☠️യോദ്ധാവ്☠️ 1 [സാത്താൻ?] 181

 

 

അയാൾക്കരികിൽ നിൽക്കുന്ന പെൺകുട്ടിയെ ചൂണ്ടി കാണിച്ചുകൊണ്ട് അയാൾ ചോദിച്ചു.

ജോണും ജോർജും തങ്ങളുടെ നോട്ടം അവർക്ക് മുന്നിൽ നിൽക്കുന്ന മാസ്ക് ധരിച്ച പെൺകുട്ടിയിലേക്ക് മാറ്റി.

 

 

മുഖം മറച്ചിരുന്ന മാസ്ക് അഴിച്ചു മാറ്റിയ ആ പെണ്ണിനെ കണ്ടതും അവരുടെ മുഖത്ത് ഉണ്ടായിരുന്ന ഭയം ഇരട്ടിച്ചു അവർ രണ്ടാളും ഒരുപോലെ ആ പേര് പറഞ്ഞു.

 

 

” ഐശ്വര്യ ?”

 

 

“ആഹാ അപ്പോൾ ഓർമയുണ്ടല്ലോ രണ്ടാൾക്കും. ഇപ്പോൾ മനസ്സിലായോ നിങ്ങളെ ഇവിടെ എത്തിച്ചത് ഏത് കണക്കിൽ പെടുമെന്ന്? നിയൊക്കെ കൂടി ഇല്ലാതാക്കിയത് ഞങ്ങളുടെകുടുംബമാണ് നായിന്റമക്കളെ ?”

 

 

മുഖം മൂടി വെച്ചിരുന്ന ആ ചെറുപ്പക്കാരൻ അവരോടായി അലറി. പക്ഷെ അപ്പോഴും അവൻ ആരാണെന്ന് അവർക്ക് ഒരു പിടിയും കിട്ടിയിരുന്നില്ല. കാരണം ആ കുടുംബത്തിൽ ആകെ ഇനി അവശേഷിക്കുന്നത് വിഷ്ണുവും ഐശ്വര്യവും മാത്രമാണ് എന്ന് അവർക്ക് ഉറപ്പായിരുന്നു.

 

 

” നിന്റെയൊക്കെ ഉള്ളിലെന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട് ഞാൻ ആരാ എന്നല്ലേ ഇനിയിപ്പോൾ അത് മാത്രമായി മറച്ചുവെക്കേണ്ട ആവശ്യമില്ലല്ലോ എന്തായാലും ഞങ്ങൾ ആരാ എന്ന് നീയൊന്നും പുറത്തുപറയാൻ പോവുന്നില്ല കാരണം ഇവിടുന്ന് നിനക്കൊന്നും ജീവനോടെ പുറത്തുപോവാൻ വിധിയില്ല അത്രതന്നെ ?”

 

 

അത്രയും പറഞ്ഞുകൊണ്ട് അയാൾ തന്റെ മുഖം മൂടിയിരുന്ന ആ മാസ്ക് മാറ്റി. പകയിൽ കത്തിയെരിയുന്ന കണ്ണുകൾ പോലെ തന്നെ അയാളുടെ മുഖഭാവം മുഴുവനും പക മാത്രമായിരുന്നു. ഭയത്തോടെ അയാളെ നോക്കുന്ന ജോണിനെയും ജോർജിനെയും നോക്കികൊണ്ട് അയാൾ പറഞ്ഞു.

 

 

” ഞാൻ ജൂഡ്, ….. ജൂഡ് ആന്റണി നിയൊക്കെ കത്തിച്ചുകളഞ്ഞ ആ പാവം ഔസപ്പ് അച്ഛനില്ലേ അദ്ദേഹം സ്വന്തം മക്കളെപ്പോലെ വളർത്തിയ രണ്ട് ആൺമക്കളിൽ ഒരാൾ. നിയൊക്കെ കൈവെച്ചത് എന്റെ കുടുംബത്തെയാണ് അവിടെ ആ ഹോസ്പിറ്റലിൽ ജീവനുവേണ്ടി കിടക്കുന്നില്ലേ അവൻ വിഷ്ണു അവൻ എന്റെ കൂടെപ്പിറപ്പാണ് നായിന്റാമക്കളെ ? ഒരമ്മയുടെ വയറ്റിൽ പിറക്കുന്നതിനു പകരം കാലം എനിക്കായി കരുതിവെച്ച എന്റെ കൂടപ്പിറപ്പ്. ഇനി ഒരിക്കലും അവനും ഞങ്ങളുടെ കുടുംബത്തിനും എന്തിനു നിന്റെയൊക്കെ ദുഷ്ടതക്ക് ഇരയായ ഒരു കുടുംബത്തിനും സംഭവിച്ചത് ഇനിയും മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ ഇതെന്റെ ഗുരുതി ? ????”

32 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️♥️

    1. സാത്താൻ ?

      ❤️❤️❤️

  2. Avide oruthanem kananillalo

    1. സാത്താൻ ?

      ഇവിടെ ഒക്കെ തന്നെയുണ്ട് ബ്രോ എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് എന്താ കാരണം എന്ന് വഴിയേ പറയാം ?

      1. man take you’re time ???

        1. സാത്താൻ ?

          അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ ?

          1. Evde വന്നില്ല ??

  3. കാലേ കേയൻ

    യാ മോനെ പൊളി

    1. സാത്താൻ ?

      ?????❤️

  4. ഇത്ര ഒക്കെ ആയസ്ഥിതിക് ne എന്താച്ച കാണിക്ക് ??‍♂️

    1. സാത്താൻ ?

      അതെന്താ bro അങ്ങനൊരു ടോക്ക് ?

      1. Ne തന്നെ പ്രതീക്ഷ തരുന്നു ne തന്നെ അത് തല്ലി കെടുത്തുന്നു what bro??‍♂️

        1. സാത്താൻ ?

          Enth pratheeksha aan bro ?

        2. സാത്താൻ ?

          Sorry bro ee paraathiklellam aduthathil namukk maattiyekkam ❤️

    1. സാത്താൻ ?

      Thanks bro❤️

  5. സാത്താൻ ?

    Namukk nokkam bro ?

  6. പോരാ ഇനി എഴുതി കുളം ആക്കല്ലേ??

    1. സാത്താൻ ?

      ????

  7. Bro ithintae continuity undakumo.atho sakhiyudae bhakkiyayi varumo.ethayalum njan agrahicha yodhavu thannae❤️

    1. സാത്താൻ ?

      Undavum bro ❤️?

  8. Bro ആരതി 14 eppol varum?

    1. സാത്താൻ ?

      മാക്സിമം ഒരാഴ്ച ?

  9. മച്ചാനെ ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ?..? ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി വിഷ്ണുവിന് എന്തോപറ്റിയെന്ന്.. ഇനി ഇപ്പൊ’സഖി’ എന്ന കഥയുടെ climax വായിച്ച് തീർന്നാലും ഇപ്പൊ കേട്ട കാര്യങ്ങൾ ഒരു Dark ആയിട്ട് മനസ്സിൽ കിടക്കും… ഇത് ഇപ്പൊ വേണ്ടാരുന്നു എന്നൊരു തോന്നൽ…

    എന്തായാലും revenge പോളിയാണ്?.. എന്താകും എന്ന് കാത്തിരുന്ന് കാണാം

    Next partന് waiting

    1. പൊള്ളിച്ചു ??????❤❤❤??

      1. സാത്താൻ ?

        Thanks bro ❤️?

    2. സാത്താൻ ?

      Wait bro വിഷ്ണുവിന് ഒന്നും സംഭവിക്കില്ല പക്ഷെ വേറെ ആർക്കൊക്കെയോ ?

  10. Kuree kathakall full akkanille broo ath fullakit porayirunoo puthiyath

    1. സാത്താൻ ?

      ഇത് പുതിയ സ്റ്റോറി അല്ല bro സഖി എന്നാ കഥയുമായി കണക്ഷൻ ഉള്ളതാണ് like a sequel

    2. നന്ദുസ്

      സാത്താൻ സഹോ.. എന്താണിത്.. ആകെ മൊത്തം ഒരു മരവിപ്പുപോലെ…. വിഷ്ണുവിന് ന്താണ് സംഭവിച്ചത്… ആഷിക്കും ഷാബിയും ന്തിയെ…
      വിഷ്ണുവിന്റെ സന്തതസഹചാരി ജൂഡ് വന്നുന്നു മനസ്സിലായി….
      അപ്പോൾ സഖി ന്തിയെ.. ഇതു അതിന്റെ ഒരു തുടർകഥ ആണെന്നും മനസിലായി…
      Ok ok കാത്തിരിക്കുന്നു… ഒടുങ്ങാത്ത റിവേഞ്ചിനായി…

      1. സാത്താൻ ?

        അഞ്ജലി already പോയി കഴിഞ്ഞല്ലോ bro പിന്നെ സഖി അത് ഒരിക്കലും അഞ്ജലി അല്ല നേരത്തെ തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവർക്കൊക്കെ എന്ത് പറ്റി എന്ന് സഖി വരും പാർട്ടുകളിലൂടെ മനസ്സിലാവും ?

        And one more thing ഒരു happy ending ഈ കഥകളുടെ അവസാനം ഉണ്ടാവണം എന്നില്ല ?

Leave a Reply

Your email address will not be published. Required fields are marked *