അങ്ങനെ അത് ഫൈനലൈസ് ചെയ്തു. അണ്ടിമൂപ്പൻ പോയി. പിന്നെ ക്ലാസ്സിൽ ബഹളമായി ടൂറിന് ഓരോരുത്തരായി പേര് തന്നു. ഏതാണ്ട് 20 പേരോളം മാത്രമേ വരുന്നുള്ളു. ഇതുവരെ രജിതയും ഷംനയും പേര് തന്നിട്ടില്ല. ഞാൻ തിരിഞ്ഞ് അവരോട് ചോദിച്ചു. “നിങ്ങളെ പേര് എഴുതട്ടെ”…?
“മാണ്ട” ഷംന ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..
“ഏഹ് അതെന്താ മാണ്ടാത്തെ..? നിങ്ങൾ വരുന്നില്ലേ”..? എനിക്ക് ആശങ്ക ആയി.
“ഇവള് ഇല്ലന്ന്. ഇവള് ഇല്ലെങ്കി പിന്നെ ഞാനും ഇല്ല” ഷംന പറഞ്ഞു.
രജിത ബാഗിന്റെ മുകളിൽ തല വെച്ച് എന്നെത്തന്നെ പ്രേമ പുരസ്സരം നോക്കുകയാണ്. അവളുടെ ആ കിടപ്പും നോട്ടവും ഒരു കൊച്ചു പാവക്കുട്ടിയെ പോലെ ക്യൂട്ട് ആയി തോന്നി എനിക്ക്..
അതെ സമയം ടെൻഷൻ ആയി. രജിത ഇല്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഊമ്പാനാ ടൂർ പോകുന്നത്..
ഞാൻ അവളോട് ചോദിച്ചു ”എന്താ വരാത്തെ”..?
എന്നെ നോക്കികൊണ്ട് ഒന്നുമില്ല എന്ന അർത്ഥത്തിൽ രണ്ട് കണ്ണും അടച്ചു കാണിച്ചു.
അവളുടെ ഓരോ ചേഷ്ടയും എന്നിൽ ആലിപ്പഴ വര്ഷം തെന്നെ നടത്തുന്നുണ്ട് എന്ന് അവൾ അറിയുന്നുണ്ടോ ആവോ..!?
പെട്ടന്ന് ഷംന അവളുടെ പുറകിൽ നിന്നും ക്യാഷിന്റെ സീൻ ആണെന്ന് ആംഗ്യം കാണിച്ചു. ഞാൻ രജിതയോട് ചോദിച്ചു “ഊട്ടി പോയിട്ടുണ്ടോ”.?
ഇല്ല എന്ന് ചെറുതായി തലയനക്കി കാണിച്ചു.
“പോകാൻ ആഗ്രഹം ഉണ്ടോ”..?
എന്റെ ചോദ്യം കേട്ട് ഞാൻ എന്തോ കളിയാക്കാൻ വേണ്ടി ചോദിച്ച പോലെ അവൾ കണ്ണടച്ച് കാണിച്ചു പുഞ്ചിരിച്ചു.
“ഞാൻ ഈ ക്ലാസ്സിൽ നിന്നും ഒരാളെ സ്പോൺസർ ചെയാം എന്നു വിചാരിച്ചിരുന്നു. തനിക്ക് ജാഡ ആണെങ്കിൽ ഞാൻ ഒരു കാര്യം ചെയാം സന്ധ്യയെ സ്പോൺസർ ചെയ്യാം”…
അതുകേട്ടു ഷംന വായ പൊത്തി ചിരിച്ചു. ബാക്ക് ബെഞ്ചിലെ പെടപ്പുകളായ ജിൻസി, നിമിഷ, സന്ധ്യ ത്രയത്തിലെ ഏറ്റവും കയ്യിലിരിപ്പ് കൂടിയ ആളാണ് സന്ധ്യ. പൊസ്സസ്സീവ്നെസ് വർക്ഔട്ട് ആവുമോ എന്ന് അറിയാൻ ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ്. മാത്രവുമല്ല കഴിഞ്ഞ കൊല്ലം സന്ധ്യ വന്നു എന്നെ പ്രൊപ്പോസ് ചെയ്തതും ഞാൻ അത് നിരാകരിച്ചതും സന്ധ്യ ആ പ്രാന്തിൽ ജനൽ ചില്ലു അടിച്ചു പൊട്ടിച്ചതും എല്ലാം ക്ലാസ്സിലെ എല്ലാവർക്കും അറിയാം.
❤️❤️
?
സസ്പെൻസിൽ നിർത്തിക്കളഞ്ഞത്….. ദുഷ്ടൻ…..?
????
Bro… Evide next part?
നാളെ വൈകിട്ടോടെ വരും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരുന്നതിന് നന്ദി ❤️✌️
എവിടെ ബ്രോ 2 ദിവസം കൂടെ കയിഞ്ഞു
എനിക്ക് അറിയാൻ പാടില്ലെൻ്റെ മ്യായാവി… Editors check ചെയ്യുകയാണ്. ഇന്നെങ്കിലും വരുമായിരിക്കും. Sorry for the delay
Next part evde bro
ഞാൻ upload ചെയ്തു. പക്ഷേ ഇതു വരെ വന്നില്ല. എന്താണെന്ന് അറിയില്ല!
Udane enganum undavo?
എന്റെ പൊന്നു മോനെ എന്താ എഴുത്ത്….. എജ്ജാതി ഫീൽ
Evide bro… Vaathilinu aduthu nilkkunnu… Vegam
Enthayi bro evida vera ayi part ezhuthi…
എന്തായി ബ്രോ അടുത്ത ഭാഗം
അങ്ങനെ പുതിയൊരു താരകം ഉദിച്ചുയർന്നു… Keep going
Next part nthaa idaathe… Katta waii
ഞാൻ പലർക്കും reply ആയി തരുന്ന കമൻ്റ് അവിടെയും ഇവിടെയും ഒക്കെ ആയി പോകുന്നുണ്ട്. പരിചയക്കുറവ് ആണ് ക്ഷമിക്കുക
Nte mone vere level sadhanam…ippola 3 partum vayiche……keep continu
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❤️❤️❤️❤️❤️❤️
Bro njn angane comment onnu idare illa vaichapol idathe irikan thonnila othiri ishtam ayi lal,Arjun Dev ivar oke poyapol olla gap thankalku nikathan sadhikunu thonunu nalla talent und ini ithu pole part kal prethishikkunu
Woah ! Thanks man.
വാതിൽ തുറന്നത് ആരും ആകാം.. സസ്പെൻസ്.. ?? ഇങ്ങനെ ഉള്ള കമൻ്റുകൾ വലിയ സന്തോഷം ആണ് തരുന്നത്. ഒരുപാട് നന്ദി.
vathil thurannathu araakum….??
poli sadhanam sathyam parayalloo jeevithathil nadanna anubhavam manasil orkkunma pole ayirunnu oro incident um sadharana oru story nannayi istapettal mathramee njn comment cheyarullu…
pakshe ethu vayichu pakuthi ethiyapol thanne orupaadu istam ayi
valare nannayirikunnu….
sooopeer….