☠️യോദ്ധാവ്☠️ 2 [സാത്താൻ?] 118

 

 

 

അൽപ സമയത്തിന് ശേഷം പുറത്തേക്ക് എത്തിയ ഡോക്ടർ വളരെ സന്തോഷത്തോടു കൂടെ തന്നെ അവരോട് മുറിയിലേക്ക് വരാൻ പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു.

മുറിയിലേക്ക് കയറിയ ഐശ്വര്യയോട് അദ്ദേഹം വളരെ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.

 

 

 

” എന്ത് അത്ഭുതമാടോ താൻ അകത്തു കാണിച്ചത്. മരുന്നിനോടൊക്കെ പ്രതികരിക്കുന്നുണ്ട് എന്നല്ലാതെ ഒരു വികാരവും ഇല്ലാതിരുന്ന വിഷ്ണു ഇപ്പോൾ എല്ലാം തുറിച്ചറിയുന്നുണ്ട്. എന്തായാലും താൻ ഇത്രയും നാൾ കരഞ്ഞു തീർത്തതിനൊക്കെ ഫലം കണ്ടന്നെ ഞാൻ പറയു.

 

ഡോക്ടറുടെ വാക്കുകൾ കേട്ട അവൾ സന്തോഷത്താൽ കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി.

 

 

 

“എന്താ മോളെ നീ കരയല്ലേ ഇപ്പോൾ എല്ലാം ഏകദെശം ശരിയായി വരുന്നുണ്ടല്ലോ പിന്നെയും എന്തിനാ ഇങ്ങനെ കരയുന്നത്. മതി കരഞ്ഞത് ഒരുപാട് കരഞ്ഞതല്ലേ നിങ്ങൾ രണ്ടാളും മതി ഇനി സന്തോഷത്തോടെ ജീവിക്കാൻ നോക്ക് കേട്ടോ ?”

 

ഡോക്ടർ അവളോടായി വീണ്ടും പറഞ്ഞു.

 

 

 

” അവൾ സന്തോഷത്തിൽ കരയുന്നതാ ഡോക്ടർ. ഈ ഒരു വാർത്ത കേൾക്കാൻ മാസങ്ങളായി കാത്തിരിക്കുന്നതല്ലേ അതിന്റെയ ?”

 

ജൂഡ് ആയിരുന്നു അത് പറഞ്ഞത്.

 

“നിങ്ങൾ എന്തായാലും ഇപ്പോൾ പൊയ്ക്കോളൂ ഇനി നിങ്ങൾ വരുമ്പോൾ ഇപ്പോൾ കണ്ടതിലും ഒരുപാട് മാറ്റങ്ങളോടെ എല്ലാ വിധത്തിലും പഴയ ആ വിഷ്ണുവിനെ ഞാൻ തിരികെ എല്പിച്ചിരിക്കും. ”

 

ഡോക്ടർ അത് പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം അവർ ഇരുവരിലും നിലനിന്നിരുന്നു. അതുപോലെ ഒരു ആത്മവിശ്വാസം ഡോക്ടറിലും തെളിഞ്ഞു നിന്നിരുന്നു.

 

 

 

“??”

 

ഡോക്ടറെ കൈകൾ കൂപ്പി ഒന്ന് വണങ്ങിക്കൊണ്ട് ഐശ്വര്യവും ജൂഡ് ഉം അവിടെ നിന്നും പുറത്തേക്കിറങ്ങി.

 

 

 

വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും വളരെ സന്തോഷത്തിൽ ആയിരുന്നു. അവളിൽ നിറയുന്ന സന്തോഷം കണ്ട് ജൂഡിന്റെയും മനസ്സ് നിറയുന്നുണ്ടായിരുന്നു.

തിരികെ പോവും വിധം ജൂഡ് ഐഷുവിനോട് ആയി പറഞ്ഞു.

 

“എല്ലാം ശെരിയായില്ലേ ഇനിയാണ് ശെരിക്കുമുള്ള കളി ?”

18 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️

    1. സാത്താൻ ?

      ❤️???

  2. Venda avar moonu perum orumich jeevikate athanu nte abhiprayam(aarathi)

    1. സാത്താൻ ?

      ശ്രമിക്കാം ബ്രോ പക്ഷെ അതിൽ ഒരു ത്രില്ല് ഇല്ല ?

  3. നന്ദുസ്

    സഹോ.. സൂപ്പർബ്.. വിഷ്ണുവിന് ഓർമ്മ തിരിച്ചുകിട്ടിയല്ലോ മതി.. ഇനിയാണ് കളികള് കാണാൻ കാത്തിരിക്കുന്നത്… അത്രയ്ക്ക് സസ്പെൻസ് ആണ് സഹോ ഈ കഥയിലൂടെ തന്നിരിക്കുന്നത്… തുടരൂ.. ??
    പിന്നെ സൂസനെ തട്ടിയാൽ പിന്നെ കഥക്ക് ഒരു മൂല്യം കിട്ടില്ലല്ലോ.. അത് വേണ്ടാ സഹോ…

    1. സാത്താൻ ?

      ❤️??

  4. ആരോമൽ Jr

    എന്തിനാടോ സൂസനെ തട്ടുന്നത് പിന്നെ കഥ ഉണ്ടാകുമോ ത്രികോണ പ്രണയകഥ ആക്കി കൂടെ

    1. സാത്താൻ ?

      അതിൽ ഒരു ത്രില്ല് ഇല്ല ?

  5. ആരോമൽ Jr

    നന്നായി തന്നെ പോകുന്നുണ്ട് പേജ് കുറവാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സാത്താൻ ?

      ഉറപ്പായും

  6. Vetti polikkanam a panna poo@#$$&#@molae

    1. സാത്താൻ ?

      ഉറപ്പായും ??❤️

    1. സാത്താൻ ?

      ❤️❤️❤️

  7. Pwoli man udane adutha part iduo . Nalla crime story akumnund sakhi kayil waiting

    1. സാത്താൻ ?

      ഇതിന്റെ അടുത്ത ഭാഗം കുറച്ചു വൈകും ബ്രോ അടുത്ത കുറച്ചു ഭാഗങ്ങൾ സഖി ആണ് ?❤️

  8. കൊള്ളാം മച്ചാനെ..?

    1. സാത്താൻ ?

      ❤️❤️?

Leave a Reply

Your email address will not be published. Required fields are marked *