വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng] 377

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14

World Famous Haters Part 14 | Author : Fang leng

[ Previous Part ] [www.kkstories.com ]


 

പിറ്റേന്ന് രാവിലെ

 

“ടാ ആദി നിനക്ക് ഒരു ദോശ കൂടി കൊണ്ടുവരട്ടെ ”

 

അമ്മ കിച്ചണിൽ നിന്ന് ആദിയോടായി വിളിച്ചു ചോദിച്ചു

 

ആദി : വേണ്ടമ്മേ

 

പെട്ടെന്നാണ് കയ്യിൽ പാത്രവുമായി രൂപ അങ്ങോട്ടേക്ക് വന്നത് ശേഷം ആദിയുടെ അടുത്തിരുന്ന് കഴിക്കാൻ തുടങ്ങി ഇത് കണ്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു

 

രൂപ : ഇളിക്കാതെ ഇരുന്ന് കഴിക്കാൻ നോക്ക്

 

ആദി : ഈ ചുണ്ട് എന്തൊരു നീറ്റലാ ഇത്രയും പറഞ്ഞു ആദി തന്റെ ചുണ്ടിലെ മുറിവിൽ പതിയെ തൊട്ടു ശേഷം രൂപയെ ഒന്ന് കൂടി നോക്കി

 

“എന്തൊരു കടിയായിരുന്നെടി എന്റെ ചുണ്ട് പറിച്ചെടുക്കുമെന്നാ ഞാൻ കരുതിയത് ”

 

രൂപ : ഒന്ന് പയ്യെ പറ ആദി അമ്മ കേൾക്കും

 

ആദി : അതൊക്കെ ഓരോന്നു ചെയ്യുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു

 

രൂപ : അതിന് നീയല്ലേ തുടങ്ങിയത് റൂമിൽ വന്ന് ഓരോന്ന് കാണിച്ചതും പോര

 

രൂപയുടെ മുഖം പതിയെ ചുമന്നു

 

ആദി : എന്ത് കാണിച്ചെന്ന്

 

രൂപ  : പോ നാണമില്ലാത്തവനെ വഷളൻ

 

ആദി : അല്ല എന്നെ അടുത്ത് പിടിച്ചു കിടത്തിയതാരാ ങ്ങേ.. എന്നിട്ടിപ്പോൾ ഞാൻ വഷളൻ ആയല്ലേ കുറ്റം ചെയ്യുന്നത് പോലെ തന്നെ കുറ്റകരമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്താ ശരിയല്ലേ

 

രൂപ : നീ പോയേ ആദി നീ എന്നോട് മിണ്ടണ്ട ഇന്നലെ എന്നെ പറഞ്ഞതോന്നും ഞാൻ മറന്നിട്ടില്ല

 

ആദി : അതൊക്കെ കോംപ്രമൈസ് ആയില്ലേ നിനക്ക് വിഷമം ഒന്നും ഇല്ലന്നല്ലേ പറഞ്ഞത്

The Author

60 Comments

Add a Comment
  1. Deey machuu enthayii ഇപ്പഴെങ്ങാനും varuoo ??

  2. നന്ദുസ്

    സൂപ്പർ.. ക്യാമ്പസ്‌ പ്രണയം കലക്കുന്നുണ്ട്.. ഹീറോ സൂപ്പർ ട്ടോ. നല്ല ഫോമിലാണല്ലോ ആള്… വേഗം അടുത്ത ഭാഗം തരണേ.. നല്ല ഹാപ്പി എൻഡിങ് തരണേ…. സൂപ്പർ.. കിടിലം
    ..

  3. ഞാൻ ഇവിടെ തന്നെ ഉണ്ട് കഴിയാറായി ഉടനെ തരാം ?

    1. വേഗം വാ, എപ്പോളും വന്നു നോക്കാറുണ്ട് update ന്. എത്ര ദിവസം വേണം. ഒരുപാടു താമസം ഇല്ലാതെ വിട്ടല്ലേ ഒരു continuity കിട്ടു, 10-14 days ഗ്യാപ്പിൽ part വന്നാൽ സന്തോഷം. ഇടക്ക് ഇട്ടിട്ടു പോകരുത്

    2. നിർത്തി പോയി എന്നു കരുതി ??

    3. നല്ലവനായ ഉണ്ണി

      ❤️

    4. എന്നാ

  4. Dewy enthengilum oru info tharumo ???????

  5. നല്ലവനായ ഉണ്ണി

    Broo bakki epozha

  6. Bro baaki eppazha??? Waiting….

  7. Machane bakki enna

  8. Aalu kazhinja varsham oru comment ittuttu aa pokk poyatha ?

      1. Oru kozhhappoom illa ,???

  9. Next part enna?

  10. Next. Part eppozha?

  11. നല്ലവനായ ഉണ്ണി

    Broo bakki?

