?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 692

കാർത്തി: sorry… sorry for awerything.

: ആദ്യ ദിവസം അല്ലെ ക്ലാസ്സ്‌ വൈകണ്ട പൊക്കോ.

അവൾ മനുവിന്റെ മുഖത്ത് നോക്കി പറഞ്ഞു.

: നിന്നെ പിന്നെ എടുത്തോളാം ടാ

എന്ന് കാർത്തിയുടെ മുഖത്ത് നോക്കി ചീറി.

അതിന് മറുപടി അവൻ ഒരു പുച്ഛചിരിയിൽ ഒതുക്കി.

അവര് അങ്ങനെ നടക്കാൻ ഒരുങ്ങി. പെട്ടന്ന് കാർത്തി എന്തോ കണ്ട് നിന്നു.

മനു: എന്താടാ????

അവനൊന്നും പറഞ്ഞില്ല. മനു കാർത്തി നോക്കുന്ന വശത്തേക്ക് നോക്കി. നേരത്തെ അവരുമായി പരിചയപ്പെട്ടിട്ട് പോയ അനു അവരുടെ വലതു വശത്തായി നിലത്തിരുന്ന് കരയുന്നു. കരഞ്ഞു കരഞ്ഞു അവൾ ആകെ വല്ലാണ്ടായി. മുഖത്തു നിന്നും ചന്ദനക്കുറിയും, പൊട്ടും പോയിരിക്കുന്നു. മാറ് പൊത്തിപിടിച്ച് അവൾ ഉറക്കെ അലറി കരയുന്നു. അവളുടെ പിന്നിൽ നിന്നും കൂട്ടചിരിയോടെ ഹരിയും, മനോജും, ഗിരിയും നിൽക്കുന്നു. ഇതെല്ലാം കണ്ട് മനു കാർത്തിയെ ഒന്ന് പാളി നോക്കി. കാർത്തിയുടെ മുഖഭാവം കണ്ട് മനുപ്പോലും ഭയന്നു.

മനു: അളിയാ വാ പോവാം.

അതും പറഞ്ഞ് മനു കാർത്തിയുടെ കൈയിൽ പിടിച്ചു. എന്നാൽ കാർത്തി അവന്റെ കൈ വിടുവിച്ചു.

മനു: അളിയാ എന്താടാ???? എന്താ നിന്റെ ഉദ്ദേശം???? വാ നമ്മക്ക് പോവാം. ഇത് സീൻ വേറെയാ. ഇപ്പോ നമ്മൾ അങ്ങോട്ട് ചെന്ന് കേറിയാ ഇതിനും കിട്ടും, നീ നേരത്തെ അവളോട് ചൊറിഞ്ഞതിനും കിട്ടും. അതുകൊണ്ട് വാ നമ്മക്ക് പോവാം.

കാർത്തി: അളിയാ നീ നേരത്തെ എന്താ അവളോട് പറഞ്ഞത് നിന്നെ ഞാൻ ഫ്രണ്ട് ആയിട്ട് accept ചെയ്തെന്നോ???? എന്നിട്ട് അവള് പോയെന് ശേഷം നീ എന്നോട് എന്താ പറഞ്ഞത്???? അവൾക്ക് എന്തോ ശക്തിയുണ്ടെന്നാ തോന്നുന്നേ അല്ലെങ്കിൽ പിന്നെ ഇത്രെയും പെട്ടന്ന് എങ്ങനെ അവള് നമ്മളിൽ
ഒരാളായീന്ന്????  ഇതൊക്കെ പറഞ്ഞത് നീ തന്നല്ലേ????

മനു: അതേ സമ്മതിച്ചു. പക്ഷെ……..

കാർത്തി: ഒരു പക്ഷെയും ഇല്ല. അവളിപ്പോ നിന്റെ ഫ്രണ്ട് മാത്രമല്ല. ഈ എന്റെയും ഫ്രണ്ടാ.

മനു: അതുകൊണ്ട്????നീ എന്ത് ചെയ്യാൻ പോവാ????

കാർത്തി: ആ അവസ്ഥയിൽ നിയായിരുന്നുവെങ്ങിൽ ഞാൻ എന്ത് ചെയ്യുമോ അത് തന്നെ ചെയ്യാൻ പോവാ.

മനു: അളിയാ first day തന്നെ അടിയുണ്ടാക്കാണോ????

കാർത്തി: അതിന് ആര് അടിയുണ്ടാക്കുന്നു???? ഞാൻ പോവുന്നു അവളെ കൂട്ടികൊണ്ട് വരുന്നു
അത്രേയൊള്ളു.

മനു: mm നീയല്ലേ പോണത് കണ്ട് തന്നെ അറിയാം. പിന്നെ നിന്നെ ഇനി ഞാൻ തടയില്ല. തടഞ്ഞിട്ടും കാര്യം ഇല്ല. First day അടിയുണ്ടാക്കി ക്ലാസ്സിൽ കേറാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ????

75 Comments

Add a Comment
  1. ആ പാവത്തിനെ കൊന്ന് കളഞ്ഞല്ലോ പരട്ട തന്തേം തള്ളേം ??? കരയിപ്പിച്ചെല്ലോ ബ്രോ ??

  2. Ith sherikkum ninte story aano bro enth feel aan adipoli nee oru book eyuthiyal polikkum mahn njan ninte fan aayi ???

  3. Next part ennu varum bro

  4. Nice pls continue

  5. സൂപ്പർ ആയിട്ട് ഉണ്ട്‌ ബ്രോ ..കഥ ഇനിയും തുടരണം ..ഒരുപാട് ഇഷ്ടപ്പെട്ടു

  6. kollam … thudarnnolu…

  7. Good story and feel.. Pls continue.. Waiting katta waiting….

  8. ഈ partum super aayirunnu nxt part pettannu poratte

  9. Story ee partum poli mahn next part vegom aayikotte ah fight scene onn nallapole vayikanam.paruvine engane konnu.anuvine nth cheythu enoke ariyanam vegom

Leave a Reply

Your email address will not be published. Required fields are marked *