യക്ഷി 3 [താർക്ഷ്യൻ] 758

“പിന്നെയോ”..!?

 

ഞാൻ കുടുങ്ങി… എന്ത് പറയും…

“അത്”…

രജിത: “ഉം.. പറയ്”

ഞാൻ: പിന്നെ..

രജിത: പിന്നെ…?

 

അവളുടെ അടുത്ത നീക്കം എൻ്റെ ഹൃദയമിടിപ്പിന് തന്നെ അപകടം സൃഷ്ടിക്കുന്ന ഒന്നായിരുന്നു…

അവൾ ഇടത് കൈ എൻ്റെ ഷർട്ടിന് അടിയിലൂടെ കടത്തി എൻ്റെ വലത് ഇടുപ്പിൽ മാർദ്ധവത്തോടെ എന്നാൽ അൽപ്പം ശക്തിയിൽ ഒന്നു പിതുക്കി എന്നിട്ട് എൻ്റെ കഴുത്തിന് വശത്തായി ചുണ്ടചേർത്ത് കൊണ്ട് പല്ല് കടിച്ച്, ശബ്ദത്തിൽ ക്രോധം നിറച്ച് കൊണ്ട് പറഞ്ഞു…

“പറയെടാ”…

ഞാൻ എൻ്റെ കാലിൻ്റെ തള്ള വിരലിൽ നിന്ന് മേൽപ്പോട്ട് ഉയർന്നു…

അത്രയും നേരം ചുമരിൽ വെച്ച കൈ എടുത്ത് അവൾ എൻ്റെ ചുമലിൽ വെച്ച് താഴോട്ട് അമർത്തി… ഞാൻ പൂർവസ്ഥിതിയിൽ ആയി..

“രയി#@…” ഞാൻ അവ്യക്തമായി അവളുടെ പേര് പുലമ്പി..

ഇത്തവണ ഞാൻ പറന്ന് പോകാതെ ഇരിക്കാൻ ആണോ അതോ ഉയരം അഡ്ജസ്റ്റ് ചെയ്യാൻ ആണോ എന്ന് അറിയില്ല അവൾ എൻ്റെ പാദങ്ങളിൽ കയറി നിന്നു. ഇപ്പൊ അവളുടെ ചുണ്ട് എൻ്റെ താടിയുടെ തൊട്ട് അടുത്തായി… അവളുടെ യോനീമുഖം എൻ്റെ കുണ്ണയിൽ അമർന്നു.. ആ ചൂടും തുടിപ്പും എൻ്റെ കുണ്ണക്ക് മുകളിൽ ആയി ഇപ്പൊൾ… അതോടെ ഞാൻ ഭൂമി വിട്ടു… സ്വർഗ്ഗത്തിൻ്റെ എലിവേറ്ററിലേക്ക് കാൽ എടുത്ത് വെച്ചു…

 

ജീനി വളയത്തിൽ ഇട്ട കാൽ കൊണ്ട് കുതിരയുടെ വയറ്റിൽ തട്ടി നിയന്ത്രിക്കുന്ന പോലെ എൻ്റെ ഇടുപ്പിൽ വെച്ച കൈയിൽ വ്യത്യസ്ത മർദ്ദം ഉണ്ടാക്കിക്കൊണ്ട് എൻ്റെ ചുണ്ടിൽ അവളുടെ കുഞ്ഞ് മൂക്കിൻ്റെ അറ്റം വളരെ പതിയെ ഉരച്ചു കൊണ്ട് ചോദിച്ചു…

“പറ ആരുടെ ബട്ടൺ”..?

“രജി.. രജിതയുടെ”… ഞാൻ കിടന്നു വിക്കുകയാണ്… അവളുടെ പഞ്ഞിമുലകൾ അമർന്നു നിൽക്കുന്ന എൻ്റെ നെഞ്ചിൻ കൂട്ടിൽ നിന്നും ശ്വാസം തന്നെ ഏറെ കഷ്ടപ്പെട്ടാണ് ഞാൻ കഴിക്കുന്നത്…

തേൻ വരട്ടി കുറുക്കിയ ശബ്ദത്തിൽ ഉടനെ വന്നു അടുത്ത ചോദ്യം..

