യക്ഷി 2 [താർക്ഷ്യൻ] 705

 

അറിയാതെ എൻ്റെ അണ്ടിയിൽ നിന്നും ഒരു സുഖന്തരംഗം പ്രകാശ വേഗത്തിൽ തലച്ചോറിലേക്ക് പാഞ്ഞ് ഒരു മത്താപ്പ്, കുട പോലെ വിടർന്നു..!

 

“യെസ് യെസ് വാ”…

അണ്ടി മൂപ്പൻ്റെ കുറുക്കൻ കണ്ണുകൾ രജിതയുടെ ചുരിദാർ വലിച്ച് കീറി അവളുടെ നഗ്ന ശരീരത്തിലെ ചോര, കരിമ്പിൻ തണ്ടിലെ നീരൂറ്റുന്ന പോലെ കുടിച്ചു കൊണ്ടിരുന്നു.

 

പെട്ടന്ന് അയാൾ നോട്ടം മാറ്റി. രേഷ്മ ടീച്ചർ ഉള്ളത് കൊണ്ടായിരിക്കാം…

 

രജിത ക്ലാസിലേക്ക് കയറി. അവളുടെ നടത്തം ആളെ മത്ത് പിടിപ്പിക്കുന്ന ഒരുതരം സങ്കരയിനം അന്നനടയാണ്.. താളത്തിൽ.. മന്ദ ഗതിയിൽ… ഓരോ അടി വെക്കുമ്പോഴും അതിനനുസരിച്ച് അവളുടെ അരക്കെട്ടിൽ അണിവയറും കനത്ത തുടകളും ചേർന്ന് അനിർവചനീയമായ ഒരു താളാത്മകതയിൽ ഇരു വശത്തേക്കും ചലിച്ച് എന്നെ മത്ത് പിടിപ്പിച്ചു…

 

തല ഒരു പരിധി വിട്ട് പൊക്കാൻ സാധിക്കിലെങ്കിലും അവളുടെ അരക്കെട്ടിൻ്റെ ലെവലിൽ എനിക്ക് കാണാം… ഞാൻ ഇരിക്കുന്ന ബെഞ്ചിന് മുന്നിൽ കാലിയായി കിടക്കുന്ന ഒരു ഡെസ്കും ബെഞ്ചും ഉണ്ട്. അതിന്റെ വലതു വശം ചേർന്ന് ചുമരിൽ ഒരു പില്ലർ പോകുന്നുണ്ട്. അത് അകത്തോട്ടു തള്ളി നിൽക്കുന്നതിനാൽ ക്ലാസ്സിന്റെ വലതു വശത്തുകൂടി പുറകിലുള്ള ബെഞ്ചിലേക്ക് പോകുന്നവർ പില്ലറിൻ്റെ അടുത്ത് എത്തുമ്പോൾ ചെരിഞ്ഞ് കടക്കണം. ആ പില്ലെർ കഴിഞ്ഞ ഉടനെ ഞാൻ ഒറ്റക്ക് ഇരിക്കുന്ന എൻ്റെ ഡെസ്കും ബഞ്ചുമാണ്. അതിനാൽ ആ പില്ലർ കടക്കുമ്പോൾ ഒന്നെങ്കിൽ പിൻവശം എനിക്ക് അഭിമുഖമായി, അല്ലെങ്കിൽ മുൻവശം എനിക്ക് അഭിമുഖമായി വേണം. അതുകൊണ്ട് ഞാൻ ആവേശത്തോടെ കാത്തിരുന്നു…

 

രജിതയുടെ പിൻവശത്തിൻ്റെ ഡീറ്റൈൽഡ് വ്യൂ ഇത് വരെ എനിക്ക് കിട്ടാത്തതിനാൽ ബെഞ്ചിലേക്ക് ക്ലാസിന് നടുവിലൂടെ വരാതെ വലത് വശം വന്ന് കുണ്ടി എനിക്ക് അഭിമുഖമാക്കി ചെരിഞ്ഞ് അകത്തോട്ടു കയറണമേ എന്ന് ഞാൻ ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. എൻ്റെ പ്രാർത്ഥന ദൈവം കേട്ടു!! വലതു വശത്തുകൂടി തന്നെ അവൾ വന്നു. എൻ്റെ നെഞ്ചിലെ പഞ്ചാരി മേളം ഉച്ചത്തിലായി…

പക്ഷേ ഒരു നിമിഷം കൊണ്ട് എല്ലാം അസ്ഥാനത്താക്കി അവൾ കുണ്ടി കാണിച്ച് തരാതെ മുൻവശം എനിക്ക് അഭിമുഖമായി കയറി പോയി. പോകുന്ന പോക്കിൽ എൻ്റെ ഡെസ്ക്കിൻ്റെ അറ്റത്തായി കൈയൂന്നിക്കൊണ്ടാണ് കടന്ന് പോയത് അവൾ എൻ്റെ ഡെസ്കിൽ കൈ വെച്ചപ്പോൾ, ശരീരത്തിലാണ് ആ സ്പർശനം ഏറ്റന്നത് പോലെ എൻ്റെ ശരീരം മുഴുവൻ പൂത്തു കയറി… പക്ഷേ എന്നെ അത്ഭുതചിത്തനാക്കി എന്റെ ഡെസ്കിൽ, അവൾ  കൈ വെച്ച് എടുത്ത ഭാഗത്ത് മുത്തുപോലെ നീലിമയുള്ള തിളങ്ങുന്ന ഒരു കുഞ്ഞു വസ്തു അവശേഷിച്ചു..!!

The Author

35 Comments

Add a Comment
  1. ഇതുവരെ സൂപ്പർ..ഇനി ഈ സോഫിയ ചേച്ചി ആരാണാവോ? ??

  2. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ???

  3. പൊന്നു.?

    വൗ….. സൂപ്പർ എഴുത്ത്.

    ????

  4. Next Part ennu varum??

    1. താർക്ഷ്യൻ

      Already upload cheythu. Under checking il aanu. Hopefully tonight or else tomorrow

  5. ✖‿✖•രാവണൻ ༒

    ?❤️❤️❤️❤️

    1. താർക്ഷ്യൻ

      ❤️

  6. അടുത്ത പർട്ട് എന്നാ വരുന്നത്

    1. താർക്ഷ്യൻ

      കുറച്ചു തിരക്ക് ആയിപ്പോയി. ഇന്ന് രാത്രി അപ്‌ലോഡ് ചെയാം

  7. വിശ്വാമിത്രന്‍

    കൊള്ളാം മോനെ, നല്ല എഴുത്ത്

    1. താർക്ഷ്യൻ

      സന്തോഷം 🙂

  8. You are an extra ordinary writer

    1. താർക്ഷ്യൻ

      thank you bro.

  9. Nxt part ennu varum

    1. താർക്ഷ്യൻ

      Working on it. Hopefully this weekend

  10. താർക്ഷ്യൻ

    Sure

  11. എൻ്റെ പൊന്ന് ഡാവേ… 7,8,9 പേജ് വായിച്ച് ചിരിച്ച് ഒരു വഴിയായി… നല്ല ഫീൽ… കഥാപാത്രങ്ങളുടെ expressions വായിക്കുന്നവർക്ക് മനസ്സിൽ കാണാവുന്ന തരത്തിലുള്ള എഴുത്ത്.. തുടർന്നും പ്രതീക്ഷിക്കുന്നു…

    സ്വന്തം
    Kamniyoski

    1. താർക്ഷ്യൻ

      എല്ലാം ഒരു പരീക്ഷണമാണ് ബ്രോ. കോമഡി ട്രാക്ക് വർക്കൗട്ട് ആവുന്നുണ്ടെങ്കിൽ നമുക്ക് അത് ചെയ്യാവുന്നതാണ്.

      1. കമ്പിയോസ്ക്കി..

        തീർച്ചയായും താങ്കൾക്ക് കഴിയും ബ്രോ… പ്രണയവും രതിയും കൂടെ കോമഡിയും.. ഇതേ പോലെ മുന്നോട്ട് പോകട്ടേ… അടുത്ത ഭാഗം അധികം വൈകാതെ തരുമെന്ന് കരുതുന്നു…

  12. Bro humour okke ore pwoli. Iniyum humour element ithe pole adutha partukalilum keep cheyyan sremikkane. Kidu narration by the way.

    1. താർക്ഷ്യൻ

      Humour elements kooduthal add cheyan sramikkaam…

  13. Kidu feel machaane…

    1. താർക്ഷ്യൻ

      Thank you machaane…❤️ തുടർന്നും സപ്പോർട്ട് ചെയ്യുക.

  14. സ്പാർട്ടക്കസ് ..

    സൂപ്പർ

  15. താർക്ഷ്യൻ

    മാക്സിമം ശ്രമിക്കാം…

  16. പൊന്നാശാനേ…… ❤❤❤❤❤

    എന്നാ ഫീലാടാ ഉവ്വേ…. ???

    ഒരു രക്ഷയുമില്ല.. കിടിലൻ കമ്പി, കിടിലൻ എഴുത്ത്… ഹോ…. ഗംഭീരം….

    ഇതിനൊക്കെ കമന്റ് ഇട്ടില്ലേൽ പിന്നെ ഞാനൊക്കെ കഥ വായിക്കുന്നതിൽ അർത്ഥമില്ലാതാവും..

    കുറേ നാള് കൂടിയാ നല്ലൊരു എഴുത്ത് കാരനെ കാണുന്നത്…
    “” നീ താർക്ഷ്യനല്ലെടാ…!!! ഋക്ഷ്യസൃംഗനാ…!!””

    കമ്പിയുടെ തറവാട്ടിൽ പാൽപ്പുഴ ഒഴുക്കാൻ ജന്മമെടുത്ത സൂര്യതേജസ്..

    കാത്തിരിക്കുന്നു… സോഫിയയും, രജിതയും, രേഷ്മ ടീച്ചറും, അവരുടെ ചേച്ചിയുമൊക്കെയായുള്ള മനുവിൻ്റെ ആറാട്ടിനായ്…..!!

    ???

    1. താർക്ഷ്യൻ

      റിഷ്യസൃംഗൻ.. അത് പൊളിച്ചു..???
      തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന വലിയ ബഹുമതിയായി കണ്ട് സന്തോഷപൂർവം സ്വീകരിക്കുന്നു..❤️❤️
      ആറാട്ട് തുടങ്ങാൻ പോകുന്നല്ലേ ഉള്ളൂ..?
      Thank you for your Great support Mr.Charly

      1. ഒരു rqst ഉള്ളു..
        മനുവിനെ കാഴ്ചക്കാരനാക്കി വേറെ ആളുകളെ കഥയിൽ കൊണ്ട് വരരുത്.. അത് കഥയുടെ ഫീൽ നഷ്ടമാക്കും..

        നിങ്ങ എഴുതിക്കോ… കട്ട സപ്പോർട്ടുമായ് കൂടെ ഉണ്ടാവും… ഒരുപാട് സ്നേഹം…

        1. താർക്ഷ്യൻ

          എന്താണ് മനുവിൻ്റെ നിലപാട് എന്ന് നോക്കാം. മുൻകൂട്ടി തയ്യാറാക്കിയ പ്ലോട്ടിന് അനുസരിച്ച് എഴുതുന്ന പരിപാടി എനിക്ക് ഇല്ല. അപ്പൊൾ എന്ത് തോന്നുന്നുവോ അതാണ് കഥ. അതുകൊണ്ട് എന്താവും എന്ന് എനിക്കും വലിയ പിടി ഇല്ല?

  17. Deyyy…. Nthuvaaadey. Kothippichu nirthaathe page koottu. Next part nu one-week onnum time edukkalle

    1. താർക്ഷ്യൻ

      ഒരുപാട് കഥ പറഞ്ഞ് വായനക്കാരന് ബോറഡിക്കുമോ എന്ന ഒരു സംശയം കാരണം ആണ് മാക്സിമം ചുരുക്കുന്നത്. സമയത്തിൻ്റെ പ്രശ്നം വേറെയും ഉണ്ട്. എന്നാലും ബോറടിപ്പിക്കാതെ നീട്ടാൻ ശ്രമിക്കാം…

  18. കമ്പിസ്നേഹി

    കലക്കി. രസമുള്ള എഴുത്ത്. നല്ല കമ്പീം.

    1. താർക്ഷ്യൻ

      സന്തോഷം❤️

  19. Poli saanm.. Pettenn thanne adthath poratte❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *