?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 684

ഇതേ സമയം കാർത്തി കൃഷ്ണ ഹോസ്പിറ്റലിൽ എത്തിയിരുന്നു. കാർത്തി ഫോൺ എടുത്ത് അഞ്ജലിയെ വിളിച്ചു. ആദ്യത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ കട്ട്‌ ചെയ്‌തു.

കാർത്തി: pic up, pic up

അവൻ വീണ്ടും വിളിച്ചു. വീണ്ടും അവൾ ഫോൺ കട്ട്‌ ചെയ്തു.

കാർത്തി: f**k………..

അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവൻ തിരിച്ച് പോകാനൊരുങ്ങി.

“അവളെ കണ്ട് അവൾക്ക് എന്താ പറ്റിയെന്ന് അറിഞ്ഞിട്ടേ വരാവൂ.”

അവന്റെ ഉള്ളിൽ ഇരുന്ന് ആരൊ പറയുമ്പോലെ അവന് തോന്നി. അവൻ വീണ്ടും അവളെ വിളിച്ചു. ഇപ്രാവശ്യം അവൾ ഫോൺ എടുത്തു.

അഞ്ജലി: എന്താ????

കാർത്തി: അഞ്ജലി എന്നോട് ദേഷ്യം ആണോ????

അഞ്ജലി: എനിക്കെന്തിനാ നിന്നോട് ദേഷ്യം. നീ ആരാ എന്റെ????

കാർത്തി: അപ്പൊ ഞാൻ നിന്റെ ആരുമല്ലേ????

അഞ്ജലി: നീ എന്റെ ആരുമല്ല. പക്ഷെങ്കി ഇവിടെ ബോധംപ്പോലും വരണ്ട് ഒരു പെണ്ണ് കിടപ്പുണ്ട്. അവൾക്ക് നീ ആരൊക്കെയോ ആയിരുന്നു. റൂമിൽ വന്ന നിന്നെ പറ്റി പറയനേ അവൾക്ക് നേരമുള്ളൂ. ആ അവൾക്കൊരു ആക്‌സിഡന്റ് പറ്റിയപ്പോ ആദ്യം വിളിച്ചറിയിച്ചത് നിന്നെയാ ഞാൻ. അപ്പൊ മൂന്നാറിൽ പോയിരിക്കുന്നു. ഇപ്പോ എന്തിനാ വിളിച്ചത് മൂന്നാറിലെ വിശേഷങ്ങൾ പറയാനാണോ????

കാർത്തി: കഴിഞ്ഞോ???? അഞ്ജലി ഞാനിപ്പോ ഹോസ്പിറ്റലിലുണ്ട്. Iam sorry നീ നേരത്തെ വിളിച്ചപ്പോ വരാൻ പറ്റുന്ന ഒരു സാഹചര്യത്തിലല്ലായിരുന്നു ഞാൻ. അതാ ഞാൻ മൂന്നാറിലാണെന്ന് നുണ പറഞ്ഞേ. അഞ്ജലി plz ഒന്ന് പറയ് എവിടെ ഇപ്പോ????

അഞ്ജലി: ICU ൽ ഉണ്ട്. ഇപ്പോഴും ബോധം വീണിട്ടില്ല.

കാർത്തി: ഞാൻ ദേ വരുന്നു.

അതുംപറഞ്ഞ് അവൻ അങ്ങോട്ടേക്ക് ഓടി. അവിടെ ചുമരിൽ ചാരി നിൽപ്പുണ്ടായിരുന്നു അഞ്ജലി. കരഞ്ഞു കലങ്ങിയ കണ്ണുകൾ. അവളുടെ മുഖം കണ്ടാൽ അറിയാം, ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന്.

കാർത്തി: അഞ്ജലി……

അവൾ അവനെ നോക്കി പക്ഷെ ഒന്നും മിണ്ടില്ല.

കാർത്തി: ഇപ്പളും എന്നോടുള്ള ദേഷ്യം മാറിലേടി????

അപ്പളും അവൾ ഒന്നും മിണ്ടില്ല.

കാർത്തി: അഞ്ജലി plz നീ ഇങ്ങനെ മിണ്ടാണ്ട് നിക്കല്ലേ. എന്താ നടന്നത് എന്നെങ്കിലും പറയ്.

