?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 689

കാർത്തി: ഏയ്‌ അതൊന്നും സാരമില്ലെടി. ഇപ്പോ ന്റെ മനസില് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. നിങ്ങൾ എന്റെ best friends അല്ലെ നിങ്ങൾ അറിയാത്ത ഒരു രഹസ്യവും എനിക്കില്ല. നിനക്കുണ്ടോ അനു????

അനു: ഏയ്‌ എന്റെ ലൈഫില് ഒരുപാട് കൂട്ടുകാരന്മാരും കൂട്ടുകാരികളും ഉണ്ടായിട്ടുണ്ട്. പക്ഷെ എന്റെ ദുരന്ത കഥ ആദ്യയിട്ട് പറയുന്നത് നിങ്ങളോടാ. So എന്റെ ലൈഫിലും ഒരു രഹസ്യവും ഇല്ല.

മനു: അളിയാ, അനു ഒരിക്കലും പിരിയരുത് നമ്മള് മൂന്നും. എപ്പളും കാണണം. നമ്മട ലൈഫിലെ സന്തോഷവും സങ്കടവും എല്ലാം share ചെയ്യണം. ചോദിച്ച ചങ്കു വരെ പറിച്ച് കൊടുക്കണം. ഇനി നമ്മള് പിരിയുന്നുണ്ടെങ്കിൽ അത് മരണത്തിലൂടെ മാത്രം ആയിരിക്കും. ഇപ്പോ തന്നെ ഫോണിലെ ഗാലറിയിലും ഹൃദയത്തിലും സൂക്ഷിക്കാൻ നമ്മക്ക് ഒരു സെൽഫി എടുത്താലോ????

കാർത്തി: ഒന്നാക്കുന്നത് എന്തിനാ എത്രവേണോ എടുത്തോ നന്പാ……..

മനു അവന്റെ ഫോൺ എടുത്ത് ക്യാമറ on ചെയ്തു. അവര് മൂന്നു പേരും സെൽഫിക്ക് പോസ്സ് ചെയ്തു. ഒരുപാട് നേരം അവര് സെൽഫി എടുത്തു. അതിന് ശേഷം ക്യാമറ off ചെയ്ത് അപ്പൊ തന്നെ അവൻ നല്ലൊരു പിക് എടുത്ത് walpeper ഇട്ടു.

കാർത്തി: എന്റെ വാട്സാപ്പിൽ കൂടെ send ചെയ്തേക്കണേ.

മനു: അത് എപ്പളെ ചെയ്തു.അനു നിന്റെ നമ്പർ ഒന്ന് താ.

അനു: തരാം.79********

മനു: ഓക്കേ ഞാൻ ഇട്ടേക്കാം.

അനു: mm

മനു: അപ്പൊ ഇനി നമ്മൾ ഒരിക്കലും പിരിയില്ല.

അതുംപറഞ്ഞ് അവൻ കൈ നീട്ടി. അവന്റെ കൈക്ക് മുകളിൽ ആയി അനു കൈവച്ചു. അതിന് മുകളിൽ ആയി കാർത്തിയും.

ആ ഒരു ഫ്രണ്ട്ഷിപ് വളർന്നു. എല്ലാ അർത്ഥത്തിലും. അപ്പൊളൊന്നും ഗൗരിയും ഗാങ്ങും ഞങ്ങളെ ഒന്നും ചെയ്തിരുന്നില്ല. പക്ഷെ ആ ഗാങ്ങിലെ ഹരി, അവൻ അനുവിന്റെ പിന്നാലെ ആയി. ഇഷ്ട്ടം ആണെന്നും പറഞ്ഞ്. എന്നാൽ അത് അവളോടുള്ള പ്രണയം അല്ല, അവളുടെ ശരീരത്തോടുള്ള കാമം ആണെന്ന് ഞങ്ങൾക്ക് മനസിലായി. പിന്നെ കുറെ ദിവസത്തേക്ക് അവന്റെ ശല്യം ഉണ്ടായില്ല. ഇതിനിടയിൽ അനുവിന് എന്നോട് പ്രേമം മൊട്ടിട്ടു.

