരുന്നില്ല എന്ത് ചെയ്യും? Re സബ്‌മിറ്റ് ചെയ്യാനും പറ്റുന്നില്ല ഡ്യൂപ്ലിക്കേറ്റ് ടൈറ്റിൽ എന്ന് കാണിക്കുന്നു

  2. ??‍??????????

    1. ????????☺️???

      1. ?????????????

        1. ????????????????

          1. ???‍???????☺️??????

  3. Pro Kottayam Kunjachan

    അടുത്ത പാർട്ട്‌ എന്ന് വരും?

    1. ഉടൻ വരും എനിക്ക് സുഖമില്ലാത്തത് കൊണ്ടാണ് ലേറ്റ് ആകുന്നത് പനിയാണ്

      1. നല്ലവനായ ഉണ്ണി

        Ho കാണാതായപ്പോ ഒന്ന് പേടിച്ചു.. Get well soon bro ❤️

        1. എഴുതി കഴിഞ്ഞു ഇന്ന് അപ്‌ലോഡ് ചെയ്യാം ❤

  4. Puthiyathu ennu varum bro

    1. Bro any update?

  5. Next part eppol varum bro

  6. അന്തസ്സ്

    Next part enthaayi bro

  7. baki എപ്പോൾ bro

  8. അടുത്ത പാർട്ട് എഴുതികൊണ്ടിരിക്കുകയാണ് വേഗം തരാം എല്ലാവർക്കും താങ്ക്സ് ?❤❤

    1. നല്ലവനായ ഉണ്ണി

      ❤️❤️❤️

    2. Bro enn vrum page kooduthal ezhuthne bro tamsichal vendila page kurch kooti ezhuth??

    3. Pro Kottayam Kunjachan

      Evdeya bro kaanunnillallo ?

    1. Pro Kottayam Kunjachan

      Bro next part ?

  9. Kalakki polichu thimirthu

    1. പേജ് വളരെ കുറഞ്ഞുപോയി ബ്രോ

  10. Uff vere madhiri iruk bro? page kooduthal akan nok. Vayich thudagial nirthan thonnunnilla?

  11. അടിപൊളി.. കലക്കി… ???വേഗം വായോ..

  12. അടിപൊളി.. സൂപ്പർബ്.

  13. Vegam tharu vadeee ?

  14. Pettennu aduthathu idane bro

  15. Pro Kottayam Kunjachan

    Page kootti ezhuth bro ?anyway its awesome ❤️

  16. അടുത്ത പാർട്ട്‌ വേഗം വേണം

  17. Vegam thana mathi

  18. കാട്ടിലെ കുണ്ണൻ

    പേജ് കുറവാണെന്നുള്ള പരാതി പറയുന്നത് ഈ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. ❤️ NICE❣️❣️

    1. മനസ്സിലായി ബ്രോ ❤❤

  19. കുഞ്ഞുണ്ണി

    നൈസ് ബ്രോ അടിപൊളി ആണ്

  20. ഇപ്പോഴാണ് യഥാർത്ഥ ലെവലിലേക്ക് എത്തിയത്, ഒരു ടേണിംഗ് പോയിന്റ്. ആദിയും രൂപയും (ആദിയുടെ അമ്മയുടെ അനുഗ്രഹത്തോടെ) ഒരുമിക്കുന്നതിന് കാത്തിരിക്കുന്നു. ശുഭാന്ത്യം പ്രതീക്ഷിക്കുന്നു.

    1. വായിച്ചു കഴിഞ്ഞു സോറി തിരക്കിൽ ആയതു കൊണ്ടാണ് പേജ് കുറഞ്ഞത് അല്ലെ, എല്ലാ തിരക്കുകളും ടെൻഷൻ ഒക്കെ മാറട്ടെ

  21. വൈകി വന്നിട്ട് പേജ് കുറവും ????

    1. Pro Kottayam Kunjachan

      പാതി വഴിക്ക് ഇട്ടിട്ടുപോകല്ലേ ബ്രോ ?

  22. Adipoli…

    Page koranju poyi ennoru kaaryam ozhizhaal worth waiting …

    I loved it ????

    Appo waiting for the next part ♥️♥️♥️♥️

    1. Dey ne ninte karyam marakkanda ?

  23. Super story ?❤️❤️❤️❤️❤️

    1. വൈകാതെ അടുത്ത പാർട്ട് തരണേ പ്ലീസ്

  24. ഒന്നും പറയാനില്ല. അടിപൊളി ???

  25. നല്ലവനായ ഉണ്ണി

    ഇത്രേം താമസിച്ചപ്പോ കൊറച്ചു വലിയ part പ്രേതീക്ഷിച്ചു ? കുഴപ്പം ഇല്ല അടുത്ത പാർട്ടിൽ set ആക്കിയ മതി.കഥ as usual പൊളി.??????
    ❤️❤️❤️❤️

    1. ടൈം കിട്ടിയില്ല അടുത്ത പാർട്ട് വേഗം തരാം ??

  26. അന്തസ്സ്

    ??
    Nice bro

  27. sammayikooola vegan adutha part itto

Leave a Reply

Your email address will not be published. Required fields are marked *