യക്ഷി 2 [താർക്ഷ്യൻ] 713

 

ഞാൻ രണ്ട് വട്ടം കണ്ണടച്ച് നോക്കി… അല്ല.. തോന്നൽ അല്ല.. എന്തോ നീലിമയിൽ തിളങ്ങുന്നു…!! ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ ഒരു ബട്ടൺ ആണത്..!

 

ഈ ബട്ടൺ ഞാൻ എവിടെയോ…!!

ആ ചിന്ത പൂർത്തിയാകും മുൻപ് പ്രകാശ വേഗത്തിൽ അതിൻ്റെ ഉറവിടം മനസ്സിലായ എൻ്റെ മസ്തിഷ്കത്തിൽ, ഒരു വെടിക്കെട്ട് തന്നെ നടന്നു…!!

 

അവളുടെ മാറിടം…!!! അതേ… അവളുടെ ചുരിദാറിൻ്റെ മാറിടത്തിൽ ഉള്ള മൂന്ന് ബട്ടണുകൾ.. അതിൽ ഒന്നാണിത്..!!

നേരത്തെ ഇൻ്റർവെൽസമയത്ത് കണ്ട അവളുടെ മുലക്കാഴ്ച പിന്നെയും എൻ്റെ കൺമുന്നിൽ തെളിഞ്ഞു. ഷാൾ പൊങ്ങിയ സമയം അവളുടെ മാറിൽ പടവു കെട്ടിയ പോലെ നീലിമയിൽ തിളങ്ങിയ മൂന്ന് ഫാഷൻ ബട്ടണുകൾ കണ്ടത് വീണ്ടും വീണ്ടും എൻ്റെ കണ്ണിൽ തെളിഞ്ഞും പോയും ഇരുന്നു…

 

ക്ലാസ് ഡോറിൽ എത്തിയതുമുതൽ അവളുടെ ഓരോ ചലനവും അത്രയും നേരം നോക്കി നിന്ന എൻ്റെ കൺകളെപോലും കബളിപ്പിച്ച്, ആ ബട്ടണുകളിൽ ഒന്നാണ് അവൾ ഒരു മായാവിയുടെ കൈയടക്കത്തോടെ ഇപ്പൊൾ എൻ്റെ ഡെസ്കിൽ കൊണ്ട് വന്നു വെച്ചത്…!

 

അണ്ടി മൂപ്പൻ എന്തെല്ലാമോ പറയുന്നുണ്ട് എങ്കിലും ഒന്നും ഞാൻ കേൾക്കുന്നില്ല… എൻ്റെ കണ്ണുകളും മനസ്സും ആ കുഞ്ഞു ബട്ടണിൽ അത്രമേൽ വശീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു…!

 

അത് ഒരു നിമിഷം പോലും നോക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.

 

“കേട്ടോ മനു… എടോ മനു…”

ഞാൻ ഞെട്ടി നോക്കിയപ്പോൾ അണ്ടി മൂപ്പൻ എന്നെയും നോക്കി നിൽപ്പാണ്..

 

“എടോ മനു താൻ വല്ലതും കേൾക്കുന്നുണ്ടോ..? താൻ ഇത് എത് ലോകത്താ”..!?

 

ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ തല കുലുക്കി…

 

എന്നേ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം മൂപ്പൻ പറഞ്ഞു..

“വരുന്നവരുടെ ലിസ്റ്റ് എനിക്ക് നാളെ ഉച്ചക്ക് കിട്ടണം. കേട്ടോ”..?

 

“തരാം സാർ”…

അൽപ്പം ജാള്യത്തോടെ ഞാൻ പറഞ്ഞു.

 

പെട്ടന്ന് പിറകിൽ നിന്നും അമർത്തിചിരിയുടെ ഒരു കുഞ്ഞുമണി നാദം എൻ്റെ കർണപുടങ്ങളെ കുളിരണിയിച്ചു…

 

അവളുടെ കുസൃതികൾ എന്നേ പുളകം കൊള്ളിച്ചു…

The Author

35 Comments

Add a Comment
  1. ഇതുവരെ സൂപ്പർ..ഇനി ഈ സോഫിയ ചേച്ചി ആരാണാവോ? ??

  2. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ???

  3. പൊന്നു.?

    വൗ….. സൂപ്പർ എഴുത്ത്.

    ????

  4. Next Part ennu varum??

    1. താർക്ഷ്യൻ

      Already upload cheythu. Under checking il aanu. Hopefully tonight or else tomorrow

  5. ✖‿✖•രാവണൻ ༒

    ?❤️❤️❤️❤️

    1. താർക്ഷ്യൻ

      ❤️

  6. അടുത്ത പർട്ട് എന്നാ വരുന്നത്

    1. താർക്ഷ്യൻ

      കുറച്ചു തിരക്ക് ആയിപ്പോയി. ഇന്ന് രാത്രി അപ്‌ലോഡ് ചെയാം

  7. വിശ്വാമിത്രന്‍

    കൊള്ളാം മോനെ, നല്ല എഴുത്ത്

    1. താർക്ഷ്യൻ

      സന്തോഷം 🙂

  8. You are an extra ordinary writer

    1. താർക്ഷ്യൻ

      thank you bro.