അത് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ ബാധിച്ചു. ഞാൻ അവളുമായി മിണ്ടണ്ടായി. ഇപ്പോ അവൾക്കൊരു ആക്‌സിഡന്റ്. അതിന് പിന്നിൽ ഹരിയാ.

ഇത്രയും പറഞ്ഞ് തീർത്ത് കാർത്തി പാറുവിനെ നോക്കി.

കാർത്തി: പാറു…..പാറു

“Mm”

കാർത്തി: നീ എന്താ ഒന്നും മിണ്ടാത്തേ????

“കാർത്തി നീ പറഞ്ഞത് ഒന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കേട്ടടുത്തോളം അവൾക്ക് അസ്ഥിക്ക് പിടിച്ച പ്രേമമാണ് നിന്നോട്.”

കാർത്തി: പ്രേമം മണ്ണാകട്ട ഒന്ന് പോയെ പാറു.

കാർത്തി ദേഷ്യപ്പെട്ടു.

“ദേഷ്യം വരാൻ വേണ്ടി പറഞ്ഞത് അല്ല കാർത്തി. നിനക്ക് എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ, എന്നെ നീ ഇപ്പളും ചങ്കിൽ ഇരുത്തി പ്രണയിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കണം.പറ്റില്ല എന്ന് മാത്രം പറയരുത്. സത്യം ചെയ്യ്.”

കാർത്തി: ആദ്യം നീ എന്താണെന്ന് പറ.

The Author

47 Comments

Add a Comment
  1. Bro…..pakka feel❤️❤️❤️oru rakshayumilla broi next part eppola idunne…

  2. Bro… Next part eppozha? Vegam idane… Pls..

  3. Bro 2 month ayallo ntha adutha part edathee

  4. Bro october aayi. Ee story ude oru vivaravum illa.. 1 month aayille next part therumo

  5. അളിയാ ഒരു രക്ഷയും ഇല്ല പൊളി ആയിട്ടുണ്ട്… അടുത്ത ഭാഗം വേഗം ഇടാവോ… wait ചെയ്ത് മടുത്തു..

  6. Bro adhutha part Enna tharuga

    Waiting anu ketto

  7. തുടരണം…
    Adutha part ennu varum ?
    Wating… bro

  8. Ethe Poli ethinte thrill pokkalathe aduthe part engane engalum tha bro ?????????????????

  9. Engane kothipikkathe vegam tha next part

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    കാമുകി next part ഈ മാസം കിട്ടില്ല. കുറച്ചു തിരക്കില. എത്രയും വേഗം ഇടാൻ ശ്രമിക്കാം. കമന്റ്‌ ഇട്ടതിൽ സന്തോഷം

  11. Njangulakku onam samananam ayi next part tharanne we love you
    ???????

  12. Njangulakku onam samananam ayi next part thatannne???????

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    നല്ല വാക്കുകൾക്ക് നന്ദി അഖിലേട്ടാ, അടുത്ത പാർട്ട്‌ കുറച്ച് താമസിക്കും. അതിന് ആദ്യമേ ക്ഷേമ ചോദിക്കുന്നു. പിന്നെ ആദിത്യഹൃദയം വായിച്ചു. മാരകം. ?????അടുത്ത പാർട്ടിന് വേണ്ടി ഞാൻ കട്ട waiting ആണ് കേട്ടോ ????

  14. ꧁༺അഖിൽ ༻꧂

    ബ്രോ…
    നല്ല അവതരണം…
    എല്ലാ പാർട്ടും വായിച്ചു അടിപൊളി.. ❤️❤️

    തുടരണോ എന്ന ചോദ്യം വേണ്ട man അങ്ങോട്ട് എഴുതി തകർക്ക്…

    വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌.. ❣️❣️

  15. വിരഹ കാമുകൻ????

    ❤️❤️❤️???

  16. വിശ്വാമിത്രൻ

    തുടരണം

Leave a Reply

Your email address will not be published. Required fields are marked *