വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax] 315

 

രൂപ : ആദി…

 

ആദി : ഉം…

 

രൂപ : വിടെടാ.. ഇതാ കുഴപ്പം ഒരു തവണ സമ്മതിച്ചാൽ പിന്നെ സ്വസ്ഥത തരില്ല മിണ്ടാതെ ഇരുന്നോണം കേട്ടല്ലോ

 

ആദി : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ

 

ഇത്രയും പറഞ്ഞു ആദി രൂപയോട് കുറച്ച് കൂടി ചേർന്ന് നിന്നു അവളുടെ കവിളിൽ  കടച്ചു

 

രൂപ : ആ..

 

ശേഷം പതിയെ അവിടെ മുത്തമ്മിട്ടു

 

പെട്ടെന്നാണ് ഗേറ്റ് തുറക്കുന്ന ശബ്ദം അവർ കേട്ടത്

 

രൂപ : അമ്മ വന്നെന്നാ തോന്നുന്നെ വാ

 

ഇത്രയും പറഞ്ഞു  രൂപ ഹാളിലേക്ക് പോയി പിന്നാലെ ആദിയും

 

ആദി : അമ്മ വന്നോ ബസ് സ്റ്റോപ്പിൽ വന്നിട്ട് എന്നെ വിളിച്ചുകൂടായിരുന്നോ ഞാൻ വന്നേനെയല്ലോ

 

അമ്മ : അതൊക്കെ എന്തിനാ കുറച്ച് ദൂരമല്ലേ… അല്ല നിന്റെ മുഖത്തൊക്കെ ഇതെന്താടാ

 

ആദി : (ദൈവമേ )

 

അമ്മ വേഗം തന്നെ ആദിയുടെ അടുത്തേക്ക് എത്തി

 

“എന്താടാ ഇത് ചുണ്ടൊക്കെ മുറിഞ്ഞിരിക്കുവാണല്ലോ എന്താടാ പറ്റിയെ ”

 

ആദി : അത് ഒന്നുമില്ല അമ്മേ..

 

അമ്മ : ഒന്നുമില്ലേ രൂപേ എന്താ…

 

പെട്ടെന്നാണ് രൂപയുടെ മൂക്കിലെ പാട് അമ്മ കണ്ടത്

 

അമ്മ : ദൈവമേ നിന്റെ മൂക്കിന് എന്താ പറ്റിയെ…ടാ ആദി?

 

രൂപ : ബൈക്ക് ചെറുതായി ഒന്ന് സ്കിട് ആയി അത്രേ ഉള്ളു

 

അമ്മ : ബൈക്ക്…. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് പയ്യെ പോകണമെന്ന് ഇവളെയും കൊണ്ട്പോയി തള്ളിയിട്ടപ്പോൾ സമാധാനമായോ എന്റെ കുഞ്ഞിന്റെ മൂക്ക് ഇരിക്കുന്നത് നോക്കിയെ

 

രൂപ : ഒന്നുമില്ല അമ്മേ ആദി പയ്യെ തന്നെയാ പോയെ റോഡിൽ ഒരു കുഴി ഉണ്ടായിരുന്നു അതാ

 

അമ്മ : അല്ലെങ്കിലും നീ ഇവനെ സപ്പോർട്ട് ചെയ്തല്ലേ സംസാരിക്കു നിങ്ങള് ഹോസ്പിറ്റലിൽ വല്ലതും പോയോ

The Author

26 Comments

Add a Comment
  1. വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ… വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?

  2. Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
    അജസ് and അഖിൽ കഥയിൽ
    രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?

  3. Pdf tharumo @kambikuttan

  4. Oru teacher student love story edu

  5. ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക്‌ ശേഷം ഞാൻ തിരിച്ചെത്തും ????

  6. ഇല്ല ബ്രോ ?❤

  7. അന്തസ്സ്

    Nice story bro

    1. താങ്ക്സ് ?❤?

  8. Ponnumone onnum parayanilla ezhuthi thakarkku

  9. Kollam adipoli ini nalloru kadhayumayi varika

    1. അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക

  10. ❤️❤️❤️???

    1. ❤❤❤❤❤ താങ്ക്സ്

  11. നന്ദുസ്

    സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ… അജാസിന് ന്താണ് പറ്റിയത്…
    അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ… കാത്തിരിക്കുന്നു… ???
    സൂപ്പർ… കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ… ??
    ബാക്കി ശേഷം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു… അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????

    1. അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?

  12. കുടുക്ക്

    Kollam kalakki

    1. താങ്ക്സ് ???

  13. സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു….?

    ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി…

    Climax ആയതിൽ സങ്കടം അറിയിക്കുന്നു…

    As usual അടിപൊളി ❤️

    1. അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤

  14. ഗൗരി നന്ദന

    കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
    സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?

    1. ചില ട്വിസ്റ്റ്‌കൾ ഒക്കെ വേണ്ടേ ????

  15. മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ

    1. ? താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law