വൈ : ദി ബിഗിനിങ് 2 [cameron] 336

ഷെറിൻ നെറ്റിയിൽ കൈ വച്ച് മുകളിലോട്ടു നോക്കി . ചക്രവാളത്തിൽ സൂര്യൻ തന്റെ പൂർണ രൂപത്തിൽ ജ്വലിക്കുന്നുണ്ടായിരുന്നു .അവൾ മെല്ലെ തീരത്തേക്ക് നടന്നു .അലയടിക്കുന്ന തിരമാലകളിലേക്കു ഇറങ്ങിച്ചെന്നു .സൂര്യന്റെ താപത്തിലും തണുപ്പ് നഷ്ടപ്പെടാത്ത കടൽവെള്ളം അവളുടെ കാൽപ്പാദത്തിൽ വന്നു അടിച്ചു .കുറച്ചുനേരം വിശാലമായ കടലിന്റെ അന്ത്യമില്ലാത്ത അതിരു നോക്കി കൊണ്ട് അവൾ അവിടെ നിന്നു. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവൾ തിരിച്ചു കരയിലേക്കു നടന്നു .

താഴെ ഇരുന്നതിന് ശേഷം ചെറിയ ഒരു ചുള്ളിക്കൊമ്പു എടുത്തു അവൾ ആ മണലിൽ എഴുതാൻ തുടങ്ങി .
‘ഫ്ലൈറ്റ് ആക്സിഡന്റ് ‘
‘2 സർവൈവേഴ്സ്??’
‘ഒൺലി വിമൻസ് ആർ അലൈവ് ??’
‘ ഓൾ മെൻസ് ആർ ഡെഡ് ??’ –>’ടോണി ?????’

എന്ത് ? എങ്ങനെ ? എപ്പോ ? എന്നീ ചോദ്യങ്ങൾ അവളുടെ മനസിലേക്കു കടന്നുവന്നു .പക്ഷെ ഒന്നിനും അവൾക്കു ഒരു ഉത്തരം ലഭിച്ചില്ല .
‘ടോണി .’സ്വയം പറഞ്ഞുകൊണ്ട് അവൾ ടോണി യുടെ പേരിനു ചുറ്റും ഒരു വട്ടം വരച്ചു . ‘ഫ്ലൈറ്റിൽ ജീവൻ ഉണ്ടായിരുന്ന ഏക പുരുഷൻ!!’അവൾ ഓർത്തു .
ഇതിനെക്കാളും എല്ലാം കൂടുതൽ അവളെ അലട്ടിയ ഒരു വിഷയം ഉണ്ടായിരുന്നു .അപകടം നടന്ന നാൾ മുതൽ അവൾ അത് തന്റെ മനസ്സിൽ നിന്നും തള്ളിക്കളയുകയായിരുന്നു .
‘ഫ്ലൈറ്റിലെ പുരുഷന്മാർ മാത് ……’

“മമ്മി ..”
ഷെറിൻ തിരിഞ്ഞു നോക്കി. തൻ്റെ എടുത്തെക് നടന്നു വരുന്ന ടോണിയെ കണ്ടതും അവൾ കാലുകൾ കൊണ്ട് താൻ മണലിൽ എഴുതിയത് മായ്ച്ചു കളഞ്ഞു .

“നല്ല ആളാ..പോയി കിടക്കാൻ പഞ്ഞിട്ടു ,ഇവിടാ വന്നു ഇരിക്കാണോ??”

“എനിക്ക് ക്ഷീണം ഒന്നും ഇല്ല ..മോൻ വേണെങ്കിൽ പോയി കിടന്നോ ..”

“എനിക്കും കിടക്കാൻ ഒരു മൂഡ് ഇല്ല .”ഷെറിന്റെ തൊട്ടടുത്തു ഇരുന്നു കൊണ്ട് അവൻ പറഞ്ഞു .”എന്ത് പറ്റി മമ്മി ??”

“എന്ത് പറ്റാൻ??”മുഖത്തിലെ മ്ലാനത കണ്ടാണ് ടോണി ചോദിച്ചത് എന്ന് മനസിലായപ്പോൾ സ്വയം ഒരു പുഞ്ചിരി വിടർത്തി അവൾ പറഞ്ഞു .

“അതേ ,ഒരു ഒരു പാലം ഇട്ടാൽ അത് രണ്ടുവശത്തേക്കും വേണം .ഞാൻ എല്ലാം മമ്മി യോടെ തുറന്നു പറഞ്ഞില്ലെ ..ഞാനും ഇന്നലെ തൊട്ടു കാണുന്നുണ്ട് .മമ്മി ഒറ്റക് ഇരിക്കുമ്പോ എന്തോ ആലോചിച്ചു ഇരിക്കുന്നത് ..”

“എന്റെ അമ്മോ ..നീ എന്തിനാ അതിനു ഇങ്ങനെ ചൂടാകുന്നത് .?? മമ്മി ഇവിടന്നു നമ്മൾ രക്ഷപെടാൻ എന്തെങ്കിലും വഴി ഇണ്ടോ നു ആലോചിക്കുകയായിരുന്നു .”ടോണിയുടെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..

“ഓ ..എന്നിട്ടു ആലോചിച്ചിട്ടു വല്ലതും കിട്ടിയോ ??”

“നൊപ് ..നതിങ്..ആരെങ്കിലും വരുന്നത് വരെ നമ്മൾ ഈ ഐലൻഡിൽ തന്ന കഴിയണം ..”

“മമ്മി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട ..ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും നമ്മളെ കൊണ്ടുപോവാൻ വരും ”

ആ പറഞ്ഞ വാക്കുകൾ അവൻ വിശ്വസിച്ചിരുന്നാലും ഇല്ലെങ്കിലും അത് തനിക്കു ആശ്വാസം പകരം വേണ്ടിയാണു അവൻ പറഞ്ഞത് എന്ന് അവൾ മനസിലാക്കി .

ടോണി തൻ്റെ മടിയിലേക്കു തലവച്ചു കിടന്നു .ഒരു കൈകൊണ്ട് തൻ്റെ വലതുകൈ പിടിച്ചു ടോണി

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply

Your email address will not be published. Required fields are marked *