യക്ഷി 6 [താർക്ഷ്യൻ] 642

“മ.. മനുവേട്ടാ.. ഹൂ”..

മനുവേട്ടാ വേണ്ട എന്ന് പറഞ്ഞുകൊണ്ടിരുന്നവൾ വേണ്ട എന്ന വാക്ക് മറന്നിരിക്കുന്നു. കൊള്ളാം..!

“ഹാ”..

പെട്ടന്നൊരു ആർത്തനാദം ഞാൻ കേട്ടു. അത് മാനസയുടെ വായിൽ നിന്നുമല്ല കിച്ചണിൽ നിന്നുമാണ്. പക്ഷെ ആ ശബ്ദത്തിന് അവകാശി മാലിനി ആണോ നിലീൻ ആണോ എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ ഒരു കാര്യം മനസ്സിലായി.. അതെ നിങ്ങൾക്ക് മനസ്സിലായത് തന്നെ..! കിട്ടിയ ഗോൾഡൻ ചാൻസിൽ അവിടെ രണ്ടു ലെസ്ബിയൻസും പൊളിക്കുന്ന ചിത്രം മനസ്സിലേക്ക് വന്നപ്പോഴേക്ക് എന്റെ കഴപ്പും കോവിലിൽ കൊടിയേറ്റും പാഞ്ചാരി മേളവും നടന്നു. ഇനി ബാക്കിയുള്ള ചടങ്ങ് പാലഭിഷേകം ആണ്. പക്ഷെ അത് ഇവിടെ വെച്ചൊരു സുഖം ഉണ്ടാവില്ല.

“മാളൂട്ടി”

“ഉം”………

“നമുക്ക് മുകളിലെ ബെഡ്റൂമിലേക്ക് പോകാം” ?

“ഉം”..

വീക്‌പോയന്റിൽ വിരലോടിച്ച് ഏത് കോത്താഴത്തിലേക്ക് പോകാം എന്ന് പറഞ്ഞാലും ഇവരെല്ലാം തയ്യാർ ആണ്. എന്നാൽ ആ കോത്താഴം നരകം ആവണോ അതോ സ്വർഗമാവാണോ എന്നുള്ളത് ബാക്കിയുള്ള നമ്മുടെ പ്രവൃത്തി ആശ്രയിച്ച് ഇരിക്കും. എന്തായാലും എനിക്ക് ഈ രണ്ടും താല്പര്യമില്ല. എനിക്ക് ആവശ്യം ഇവരുടെ കാലിനിടയിലെ സ്വർഗം മാത്രമാണ്. എന്തായാലും ആവശ്യം പോലെ എടുത്ത് ഉപയോഗിച്ചുകൊള്ളാൻ അവൾ തന്നെ ഗ്രീൻ സിഗ്നൽ തന്നു കഴിഞ്ഞിരിക്കുന്നു… മുകൾ നിലയിലേക്ക് കൊണ്ട് പോവാൻ അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ തുടങ്ങിയപ്പോഴേക്ക് ദുഃശ്ശകുനം പോലെ കറണ്ട് വന്നു..!! ജീവിതത്തിൽ ആദ്യമായി കറണ്ട് വന്നതിനു എനിക്ക് ദേഷ്യം വന്നു.. പുണ്ടാ മൈര്..! ഞാൻ മാനസയുടെ മുഖത്തേക്ക് നോക്കി.. അപ്പോൾ ഞാൻ കണ്ട കാഴ്ച്ച…! ഉഫ്..!!

മാനസ വികാരം കൊണ്ട് ചുവന്ന് തുടുത്ത് ആപ്പിൾ പോലെ ആയിരിക്കുന്നു. കണ്ണുകളിലും മുഖത്തും വികാരത്തിന്റെ കലക്കം. മുടിയൊക്കെ സ്ഥാനം മാറി ആകെ അലങ്കോലമായി കിടക്കുന്നു. ഞാൻ വേഗം അവളുടെ അവിടെയും ഇവിടെയുമായി കയറ്റിയ എന്റെ കൈകൾ പിൻവലിച്ചു.

“ആഹ് നിങ്ങൾ ഇവിടെ കിടന്നു ഉറങ്ങിപ്പോയോ”.?

പെട്ടന്ന് പിന്നിൽ നിന്നും ഒരു ശബ്ദം. ആന്റിയാണ് തൊട്ട് പുറകെ നിലീനും ഉണ്ട്. രണ്ടുപേരും അടിച്ചു മറിഞ്ഞ് കുഴഞ്ഞിട്ടുണ്ട്. മുഖവും കവിളുമെല്ലാം തിണർത്ത പാടുകൾ. രണ്ടും കൂടെ അന്യായ കടിച്ചു പറി ആയിരുന്നു എന്ന് വ്യക്തം..! പക്ഷെ അതൊന്നും മനസിലാവാനുള്ള പ്രായമോ അറിവോ പാവം മാളൂട്ടിക്ക് ഇല്ല.

76 Comments

Add a Comment
  1. പൊന്നു.?

    എന്തൊരു എഴുത്ത്……
    വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……

    ????

  2. വല്ല രക്ഷയും ഉണ്ടോ

    1. എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…

      എന്ന് സ്വന്തം.
      ഡോക്ടർ.

  3. ബ്രോ…,
    ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.

  4. Yennuvarum Bro Waiting

  5. നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….

  6. Bro Adutha Partinu Vendi Waiting Aane Ini Ennu Varum

  7. Double kambikatha aayipoyi…sooper

  8. Bro storyuda udate enthengilum undo

  9. ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
    മാസം കുറേ ആയ് എന്തെങ്കിലും ഒരു update
    തരണം ദയവായി…..
    നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
    നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
    നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….

    1. താർക്ഷ്യൻ

      നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ്‌ പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.

      1. Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???

      2. തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
        കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
        കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..

  10. സ്നേഹിതൻ

    വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!

  11. എവിടാണ്…. Any update

  12. Bro any update?

  13. താർക്ഷ്യാ… ????

    കുറേ ആയല്ലോ… എവിടാണ്…?

  14. Bro next part ?

  15. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????

  16. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  17. BRO ORU UPDATE TARAMO ?

Leave a Reply

Your email address will not be published. Required fields are marked *