☠️യോദ്ധാവ്☠️ 2 [സാത്താൻ?] 118

 

 

 

 

 

 

——————————————

 

 

 

 

 

 

ബ്രേക്കിങ് ന്യൂസ്‌…..

 

 

 

 

നഗരത്തിലെ പ്രധാന വ്യവസായിയും ബിസ്സിനെസ്സ് മഗ്നെറ്റും ആയ മാർകോയുടെ സഹോദരന്മാർ വ്യവസായ പ്രമുഖരായ ജോണിന്റെയും ജോർജിന്റെയുംമൃതദേഹം നഗരത്തിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെടുത്തു.

ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന അനുഭവിച്ചാണ് ഇരുവരും മരിച്ചിരിക്കുന്നതെന്ന് സംഭവസ്ഥലത്തു എത്തിയ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. മുഖം പോലും വ്യക്തമാവാത്ത വിധം വെട്ടി മുറിച്ച ഭൗതീക ശരീരങ്ങൾ പോസ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികാരികൾ വ്യക്തമാക്കി.

ഇത്രയും ക്രൂരമായ കൊലപാതകം നടത്തി അല്ലങ്കിൽ നടത്തുന്നതിന് കൂട്ടുനിന്നു എന്ന് കരുതപ്പെടുന്ന ജൂലി എന്ന് പറയുന്ന പെൺകുട്ടിയുടെ രേഖാ ചിത്രം അന്വേഷണ ഉദ്യോഗസ്ഥൻ ആന്റണി മാധ്യമങ്ങൾക്ക് നൽകി. ഈ പെൺകുട്ടിയെ എവിടെ വെച്ചു കണ്ടാലും പോലീസിൽ അറിയിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

 

 

 

 

 

 

 

 

 

“ആ……………..”

 

സഹോദരന്മാരുടെ മരണവാർത്ത ടീവിയിലൂടെ കണ്ടുകൊണ്ടിരുന്ന മാർക്കോ സങ്കടത്തിലും ദേഷ്യത്തിലും അലറിവിളിച്ചു കരഞ്ഞു. ഇത് ചെയ്തവരെ ഇല്ലാതാക്കണം എന്ന ചിന്ത മാത്രമായിരുന്നു അയാളുടെ മനസ്സിൽ.

 

 

 

 

 

 

—————————————–

 

ഇതേ സമയം മരകുരിശിൽ ഇരു കാലുകളും കൈകളും കെട്ടിയിട്ടിരിക്കുന്ന ജൂലിയുടെ മുൻപിൽ ഒരു അറവുകാരനെ പോലെ കത്തിയുമായി ഇരിക്കുകയായിരുന്നു ജൂഡ്.

തികച്ചും ഒരു സാത്താനെ പോലെ ?

 

തുടരും ?………

 

 

 

 

ഒരുപാട് മിസ്റ്റേക്സ് ഉണ്ടെന്ന് അറിയാം sorry അപ്പോൾ അടുത്ത കഥയിൽ കാണും വരെ bye ?

 

 

 

(ആരതി ക്ലൈമാക്സിൽ സൂസനെ അങ്ങ് തട്ടിയാലോ ? അഭിപ്രായം പറയണേ ?)

18 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️

    1. സാത്താൻ ?

      ❤️???

  2. Venda avar moonu perum orumich jeevikate athanu nte abhiprayam(aarathi)

    1. സാത്താൻ ?

      ശ്രമിക്കാം ബ്രോ പക്ഷെ അതിൽ ഒരു ത്രില്ല് ഇല്ല ?

  3. നന്ദുസ്

    സഹോ.. സൂപ്പർബ്.. വിഷ്ണുവിന് ഓർമ്മ തിരിച്ചുകിട്ടിയല്ലോ മതി.. ഇനിയാണ് കളികള് കാണാൻ കാത്തിരിക്കുന്നത്… അത്രയ്ക്ക് സസ്പെൻസ് ആണ് സഹോ ഈ കഥയിലൂടെ തന്നിരിക്കുന്നത്… തുടരൂ.. ??
    പിന്നെ സൂസനെ തട്ടിയാൽ പിന്നെ കഥക്ക് ഒരു മൂല്യം കിട്ടില്ലല്ലോ.. അത് വേണ്ടാ സഹോ…

    1. സാത്താൻ ?

      ❤️??

  4. ആരോമൽ Jr

    എന്തിനാടോ സൂസനെ തട്ടുന്നത് പിന്നെ കഥ ഉണ്ടാകുമോ ത്രികോണ പ്രണയകഥ ആക്കി കൂടെ

    1. സാത്താൻ ?

      അതിൽ ഒരു ത്രില്ല് ഇല്ല ?

  5. ആരോമൽ Jr

    നന്നായി തന്നെ പോകുന്നുണ്ട് പേജ് കുറവാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സാത്താൻ ?

      ഉറപ്പായും

  6. Vetti polikkanam a panna poo@#$$&#@molae

    1. സാത്താൻ ?

      ഉറപ്പായും ??❤️

    1. സാത്താൻ ?

      ❤️❤️❤️

  7. Pwoli man udane adutha part iduo . Nalla crime story akumnund sakhi kayil waiting

    1. സാത്താൻ ?

      ഇതിന്റെ അടുത്ത ഭാഗം കുറച്ചു വൈകും ബ്രോ അടുത്ത കുറച്ചു ഭാഗങ്ങൾ സഖി ആണ് ?❤️

  8. കൊള്ളാം മച്ചാനെ..?

    1. സാത്താൻ ?

      ❤️❤️?

Leave a Reply

Your email address will not be published. Required fields are marked *