യവനിക [അവന്തിക] 238

യവനിക

Yavanika | Author : Avanthika


പ്രണയം! ഒരു കർട്ടനു പിന്നിൽ അരങ്ങേറുന്ന കഥകളിൽ പ്രണയത്തിനു പല മുഖങ്ങൾ ഉണ്ടായിരിക്കും. ഒരു വിരഹത്തോടെ ആ കഥ അവസാനിപ്പിച്ചാൽ കണ്ടു നിൽക്കുന്ന കാണികളുടെ മനസൊന്നു പിടക്കും. ഒരു ഫീൽ ഗുഡ് എൻഡ് ആണെങ്കിൽ അഭിനയിച്ചവരും കണ്ടവരും ഒരുപോലെ മനസ്സിൽ അങ്ങനൊരു നിമിഷം തന്നിലും നടന്നിരുന്നെങ്കിൽ എന്ന് കരുതും. ആർക്കറിയാം എന്താണ് നാളെ കാത്തിരിക്കുന്നതെന്ന്.

മലപ്പുറത്തു നിന്നും കുന്നംകുളത്തേക്ക് താമസം മാറി. പുതിയ കമ്പനി, പുതിയ നാട്ടുകാർ. മലപ്പുറത്തു നിന്നും പോരുമ്പോൾ ഒന്ന് രണ്ടു ബാഗുകളിൽ നിറക്കാവുന്ന സാധനങ്ങളെ കരുതിയിരുന്നുള്ളു. വെപ്പും കുടിയും ഇല്ലാത്തതുകൊണ്ട് പത്രങ്ങളുടെ പേരുകൾപോലും ശരിക്ക് അറിയില്ല. ഒരു സുഹൃത്തിൻ്റെ സ്റ്റാർട്ടപ്പ് കമ്പനിയാണ്, അവൻ അബ്രോഡ്‌ നിന്നും ക്ലൈന്റ്‌സിനെ ക്യാൻവാസ് ചെയ്തു പ്രോജെക്ടസ് നാട്ടിൽ നിന്നും എക്സിക്യൂട്ട് ചെയ്യും. പുതിയ സ്ഥലത്തു കമ്പനിയുടെ ഒരു നാല് കിലോമീറ്റർ അകലെയാണ് താമസസ്ഥലം. സുഹൃത്തായ അർജുൻ റെഡിയാക്കി തന്നതാണ്. പുതിയ സ്ഥലത്തു സെറ്റ് ആയി വരുന്നതേ ഉള്ളു.

നേരം വെളുക്കുന്നു, ഒരു പതിനൊന്നു മണിക്ക് എഴുന്നേൽക്കുന്നു. ചില ദിവസങ്ങളിൽ ഓഫീസിൽ പോകും, ചിലപ്പോൾ വീട്ടിൽ ഇരുന്നു ലാപ്ടോപ്പിൽ വർക്ക് ചെയ്യും. ഡെഡ് ലൈൻ ഉണ്ട്, അതിനു മുമ്പ് പ്രൊജക്റ്റ് തീർക്കണം എന്നെ ഉള്ളു. ഇവിടേക്ക് വന്നതിനു ശേഷം വർക്ഔട്ടിന് പോകാൻ സ്ഥലമില്ലാതായി. എനിക്കാണെങ്കിൽ രാവിലെ ഉണ്ടായിരുന്ന റൂട്ടീൻ പൊട്ടിക്കാൻ തീരെ ഇഷ്ടമുണ്ടായിട്ടല്ല, മടി. വെറും മടി…

6 Comments

Add a Comment
  1. Avirami pranayam kittunillaloo

  2. ഇത് പോലെ എത്രയോ നല്ല കഥകളാണ് ലൈക്ക് കിട്ടാതെ ആരാലും ശ്രദ്ധിക്കാതെ പോകുന്നത്
    എല്ലാവര്ക്കും അമ്മയെ പണ്ണുന്നതും ഭാര്യയെ കൂട്ടി കൊടുക്കുന്നതും മതി 😡

    1. സത്യം

  3. നന്ദുസ്

    കിടു സ്റ്റോറി….അവതരണം സൂപ്പർ…
    തുടക്കം തന്നേ പൊളിച്ചു…
    തുടരണം

    നന്ദൂസ്…💚💚💚

  4. Woww.. ഒരു ഫീൽ തോന്നുന്നുണ്ട്. കൊള്ളാം.. കുറച്ചു സ്പീഡ് കൂടുതലായി തോന്നുന്നു. അതു മാത്രം അടുത്ത പാർട്ടിൽ ശ്രദ്ധിച്ചാൽ മതി.

Leave a Reply to അനു Cancel reply

Your email address will not be published. Required fields are marked *