യക്ഷി 6 [താർക്ഷ്യൻ] 636

ഒരുവിധം പെണ്ണിനേയും കൊണ്ട് പടികൾ ചവിട്ടിക്കയറി മുകളിലെത്തി. ഞാൻ താഴോട്ട് നോക്കുമ്പോൾ രണ്ടുപേരും എന്നെ അത്ഭുതത്തോടെ നോക്കുന്നതുകണ്ടു. മതി അത്രയും മതി..! എന്റെ അഹങ്കാരം ഇരട്ടിച്ചു. ഇതൊക്കെ യെന്ത് എന്ന മട്ടിൽ മാളൂട്ടിയുടെ റൂം തുറന്നു. നല്ല ഭംഗിയിൽ ഒരുക്കിവെച്ചിരിക്കുന്ന മനോഹരമായ മുറി. ഞാൻ നേരെ അവളെ കിടക്കയിലേക്ക് ഇട്ടു. നല്ല പതുപതുത്ത കിടക്ക ആയതിനാൽ വീണ വീഴ്ചയിൽ അവളും അവളുടെ മുലകളും ഒന്ന് ബൗൺസ് ചെയ്തു… അത് കണ്ടതോടെ വേണ്ടാത്ത ചിന്തകൾ എന്റെ മനസ്സിൽ വീണ്ടും തല പൊക്കാൻ ആരംഭിച്ചു..

പെണ്ണിന് യാതൊരു ബോധവും ഇല്ലാത്ത കിളിപോയി ഉറക്കം ആണ്.. ഈ അവസരത്തിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അതൊരു തീരാ നഷ്ടം ആവും എന്നതുകൊണ്ട് മാത്രം എന്തെങ്കിലും ചെയ്യാം എന്ന് ഞാൻ ഉറച്ചു. ഞാൻ പയ്യെ മാളൂട്ടിയുടെ കൊച്ചുപാവാട തെറുത്തു മുകളിലേക്ക് കയറ്റി. വെണ്ണത്തുട രണ്ടും രണ്ടുകൈകൊണ്ടും ശക്തിയായി ഉഴിഞ്ഞ് പാന്റിയുടെ മുൻവശത്ത് യോനി മുഖത്തായി നല്ലൊരു ചുടു ചുംബനം തന്നെ അങ്ങ് അർപ്പിച്ചു. ഓർക്കാപ്പുറത്ത് കരണ്ട് വന്നു കുളം ആയതിന്റെ നഷ്ടബോധം മറക്കാൻ വളരെ സമയം എടുത്ത് കിളുന്ത് പെണ്ണിന്റെ പൂറിൽ നിന്നും ഉയരുന്ന ഫെറമോൺ മൂക്കിലൂടെ ആസ്വദിച്ച് വലിച്ചുകയറ്റി അമർത്തിപ്പിടിച്ചൊരു പൂറുമ്മയിൽ ഞാൻ ലോകം തന്നെ മറന്നു പോയി..

“ഹാം..മാ”…

മാളൂട്ടിയിൽ നിന്നും അവ്യക്തമായൊരു ഞെരക്കം മാത്രം കേട്ടു. ഇനി അധികം സമയം മാനസയുടെ കവക്കിടയിൽ ചെലവഴിച്ചാൽ ചിലപ്പോൾ എന്റെ കൺട്രോൾ നഷ്ടമാകുമെന്ന് പേടിച്ച് ഞാൻ വിട്ടുമാറി. പതുക്കെ റൂമിന്റെ വാതിൽ ചാരി പുറത്ത് ഇറങ്ങി. വിജയഭാവത്തോടെ താഴെ ലിവിങ് ഏരിയയിലേക്ക് നോക്കിയ ഞാൻ അമ്പരന്നു പോയി..!

