യക്ഷി 6 [താർക്ഷ്യൻ] 643

അമ്മയെ കണ്ട മാത്രയിൽ മാളൂട്ടി ഒന്ന് പരുങ്ങിയെങ്കിലും ആന്റി നല്ല കിക്കിൽ ആയതുകൊണ്ടും ഫുൾ ഹാപ്പി ആയതുകൊണ്ടും മാളൂട്ടിയുടെ ആശങ്കക്ക് വക ഇല്ലായിരുന്നു, ആഹ് ഉറങ്ങിപ്പോയി എന്ന മട്ടിൽ ഞങ്ങൾ ക്ഷീണം അഭിനയിച്ചു. പക്ഷെ മാളൂട്ടിയുടെ മുഖം കണ്ട നിലീന് കാര്യം കത്തി…

‘വെൽഡൺ മൈ ബോയ്’.. എന്ന മട്ടിൽ നിലീൻ എന്നെ കണ്ണുകൊണ്ട് അഭിനന്ദിച്ചു. അതിനു മറുപടി ആയി ആന്റിയെ കിച്ചനിലിട്ട് നല്ല പൂശ് പൂശിയല്ലേ എന്ന മട്ടിലൊരു ഊമ്പിയ ചിരി ഞാൻ ചിരിച്ചു. അതുകണ്ട് അവളൊന്ന് ഞെട്ടി! ഏയ് ഇല്ലില്ല എന്ന ഭാവത്തിൽ തല കുലുക്കി. ഉവ്വുവ്വാ എന്ന് ഞാനും പറഞ്ഞു…

“എന്നാൽ പോയി കിടന്നോ. മാളൂട്ടിക്ക് നാളെ ക്ലാസ്സിൽ പോകേണ്ടതല്ലേ… മോൻ ക്ലാസ്സിൽ പോണുണ്ടോ”..? ആന്റി പറഞ്ഞു.

“എങ്ങനെ മുണ്ടും ഉടുത്തോണ്ടു പോവാൻ പറ്റുമോ”..?

“ഓഹ് ശരിയാ എന്നാ പോണ്ടാ” ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മെ… ഞാനും നാളെ പോണില്ല. ഇവരൊക്കെ ഉണ്ടാവുമ്പോ ഞാൻ എങ്ങനെ പോവാ”

“അയ്യോഹ് വേണ്ട മോളെ അച്ഛൻ അറിഞ്ഞാൽ കൊല്ലും”

“അമ്മേ പ്ലീസ് അമ്മെ… അച്ഛൻ അറിയില്ല. ആരും പറയാതെ ഇരുന്നാൽ മതി”..

മാളൂട്ടി ചിണുങ്ങി ചുണ്ട് കടിച്ചു. അത് കണ്ട് സഹതാപം തോന്നി നിലീൻ മാളുവിനെ  ചേർത്ത് പിടിച്ചു. അത് കണ്ട് കമ്പിയായി ഞാൻ അണ്ടി അമുക്കി പിടിച്ചു. ഓരോരുത്തർക്ക് ഓരോരോ വികാരങ്ങൾ..!

“ശരി ശരി ഇനി കരയണ്ട. വേണ്ടെങ്ങി പോണ്ട. അവസാനം നിന്റെ തിരുവായെന്ന് തന്നെ ഓരോന്ന് എഴുന്നെള്ളിക്കാതെ ഇരുന്നാ മതി. ഒരു രഹസ്യവും സൂക്ഷിക്കാൻ അറിയാത്ത ഒരു പൊട്ടത്തിയാ നീ”

ആന്റി പറഞ്ഞത് കേട്ട് നിലീൻ ഒന്ന് കിടുങ്ങി. ‘ഊമ്പുവോ മച്ചമ്പി’..? എന്ന മട്ടിൽ നിലൂ എന്നെ നോക്കി… എനിക്ക് ഇത് നേരത്തെ അറിയാമായിരുന്നു. എന്റെ മനസ്സിൽ മറ്റു ചില കണക്കു കൂട്ടലുകൾ നടക്കുണ്ടായിരുന്നു. ഒന്നും ഇല്ല പേടിക്കണ്ട എന്ന മട്ടിൽ ഞാൻ നിലിനെ കണ്ണടച്ച് കാണിച്ചു.

എന്ന നമ്മക്ക് കാർഡ് കളിക്കാം.. മാളൂട്ടിയാണ് അത് പറഞ്ഞത്. ‘കളിയ്ക്കാൻ’ മുട്ടി നിക്കുവായിരുന്ന എല്ലാവർക്കും അതൊരു ഇരുട്ടടി ആയിപ്പോയി. മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതിച്ചു. അങ്ങനെ റമ്മി കളി തുടങ്ങി.. എന്നാൽ രണ്ടു റൌണ്ട് തികയും മുൻപ്  മാളൂട്ടി കിക്ക്‌ ആയി മറിഞ്ഞു.

76 Comments

Add a Comment
  1. പൊന്നു.?

    എന്തൊരു എഴുത്ത്……
    വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……

    ????

  2. വല്ല രക്ഷയും ഉണ്ടോ

    1. എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…

      എന്ന് സ്വന്തം.
      ഡോക്ടർ.

  3. ബ്രോ…,
    ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.

  4. Yennuvarum Bro Waiting

  5. നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….

  6. Bro Adutha Partinu Vendi Waiting Aane Ini Ennu Varum

  7. Double kambikatha aayipoyi…sooper

  8. Bro storyuda udate enthengilum undo

  9. ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
    മാസം കുറേ ആയ് എന്തെങ്കിലും ഒരു update
    തരണം ദയവായി…..
    നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
    നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
    നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….

    1. താർക്ഷ്യൻ

      നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ്‌ പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട്‌ എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.

      1. Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???

      2. തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
        കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
        കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..

  10. സ്നേഹിതൻ

    വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!

  11. എവിടാണ്…. Any update

  12. Bro any update?

  13. താർക്ഷ്യാ… ????

    കുറേ ആയല്ലോ… എവിടാണ്…?

  14. Bro next part ?

  15. കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.

    1. Bro bakki udne undavumo

      1. പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????

  16. Bro yakshi NXT part eppozha….

    1. ബ്രോ 2M ayiiii

  17. BRO ORU UPDATE TARAMO ?

Leave a Reply

Your email address will not be published. Required fields are marked *