കുറച്ചു നാളായി ഒരു സൈക്കിൾ വാങ്ങണം എന്ന് ആഗ്രഹമുണ്ട്. രാവിലെ സൈക്കിളിംഗിന് പോകാമെന്നു തീരുമാനമെടുത്തു. ഈ ബട്ടർഫ്‌ളൈ എഫക്ട് എന്ന് പറയുന്നത് ഇതാണ്. സൈക്കിൾ വാങ്ങണം എന്ന തീരുമാനം! അതിൽ നിന്നും തുടങ്ങാൻ പോകുന്ന മറ്റൊന്ന്…
സൈക്കിൾ ചവുട്ടാൻ ഒരു റൂട്ട് വേണമല്ലോ! അർജുനോട് കാര്യം പറഞ്ഞു.
“എൻ്റെ പൊന്നു സുഹൃത്തേ, നെനക് സൈക്കിൾ അല്ലെ വേണ്ടു. ഞാൻ തരാം. നിന്നെപ്പോലെ എനിക്ക് ഇതേ പോലെ ഒരു തോന്നലുണ്ടായി വാങ്ങിയ ഗിയർ സൈക്കിൾ അവിടെ പൊടിപിടിച്ചു ഇരിക്കുന്നുണ്ട്. നീ അതെടുത്തു പോന്നോ. അല്ലെങ്കിൽ വേണ്ട. ഈവനിംഗ് നീ വീട്ടിലേക്ക് വായോ. ഞാൻ സൈക്കിൾ പൊടിതട്ടി വക്കാം. അവിടന്നും നീ ചവുട്ടി പോന്നോ.”
“എന്നാൽ പിന്നെ അതുമതി. ഞാനും എത്രനാൾ ഓടിക്കും എന്നൊന്നും പറയാൻ പറ്റില്ല. ഡാ സൈക്കിളിംഗിന് പറ്റിയ റൂട്ട് ഏതാ?”
“നീ താമസിക്കുന്നതിന് അവിടന്ന് കിഴക്കോട്ടു രണ്ടുകിലോമീറ്റർ പോയാൽ പിന്നെ പാടവും കാടുമാണ്. നിൻ്റെ വഴി പോയി ചവുട്ടി ചവുട്ടി കണ്ടുപിടിക്ക്.”
“ഒക്കെ ബ്രോ.”
അങ്ങനെ പറഞ്ഞപോലെ തന്നെ സൈക്കിളുമായി രാത്രി വീട്ടിലേക്കെത്തി. ഒരു പച്ച കളർ ക്രഡിയാക്ക് സൈക്കിൾ. അവൻ ഓയിൽ എല്ലാം കൊടുത്തതുകൊണ്ടു ചവിട്ടുമ്പോൾ സൗണ്ട് ഒന്നുമില്ല, ഒന്നാന്തരം പുത്തൻ സൈക്കിൾ. നേരം വെളുത്തു. അലാറം അടിച്ചപ്പോൾ മനസ്സില്ലാ മനസോടെ കിടക്കയിൽ നിന്നും എഴുന്നേറ്റു. ബാഗിൽ നിന്നും ഒരു ട്രൗസർ എടുത്തിട്ടു, ഇന്നർ ഇട്ടില്ല. വീട്ടിൽ നിൽകുമ്പോൾ അങ്ങനെ ഇടുന്ന ഒരു പതിവ് കുറവാണു.

Avirami pranayam kittunillaloo
ഇത് പോലെ എത്രയോ നല്ല കഥകളാണ് ലൈക്ക് കിട്ടാതെ ആരാലും ശ്രദ്ധിക്കാതെ പോകുന്നത്
എല്ലാവര്ക്കും അമ്മയെ പണ്ണുന്നതും ഭാര്യയെ കൂട്ടി കൊടുക്കുന്നതും മതി 😡
സത്യം
Beautiful
കിടു സ്റ്റോറി….അവതരണം സൂപ്പർ…
തുടക്കം തന്നേ പൊളിച്ചു…
തുടരണം
നന്ദൂസ്…💚💚💚
Woww.. ഒരു ഫീൽ തോന്നുന്നുണ്ട്. കൊള്ളാം.. കുറച്ചു സ്പീഡ് കൂടുതലായി തോന്നുന്നു. അതു മാത്രം അടുത്ത പാർട്ടിൽ ശ്രദ്ധിച്ചാൽ മതി.