യങ് വൈഫ്‌ നേഹ [ഏകലവ്യൻ] 423

അവളുടെ മുഖത്തു ചമ്മൽ വന്നു.

“വാ ഇനിയും എടുക്കാം.”

“ഇനി എന്താണ് എടുക്കാനുള്ളത്”

“ഇനി നിന്നെ ബ്രാ ഇട്ട് ഫോട്ടോ എടുക്കണം..”

“അയ്യേ..”

നേഹ മുഖം ചുളിച്ചുകൊണ്ട് എഴുന്നേറ്റു. പേട്ടന്നവൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേറ്റ് മുന്നിൽ നിന്നു പരസ്പരം മുഖാമുഖം നോക്കി. അവൾ പതുക്കെ പുറകോട്ട് നീങ്ങിയപ്പോൾ ചന്തി മേശയിൽ തട്ടി. അവളുടെ പതുപതുത അരക്കെട്ടിൽ അവൻ ഇരു കൈകളും അമർത്തി പൊക്കി അവളെ മേശയിൽ ഇരുത്തി. നോട്ടം ഇനിയും മാറിയില്ല. അവൻ കൂടുതൽ അടുത്തേക്ക് ചേർന്നു.

“എന്താടി നിന്നെ നല്ലൊരു ഉന്മാദ മണം??”

“ആ രാവിലെ കുളിച്ചില്ല..” അവൾ ചിരിച്ചു

“വൗ അതാണോ??”

പെട്ടന്നവൻ അവളുടെ ഇടതു കൈ ഉയർത്തി. അക്‌സ്മികമായി അവളുടെ വലതു കൈ അവന്റെ തോളിൽ പതിഞ്ഞു. ഷാൾ മുകളിലേക്ക് വലിഞ്ഞു. ബ്രായിൽ പൊതിഞ്ഞു തിങ്ങി നിന്ന മുലകളുടെ തള്ളിച്ച ടോപ്പിൽ സുതാര്യമായി. നനവുള്ള അവളുടെ കക്ഷത്തിൽ ആർത്തിയോടെ നോക്കി അവൻ  സെക്കൻഡ് കൊണ്ട് മുഖം അവിടേക്ക് പൂഴ്ത്തി.

“ഹ ഏട്ടാ.. എന്താ കാണിക്കുന്നേ..”

അവൻ നാവു പുറത്തിട്ട് ടോപ്പിൽ പുരണ്ട നനവ് നക്കി. വിയർപ്പിന്റെയും പെർഫ്യൂംന്റെയും രുചി അവന്റെ നാവിൽ കയറി..

“എന്ത് രുചിയാടി?? എന്ത് മണമാടി? കൊതിയായിട്ടു പാടില്ല.”

“ഈ മോശം”

അവൾ നെറ്റി ചുളിച്ചു.

അവളുടെ തുടകൾ അകത്തി വച് അവളെ മുന്നോട്ടേക്ക് വലിച്ചടുപ്പിച്ചു. രണ്ടു ഭാഗത്തും ലെഗ്ഗിൻസിൽ പൊതിഞ്ഞ കൊഴുത്ത തുടകൾ ചുരിദാറിന്റെ സ്ലിറ്റിൽ നിന്നു മാറി തുടുപ് കാണിച്ചു നിന്നു. വിങ്ങി നിന്ന മുലകൾ അവന്റെ നെഞ്ചിലമർന്നു. ടൈറ്റ് ആയത് കൊണ്ട് അമർന്നപ്പോൾ ഗ്യാപ് രൂപപ്പെട്ടു. മുലകളുടെ മുകൾഭാഗം ഉയർന്നുവന്നു.

ചുവപ്പ് ബ്രാ വള്ളികൾ ചുമലിൽ പുറത്തേക്ക് വന്നു. രണ്ടാളുടെയും ഇരു കൈകൾ ഇരുവരെയും വരിഞ്ഞു. രണ്ടാളുടെയും ചുടു നിശ്വാസങ്ങൾ പരസ്പരം കഴുത്തിൽ തട്ടി. നേഹ ദീർഘമായി ശ്വാസമെടുത്ത് കണ്ണടചു. അരുണിന്റെ ചുംബനങ്ങൾ അവളുടെ ചെവിക്ക് താഴെ തൊട്ട് ചുമല് വരെയും പതിഞ്ഞു. ചുണ്ടുകൾ ഓടി നടന്നു.