  9. Nxt part ennu varum

    1. താർക്ഷ്യൻ

      Working on it. Hopefully this weekend

  10. താർക്ഷ്യൻ

    Sure

  11. എൻ്റെ പൊന്ന് ഡാവേ… 7,8,9 പേജ് വായിച്ച് ചിരിച്ച് ഒരു വഴിയായി… നല്ല ഫീൽ… കഥാപാത്രങ്ങളുടെ expressions വായിക്കുന്നവർക്ക് മനസ്സിൽ കാണാവുന്ന തരത്തിലുള്ള എഴുത്ത്.. തുടർന്നും പ്രതീക്ഷിക്കുന്നു…

    സ്വന്തം
    Kamniyoski

    1. താർക്ഷ്യൻ

      എല്ലാം ഒരു പരീക്ഷണമാണ് ബ്രോ. കോമഡി ട്രാക്ക് വർക്കൗട്ട് ആവുന്നുണ്ടെങ്കിൽ നമുക്ക് അത് ചെയ്യാവുന്നതാണ്.

      1. കമ്പിയോസ്ക്കി..

        തീർച്ചയായും താങ്കൾക്ക് കഴിയും ബ്രോ… പ്രണയവും രതിയും കൂടെ കോമഡിയും.. ഇതേ പോലെ മുന്നോട്ട് പോകട്ടേ… അടുത്ത ഭാഗം അധികം വൈകാതെ തരുമെന്ന് കരുതുന്നു…

  12. Bro humour okke ore pwoli. Iniyum humour element ithe pole adutha partukalilum keep cheyyan sremikkane. Kidu narration by the way.

    1. താർക്ഷ്യൻ

      Humour elements kooduthal add cheyan sramikkaam…

  13. Kidu feel machaane…

    1. താർക്ഷ്യൻ

      Thank you machaane…❤️ തുടർന്നും സപ്പോർട്ട് ചെയ്യുക.

  14. സ്പാർട്ടക്കസ് ..

    സൂപ്പർ

  15. താർക്ഷ്യൻ

    മാക്സിമം ശ്രമിക്കാം…

  16. പൊന്നാശാനേ…… ❤❤❤❤❤

    എന്നാ ഫീലാടാ ഉവ്വേ…. ???

    ഒരു രക്ഷയുമില്ല.. കിടിലൻ കമ്പി, കിടിലൻ എഴുത്ത്… ഹോ…. ഗംഭീരം….

    ഇതിനൊക്കെ കമന്റ് ഇട്ടില്ലേൽ പിന്നെ ഞാനൊക്കെ കഥ വായിക്കുന്നതിൽ അർത്ഥമില്ലാതാവും..

    കുറേ നാള് കൂടിയാ നല്ലൊരു എഴുത്ത് കാരനെ കാണുന്നത്…
    “” നീ താർക്ഷ്യനല്ലെടാ…!!! ഋക്ഷ്യസൃംഗനാ…!!””

    കമ്പിയുടെ തറവാട്ടിൽ പാൽപ്പുഴ ഒഴുക്കാൻ ജന്മമെടുത്ത സൂര്യതേജസ്..

    കാത്തിരിക്കുന്നു… സോഫിയയും, രജിതയും, രേഷ്മ ടീച്ചറും, അവരുടെ ചേച്ചിയുമൊക്കെയായുള്ള മനുവിൻ്റെ ആറാട്ടിനായ്…..!!

    ???

    1. താർക്ഷ്യൻ

      റിഷ്യസൃംഗൻ.. അത് പൊളിച്ചു..???
      തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന വലിയ ബഹുമതിയായി കണ്ട് സന്തോഷപൂർവം സ്വീകരിക്കുന്നു..❤️❤️
      ആറാട്ട് തുടങ്ങാൻ പോകുന്നല്ലേ ഉള്ളൂ..?
      Thank you for your Great support Mr.Charly

      1. ഒരു rqst ഉള്ളു..
        മനുവിനെ കാഴ്ചക്കാരനാക്കി വേറെ ആളുകളെ കഥയിൽ കൊണ്ട് വരരുത്.. അത് കഥയുടെ ഫീൽ നഷ്ടമാക്കും..

        നിങ്ങ എഴുതിക്കോ… കട്ട സപ്പോർട്ടുമായ് കൂടെ ഉണ്ടാവും… ഒരുപാട് സ്നേഹം…

        1. താർക്ഷ്യൻ

          എന്താണ് മനുവിൻ്റെ നിലപാട് എന്ന് നോക്കാം. മുൻകൂട്ടി തയ്യാറാക്കിയ പ്ലോട്ടിന് അനുസരിച്ച് എഴുതുന്ന പരിപാടി എനിക്ക് ഇല്ല. അപ്പൊൾ എന്ത് തോന്നുന്നുവോ അതാണ് കഥ. അതുകൊണ്ട് എന്താവും എന്ന് എനിക്കും വലിയ പിടി ഇല്ല?

  17. Deyyy…. Nthuvaaadey. Kothippichu nirthaathe page koottu. Next part nu one-week onnum time edukkalle

    1. താർക്ഷ്യൻ

      ഒരുപാട് കഥ പറഞ്ഞ് വായനക്കാരന് ബോറഡിക്കുമോ എന്ന ഒരു സംശയം കാരണം ആണ് മാക്സിമം ചുരുക്കുന്നത്. സമയത്തിൻ്റെ പ്രശ്നം വേറെയും ഉണ്ട്. എന്നാലും ബോറടിപ്പിക്കാതെ നീട്ടാൻ ശ്രമിക്കാം…

  18. കമ്പിസ്നേഹി

    കലക്കി. രസമുള്ള എഴുത്ത്. നല്ല കമ്പീം.

    1. താർക്ഷ്യൻ

      സന്തോഷം❤️

  19. Poli saanm.. Pettenn thanne adthath poratte❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *