യാത്രയിൽ 2 [പാവം പയ്യൻ] 162

അശ്വതി : മം മതി മതി സോപ്പ് ഇട്ടത്..ടാ പിന്നെ ഒരു കാര്യം ഉണ്ട്

ഞാൻ : എന്താടി

അശ്വതി : ടാ നിങ്ങളുടെ അവിടുത്തെ ശരണ്യ ഇല്ലേ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ലാബിൽ

ഞാൻ : മം നിന്നെ ആദ്യമായ് കണ്ടത് അവരുടെ വീട്ടിൽ വെച്ചല്ലേ.. അന്ന് ല്ലേ കറങ്ങി വീണത്.. എന്താ കാര്യം

അശ്വതി : അത് ഇന്ന് ഇവിടെ വെച്ചു കുറച്ചു ഫോട്ടോസ് ഞങ്ങൾ എടുത്തു അത് സെന്റ് ചെയ്യാൻ വേണ്ടി അവൾ എന്റെ ഫോൺ വാങ്ങിയപ്പോൾ നിന്റെ വാട്ട്‌സാപ്പ് കണ്ടു.. ഗാലറിയിൽ ഫോട്ടോയും

ഞാൻ :എന്നിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

അശ്വതി : ഹേയ് ചാറ്റ് എല്ലാം അത് അപ്പൊ തന്നെ ഡിലീറ്റ് ചെയ്യുന്ന കൊണ്ട് കുഴപ്പമൊന്നും ഇല്ലായിരുന്നു.. ഫോട്ടോ കണ്ടു ചോദിച്ചു

ഞാൻ : നീ എന്തുപറഞ്ഞു എന്നിട്ട്

അശ്വതി : ഞാൻ പറഞ്ഞു അന്ന് പരിചയം ആയതാ ഫ്രണ്ട്സ് ആണെന്ന് നിന്നോട് ചോദിച്ചാൽ അങ്ങനെ പറഞ്ഞാ മതി ഞാൻ : ഇതായിരുന്നോ ഞാൻ കരുതി വേറെ എന്തെങ്കിലും ആയിരിക്കും എന്ന്

അശ്വതി : മോൻ എന്താ കരുതിയത്

ഞാൻ : അല്ല നമുക്ക് സുഖിക്കാൻ ഉള്ള അവസരം ആയി എന്ന് എങ്ങാനം പറയാൻ ആയിരിക്കും എന്ന്

അശ്വതി : അത് പറയാം നിനക്ക് എന്ത് ആക്രാന്തം ആണെടാ

ഞാൻ : പിന്നെ പിടിച്ചു ഇരിക്കുന്ന എങ്ങനെ ആണെന്ന് എനിക്കെ അറിയൂ

അശ്വതി : മം കൊള്ളാം ഇങ്ങനെ പോയാൽ എന്നെ കിട്ടുമ്പോൾ നീ ബാക്കി വെയ്ക്കില്ലല്ലോ

ഞാൻ : നീ പേടിക്കണ്ട ഞാൻ കൊല്ലില്ല.. എനിക്ക് എന്നും വേണ്ടത് അല്ലെ..

അശ്വതി : എനിക്ക് ഇപ്പോൾ ഡേ ‌ ഡ്യൂട്ടി ആണെടാ ഒരാൾ ലീവ് ആ നൈറ്റ്‌ ആകട്ടെ അപ്പോൾ ശരിയാക്കാം ഞാൻ : മം അത് മതി..

ചാറ്റ് അങ്ങനെ തുടർന്നുകൊണ്ട് ഇരുന്നു ഉറക്കത്തിലേക്ക് ഞാനും പോയി.. രാവിലെ ഫോൺ നോക്കിയപ്പോൾ അവളുട കുറെ മെസ്സേജ് ഉറങ്ങി പോയോടാ പൊട്ടാ എന്നൊക്കെ.. അവൾ ഡ്യൂട്ടിക്ക് പോയിരുന്നു ഞാൻ ജോലിക്കും പോയി

5 Comments

Add a Comment
  1. കൊള്ളാം

  2. പേജ് തീരെ കുറവാണ്

  3. Kadha kollam…kidu…page kootu…

  4. പാവം പയ്യൻ

    ക്ഷമിക്കണം.. വീട്ടിൽ ചില ചടങ്ങുകൾ കാരണം പേജ് കൂട്ടി എഴുതാൻ ഉള്ള സമയം കിട്ടിയില്ല.. സെക്കന്റ്‌ പാർട്ട്‌ ഒരുപാട് ലേറ്റ് ആയി പോകണ്ട എന്ന് കരുതി തിരക്കിനിടയിൽ എഴുതിയതാണ്.. അടുത്ത പാർട്ട്‌ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം.. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക..

  5. പേജുകൾ കൂട്ടണം.. കൂട്ടിയേ പറ്റൂ…
    അടുത്ത പ്രാവശ്യം തൊട്ട് പേജുകൾ 20-25 കിട്ടാത്ത പക്ഷം തട്ടിക്കളയും…

Leave a Reply

Your email address will not be published. Required fields are marked *