☠️യോദ്ധാവ്☠️ 1 [സാത്താൻ?] 197

 

 

നടന്നുവന്നവരിൽ മുൻപ് മാർക്കോയെ ഫോണിൽ വിളിച്ച ആ ചെറുപ്പക്കാരൻ ജോണിനൊടായി ചോദിച്ചു.

 

 

ആ ചോദ്യത്തിന് മറുപടി പറയാൻ ജോണിന് കഴിഞ്ഞിരുന്നില്ല അല്ല അതിനുള്ള മറുപടി അയാൾക്ക് അറിയുമായിരുന്നില്ല.

 

 

” മറുപടിയില്ല അല്ലെ? എന്നാൽ ഞാൻ പറയാം ആർത്തി പണം സ്വത്ത്‌ പതവി ഇതിനോടൊക്കെയുള്ള നിന്റെയൊക്കെ ആർത്തി ? എനിക്കും ആർത്തിയാണ് പക്ഷെ അത് പണത്തോടല്ല നിരവതി ജീവനുകൾ നശിപ്പിച്ച കുടുംബങ്ങൾ നശിപ്പിച്ച നിന്നോടൊക്കെയുള്ള നിന്റെയൊക്കെ മരണം കണ്ട് ആസ്വദിക്കാനുള്ള ആർത്തി ??”

 

 

 

ജോൺ : ഞങ്ങളുടെ ഇച്ചായൻ നിന്നെയൊക്കെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ?

 

 

” നിന്റെയൊക്കെ ഈ ഭീഷണിയിൽ ഞാൻ വീണു പോവും എന്ന് നിനക്കൊക്കെ തോന്നുന്നുണ്ടോ ജോൺ ? എന്തായാലും നിന്റെ ഇച്ചായൻ ഞങ്ങളെ അങ്ങ് കൊന്ന് കളയുമെന്നല്ലേ നിയൊക്കെ പറയുന്നത് അപ്പോൾ ദേ ഇതുകൂടെ അവനോട് പറഞ്ഞു കൊടുത്തേക്ക് ?”

 

 

അതും പറഞ്ഞുകൊണ്ട് അയാൾ അവിടെ ഇരുന്ന ഒരു ബക്കറ്റിൽ കലക്കി വെച്ചിരുന്ന മുളകുപൊടി കലക്കിയ വെള്ളം അവർ ഇരുവരുടെയും ശരീരത്തിലേക്ക് ഒഴിച്ച്.

വേദനകൊണ്ടും മുറിവിലൂടെ ഇറങ്ങുന്ന മുളകിന്റെ നീറ്റലുകൾ കൊണ്ടും കിടന്നലറുന്ന ജോണിനെയും ജോർജിനെയും നോക്കി കണ്ടുകൊണ്ട് അതാസ്വാതിച്ചുകൊണ്ട് അവർ രണ്ടുപേരും അവർക്ക് മുന്നിലായി നിന്നു.

 

 

” പ്ലീസ് ഞങ്ങളെ ഒന്നും ചെയ്യരുത് കാലുപിടിക്കാം ???????”

 

വേദന സഹിക്കാനാവാതെ ജോണും ജോർജും അവർക്കു മുന്നിൽ നിൽക്കുന്നവരോടായി അപേക്ഷിച്ചുകൊണ്ടിരുന്നു.

 

 

 

” നിന്നോടൊക്കെ ഇതുപോലെ എത്രപേർ അപേക്ഷിച്ചിട്ട്ടുണ്ടാവും? ജീവനുവേണ്ടി എത്രപേർ യാചിച്ചിട്ടുണ്ടാവും അതൊക്കെ നിയൊക്കെ ചെവിക്കൊണ്ടിരുന്നു എങ്കിൽ ഇന്ന് എനിക്ക് ഇത് ചെയ്യേണ്ടി വരില്ലായിരുന്നു ”

 

 

അവരോടായി അയാൾ പറഞ്ഞു.

 

 

ജോൺ : നീ ആരാ? നിനക്കൊക്കെ ഞങ്ങളുമായി എന്താ ബന്ധം?

 

 

” ഞാൻ ആരാ എന്ന ചോദ്യം അവിടെ നിൽക്കട്ടെ നിനക്കൊക്കെ ഇവളെ ഓർമ്മയുണ്ടോ? ”

32 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️♥️

    1. സാത്താൻ ?

      ❤️❤️❤️

  2. Avide oruthanem kananillalo

    1. സാത്താൻ ?

      ഇവിടെ ഒക്കെ തന്നെയുണ്ട് ബ്രോ എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് എന്താ കാരണം എന്ന് വഴിയേ പറയാം ?

      1. man take you’re time ???

        1. സാത്താൻ ?

          അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ ?

          1. Evde വന്നില്ല ??

  3. കാലേ കേയൻ

    യാ മോനെ പൊളി

    1. സാത്താൻ ?

      ?????❤️

  4. ഇത്ര ഒക്കെ ആയസ്ഥിതിക് ne എന്താച്ച കാണിക്ക് ??‍♂️

    1. സാത്താൻ ?

      അതെന്താ bro അങ്ങനൊരു ടോക്ക് ?

      1. Ne തന്നെ പ്രതീക്ഷ തരുന്നു ne തന്നെ അത് തല്ലി കെടുത്തുന്നു what bro??‍♂️

        1. സാത്താൻ ?

          Enth pratheeksha aan bro ?

        2. സാത്താൻ ?

          Sorry bro ee paraathiklellam aduthathil namukk maattiyekkam ❤️

    1. സാത്താൻ ?

      Thanks bro❤️

  5. സാത്താൻ ?

    Namukk nokkam bro ?

  6. പോരാ ഇനി എഴുതി കുളം ആക്കല്ലേ??

    1. സാത്താൻ ?

      ????

  7. Bro ithintae continuity undakumo.atho sakhiyudae bhakkiyayi varumo.ethayalum njan agrahicha yodhavu thannae❤️

    1. സാത്താൻ ?

      Undavum bro ❤️?

  8. Bro ആരതി 14 eppol varum?

    1. സാത്താൻ ?

      മാക്സിമം ഒരാഴ്ച ?

  9. മച്ചാനെ ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ?..? ഇത് കേട്ടപ്പോൾ തന്നെ മനസ്സിലായി വിഷ്ണുവിന് എന്തോപറ്റിയെന്ന്.. ഇനി ഇപ്പൊ’സഖി’ എന്ന കഥയുടെ climax വായിച്ച് തീർന്നാലും ഇപ്പൊ കേട്ട കാര്യങ്ങൾ ഒരു Dark ആയിട്ട് മനസ്സിൽ കിടക്കും… ഇത് ഇപ്പൊ വേണ്ടാരുന്നു എന്നൊരു തോന്നൽ…

    എന്തായാലും revenge പോളിയാണ്?.. എന്താകും എന്ന് കാത്തിരുന്ന് കാണാം

    Next partന് waiting

    1. പൊള്ളിച്ചു ??????❤❤❤??

      1. സാത്താൻ ?

        Thanks bro ❤️?

    2. സാത്താൻ ?

      Wait bro വിഷ്ണുവിന് ഒന്നും സംഭവിക്കില്ല പക്ഷെ വേറെ ആർക്കൊക്കെയോ ?

  10. Kuree kathakall full akkanille broo ath fullakit porayirunoo puthiyath

    1. സാത്താൻ ?

      ഇത് പുതിയ സ്റ്റോറി അല്ല bro സഖി എന്നാ കഥയുമായി കണക്ഷൻ ഉള്ളതാണ് like a sequel

    2. നന്ദുസ്

      സാത്താൻ സഹോ.. എന്താണിത്.. ആകെ മൊത്തം ഒരു മരവിപ്പുപോലെ…. വിഷ്ണുവിന് ന്താണ് സംഭവിച്ചത്… ആഷിക്കും ഷാബിയും ന്തിയെ…
      വിഷ്ണുവിന്റെ സന്തതസഹചാരി ജൂഡ് വന്നുന്നു മനസ്സിലായി….
      അപ്പോൾ സഖി ന്തിയെ.. ഇതു അതിന്റെ ഒരു തുടർകഥ ആണെന്നും മനസിലായി…
      Ok ok കാത്തിരിക്കുന്നു… ഒടുങ്ങാത്ത റിവേഞ്ചിനായി…

      1. സാത്താൻ ?

        അഞ്ജലി already പോയി കഴിഞ്ഞല്ലോ bro പിന്നെ സഖി അത് ഒരിക്കലും അഞ്ജലി അല്ല നേരത്തെ തന്നെ ഞാൻ അത് പറഞ്ഞിട്ടുണ്ട് ബാക്കിയുള്ളവർക്കൊക്കെ എന്ത് പറ്റി എന്ന് സഖി വരും പാർട്ടുകളിലൂടെ മനസ്സിലാവും ?

        And one more thing ഒരു happy ending ഈ കഥകളുടെ അവസാനം ഉണ്ടാവണം എന്നില്ല ?

Leave a Reply

Your email address will not be published. Required fields are marked *