“ആരുടെ രജിത”..??

എൻ്റെ കണ്ണിലേക്ക് ആണ് ഇത്തവണ നോട്ടം…

എൻ്റെ ഉള്ളൊന്നു പിടച്ചു.. ആദ്യമായി ആണ് ഒരു പെണ്ണ് എന്നോട് ഇങ്ങനെ ചോദിക്കുന്നത്. ചോദ്യം പോയിട്ട് ഇത്ര അടുത്ത് നിൽക്കുന്നത് പോലും. അവളുടെ തല മുതൽ പാദം വരെ എന്നിലേക്ക് ചേർന്ന് അമർന്നു സ്റ്റിക്കർ പോലെ ഒട്ടി നിൽക്കുകയാണ്… എതൊരാണിൻ്റെ വായിൽ നിന്നും ഇപ്പൊൾ വരുന്നത് ഒറ്റ ഉത്തരം ആയിരിക്കും…

75 Comments

Add a Comment
  1. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ?

  2. പൊന്നു.?

    സസ്പെൻസിൽ നിർത്തിക്കളഞ്ഞത്….. ദുഷ്ടൻ…..?

    ????

  3. Bro… Evide next part?

    1. നാളെ വൈകിട്ടോടെ വരും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരുന്നതിന് നന്ദി ❤️✌️

      1. മായാവി ✔️

        എവിടെ ബ്രോ 2 ദിവസം കൂടെ കയിഞ്ഞു

        1. എനിക്ക് അറിയാൻ പാടില്ലെൻ്റെ മ്യായാവി… Editors check ചെയ്യുകയാണ്. ഇന്നെങ്കിലും വരുമായിരിക്കും. Sorry for the delay

      2. സാത്താൻ

        Next part evde bro

        1. ഞാൻ upload ചെയ്തു. പക്ഷേ ഇതു വരെ വന്നില്ല. എന്താണെന്ന് അറിയില്ല!

          1. സാത്താൻ

            Udane enganum undavo?

    2. എന്റെ പൊന്നു മോനെ എന്താ എഴുത്ത്….. എജ്ജാതി ഫീൽ

  4. Evide bro… Vaathilinu aduthu nilkkunnu… Vegam

  5. Enthayi bro evida vera ayi part ezhuthi…

  6. മായാവി ✔️

    എന്തായി ബ്രോ അടുത്ത ഭാഗം

  7. വികാരജീവി

    അങ്ങനെ പുതിയൊരു താരകം ഉദിച്ചുയർന്നു… Keep going

  8. Next part nthaa idaathe… Katta waii

  9. ഞാൻ പലർക്കും reply ആയി തരുന്ന കമൻ്റ് അവിടെയും ഇവിടെയും ഒക്കെ ആയി പോകുന്നുണ്ട്. പരിചയക്കുറവ് ആണ് ക്ഷമിക്കുക

  10. Nte mone vere level sadhanam…ippola 3 partum vayiche……keep continu

  11. മാലാഖയുടെ കെട്ടിയോൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❤️❤️❤️❤️❤️❤️

  12. Bro njn angane comment onnu idare illa vaichapol idathe irikan thonnila othiri ishtam ayi lal,Arjun Dev ivar oke poyapol olla gap thankalku nikathan sadhikunu thonunu nalla talent und ini ithu pole part kal prethishikkunu

    1. Woah ! Thanks man.

  13. വാതിൽ തുറന്നത് ആരും ആകാം.. സസ്പെൻസ്.. ?? ഇങ്ങനെ ഉള്ള കമൻ്റുകൾ വലിയ സന്തോഷം ആണ് തരുന്നത്. ഒരുപാട് നന്ദി.

  14. vathil thurannathu araakum….??

    poli sadhanam sathyam parayalloo jeevithathil nadanna anubhavam manasil orkkunma pole ayirunnu oro incident um sadharana oru story nannayi istapettal mathramee njn comment cheyarullu…

    pakshe ethu vayichu pakuthi ethiyapol thanne orupaadu istam ayi

    valare nannayirikunnu….

    sooopeer….

Leave a Reply

Your email address will not be published. Required fields are marked *