വൈ : ദി ബിഗിനിങ് 2 [cameron] 343

“അപ്പൊ മമ്മി യോ ??”

ഷെറിൻ കരയിലേക്കു നടന്നു തന്റെ ടോപ് തല വഴി അഴിച്ചു ..പിന്നെ ജീൻസ്‌ ഉം ..രണ്ടും വെള്ളത്തിൽ നല്ലവണ്ണം കശക്കി പിഴിഞ്ഞതിനു ശേഷം അവൾ കൈ ടോണി യുടെ നേരെ നീട്ടി.
.ഒരു ബ്ലാക് കളർ ബ്രായും പാന്ററ്റീസും ആണ് ഷെറിന്റെ ഇപ്പോത്തെ വേഷം .

“”ടോണി ..””

‘അമ്മ ചെയ്യുന്ന പ്രവർത്തികൾ കണ്ടു നീക്കുകയായിരുന്നു ടോണി .ഒരു ദീർഘശ്വാസം വിട്ടു വെള്ളത്തിൽ കിടന്നു തന്നെ അവൻ തന്റെ ഷർട്ട് ഉം പാന്റ് ഉം ഊരി അമ്മയുടെ കൈകളിലേക്ക് എറിഞ്ഞു .
ഷെറിൻ അതും നല്ലവണ്ണം കശക്കി പിഴിഞ്ഞു .

“മതി . വാ പോവാ …”ഷെറിൻ ടോണി യോടെ പറഞ്ഞു ..
“കുറച്ചു നേരം കൂടി മമ്മി ..മമ്മി നടന്നോ ,ഞാൻ വന്നോളാം ..”
“അധികം നേരം ആകണ്ട.. വല്ല പനി വന്നാൽ മരുന്ന് പോലും കിട്ടൂല ഇവിടാ . ”

“വെറും അഞ്ചു മിനിറ്റ് ..മമ്മി നടന്നോ .. ..”

ഷെറിൻ തിരിച്ചു ഷെൽറ്ററിലേക്കു നടന്നു.പോകുന്ന വഴിയിൽ നല്ല വെയിലുള്ള സ്ഥലം നോക്കി അലക്കിയ തുണികൾ വിരിച്ചു ഇട്ടു ..ഷെൽട്ടർ ഇന്റെ ഉള്ളിൽ കയറി ബ്രായും പാന്റീസ് ഉം ഊരി വെള്ളം പിഴിഞ്ഞതിനു ശേഷം വീണ്ടും ധരിച്ചു ..

അതിനു ശേഷം ടോണി വരച്ച ‘എസ് ഓ എസ് ‘ സിഗ്നൽ പോയി നോക്കാൻ തീരുമാനിച്ചു കൊണ്ട് അവൾ പുറത്തേക്കു ഇറങ്ങി .അവൾ അവിടെ എത്തിയതും കണ്ട കാഴ്ച അവളെ വിസ്മയിപ്പിച്ചു .വെറും എഴുത്തു മാത്രം ആയിരിക്കും എന്നായിരുന്നു ഷെറിൻ വിചാരിച്ചിരുന്നത് .പക്ഷെ ഇത് അങ്ങനെയായിരുന്നില്ല .
ഏകദേശം നാലു മീറ്റർ നീളത്തിലും വീതിയിലും എഴുതിയ അക്ഷരത്തിൽ മേൽ വെള്ള കറുപ്പ് നിറമുള്ള പാറക്കഷ്ണം കൊണ്ട് നിരനിരയായി അടുക്കി വച്ചിരിക്കുന്നു ..ഷെറിൻ സ്വയം ഒന്ന് പുഞ്ചിരിച്ചതിനു ശേഷം തിരിച്ചു ഷെൽട്ടർ ഇലെക് നടന്നു ..
അപ്പോഴേക്കും ടോണി അവിടെ എത്തിയിരുന്നു …
“മമ്മി ഇത് എവിടാ പോയതാ ..ഞാൻ എല്ലാടത്തും നോക്കി .”
“ഞാൻ നിന്റെ എസ് ഓ എസ് സിഗ്നൽ ഒന്ന് കാണാൻ പോയതാ “ഷെറിൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“അത് എന്താ ..?എന്റെ മേലെ വിശ്വാസം ഇല്ല ??”
“എന്റെ മോനെ ഞാൻ വിശ്വസിക്കാതിരിക്കോ??യു ഡിഡ് ഗുഡ് ജോബ് “ഷെറിൻ ടോണി യുടെ പക്കൽ വന്നു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു..