നേഹ പതിയെ ചൂടാവാൻ തുടങ്ങി. ഷാൾ പതിയെ ഊരി മാറ്റി ചുരിദാറിന്റെ പിൻ കഴുത്തിലൂടെ  പുറത്തും ഉള്ളിലേക്ക് കൈ കടത്തി ബ്രാ സ്ട്രാപ്പിലും വലിച്ചു. ഇടത്തെ കൈ കൊണ്ട് വയറിൽ ചുറ്റി അവളെ പതിയെ മൂഡിലേക്ക് കൊണ്ടുവരുന്ന പ്രയത്നം അവൻ ജയിച്ചു. വീണ്ടും പരസ്പരം നോക്കി. ഇത്തവണ അവളുടെ ചുണ്ടുകൾ എന്തിനോ വേണ്ടി വിറക്കുന്നത് അവൻ നോക്കി നിന്നു. പതിയെ ചുണ്ടുകൾ തമ്മിൽ മുട്ടി. ഇരുവരും കണ്ണടച്ചു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

40 Comments

Add a Comment
  1. ഡിയർ ബ്രോ ഹസ്ബെൻ്റ് ചീറ്റിങ്ങ് സ്റ്റോറി എഴുതുമോ ഇതുവരെ അങ്ങനെ ഒരു കഥ ഇവിടെ വന്നിട്ടില്ല

  2. കാർത്തികേയൻ

    കൊറേ കഥകൾ മിസ്സിംഗ ആണ്ല്ലോ ഇതിൽ നിന്ന്.

  3. ഹായ് ഏകലവ്യൻ . സത്യം പറഞ്ഞാൽ ഞാൻ ഒത്തിരി വൈകി ഇരിക്കുന്നു ഇ കമന്റ്‌ ചെയ്യാൻ കാരണം ഞാൻ ഇന്നാണ് കഥ വായിച്ചതു എനിക്ക് എന്തോ ഒത്തിരി ഇഷ്ടം ആയ്യി നല്ല ഫിൽ ആയിരിന്നു കഥ വായിക്കാൻ കളി നടക്കും വരെ ഇനി എന്ത് സംഭവിക്കും എന്ന് ഓർത്തു മനസ്സ് തുടിച്ചു കൊണ്ടേ ഇരുന്നു.. സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങനെ ഉള്ള സ്റ്റോറി ആണ് ഇഷ്ടം താങ്ക്സ് ബ്രോ ഒരു നല്ല കഥ തന്നതിന് ❤️❤️❤️❤️

  4. ഇതിൽ അരവിന്ദന്റെയ് ഭാഗത്തും തെറ്റുണ്ട്. നേഹ ലാപ്ടോപ് എടുത്തു അവിടന്ന് പോയി എന്ന് ഉറപ്പാക്കിയിട്ടുമാത്രം അരവിന്ദ് അവിടന്ന് പോകണമായിരുന്നു. എന്നാലും കൊള്ളാം നല്ല സ്റ്റോറി ആയിരുന്നു. തുടർച്ച വേണമെന്നില്ല എങ്കിലും തുടർന്ന് എഴുതുകയആണെങ്കിൽ നല്ലായിരുന്നു.

  5. കൊള്ളാം സൂപ്പർ. തുടരുക ?

  6. Oru Katha undayrinnu swapping theame il Naatile oru family um gulfil ninnu vanna oralum aalede wife um koode naatile veetil varunath.. orikal vaayichathaanu pineed orupaad search cheythittum kittiyittilla

  7. റഫീഖ് മ൯സില് എവിടെ

  8. അമ്മയും അച്ഛനും കളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കുറച്ച് കഥകൾ പറഞ്ഞ് തരാമോ…….

  9. നെയ്യലുവ പോലുള്ള ചെറിയമ്മ

    ഇങ്ങനെ എന്തോ ഒരു പേരുള്ള ഒരു കഥ ഉണ്ടായിരുന്നില്ലേ…

    ആർക്കെങ്കിലും അറിയാമോ

    ഇത് സേർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല

    1. Neyyaluva polulla memma.
      Lal aayrnn author

    2. നല്ല എഴുത്തുകാരൻ ആയിരുന്നു ലാൽ .ബെസ്റ്റ് എന്ന് തന്നെ പറയണം നേയി ആലുവ പോലുള്ള മേന്മ.ബെസ്റ്റ് സ്റ്റോറി ആയിരുന്നു പക്ഷേ അയാള് കഥ എഴുത്ത് നിർത്തി എന്തിനാണ് നിർത്തി അറിയില്ല..വെട്ടകരികൾ വന്നിരുന്നു. പക്ഷേ full ഡിലീറ്റ് ചെയ്ത പോയി..പക്ഷേ ഞങൾ കമ്പികുട്ടൻ്റെ പ്രേക്ഷകർ kathirikuvanu അതേഹത്തിൻ്റെ രണ്ടാം വരവിന് ..?? മാസ്സ് entry ലാൽ ബ്രോ തിരിച്ച് vaaaaaaaaa…..

      1. നെയിആലുവപോലുള്ള മേന്മ season 2 വരാൻ കാത്തിരിക്കുന്നു

    3. നെയ്യലുവ പോലുള്ള മേമ

  10. ഭാര്യയെ കൂട്ടി കൊടുത്ത കഥ പോലെ തോന്നുന്നു

    1. Ishtamano athu

  11. Oru revange venam

    1. 9400267263 what’s up me ladies interested

  12. കഥയെക്കാളും ഞാൻ ശ്രദ്ധിച്ചത് താങ്കളുടെ എഴുത്താണ്‌, നന്നായിട്ടുണ്ട്❤️, ഇതിലും നല്ലൊരു കണ്ടെന്റുമായി ഉടനെ അടുത്ത കഥ പ്രതീക്ഷിക്കുന്നു!!

    All the best?

    1. രുദ്രൻ

      നല്ല ഊഫിയ കഥ തുഫ്

  13. നേഹ പെട്ടെന്ന് വഴങ്ങണ്ടായിരുന്നു
    എങ്കിൽ പൊളിച്ചേനെ

  14. സൂപ്പർ ??

  15. Superb…

    Nalla feel undaayirunnu….

    Ithinu next part aavasyamilla. Undenkil ithilum nallath ennu urapichu venam ezhuthan..

    Neha ithra vegam Arun nu engane vazhangi ennu or chodyam varam. Pakshe athinu adhikam importance kodukaathirunnal mathi.

    Anyway I enjoyed it… Superb story???

  16. Adipoli story. kaksham scene ellam super aayi ❤️

  17. Superb story request a second part

  18. കഥ കൊള്ളാം! അക്ഷരപിശകില്ലാതെ വായിക്കാൻ കഴിഞ്ഞു. ഇത്രയും പേജ് എഴുതാൻ എടുത്ത എഫ്‌ഫോർട്, ? എഴുത്തു തുടരുക.

  19. ജപ്പാൻ പോൺ വിഡീയോസിന്റെ മലയാളം ഭാഷ്യം.

    1. ഫോള്ളേവർ

      athe njan orupadu kandittundu

  20. അരവിന്ദന്റെ ഭാര്യ നേഹ കളിക്കാൻ മുട്ടി നിൽക്കുകയായിരുന്നോ! ഒരാളെ കണ്ട് പിറ്റേ ദിവസം കളിക്കാൻ. ഇക്കണക്കിനു ഇവൾ അരവിന്ദൻ ജോലിക്ക് പോയി കഴിഞ്ഞാലുടൻ വേലി ചാടുന്നുണ്ടാകും. അരവിന്ദൻ കയ്യോടെ കളി പിടിക്കണമായിരുന്നു.

  21. ചിലത് അങ്ങിനെയാണ്..ഒരു കവലയിൽ യാത്ര അവസാനിക്കും..വേണംന്ന് വെച്ചാൽ കവല കടന്നും
    യാത്ര ചെയ്യാം.
    ഇവിടെ ഇപ്പൊ ഈ കഥ മീനിന്റെ നടുത്തുണ്ടം പോലെ രുചികരം. അടുത്തൊരു മീനിൻ്റെ നടുക്കഷണമല്ലേ കൂടുതൽ നന്ന്. എനിക്കൊന്നുമറിയില്ലേ ൻ്റെ അപ്പാ. തീരുമാനമൊക്കെ നിന്തുരുവടിയുടെ…

  22. ഇതിന്റെ ഒറിജിനൽ സ്റ്റോറിയുടെ നെയിം ഒന്ന് പറയോ.

    1. Nude Model NTR jav എന്നൊക്കെ സെർച്ച് ചെയ്താൽ ചിലത് കിട്ടും, പക്ഷെ മലയാളത്തനിമ ഉണ്ടാകില്ല, blur ചെയ്തിട്ടും ഉണ്ടാകും.

      1. ഫോള്ളേവർ

        missav. com uncensored ഉണ്ട് രണ്ടു മൂന്ന് കഥാ പശ്ചാതലം ഉണ്ട് ബോസ്സ്, ആനിവേഴ്സറി, നുടെമോഡൽ ഇങ്ങനെ പലതരം സെൻസർ അൺസെൻസർ എല്ലാം ഉണ്ട്, മറ്റു ജാവ സൈറ്റ് പോലെ അതികം നെറ്റ് പോകില്ല പിന്നെ ഈസി ആണ്

  23. Bro kollam nyc….pne NXT part aravindante kazhchapadil ezhuthumo….Ayal wifeinte ….kalikal kandupidikkunnath….

  24. മനോഹരം ഏകലവ്യൻ. വളരെ നന്നായിരിക്കുന്നു. ഇതിനൊരു തുടർച്ച ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും തുടർന്നാലും ഇരട്ടിമധുരം. ആശംസകൾ ?

  25. ??ℝ? ??ℂℝ??

    ???

  26. എന്ത് കൊണ്ട് അവിഹിതം എഴുതുന്നു എന്ന് ചോദിക്കരുത്? ആയാൾക്ക് അത് എഴുതാനാണ് ഇഷ്ടമെങ്കിലോ ?
    വേണമെങ്കിൽ Love story എഴുതാം അതൊരു Sugestion മാത്രം

    1. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

      ?

  27. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ അടിപൊളിയായിരുന്നു അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *