വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax] 317

 

അമ്മ : ചേട്ടൻ തല്ലി അല്ലേ

 

ആദി : ഉം ഒരടി കിട്ടി

 

രൂപ : ഞാൻ പറഞ്ഞതല്ലേ ആദി ഇന്ന് പോകണ്ടെന്ന്

 

ആദി : ഓ ഇനി നിന്റെ കരച്ചില് കൂടി കാണാൻ വയ്യ എന്റെ മാമൻ ഒരടി തന്നെന്നു കരുതി ഒന്നും വരാൻ ഇല്ല

 

അമ്മ : ഉം.. എന്നിട്ട് വേറെ എന്ത്‌ ഉണ്ടായി

 

ആദി : എന്ത് ഉണ്ടാകാൻ എനിക്ക് പറയേണ്ടതെല്ലാം ഞാൻ പറഞ്ഞു സദ്യയും കഴിച്ചു ഇനി നമുക്ക് ഒന്നും ചെയ്യാനില്ല അമ്മേ കഴിവതും അവരെ ശല്യപ്പെടുത്താതെ കഴിയാം

 

അമ്മ : ശെരി രൂപേ നീ ഫ്രിഡ്‌ജിൽ നിന്ന് കുറച്ച് ഐസ് എടുത്ത് കൊടുക്ക് ഇവൻ വെക്കട്ടെ

 

ആദി : അതൊക്കെ ഞാൻ എടുത്തോളാം നിങ്ങൾ ഒരുങ്ങിക്കോ നമുക്ക് പുറത്ത് പോകണ്ടേ

 

അമ്മ : ഈ അവസ്ഥയിലോ

 

ആദി :അതിനെന്താ നിങ്ങൾ ഒരുങ്ങ് പോയിട്ട് വേഗം വരാം

 

അല്പസമയത്തിനുള്ളി തന്നെ അവർ റെഡിയായി പുറത്തേക്കു പോയി കുറച്ചു ഷോപ്പിങ്ങ് ഒക്കെ നടത്തി പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചു രാത്രിയോട് കൂടി അവർ വീട്ടിലേക്ക്‌ മടങ്ങി എത്തി ഗേറ്റ് തുറന്ന് കതകിനടുത്തേക്ക്‌ എത്തിയ അവർ കണ്ടത് കതകിൽ ചാരി വച്ചിരിക്കുന്ന ഒരു കവറാണ് ആദി അത് പതിയെ കയ്യിലേക്കെടുത്തു

 

അമ്മ : അതെന്താടാ

 

ആദി പതിയെ കവറിനുള്ളിലേക്ക്‌ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു

 

അമ്മ : എന്തടാ

 

ആദി : ഷർട്ടാ അമ്മേ മാമൻ കൊണ്ട് വച്ചതാണെന്ന് തോന്നു

 

അമ്മ : ദൈവമേ ഞാൻ പറഞ്ഞതല്ലേ വീട്ടിൽ നിക്കാമെന്ന്

 

ആദി : സാരമില്ല അമ്മേ മാമന്റെ പിണക്കം മാറി തുടങ്ങി അതുകൊണ്ടാ ഇത് ഇവിടെ കൊണ്ട് വച്ചത് ഞാൻ പറഞ്ഞതല്ലേ മാമന് നമ്മളോട് അങ്ങനെ അധികനാളൊന്നും പിണങ്ങി ഇരിക്കാൻ പറ്റത്തില്ല

 

അമ്മ : ചേട്ടന്റെ മനസ്സിളക്കാൻ മാത്രം നീ എന്താടാ അവിടെ ചെന്ന് ചെയ്തത്

The Author

27 Comments

Add a Comment
  1. Bro comic boy vegham ido

  2. വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ… വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?

  3. Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
    അജസ് and അഖിൽ കഥയിൽ
    രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?

  4. Pdf tharumo @kambikuttan

  5. Oru teacher student love story edu

  6. ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക്‌ ശേഷം ഞാൻ തിരിച്ചെത്തും ????

  7. ഇല്ല ബ്രോ ?❤

  8. അന്തസ്സ്

    Nice story bro

    1. താങ്ക്സ് ?❤?

  9. Ponnumone onnum parayanilla ezhuthi thakarkku

  10. Kollam adipoli ini nalloru kadhayumayi varika

    1. അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക

  11. ❤️❤️❤️???

    1. ❤❤❤❤❤ താങ്ക്സ്

  12. നന്ദുസ്

    സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ… അജാസിന് ന്താണ് പറ്റിയത്…
    അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ… കാത്തിരിക്കുന്നു… ???
    സൂപ്പർ… കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ… ??
    ബാക്കി ശേഷം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു… അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????

    1. അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?

  13. കുടുക്ക്

    Kollam kalakki

    1. താങ്ക്സ് ???

  14. സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു….?

    ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി…

    Climax ആയതിൽ സങ്കടം അറിയിക്കുന്നു…

    As usual അടിപൊളി ❤️

    1. അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤

  15. ഗൗരി നന്ദന

    കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
    സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?

    1. ചില ട്വിസ്റ്റ്‌കൾ ഒക്കെ വേണ്ടേ ????

  16. മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ

    1. ? താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *