☠️യോദ്ധാവ്☠️ 1 [സാത്താൻ?] 198

 

 

 

മാർക്കോ : നീ… നീ ആരാണ് നിനക്ക് എന്താണ് വേണ്ടത്? പണം ആണോ എത്രവേണം?

 

 

“ഹ…. ഹ… ഹാ… സ്വന്തം അനിയന്മാരുടെ ഈ അവസ്ഥ കണ്ടിട്ടും നിനക്ക് തോന്നുന്നുണ്ടോ മാർക്കോ ഞാൻ പണത്തിനുവേണ്ടി ആണ് ഇതൊക്കെ ചെയ്യുന്നതെന്ന് ?. എനിക്ക് കാണണം ആയിരുന്നു വേണ്ടപ്പെട്ടവരൊക്കെ ഇഞ്ചിഞ്ചായി അനുഭവിക്കുന്നത് കണ്ടുകൊണ്ട് നീ ഇങ്ങനെ ഒന്നും ചെയ്യാനാവാതെ നിൽക്കുന്നത് എനിക്ക് കാണണം ആയിരുന്നു ?

പിന്നെ നീ ചോദിച്ചില്ലേ എനിക്ക് എന്താ വേണ്ടതെന്നു ജീവൻ ഒരുപാട് പേരുടെ സ്വപ്നങ്ങളും കുടുംബങ്ങളും സ്വന്തം സ്വർത്ഥതയ്ക്ക് വേണ്ടി നശിപ്പിച്ച നിന്റെയും ദേ ഇവന്മാരുടെയും ജീവൻ അത് തന്നെയാണ് എനിക്ക് വേണ്ടത് ”

 

 

 

മാർക്കോ : നിയൊക്കെ ആരോടാണ് കളിക്കുന്നതെന്ന് അറിയാവോടാ നിനക്കൊകെ. എന്റെ ചെക്കന്മാർക്ക് വല്ലതും സംഭവിച്ചാൽ ഒന്നിനെയും ഒന്നിനെയും ഞൻ വെറുതെ വിടത്തില്ല ഓർത്തോ ? മര്യാദക്ക് അവരെ വിട്ടേച്ചും എങ്ങോട്ടേക്കാണ് എന്നുവെച്ചാൽ ഓടി പൊയ്ക്കോ അതാ നിനക്കൊക്കെ നല്ലത് ?

 

 

അല്പം ഒന്ന് ഭയപ്പെട്ടിരുന്നെങ്കിലും പണത്തിനുവേണ്ടിയല്ല ഇത് അവർ ചെയ്യുന്നതെന്ന് അറിഞ്ഞ മാർക്കോ ഭീഷണിയോട് കൂടെ തന്നെ അവരോട് അലറി.

 

 

” മാർക്കോ നീയും ഇവന്മാരും ചെയ്തതിനൊക്കെയും അനുഭവിച്ചിട്ടേ അല്ല അനുഭവിപ്പിച്ചിട്ടേ ഞാൻ പോവൂ. പിന്നെ ഞാൻ ആരാ എന്താ എന്നൊന്നും നിനക്ക് അറിയില്ല പക്ഷെ നീ ആരാ എന്താ നിന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയും ഇതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതിനു ഇറങ്ങി പുറപ്പെട്ടത് ?. പിന്നെ നിനക്കുള്ള ഒരു സമ്മാനം ഞാൻ ഗേറ്റിനു വെളിയിൽ എത്തിച്ചിട്ടുണ്ട്.

അപ്പോൾ ശെരി വൈകാതെ നേരിൽ കാണാം. ?

പിന്നെ നീ ഭയപ്പെടുത്തി രക്ഷപെടാം എന്ന് കരുതണ്ട ഒരിക്കൽ ഞാൻ നിന്നോട് എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട് അന്ന് നീ അത് ചെവികൊണ്ടില്ല now its my turn.

 

And I have no fear because AM THE DEVIL ?”

32 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️♥️

    1. സാത്താൻ ?

      ❤️❤️❤️

  2. Avide oruthanem kananillalo

    1. സാത്താൻ ?

      ഇവിടെ ഒക്കെ തന്നെയുണ്ട് ബ്രോ എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് എന്താ കാരണം എന്ന് വഴിയേ പറയാം ?

      1. man take you’re time ???