ആട് കിടന്നിടത്ത് ഒരു പൂടപോലും ഇല്ലെന്ന് പറഞ്ഞപോലെ നിലീനും ആന്റിയും ഇരുന്നിടം കാലി..!! മാത്രമോ മെയിൻ ലൈറ്റെല്ലാം ഓഫ് ആക്കി. മുനിഞ്ഞു കത്തുന്ന ഒരു നൈറ്റ് ലൈറ്റ് മാത്രം ഉണ്ട്..! നൈസായിട്ട് അവർ രണ്ടും എന്നെ തേച്ച് ഒഴിവാക്കിയിരിക്കുന്നു. ഞാൻ ആകെ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ആയി. ഇനി ഇപ്പൊ എന്തോ ചെയ്യും..? ഒരെത്തും പിടിയും കിട്ടാതെ മുകൾ നിലയിലെ ഹാൻഡ് റെയിലും പിടിച്ച് ഞാൻ അൽപ്പനേരം നിന്നു. ഓഹ് ഇനി എന്നാ ഊക്കാനാ… പോയി കിടന്ന് ഉറങ്ങാം അത്ര തന്നെ..! പക്ഷെ ഈ ഒരു അവസ്ഥയിൽ കിടന്നാൽ ഉറക്കം വരികേല എന്ന് എനിക്ക് നന്നായി അറിയുവുന്നതുകൊണ്ട് അങ്കിളിന്റെ ബി നിലവറ തുറന്ന് രണ്ടെണ്ണം വീശി ബോധേക്കേടിൽ ഉറങ്ങാം എന്ന് തീരുമാനിച്ച് താഴോട്ട് ഇറങ്ങി… നേരെ കിച്ചണിലേക്ക് പോയി. പോകും വഴി ആന്റിയുടെ ബെഡ്‌റൂമിന്റെ വാതുക്കൽ നിന്ന് ചെവി ഓർത്തു. അകത്ത് എന്തെല്ലാമോ കളിചിരികൾ കേൾക്കാം. എനിക്ക് അങ്ങ് ചൊറിഞ്ഞ് കയറി വന്നു.. നേരെ കിച്ചണിൽ പോയി ആ കലിപ്പിൽ കട്ടക്ക് രണ്ടെണ്ണം വിട്ടപ്പോൾ രക്തം ഒക്കെ ഒന്ന് ചൂടായി നല്ലൊരു മോഡിലേക്ക് വന്നു. അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്…

80 Comments

Add a Comment
  1. പൊന്നു.?

    എന്തൊരു എഴുത്ത്……
    വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……

    ????

  2. വല്ല രക്ഷയും ഉണ്ടോ

    1. എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…

      എന്ന് സ്വന്തം.
      ഡോക്ടർ.

  3. ബ്രോ…,
    ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.

  4. Yennuvarum Bro Waiting

  5. നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….

  6. Angane aa kathayum theerumaanamaayi?

  7. Bro Adutha Partinu Vendi Waiting Aane Ini Ennu Varum

  8. Double kambikatha aayipoyi…sooper

  9. Bro storyuda udate enthengilum undo

  10. ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
    മാസം കുറേ ആയ് എന്തെങ്കിലും ഒരു update
    തരണം ദയവായി…..
    നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
    നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
    നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….

    1. താർക്ഷ്യൻ

      നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ്‌ പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.

      1. Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???

      2. തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
        കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
        കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..

  11. സ്നേഹിതൻ

    വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!

  12. എവിടാണ്…. Any update

    1. Bro comment ittirunnu June kayich varum busy yaan yenn

  13. Bro any update?

  14. താർക്ഷ്യാ… ????

    കുറേ ആയല്ലോ… എവിടാണ്…?

  15. Bro next part ?

  16. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????

  17. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  18. ബാക്കി എവിടെ ബ്രോ ?

  19. Yalle nalla azuthukkarum ingane aanu baay?

    1. BRO ORU UPDATE TARAMO ?

Leave a Reply

Your email address will not be published. Required fields are marked *