അഞ്ജലി: എനിക്കൊന്നും അറിയില്ല കാർത്തി. നാളെ ന്റെ അനിയത്തിയുടെ കല്യാണ നിച്ഛയം ആണ്. ഇന്നലെ തന്നെ ഞങ്ങള് എന്റെ വീട്ടിലേക്ക് പോയി. ഇന്ന് രാവിലെ അവള് നിന്നെ കണ്ടേ പറ്റു എന്ന് വാശിപിടിച്ച് വിട്ടിൽ നിന്നും ഇറങ്ങി. ഉച്ചയോടായിട്ടും കാണാത്തത് കൊണ്ട് അവളെ വിളിച്ചുനോക്കി. പക്ഷെ ഫോൺ switch off. ഉച്ചക്ക് ഒരു രണ്ട് രണ്ടര മണിയായി കാണും എന്റെ ഫോണിലേക്ക് അനു വിളിച്ചു. ഫോൺ എടുത്തപ്പോ അത് അനുവല്ലായിരുന്നു. അനുവിന് ഒരു ആക്‌സിഡന്റ് പറ്റി. കൃഷ്ണ ഹോസ്പിറ്റലിലാണ്. ഞാൻ ഈ ഏരിയയിൽ ഓട്ടോ ഓടുന്ന ആളാണ്. ഒന്ന് വേഗം ഹോസ്പിറ്റലിലേക്ക് വരണം എന്നും പറഞ്ഞ് ഫോൺ കട്ടായി. പിന്നെ ഒന്നും ചിന്തിക്കാതെ ഇങ്ങോട്ടേക്ക്

The Author

47 Comments

Add a Comment
  1. Bro…..pakka feel❤️❤️❤️oru rakshayumilla broi next part eppola idunne…

  2. Bro… Next part eppozha? Vegam idane… Pls..

  3. Bro 2 month ayallo ntha adutha part edathee

  4. Bro october aayi. Ee story ude oru vivaravum illa.. 1 month aayille next part therumo

  5. അളിയാ ഒരു രക്ഷയും ഇല്ല പൊളി ആയിട്ടുണ്ട്… അടുത്ത ഭാഗം വേഗം ഇടാവോ… wait ചെയ്ത് മടുത്തു..

  6. Bro adhutha part Enna tharuga

    Waiting anu ketto

  7. തുടരണം…
    Adutha part ennu varum ?
    Wating… bro

  8. Ethe Poli ethinte thrill pokkalathe aduthe part engane engalum tha bro ?????????????????

  9. Engane kothipikkathe vegam tha next part

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    കാമുകി next part ഈ മാസം കിട്ടില്ല. കുറച്ചു തിരക്കില. എത്രയും വേഗം ഇടാൻ ശ്രമിക്കാം. കമന്റ്‌ ഇട്ടതിൽ സന്തോഷം

  11. Njangulakku onam samananam ayi next part tharanne we love you
    ???????

  12. Njangulakku onam samananam ayi next part thatannne???????

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    നല്ല വാക്കുകൾക്ക് നന്ദി അഖിലേട്ടാ, അടുത്ത പാർട്ട്‌ കുറച്ച് താമസിക്കും. അതിന് ആദ്യമേ ക്ഷേമ ചോദിക്കുന്നു. പിന്നെ ആദിത്യഹൃദയം വായിച്ചു. മാരകം. ?????അടുത്ത പാർട്ടിന് വേണ്ടി ഞാൻ കട്ട waiting ആണ് കേട്ടോ ????

  14. ꧁༺അഖിൽ ༻꧂

    ബ്രോ…
    നല്ല അവതരണം…
    എല്ലാ പാർട്ടും വായിച്ചു അടിപൊളി.. ❤️❤️

    തുടരണോ എന്ന ചോദ്യം വേണ്ട man അങ്ങോട്ട് എഴുതി തകർക്ക്…

    വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌.. ❣️❣️

  15. വിരഹ കാമുകൻ????

    ❤️❤️❤️???

  16. വിശ്വാമിത്രൻ

    തുടരണം

Leave a Reply

Your email address will not be published. Required fields are marked *