അമ്മ : എന്താടാ ഉറങ്ങുന്നില്ലേ
ആദി : അമ്മേ അത് പിന്നെ
അമ്മ : ഒന്നും പറയണ്ട പോയി കിടന്നോ
ആദി : അത് ഇനി ഉണ്ടാകില്ല
അമ്മ : സാരമില്ല നീ കിടന്നോ
ആദി : ഉം… പിന്നെ മാമനെ കണ്ടിരുന്നോ
അമ്മ : ഉം കണ്ടു
ആദി : എന്നിട്ട്
അമ്മ : എന്നിട്ടെന്താ എന്നെ കാണുമ്പോൾ ഒരു അപരിചിതനെ പോലെ മുഖം തിരിച്ചു നടന്നു ഞാൻ കുറേ സംസാരിക്കാൻ നോക്കി പക്ഷെ ഞാൻ അടുത്ത് ചെല്ലുമ്പോഴേക്കും എന്റെ അടുത്ത് നിന്ന് മാറി കളയും നാത്തൂനും അങ്ങനെ തന്നെയാ എന്നോട് ഒരു വാക്ക് മിണ്ടിയില്ല മാളുവും വന്നിരുന്നു അവൾക്ക് എന്നോട് സംസാരിക്കണമെന്നുണ്ടായിരുന്നു പക്ഷെ ഏട്ടൻ സമ്മതിച്ചില്ല ഞാൻ അടുത്ത് ചെന്നപ്പോഴേക്കും അവളെയും വിളിച്ചുകൊണ്ട് പോയി കളഞ്ഞു ശെരിക്കും വിശമമായെടാ ഞാൻ കരഞ്ഞില്ലെന്നേ ഉള്ളു
അമ്മയുടെ കണ്ണുകൾ നിറഞ്ഞു
ആദി : പോട്ടമ്മേ അവർ നമ്മളെ മനസ്സിലാക്കുന്നില്ലെങ്കിൽ വേണ്ട
അമ്മ : പിന്നെ മാളൂന് അവർ കല്യാണം ആലോചിക്കുന്നുണ്ട്
ആദി : അവള് കുഞ്ഞല്ലേ അമ്മേ
അമ്മ : നമ്മളോടുള്ള വാശി തീർക്കാൻ ആയിരിക്കും
ആദി : ഞാൻ മാമനോട് സംസാരിക്കാം
അമ്മ : കാര്യം ഉണ്ടെന്ന് തോന്നില്ല ഏട്ടന് നമ്മളോട് അത്രക്ക് വെറുപ്പാ
ആദി : അതൊക്കെ ഞാൻ മാറ്റി എടുത്തോളാം
ഇത്രയും പറഞ്ഞു ആദി റൂമിന് പുറത്തേക്ക് പോയി
കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരുവോണ ദിവസം
രൂപ : ആദി ഇന്ന് തന്നെ പോണോ
ആദി : ഉം ഇന്നാ പറ്റിയ ദിവസം എല്ലാ തിരുവോണത്തിനും ഞാൻ അവിടെ ഉണ്ണാൻ പോകുന്നതാ അമ്മ മാളുന് ഒരു ഡ്രസ്സ് എടുത്ത് കൊടുക്കും മാമൻ എനിക്കും അമ്മ ഡ്രസ്സ് എടുത്ത് വച്ചിട്ടുണ്ട് അത് കൊണ്ട് പോയി കൊടുക്കണം
Pdf akki tharamo
Vishnuvineyum snehayum vechu oru adaru love series ondakku fang lenge
Bro comic boy vegham ido
വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ… വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?
Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
അജസ് and അഖിൽ കഥയിൽ
രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?
Pdf tharumo @kambikuttan
Oru teacher student love story edu
Superr???
ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക് ശേഷം ഞാൻ തിരിച്ചെത്തും ????
ഇല്ല ബ്രോ ?❤
Nice story bro
താങ്ക്സ് ?❤?
Ponnumone onnum parayanilla ezhuthi thakarkku
Ok ?❤?
Kollam adipoli ini nalloru kadhayumayi varika
അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക
❤️❤️❤️???
❤❤❤❤❤ താങ്ക്സ്
സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ… അജാസിന് ന്താണ് പറ്റിയത്…
അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ… കാത്തിരിക്കുന്നു… ???
സൂപ്പർ… കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ… ??
ബാക്കി ശേഷം സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു… അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????
അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?
Kollam kalakki
താങ്ക്സ് ???
സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു….?
ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി…
Climax ആയതിൽ സങ്കടം അറിയിക്കുന്നു…
As usual അടിപൊളി ❤️
അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤
കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?
ചില ട്വിസ്റ്റ്കൾ ഒക്കെ വേണ്ടേ ????
മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ
? താങ്ക്സ്