        1. സാത്താൻ ?

          അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ ?

          1. Evde വന്നില്ല ??

  3. കാലേ കേയൻ

    യാ മോനെ പൊളി

    1. സാത്താൻ ?

      ?????❤️

  4. ഇത്ര ഒക്കെ ആയസ്ഥിതിക് ne എന്താച്ച കാണിക്ക് ??‍♂️

    1. സാത്താൻ ?

      അതെന്താ bro അങ്ങനൊരു ടോക്ക് ?

      1. Ne തന്നെ പ്രതീക്ഷ തരുന്നു ne തന്നെ അത് തല്ലി കെടുത്തുന്നു what bro??‍♂️

        1. സാത്താൻ ?

          Enth pratheeksha aan bro ?

        2. സാത്താൻ ?

          Sorry bro ee paraathiklellam aduthathil namukk maattiyekkam ❤️

    1. സാത്താൻ ?

      Thanks bro❤️

  5. സാത്താൻ ?

    Namukk nokkam bro ?

  6. പോരാ ഇനി എഴുതി കുളം ആക്കല്ലേ??

    1. സാത്താൻ ?

      ????

  7. Bro ithintae continuity undakumo.atho sakhiyudae bhakkiyayi varumo.ethayalum njan agrahicha yodhavu thannae❤️

    1. സാത്താൻ ?

      Undavum bro ❤️?

  8. Bro ആരതി 14 eppol varum?

    1. സാത്താൻ ?

      മാക്സിമം ഒരാഴ്ച ?

  9. മച്ചാനെ ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ?..? ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി വിഷ്ണുവിന് എന്തോപറ്റിയെന്ന്.. ഇനി ഇപ്പൊ’സഖി’ എന്ന കഥയുടെ climax വായിച്ച് തീർന്നാലും ഇപ്പൊ കേട്ട കാര്യങ്ങൾ ഒരു Dark ആയിട്ട് മനസ്സിൽ കിടക്കും… ഇത് ഇപ്പൊ വേണ്ടാരുന്നു എന്നൊരു തോന്നൽ…

    എന്തായാലും revenge പോളിയാണ്?.. എന്താകും എന്ന് കാത്തിരുന്ന് കാണാം

    Next partന് waiting

    1. പൊള്ളിച്ചു ??????❤❤❤??

      1. സാത്താൻ ?

        Thanks bro ❤️?

    2. സാത്താൻ ?

      Wait bro വിഷ്ണുവിന് ഒന്നും സംഭവിക്കില്ല പക്ഷെ വേറെ ആർക്കൊക്കെയോ ?

  10. Kuree kathakall full akkanille broo ath fullakit porayirunoo puthiyath

    1. സാത്താൻ ?

      ഇത് പുതിയ സ്റ്റോറി അല്ല bro സഖി എന്നാ കഥയുമായി കണക്ഷൻ ഉള്ളതാണ് like a sequel

    2. നന്ദുസ്

      സാത്താൻ സഹോ.. എന്താണിത്.. ആകെ മൊത്തം ഒരു മരവിപ്പുപോലെ…. വിഷ്ണുവിന് ന്താണ് സംഭവിച്ചത്… ആഷിക്കും ഷാബിയും ന്തിയെ…
      വിഷ്ണുവിന്റെ സന്തതസഹചാരി ജൂഡ് വന്നുന്നു മനസ്സിലായി….
      അപ്പോൾ സഖി ന്തിയെ.. ഇതു അതിന്റെ ഒരു തുടർകഥ ആണെന്നും മനസിലായി…
      Ok ok കാത്തിരിക്കുന്നു… ഒടുങ്ങാത്ത റിവേഞ്ചിനായി…

      1. സാത്താൻ ?

        അഞ്ജലി already പോയി കഴിഞ്ഞല്ലോ bro പിന്നെ സഖി അത് ഒരിക്കലും അഞ്ജലി അല്ല നേരത്തെ തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവർക്കൊക്കെ എന്ത് പറ്റി എന്ന് സഖി വരും പാർട്ടുകളിലൂടെ മനസ്സിലാവും ?

        And one more thing ഒരു happy ending ഈ കഥകളുടെ അവസാനം ഉണ്ടാവണം എന്നില്ല ?

Leave a Reply

Your email address will not be published. Required fields are marked *