വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax] 373

 

പരുപാടികളും ഭക്ഷണവും കഴിഞ്ഞു സീനിയേഴ്സിന് ഓരോരുത്തരായി അവരുടെ ഓർമ്മകൾ പങ്കുവെക്കാൻ തുടങ്ങി

 

സ്വപ്‍നാ മിസ്സ്‌ : ടാ രാജീവേ ഇനി നീ പറ എങ്ങനെയുണ്ടായിരുന്നു ഈ മൂന്നു വർഷം

 

ഇത് കേട്ട രാജീവ് പതിയെ മൈക്ക് കയ്യിലെടുത്തു

 

രാജീവ് : ഇപ്പോൾ എന്താ പറയുക..ഉം എന്തായാലും പരുപാടിയൊക്കെ നന്നായിട്ടുണ്ട് കേട്ടോ ഞങ്ങളെ ഇറക്കി വിടാൻ ആണെങ്കിലും നിങ്ങള് ഒറ്റക്ക് ഇതൊക്കെ ചെയ്തില്ലേ പിന്നെ ഇവിടുത്തെ ക്രിക്കറ്റ് കളി മിസ്സാകും അതാണ് ഒരു വിഷമം  പിന്നെ മിസ്സിന്റെ തെറിയും അത് കേൾക്കാതെ ഇനി എങ്ങനെ ജീവിക്കും എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ”

 

മിസ്സ്‌ : മതിയെടാ മതി…

 

രാജീവ് : പിന്നെ എന്താ… ഉം ഇത്രയൊക്കെ ഉള്ളു ഒന്നും പറയാൻ കിട്ടുന്നില്ല… ഇനി സ്നേഹ പറയട്ടെ അവളെ കണ്ടാൽ അറിയാം പറയാൻ മുട്ടി നിക്കുവാണെന്ന്

 

ഇത്രയും പറഞ്ഞു രാജീവ് മൈക്ക് സ്നേഹക്ക്‌ നൽകി

 

സ്നേഹ : ആദ്യം തന്നെ ഇത്രയും നല്ല സെന്റ് ഓഫ് ഒരുക്കിയതിന് നിങ്ങൾക്ക് ഒക്കെ ഒരുപാട് നന്ദി എന്നായാലും ഒരു ദിവസം പോയല്ലേ പറ്റു അതുകൊണ്ട് എനിക്ക് വലിയ വിഷമം ഒന്നുമില്ല പിന്നെ ഞാൻ ഉണ്ടാക്കിയ സൗഹൃദ ഇവിടെ ഇല്ലേ അതിന്റെ പേരിൽ ഞാൻ എന്നും ഓർമ്മിക്കപ്പെടും എന്ന് കരുതുന്നു ഗീതു, സാന്ദ്രാ എന്റെ ക്ലബ്ബിനെ നന്നായി കൊണ്ട് പോകണം കേട്ടോ പിന്നെ നിങ്ങളെ എല്ലാവരെയും ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യും ഈ കോളേജ് എനിക്ക് ഒരുപാട് ഓർമ്മകൾ തന്നിട്ടുണ്ട് ഞാൻ കാരണം ചിലർ സന്തോഷിച്ചിട്ടുണ്ട് അതിൽ എനിക്കും ഒരുപാട് സന്തോഷം ഉണ്ട് അതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം പിന്നെ ചിലർ വേദനിച്ചിട്ടുമുണ്ട്

 

ഇത്രയും പറഞ്ഞു സ്നേഹ വിഷ്ണുവിനെ നോക്കി

 

“അവരോടൊക്കെ ഞാൻ ക്ഷമ ചോദിക്കുവാണ് പിന്നെ നാളെ മുതൽ ഇവിടെ വരാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം ”

 

സ്നേഹയുടെ കാണ്ണുകൾ പതിയെ നിറഞ്ഞു

The Author

30 Comments

Add a Comment
  1. Ajaas storie eppozha one year akaan ayi

  2. Oru kollam ayille ajaas storie🤔

  3. Vishnuvineyum snehayum vechu oru adaru love series ondakku fang lenge

  4. Bro comic boy vegham ido

  5. വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ… വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?

  6. Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
    അജസ് and അഖിൽ കഥയിൽ
    രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?

  7. Pdf tharumo @kambikuttan

  8. Oru teacher student love story edu

  9. ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക്‌ ശേഷം ഞാൻ തിരിച്ചെത്തും ????

  10. ഇല്ല ബ്രോ ?❤

  11. അന്തസ്സ്

    Nice story bro

    1. താങ്ക്സ് ?❤?

  12. Ponnumone onnum parayanilla ezhuthi thakarkku

  13. Kollam adipoli ini nalloru kadhayumayi varika

    1. അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക

  14. ❤️❤️❤️???

    1. ❤❤❤❤❤ താങ്ക്സ്

  15. നന്ദുസ്

    സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ… അജാസിന് ന്താണ് പറ്റിയത്…
    അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ… കാത്തിരിക്കുന്നു… ???
    സൂപ്പർ… കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ… ??
    ബാക്കി ശേഷം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു… അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????

    1. അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?

  16. കുടുക്ക്

    Kollam kalakki

    1. താങ്ക്സ് ???

  17. സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു….?

    ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി…

    Climax ആയതിൽ സങ്കടം അറിയിക്കുന്നു…

    As usual അടിപൊളി ❤️

    1. അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤

  18. ഗൗരി നന്ദന

    കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
    സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?

    1. ചില ട്വിസ്റ്റ്‌കൾ ഒക്കെ വേണ്ടേ ????

  19. മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ

    1. ? താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *