☠️യോദ്ധാവ്☠️ 2 [സാത്താൻ?] 109

ജീവശവം കണക്കെ കിടക്കുന്ന വിഷ്ണുവിനെ കണ്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേ ഇരുന്നു.

അവനരികിലായി ബെഡിൽ ഇരുന്നുകൊണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഇരുന്നു.

 

 

 

“വിച്ചു നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ഉണ്ടെന്ന് ആണ് ഞാൻ കരുതുന്നത് ? എന്ത് കിടപ്പാ ഇത് നിനക്ക് ഒന്നുമില്ലല്ലോ ? നമ്മുടെ വാവ വരുന്നതിനു മുൻപ് അങ്ങ് എണീറ്റ് വന്നേക്കണം കേട്ടോ ? പറ്റുന്നില്ലടാ നിന്റെ ഈ കിടപ്പ് കാണാൻ ? നീ വരുന്നതും കാത്ത് എല്ലാവരും പുറത്തുണ്ട് ? ”

 

 

 

അവനോട് ഓരോന്ന് പറയുമ്പോഴും അറിയാതെ അവളുടെ കണ്ണുകൾ കവിഞ്ഞു ഒഴുകികൊണ്ടിരുന്നു.

 

 

 

“വിച്ചു, ഞാൻ പോവാ ഒരുപാട് സമയം ഇതിനകത്ത് നിൽക്കാൻ കഴിയില്ല എന്നാ ഡോക്ടർ പറഞ്ഞത് ? പിന്നെ ജൂഡ് ചേട്ടായി പുറത്തുണ്ട് കേട്ടോ. നിനക്ക് ഈ അവസ്ഥ വരുത്തിയവരിൽ രണ്ടുപേരെ ജൂഡ് ചേട്ടായി പിടിച്ചിരുന്നു. അവരും ഇപ്പോൾ അങ്കിളും ആന്റിയും ഉള്ളയിടത്തേക്ക് പോയി അല്ല പറഞ്ഞയച്ചിട്ടുണ്ട്. അവസാനത്തെയാളെ നീ കൂടി വന്നിട്ട് തീർപ്പാക്കാം എന്നാണ് ചേട്ടായി പറയുന്നത്. പെട്ടന്ന് എഴുന്നേറ്റ് വരണേ നീ ഇല്ലാതെ പറ്റുന്നില്ലടാ എനിക്ക് ? ഞാൻ പോവാ ഇനിയും നിന്നാൽ ചിലപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല ? ”

 

 

 

അതും പറഞ്ഞുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങിയ അവളുടെ കൈകളിൽ പെട്ടന്ന് വിഷ്ണുവിന്റെ കൈകൾ പിടുത്തമിട്ടു. പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അനങ്ങാനാവാത്ത അവസ്ഥയിലും കണ്ണുനീർ ധാരയായി ഒഴുകുന്ന വിഷ്ണുവിനെ ആയിരുന്നു. ഇത്രയും നാൾ താൻ കരഞ്ഞു തീർത്തതിനൊക്കെ ഒരുമിച്ചു തന്നെ ദൈവം പകരം നൽകിയതായിട്ടാണ് അവൾക്ക് ആ നിമിഷം തോന്നിയത്.

 

 

 

വിഷ്ണുവിൽ ഒരു മാറ്റം വന്നത് മനസ്സിലാക്കിയ അവൾ ഉടൻ തന്നെ ഡോക്ടറെ വിളിച്ചു. ഉടൻ തന്നെ ഡോക്ടർസ് ആ മുറിയാകെ നിറഞ്ഞു.

അകത്തേക്ക് പോയ ഡോക്ടർസ് തിരിച്ചിറങ്ങുന്നതും കാത്തുകൊണ്ട് ഐശ്വര്യവും ജൂഡ് ഉം കാത്തുനിന്നു.

18 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️

    1. സാത്താൻ ?

      ❤️???

  2. Venda avar moonu perum orumich jeevikate athanu nte abhiprayam(aarathi)

    1. സാത്താൻ ?

      ശ്രമിക്കാം ബ്രോ പക്ഷെ അതിൽ ഒരു ത്രില്ല് ഇല്ല ?

  3. നന്ദുസ്

    സഹോ.. സൂപ്പർബ്.. വിഷ്ണുവിന് ഓർമ്മ തിരിച്ചുകിട്ടിയല്ലോ മതി.. ഇനിയാണ് കളികള് കാണാൻ കാത്തിരിക്കുന്നത്… അത്രയ്ക്ക് സസ്പെൻസ് ആണ് സഹോ ഈ കഥയിലൂടെ തന്നിരിക്കുന്നത്… തുടരൂ.. ??
    പിന്നെ സൂസനെ തട്ടിയാൽ പിന്നെ കഥക്ക് ഒരു മൂല്യം കിട്ടില്ലല്ലോ.. അത് വേണ്ടാ സഹോ…

    1. സാത്താൻ ?

      ❤️??

  4. ആരോമൽ Jr

    എന്തിനാടോ സൂസനെ തട്ടുന്നത് പിന്നെ കഥ ഉണ്ടാകുമോ ത്രികോണ പ്രണയകഥ ആക്കി കൂടെ

    1. സാത്താൻ ?

      അതിൽ ഒരു ത്രില്ല് ഇല്ല ?

  5. ആരോമൽ Jr

    നന്നായി തന്നെ പോകുന്നുണ്ട് പേജ് കുറവാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സാത്താൻ ?

      ഉറപ്പായും

  6. Vetti polikkanam a panna poo@#$$&#@molae

    1. സാത്താൻ ?

      ഉറപ്പായും ??❤️

    1. സാത്താൻ ?

      ❤️❤️❤️

  7. Pwoli man udane adutha part iduo . Nalla crime story akumnund sakhi kayil waiting

    1. സാത്താൻ ?

      ഇതിന്റെ അടുത്ത ഭാഗം കുറച്ചു വൈകും ബ്രോ അടുത്ത കുറച്ചു ഭാഗങ്ങൾ സഖി ആണ് ?❤️

  8. കൊള്ളാം മച്ചാനെ..?

    1. സാത്താൻ ?

      ❤️❤️?

Leave a Reply

Your email address will not be published. Required fields are marked *