“താങ്ക്സ് ..ആം.. ഞാൻ പോയിട്ടു കുടിക്കാൻ വെള്ളം എടുത്തിട്ടു വരം “അവൻ തിരിച്ചു നടന്നു കൊണ്ട് പറഞ്ഞു .
“മോനെ ,അവിടത്തെ മുള കഷ്ണം വെട്ടി അതിൽ കൊണ്ട് വന്നോ .. ഇതാ ..”താഴെ ഉണ്ടായിരുന്ന കത്തി പോലുല്ല കല്ല് എടുത്തു അവനു നേരെ നീട്ടി ..
ടോണി അതും വാങ്ങി വേഗത്തിൽ നടന്നു .
ഷെറിൻ ചിരിച്ചു കൊണ്ട് തലയാട്ടി ..

വാച്ചിൽ സമയം നോക്കി സമയം 4 .സൂര്യൻ പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.’ഡിസെമ്പർ 5 ‘അവൾ ഇന്നലത്തെ തീയതി മനസ്സിൽ ഓർത്തു ..

“വിന്റർ ഈസ് കമിങ് “ഷെറിൻ തനിക്കു താനെ പറഞ്ഞു .
താൻ പറഞ്ഞ വാക്യം ഓർത്തിട്ടു അവൾക്കു ചിരി വന്നു ..
“അറ്റ് ലീസ്ട് തേർ ഈസ് നോ വൈറ്റ് വാക്കർ ഹിയർ ……”അവൾ തലയാട്ടി കൊണ്ട് പറഞ്ഞു ..
വരും ദിവസങ്ങളിൽ തണുപ്പു കൂടും എന്ന് അവൾ ഓർത്തു .രാത്രി വെളിച്ചത്തിനും ചൂടിനും തീ അനിവാര്യമാണ് .ഷെറിൻ വേഗം തന്ന തീ ഒരുക്കാനുള്ള ഏർപ്പാടുകൾ തുടങ്ങി .

കുറച്ചു നേരത്തിന്റെ ശ്രമത്തിനു ശേഷം ഷെറിൻ തീ ഒരുക്കാനുള്ള സാമഗ്രികൾ തയാറാക്കി .ഉണങ്ങിയ മരക്ഷണത്തിന്റെ ചുള്ളികൾ ,ഇലകൾ ,കുറച്ചു കോട്ടൺവുഡ് മരത്തൊലിയും പിന്നെ ഒരു മറകഷ്ണവും .മരക്ഷണത്തിൽ ഒരു തുളയിട്ടു അതിൽ കുറച്ചു കോട്ടൺ വുഡ് മരത്തൊലിയിൽ നിന്നും എടുത്ത മൃദുവായ നാരുകൾ ഇട്ടു .പിന്നെ അറ്റം കൂർപ്പിച്ച ഒരു വടി കൊണ്ട് ആ തുളയിൽ ഇട്ടു കറക്കാൻ തുടങ്ങി ..ഏറെ പ്രയാസപ്പെട്ടതിനു ശേഷം ആ തുളയിൽ നിന്നും പുക വരാൻ തുടങ്ങി .ഷെറിൻ സൂക്ഷിച്ചു ആ നാരുകൾ മെല്ല മറ്റു ചുള്ളിക്കൊമ്പുകളിലേക്കു ഇട്ടു ..അത് മെല്ല മെല്ല കത്താൻ തുടങ്ങി .ടോണി വെള്ളമായി തിരിച്ചു വരുമ്പോളേക്കും ഷെറിൻ
ഷെറിന്റെ ജോലി പൂർത്തിയാക്കിയിരുന്നു …ഒരു കയ്യിൽ രണ്ടു മുള കഷ്ണം നിറയെ വെള്ളവും , മറുകൈയിൽ നാലു അഞ്ചു പഴവും പിന്നെ ഒരു പഴുത്തു തുടിച്ച പൈനാപ്പിൾ പഴവും ..

“ഹൌ ഡിഡ് യു …….നെവർ മൈൻഡ് ..”ഷെൽട്ടർ ന്റെ തൊട്ടു താഴെയായി ആളിക്കത്തുന്ന അഗ്നി കണ്ടു

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply

Your email address will not be published. Required fields are marked *