  12. Thambii aliyaaa any info???? ?

  13. നല്ലവനായ ഉണ്ണി

    Broo ??????❤️❤️❤️ awesome man…അവരുടെ പ്രണയം ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ

  14. കഥഅതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ് ഉടൻ തന്നെ ക്ലൈമാക്സ്‌ ഉണ്ടാകും 15 കഥ തീർക്കാൻ പറ്റിയ നമ്പർ ആണ് പക്ഷെ കുറച്ച് കൂടുതൽ ഉള്ളത് കൊണ്ട് ഒറ്റ പാർട്ടിൽ ഇടാൻ പറ്റുമോ എന്ന് അറിയില്ല അങ്ങനെ ചെയ്യാനാണ് എനിക്ക് ഇഷ്ടം ഇനി കൂടിയാൽ 3 പാർട്ടുകൾ ഉണ്ടാകും ഇല്ലെങ്കിൽ ഒരു വലിയ പാർട്ട്‌ ആയി ഇടും ??? പെട്ടെന്ന് തരാൻ ശ്രമിക്കാം

    1. Ippo nirthanda aavasyam ondo vro… ?

      Ellam author nte ishttam alle

      Ee part adipoli

      Waiting for the next part ❤️❤️❤️

    2. Page kootti oru part nirthiyal mathi

    3. 3 part akki idunnathilum nallathu otta part ayitt idunnatha

    4. Enthinanu bro theerkkunnathu

    5. Next. Part eppozha?

    6. Pro Kottayam Kunjachan

      Bro ?

    7. ഇ മാസം എങ്ങാനും വരുമോ പുതിയ പാർട്ട്‌

    8. നിർത്തിയോ ബ്രോ ഒരു vivaravum ഇല്ലെല്ലോ

    9. Bro 10.11.12.13 part evde kaanan illallo

  15. ഒക്കെ നിങ്ങളുടെ സജഷൻ ഞാൻ മനസ്സിൽ വെക്കാം എന്റെ എഴുത്തു രീതി ഇങ്ങനെയാണ്‌ ഞാൻ ബെറ്റർ ആക്കാൻ ശ്രമിക്കുന്നുണ്ട് 100 പാർട്ട്‌ ഒന്നും പോകില്ല ക്ലൈമാക്സ്‌ ഉടൻ ഉണ്ടാകും ?

    1. കട്ടെ വൈയ്റ്റിംഗ് for the next parts…

    1. താങ്ക്സ് ??

      1. E masam eganum kittumo puthiya part?

        1. Next. Part eppozha?

  16. Adutha part aduth kolam akum le vrn

    1. പെട്ടെന്ന് തരാൻ നോക്കാം ?

  17. കുഞ്ഞുണ്ണി

    നായകൻ ഫോമിലാണല്ലോ ഇനി പൊളിക്കും അടിപൊളി ബ്രോ നിങ്ങൾ നിങ്ങളുടെ രീതിയിൽ തന്നെ മുന്നോട്ട് പൊയ്ക്കോളൂ ഫുൾ സപ്പോർട്ട് ഉണ്ട്

    1. താങ്ക്സ് ❤❤

  18. Pro Kottayam Kunjachan

    Nalla kurach chechi love stories aarenkilum parayumo

  19. Thaali ninakk venel vaayichal mathi aarum thalakk adich irutthittonnum illaloo

    1. ടാ ചീത്ത പറയാൻ എനിക്കുമറിയാം എഴുതുന്നവനോടാ പറഞ്ഞത് നിനക്കെന്തുവാ മരവാഴേ

      1. പിതാവ് അറിഞ്ഞിട്ട പേരാ മരവാഴ

        1. Arinjittum ariyaatheyum idum nee allaloo ente appan

      2. Ayn ninnod cheetha parayandaa enn aarelum paranjo nintee chilavil allaloo avsn ezhuthane ninskk ishtam allel vaayikkanda athranne alland konakkan nikkaruth poooomaaanameee

        1. Ninte appan njano athilum bhetham thoongichavunnatha

  20. സാത്താൻ ?

    Powli nannaayittund bro

  21. കാത്തിരിക്കുകയായിരുന്നു അവസാനം ??

  22. Poli vegam next fight part poratte fight kurach vivarich ezhuthane …

  23. കാത്തിരിക്കുവാരുന്നു… കിടിലൻ part കൂടി ??????

  24. ആഹാ നായകൻ ഉഷാറായല്ലോ. അവരുടെ പ്രണയം ഇങ്ങനെ പൂത്തുലയട്ടെ ???

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law