യക്ഷി 3 [താർക്ഷ്യൻ] 754

 

“എൻ്റെ… എൻ്റെ രജ്………

 

പറഞ്ഞ് മുഴുമിപ്പിക്കും മുൻപ് എൻ്റെ ചുണ്ടുകളിലെക്ക് അവളുടെ ചുണ്ടുകൾ ചേർന്ന് അമർന്നു…!! അവളുടെ മൂർച്ചയുള്ള കൈ നഖം എൻ്റെ ഇടുപ്പിൻ്റെ തൊലി ഭേദിച്ച് ഇറച്ചിയിലേക്ക് ആഴ്‌ന്ന് കയറി… പക്ഷേ ആ ‘വേദന പോലൊരു സുഖം’ എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല!!

എൻ്റെ കീഴ്ചുണ്ട് അവളുടെ വായിലാക്കി ചപ്പി വലിച്ച് കുടിക്കുകയാണ് അവൾ..

ആദ്യ അനുഭൂതിയിൽ അത്രയും നേരം പകച്ചു നിന്ന എൻ്റെ പകപ്പ് പയ്യെ മാറി… എൻ്റെ ഉള്ളിലെ പൗരുഷം എന്ന വ്യാഖ്രം സട കുടഞ്ഞു എഴുന്നേറ്റു… എൻ്റെ ഇടത് കൈ കൊണ്ട് അവളുടെ ഇടുപ്പിൽ പെരുമ്പാമ്പ് ഇരയെ ചുറ്റുന്ന പോലെ ഒരു ചുറ്റു ചുറ്റി ഞാൻ. അത് ഒട്ടും പ്രതീക്ഷിക്കാതെ നിന്ന രജിത “ഹാ”..!! എന്ന് പറഞ്ഞ് വാ തുറന്ന് പോയി. ആ അവസരം ഒട്ടും കളയാതെ ഞാനങ്ങു മുതലെടുത്തു… എൻ്റെ രക്ത വർണമുള്ള നാവ് അവളുടെ വായിലേക്ക് ഞാൻ തള്ളി കയറ്റിയതും അവളുടെ നാവുമായി അത് ഇണ ചേർന്നു…

തൊട്ട് അടുത്ത നിമിഷം വീണ്ടും എന്നേ മലർത്തി അടിച്ച ഒരു നീക്കം അവളിൽ നിന്നും ഉണ്ടായി… എൻ്റെ നാവിൻ്റെ അറ്റം തൊട്ട് അവസാനം വരെ കുണ്ണ ഊമ്പുന്ന പോലെ അവൾ മിന്നൽ വേഗത്തിൽ ഊമ്പാൻ തുടങ്ങി… ക്ലാസിൽ ഞങ്ങളുടെ ചുണ്ടും നാവും കടിച്ച് ഈമ്പി വിടുന്ന ഇക്കിളി ശബ്ദം കൊണ്ട് മുഖരിതമായി.. അവൾ പൂർ എൻ്റെ കുണ്ണയിൽ കുത്തി ചതച്ചു… അതിൽ എൻ്റെ സർവ്വ പിടിയും വിട്ടു… നേരത്തെ ഉണ്ടായിരുന്ന റോസപ്പൂവിന് പകരം ഇപ്പൊൾ കാട്ട് മുല്ലയുടെ ശക്തമായ മണം അവളിൽ നിന്നും വരാൻ തുടങ്ങി… ഞാൻ ഒരു നിമിഷത്തേക്ക് മരിച്ചു പോയത് പോലെ തോന്നി… സ്വർഗീയ ആനന്ദം എന്ന് പറഞാൽ അത് വളരെ കുറഞ്ഞു പോകും. ആ സുഖത്തെ വർണ്ണിക്കാതെ ഇരിക്കുന്നതാണ് അതിൻ്റെ ഭംഗി!!

 

പെട്ടന്ന് അവൾ ഷോക്ക് അടിച്ചത് പോലെ എന്നിൽ നിന്നും വിട്ടു മാറി… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപ് അവൾ ഷാൾ കൊണ്ട് എൻ്റെ മുഖം തുടച്ചു. എൻ്റെ കോളറിൽ പിടിച്ച് വലിച്ച് എൻ്റെ ബെഞ്ചിലേക്ക് തള്ളി… ഞാൻ ഇരുന്നു. ഇവൾ എന്തിനുള്ള പുറപ്പാട് ആണ് എന്ന് ഭയം ആയിരുന്നു എൻ്റെ കണ്ണിൽ..

75 Comments

Add a Comment
  1. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ?

  2. പൊന്നു.?

    സസ്പെൻസിൽ നിർത്തിക്കളഞ്ഞത്….. ദുഷ്ടൻ…..?

    ????

  3. Bro… Evide next part?

    1. നാളെ വൈകിട്ടോടെ വരും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരുന്നതിന് നന്ദി ❤️✌️

      1. മായാവി ✔️

        എവിടെ ബ്രോ 2 ദിവസം കൂടെ കയിഞ്ഞു

        1. എനിക്ക് അറിയാൻ പാടില്ലെൻ്റെ മ്യായാവി… Editors check ചെയ്യുകയാണ്. ഇന്നെങ്കിലും വരുമായിരിക്കും. Sorry for the delay

      2. സാത്താൻ

        Next part evde bro

        1. ഞാൻ upload ചെയ്തു. പക്ഷേ ഇതു വരെ വന്നില്ല. എന്താണെന്ന് അറിയില്ല!

          1. സാത്താൻ

            Udane enganum undavo?

    2. എന്റെ പൊന്നു മോനെ എന്താ എഴുത്ത്….. എജ്ജാതി ഫീൽ

  4. Evide bro… Vaathilinu aduthu nilkkunnu… Vegam

  5. Enthayi bro evida vera ayi part ezhuthi…

  6. മായാവി ✔️

    എന്തായി ബ്രോ അടുത്ത ഭാഗം

  7. വികാരജീവി

    അങ്ങനെ പുതിയൊരു താരകം ഉദിച്ചുയർന്നു… Keep going

  8. Next part nthaa idaathe… Katta waii

  9. ഞാൻ പലർക്കും reply ആയി തരുന്ന കമൻ്റ് അവിടെയും ഇവിടെയും ഒക്കെ ആയി പോകുന്നുണ്ട്. പരിചയക്കുറവ് ആണ് ക്ഷമിക്കുക

  10. Nte mone vere level sadhanam…ippola 3 partum vayiche……keep continu

  11. മാലാഖയുടെ കെട്ടിയോൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❤️❤️❤️❤️❤️❤️

  12. Bro njn angane comment onnu idare illa vaichapol idathe irikan thonnila othiri ishtam ayi lal,Arjun Dev ivar oke poyapol olla gap thankalku nikathan sadhikunu thonunu nalla talent und ini ithu pole part kal prethishikkunu

    1. Woah ! Thanks man.

  13. വാതിൽ തുറന്നത് ആരും ആകാം.. സസ്പെൻസ്.. ?? ഇങ്ങനെ ഉള്ള കമൻ്റുകൾ വലിയ സന്തോഷം ആണ് തരുന്നത്. ഒരുപാട് നന്ദി.

  14. vathil thurannathu araakum….??

    poli sadhanam sathyam parayalloo jeevithathil nadanna anubhavam manasil orkkunma pole ayirunnu oro incident um sadharana oru story nannayi istapettal mathramee njn comment cheyarullu…

    pakshe ethu vayichu pakuthi ethiyapol thanne orupaadu istam ayi

    valare nannayirikunnu….

    sooopeer….

Leave a Reply

Your email address will not be published. Required fields are marked *