Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

യാത്രയിൽ ഒരു റൊമാൻസ് 2 [സിമ്രാൻ] 118

Kambi Views 90264

” ലോഹ്യ   ഹോസ്പിറ്റലിൽ   സ്റ്റാഫ്   നേഴ്സ്… കേരളത്തിൽ    ചെങ്ങന്നൂർ   സ്വദേശം.. ”

അവളുടെ   പുരികം   കണ്ടാൽ… ഇന്നവൾ   ബ്യുട്ടി പാർലർ   സേവനം   തേടിയതായി      മനസിലാവും…

ഒരു    മര്യാദയുടെ    പേരിൽ… അവൾ   എന്റെ   പേരും   സ്ഥലവും    ജോലിയും    ചോദിച്ചറിഞ്ഞു…

” പേര്     രാമ റെഡ്‌ഡി…. വിജയവാദ    സ്വദേശി… സെൻട്രൽ   സെക്രട്ടേറിയറ്റിൽ    ജോലി… ”

രണ്ടു    പേരും   അതിനു   ശേഷം   മൌനത്തിൽ     ആയി…

അടുത്ത    ബെർതിൽ    ഒന്നും   ആളായിട്ടില്ല…4  മണിക്കൂർ    ഓടിയാലേ       അടുത്ത   സ്റ്റേഷൻ   ഉള്ളൂ   എന്നത്      രേഖയെ     അല്പം   നൊമ്പരപ്പെടുത്തുന്നതായി      എനിക്ക്     മനസ്സിലായി…

” പേടിയുണ്ടോ…? നാല്  മണിക്കൂർ   നേരം   നമ്മൾ   തനിച്ചാണ്.. ”

ഞാൻ    മലയാളത്തിൽ     ചോദിച്ചു…

അവളുടെ    കണ്ണുകൾ   വിടർന്നു…   ചുണ്ടിൽ    പുഞ്ചിരി    വിരിഞ്ഞു..

” മലയാളി     ആണോ…?”

ചിരിച്ചു കൊണ്ട്       രേഖ   ചോദിച്ചു…

” അല്ല,   തെലുങ്കൻ…. മലയാളം   സംസാരിക്കും… പക്ഷേ,   കേട്ടാൽ   അറിയില്ല…!”

ഭാവ വ്യത്യാസം   ഇല്ലാതെ    ഞാൻ   പറഞ്ഞു…

” അപ്പോൾ  പ്ലേറ്റുഫോമിൽ   ഫ്രണ്ട്‌സ്       പറഞ്ഞത്    എല്ലാം    കേട്ടു…? ”

” അയ്യോ.. എനിക്ക്   പറയാനല്ലേ    അറിയൂ… കേട്ടാൽ    അറിയില്ലല്ലോ? ”

ഞാൻ    പറഞ്ഞത്   കേട്ട്    രേഖ   ചിരിച്ചു…

” സോറി… കേട്ടോ.. എല്ലാ   ഫ്രണ്ട്സിനും… വേണ്ടി… ”

” അപ്പോൾ… രേഖ    പറഞ്ഞതോ..? ”

” അപ്പോൾ… എന്നെ    ചമ്മിക്കാൻ   തന്നെയാ…? ”

ചൂളിക്കൊണ്ട്        രേഖ   പറഞ്ഞു…

” എങ്കിൽ     ഒന്നുടെ    സോറി… ”

” നാട്ടിൽ… എവിടെയാ..? ”

രേഖ    എന്നോട്   ചോദിച്ചു….

” വിജയവാടയ്ക്ക്… അപ്പുറം…. തിരുവനന്തപുരം…. കഴിഞ്ഞു,   നെയ്യാറ്റിൻകര… “

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. Neyyattinkara 😍😍😍

    1. കുണ്ണഷ് നായർ

      നെയ്യാറ്റിൻകര ഇവന്മാർ ഫേമസ് ആകും 😂😂

  3. Dear ADMIN.. പത്ത് പേജെങ്കിലും ഇല്ലാത്ത articles ദയവായി അപ്രൂവ് ചെയ്യരുത്

  4. Ee ട്രെയിൻ നാട്ടിൽ എത്തുമ്പോഴേക്കും 102 എപ്പിസോഡ് ആയിരിക്കും… 👍👍👍

    1. ആത്മാവ്

      ഹ.. ഹഹ… ഈ കഥയേക്കാൾ ഇഷ്ട്ടപ്പെട്ടത് രവിയുടെ ഈ കമന്റ്‌ ആണ്.. രവി.. തന്റെ ഒരു കാര്യം 😄😄😄.പിന്നെ സിമ്രാനോടായി…, കഥ പൊളിച്ചു.. But കുറച്ചു പേജുകൾ കൂട്ടി എഴുതൂ എങ്കിലല്ലേ വായിക്കുന്നവർക്കൊരു സുഖം ഉണ്ടാകൂ… അടുത്തതിൽ ഈ കുറവുകൾ നിക്കത്തും എന്ന് പ്രതീക്ഷിക്കുന്നു..ഈ ചെങ്ങന്നൂർ എനിക്ക് വേണ്ടപ്പെട്ട സ്ഥലം ആണ് 😜😜😜. ആളെ അറിയാമായിരുന്നെങ്കിൽ ഒന്ന് മുട്ടാമായിരുന്നു 😜😜😜. അപ്പൊ ശരി dear കാത്തിരിക്കുന്നു 👍. By സ്വന്തം… ആത്മാവ് 💀👈.

    2. കാട്ടിലെ കണ്ണൻ

      ഈ കഥ 102 എപ്പിസോഡിൽ നാട്ടിലെത്തിയാൽ ഭാഗ്യം.😂😂 എന്തായാലും ഈ കഥയെക്കാൾ ഇഷ്ടമായത് ഈ കമന്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: