“താലി മാല ഇടാറില്ല?”
“അതവിടെ അലമാരയിൽ ഉണ്ടാവും. എനിക്ക് ഒർണമെന്സ് ഒന്നും ഇടാൻ ഇഷ്ടമല്ല.”
അവളുടെ ശരീരം ഇഷ്ടപെട്ടതിൽ കൂടുതൽ ഞാൻ അവളുടെ സംസാരമാണ് ഇഷ്ടപെട്ടത്. കേട്ടിരിക്കാൻ തോന്നും. ഒട്ടും ടെൻഷൻസ് ഇല്ലാതെ. വളരെ ഫ്രീയായാണ് അവൾ സംസാരിക്കുന്നതു. സ്ത്രീകൾ അങ്ങനെ ആയിരിക്കും, ഒരുപാടു കംഫർട് സോണിൽ എത്തുമ്പോൾ അവൾ അവളായി മാറും.
“എന്നാൽ ഞാൻ പോകട്ടെ, പിന്നെ കാണാം.”
“ഫോട്ടോ തന്നില്ല.”
“മെയിൽ ഐഡി പറയോ?”
“ഈ കാലത്തു ആരെങ്കിലും ഫോട്ടോ മെയിൽ അയക്കോ? ഫോണെടുക്ക്, എൻ്റെ നമ്പർ ഡൈൽ ചെയ്യ്. 974 …..”
“റിങ് ചെയ്യുന്നുണ്ട്.”
“വഹട്സപ് അയച്ചാൽ മതി.”
“ശരി.”
എനിക്ക് വാക്കുകൾ നഷ്ട്ടപെട്ടിരുന്നു. എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നും നീങ്ങി. അവൾ ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് സൈക്കിളിൻ്റെ കണ്ണാടിയിൽ കണ്ടു. റൂമിൽ വന്ന് കുളി കഴിഞ്ഞു ഡ്രസ്സ് മാറുമ്പോളാണ് അവളുടെ മെസ്സേജ് വന്നത്.
“ഫോട്ടോ വന്നില്ല???”
ഞാൻ ഫോട്ടോസ് അയച്ചുകൊടുത്തു. വേറെ ഒന്നും പറയാൻ നിന്നില്ല. രാത്രിയിൽ ഇൻസ്റ്റ നോക്കുമ്പോൾ അവളുടെ റിക്വസ്റ്റ് വന്നിരിക്കുന്നു. എൻ്റെ ഫോൺ നമ്പർ വച്ചു കണ്ടുപിടിച്ചതായിരിക്കാം. ഞാൻ റിക്വസ്റ്റ് അസെപ്റ് ചെയ്തു.
അവളുടെ അക്കൗണ്ട് നോക്കിയപ്പോൾ ഹസ്ബന്റിനൊപ്പം ഒരു നീണ്ട വേൾഡ് ട്രിപ്പ് കഴിഞ്ഞതിൻ്റെ ഫോട്ടോ കളക്ഷൻ ഉണ്ട് ഇൻസ്റ്റ വാളിൽ. എനിക്ക് ആവശ്യത്തിൽ കൂടുതൽ കുശുമ്പ് തോന്നിയതുകൊണ്ട് ഞാൻ ഒന്നിനും ലൈക് അടിക്കാനും കൂടുതൽ നോക്കാനും നിന്നില്ല.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഇട്ട എല്ലാ പോസ്റ്റുകൾക്കും സരയുവിൻ്റെ ലൈക്കുകൾ വരാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു വോയിസ് മെസ്സേജ് വന്ന്. തുറന്നു നോക്കിയപ്പോൾ,

Avirami pranayam kittunillaloo
ഇത് പോലെ എത്രയോ നല്ല കഥകളാണ് ലൈക്ക് കിട്ടാതെ ആരാലും ശ്രദ്ധിക്കാതെ പോകുന്നത്
എല്ലാവര്ക്കും അമ്മയെ പണ്ണുന്നതും ഭാര്യയെ കൂട്ടി കൊടുക്കുന്നതും മതി 😡
സത്യം
Beautiful
കിടു സ്റ്റോറി….അവതരണം സൂപ്പർ…
തുടക്കം തന്നേ പൊളിച്ചു…
തുടരണം
നന്ദൂസ്…💚💚💚
Woww.. ഒരു ഫീൽ തോന്നുന്നുണ്ട്. കൊള്ളാം.. കുറച്ചു സ്പീഡ് കൂടുതലായി തോന്നുന്നു. അതു മാത്രം അടുത്ത പാർട്ടിൽ ശ്രദ്ധിച്ചാൽ മതി.