കൊമ്പുകൾ മുറിച്ചത് .അത്യാവിഷത്തിനു വേണ്ട കൊമ്പുകൾ എല്ലാം മരിച്ചതിനു ശേഷം അവൾ എല്ലാം ആ മരത്തിന്റെ താഴെ കൊണ്ട് വച്ചു…
“മമ്മി ..മമ്മി …”ടോണി ഷെറിനെ തേടിക്കൊണ്ട് അലറി .
“മോനെ ..ഇവിടെ …”ഷെറിൻ പുറത്തേക്കു വന്നു കൈ വീശി കാണിച്ചു …
അവൻ ഓടി അമ്മയുടെ എടുത്തെക് വന്നു .
“ഇതൊക്കെ മമ്മി വെട്ടിയതാണോ …”അവിടെ കിടന്ന ഇരുപതിൽ അൽപരം കൊമ്പുകൾ കണ്ടു അവൻ ആശ്ചര്യത്തോടെ ചോദിച്ചു ..
ഷെറിൻ ആണെന്ന മട്ടിൽ തലയാട്ടി ..
ടോണി യുടെ മുഖഭാവം മാറുന്നത് അവൾ ശ്രദ്ധിച്ചു .പണ്ടുമുതലേ ഷെറിന് കഷ്ടപ്പെടുന്നത് അവൻ താങ്ങാൻ സാധിക്കില്ലായിരുന്നു ..
“‘അമ്മ കു ഒന്നും ഇല്ല മോനെ ..നീ വാ ആ അറ്റം പിടിക്ക് നമുക്കു വേഗം ഈ പണി തീർക്കാം ” മുറിച്ചു ഇട്ട കൊമ്പിലേക്കു ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു ..
അങ്ങനെ രണ്ടു പേരും കൂടി ഷെൽട്ടർ നിർമിക്കാൻ തുടങ്ങി .സമാന്തരമായ താഴത്തെ രണ്ടു കൊമ്പുകളിൽ വിലങ്ങനെ കൊമ്പുകൾ വച്ചു മുറുകി കെട്ടി .അതേപോലെ മേലെ ഉണ്ടായിരുന്ന കൊമ്പുകളിലും ശാഖകൾ വച്ചു ഇറുക്കി കെട്ടി .. അവരുടെ ഇരുവശങ്ങളും കൊമ്പുകൾ കൊണ്ട് വള്ളി വെച്ച് കെട്ടി ..ഒരു കൂബ് ആകൃതിയിൽ അവർ ആ ഷെൽട്ടർ കെട്ടി തീർത്തു .അതിനു ശേഷം ഐലൻഡ് ന്റെ ഉള്ളിൽ ചെന്ന് തെങ്ങിന്റെ ഓല മടയും വലിയ വാഴ ഇലകളും കൊണ്ട് വന്നു ഷെൽറ്ററിനു പുറത്തും ,അകത്തും ,മേല്കൂരകും വച്ചു കൊടുത്തു ..ഒരു മഴ വന്നാലും താങ്ങാൻ പറ്റുന്ന വിധം അവർ അത് കെട്ടി തീർത്തു .
“കൂൾ ..”ഷെൽറ്ററിന്റെ ഉള്ളിൽ രണ്ടു കയ്യും വിരിച്ചു മലർന്നു കിടന്നു കൊണ്ട് ടോണി പറഞ്ഞു ..
ഷെറിൻ ചിരിച്ചു കൊണ്ട് അവന്റെ എടുത്തു വന്നു കിടന്നു .എന്നിട്ടു ദീർഘശ്വാസം വിടുന്ന ടോണി യെ നോക്കി പുഞ്ചിരിച്ചു .അവന്റെ മുടിയിൽ തലോടി …
“നമുക്കു ഒന്ന് പോയി കുളിച്ചാലോ ??”ഷെറിൻചോദിച്ചു
“വാട്ടർഫാൾ ??”
“എസ് ..”ഷെറിൻ ചിരിച്ചു കൊണ്ട് തലയാട്ടി ..
രണ്ടുപേരും അങ്ങനെ ആദ്യം കണ്ട ആ ചെറിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തി ..
“ഐ ആം ഫസ്റ്റ്.. “പറഞ്ഞുകൊണ്ട് ടോണി ആദ്യം വളച്ചാട്ടത്തിലേക്കു ചാടി ..
ഷെറിനും പിന്നാലെ ഡൈവ് ചെയ്തു . രണ്ടു പേരും മതിമറന്നു ആ വെള്ളച്ചാട്ടത്തിൽ നീന്തിക്കൊണ്ടിരുന്നു .ഇന്നലെ തൊട്ടു നടന്ന എല്ലാം സംഭവങ്ങളുടെയും വല്ലായ്മ അവർക്കു അവിടെ ഉപേക്ഷിക്കാൻ സാധിച്ചു .
“മോനെ ,ഷർട്ട് ഉം പാന്റും ഉം അലക്കി അവിടെ ഉണക്കാൻ ഇട് ..”
“വാട്ട് ??”
“ഷർട്ട് ഉം പാന്റ് ഉം അഴിച്ചിട്ടു വെയിലിൽ ഉണക്കാൻ ഇട് .ഈ നനഞ്ഞതും ഇട്ടാണോ രാത്രി കിടക്കാൻ പോവുന്നത് ?? ”
“അപ്പൊ ഇപ്പൊ ഞാൻ എന്ത് ഇടും ??”
“അണ്ടർവെയർ ഇല്ലേ …പിന്നെ എന്താ ..”
“അത് ..??”
“കുറച്ചു നേരത്തേക്കല്ലേ മോനെ .രാത്രി ആവുമ്പൊ അത് ഉണങ്ങിക്കിട്ടും ..അപ്പൊ അണ്ടർവെയർ മാറ്റി ഡ്രസ്സ് ഇടണം .. ”
“അത് വേണ്ട ‘അമ്മ , ഞാൻ ഇങ്ങനെത്തന്നെ പോയി വെയിലിന്റെ അടിയിൽ നിന്നോളം “അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
“പറഞ്ഞാ കേൾക് ടോണി ..”
എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ
Next part nu eppozhum waiting aanu bro
Part 3 stop?