യുഗം 15 [Achilies] 615

യുഗം 15

Yugam Part 15 | Author : Kurudi | Previous part

എനിക്ക് ഏറ്റവും പ്രിയപ്പെട്ട kk യിലെ കൂട്ടുകാരോട് എല്ലാം വൈകി വന്ന ഈ പാർട്ടിനു ക്ഷെമ ചോദിക്കുന്നു.
പുതിയ ഒരു മേച്ചിൽപ്പുറം ആയിരുന്നു ഈ പാർട്ട് ഒപ്പം കൂടിയ തിരക്കുകളും ആയപ്പോൾ ഞാൻ വിചാരിച്ചതിലും വളരെയധികം ഈ പാർട്ട് വൈകിപ്പോയി.
കഥ മറന്നു പോയവരോടും കഥയ്ക്കായി കാത്തിരുന്ന് വിഷമിച്ചവരോടും ഒരു ബിഗ് സോറി.
മറക്കാതെ കഥയെ സ്നേഹിച്ച എനിക്ക് സപ്പോർട്ട് തന്ന, എന്നും കഥയെ ഫോള്ളോ ചെയ്ത എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചുകൊള്ളുന്നു….)

യുഗം 15

ഇരുട്ടിൽ നിന്ന് കുതിച്ച ആഹ് മനുഷ്യരൂപം നിലം തൊടും മുൻപ് ആടിയാടി വന്ന വിജയ് യെ ചവിട്ടി നിലത്തിട്ടു.
അവനോടു വിരോധമുള്ള ആരെങ്കിലും ഇരുട്ടുവാക്കിൽ അവനെ കിട്ടിയപ്പോൾ കൈ തരിപ്പ് തീർക്കാൻ വന്നതാവാം എന്ന് എനിക്ക് തോന്നി.
അതുകൊണ്ട് തന്നെ വന്നവന്റെ പണി കഴിയും വരെ അടങ്ങി ഇരിക്കാൻ ഞാൻ തീരുമാനിച്ചു.

“ജീവൻ കൈ വിട്ടു പോവുമ്പോ ഉള്ള വേദന നീ അറിഞ്ഞിട്ടുണ്ടോടാ നായിന്റെ മോനെ”

വിജയുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് അയാൾ അലറി. ഒന്ന് പതിയെ ഞെരങ്ങാനെ അവനു പറ്റുന്നുള്ളൂ.

“ജീവനില്ലാതെ വെറും ചത്തവനെ പോലെ ജീവിച്ചിട്ടുണ്ടോ നീ….
ഇതെങ്കിലും എനിക്ക് ചെയ്തേ പറ്റൂ…
അല്ലെങ്കിൽ അവളുടെ മുന്നിൽ ഞാൻ വെറും ഒരു ശവമായി പോവും.”

പറഞ്ഞു തീർന്നതും പുറകിൽ നിന്ന് അയാൾ ഒരു കത്തി എടുക്കുന്നത് കണ്ടതോടെ എന്റെ ഉള്ളം തിളച്ചു തുടങ്ങി തന്റെ ഇരയെ മറ്റൊരുവൻ തീർക്കാൻ പോകുന്നത് കണ്ട മൃഗത്തെ പോലെ ഉള്ളിൽ താളം മാറി ,

കത്തി ഉയർന്നു താഴും മുൻപേ ഇരുട്ടിൽ നിന്ന് ചാടിയ ഞാൻ അവനു മുകളിൽ ഇരുന്ന അയാളെ ചവിട്ടി തെറിപ്പിച്ചു.
കുറച്ചു മാറി വീണ അയാൾ ഞെട്ടി പിടിച്ചെഴുന്നേൽക്കുമ്പോഴേക്കും.
ഞെരങ്ങി ഒന്ന് പൊങ്ങാൻ ശ്രെമിച്ച വിജയുടെ മുഖത്ത് ആഞ്ഞു ചവിട്ടി ഞാൻ അവനെ ബോധരഹിതനാക്കി.

“നീ ആരാ….അവൻ എനിക്കുള്ളതാ…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

144 Comments

Add a Comment
  1. Machane…. Last kond vannu sad aakalleee….. Meenu suicide chyaruth

    1. സ്നേഹം abhi ❤❤❤
      അടുത്ത പാർട്ട് വരെ കാത്തിരുന്നാൽ മതിയാവും???

  2. മാത്യൂസ്

    സഹോ എനിക്കും അപ്രതീക്ഷിതമായി ചില തിരക്കുകൾ വന്നു പെട്ടു എങ്കിലും സൈറ്റിൽ നോക്കുന്ന സമയത്തെല്ലാം നോക്കിയിരുന്നതാണ് ഈ നോവൽ ദേവരാഗത്തെ പോലെ ,കടുംകെട്ടിനെ പോലെ അങ്ങിനെ നമ്മൾ സപ്പോർട്ട് ചെയ്തിരുന്ന മറ്റുകുറെ നോവലുകൾ പോലെ ഇതും നിർത്തിയൊന്ന് തോന്നി പക്ഷെ അതിയെ കൊണ്ടുവന്നു പണികൊടുക്കുമ്പോൾ സഹായി ആയും സ്വന്തം പെങ്ങളുടെ കണക്കു തീർക്കാനായും അജയേട്ടന്റെ സഹായം കൊണ്ടും സംഹാരം ഒന്നു ഒതുങ്ങി അപ്പോളാണ് ഗംഗയുടെ ഡെലിവരിയും മീനാക്ഷിയുടെ .മൂന്നുപേരെയും ഒന്നും വരുത്താതെ നന്നായി ഹരിയുടെ കൂടെ വെണം പ്രത്യേകിച്ചു മീണഖിയെയും ഹേമയെയും ഉപദ്രവിച്ച മൂന്നു പെരുടേം കണക്ക് തീർത്ത ഹരിയരിക്കും തോറ്റു പോവുക അതു കൊണ്ട് മീനാക്ഷിക്കും അപകടം ഒന്നും വരുത്താതെ നോക്കണേ

    1. മാത്യുസ്. ബ്രോ❤❤❤❤
      എന്റെ കൊച്ചു കഥയ്ക്ക് വേണ്ടി കാതിരുന്നതിനു ഒത്തിരി താങ്ക്സ്.
      ഞാനും തിരക്കിൽ പെട്ട് പോയത് കൊണ്ടാണ് ഇത്രയും വൈകിയത്.
      ദേവരാഗവും കടുംകെട്ടുമൊക്കെ എപിക്‌സ് അല്ലെ അതിനോട് കൂട്ടി പറയാനുള്ളത് വല്ലതും എന്റെ കഥയിലുണ്ടോ എന്ന സംശയമേ ഉള്ളു.
      കാത്തിരിക്കുന്ന കഥകൾ ആണ് അത് രണ്ടും.

      എല്ലാം വിശകലനം ചെയ്ത് എനിക്ക് നൽകിയ സ്നേഹത്തിനു ഒരുപാട് നന്ദി ബ്രോ.
      അടുത്ത ഭാഗം വരെ കാത്തിരിക്കണം എന്നെ പറയുന്നുള്ളൂ. ബ്രോ..
      ഒരിക്കൽക്കൂടി സ്നേഹം ബ്രോ❤❤❤

  3. Meenune thaan kolluvodo

    1. കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചു എന്നെ വലക്കാതെടെ…????

  4. Bro മീനു vasuki ഗംഗ ഇവരെ മറ്റാര്‍ക്കും കൊടുക്കരുത് എല്ലാരേം സംരക്ഷിക്കണം

    1. Bilas….
      നമുക്ക് കാണാം സ്നേഹം ബ്രോ??❤❤❤?

  5. Dear Brother, വളരെ ഗംഭീരമായിട്ടുണ്ട്. മീനുവിനോട് മുൻപ് ദേഷ്യം തോന്നിയെങ്കിലും പിന്നീട് അതു മാറി.ഹരിയോടൊപ്പം എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്ന അത്തിയെ പരിചയപ്പെട്ടപ്പോൾ അയാൾക്ക് മീനുവിനെ കെട്ടിക്കാം എന്നു മനസ്സിൽ തോന്നി. മീനുവിന് ഒന്നും പറ്റല്ലേ എന്നു പ്രാർത്ഥിക്കുന്നു ഒപ്പം ഗംഗക്ക് ഒരു സുഖപ്രസവം നേരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. ഹരിയേട്ടാ…..
      ആദ്യം മുതലേ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി…
      മീനുവിനോടുള്ള ദേഷ്യം മാറണം എന്ന് തന്നെയായിരുന്നു എന്റെയും ഉദ്ദേശം…അത് ഫലിച്ചത് എന്റെ ഭാഗ്യം.
      അത്തിയെ കൂടെ കൂട്ടാതെ ചെയ്യാനുള്ളത് ചെയ്ത് തീർക്കാൻ കഴിയില്ലായിരുന്നു.
      പ്രാർത്ഥന ഫലിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും…
      സ്നേഹം ഹരിയേട്ടാ…❤❤❤???

  6. കിടിലം ???

    1. താങ്ക്യൂ Manu jayan❤❤❤

  7. Polichu bro ???? climax adukkkaraayi allee..

    1. Manu M ബ്രോ സ്നേഹം…
      യാത്ര എവിടെയെങ്കിലും ഒന്ന് തീർക്കണ്ടേ❤❤❤

  8. ആലപ്പുഴക്കാരൻ

    കഥ ഒരു രക്ഷയില്ല അടിപൊളി പിന്നെ നമ്മുടെ തടിച്ചിയെ ചെയ്തതുവെച്ച് ആ രണ്ടവൻമാരെ കൊല്ലാക്കൊല ചെയ്യണമായിരുന്നു, പക്ഷേ അത് കേസ് അന്വേഷണത്തെ ബാധിക്കുന്ന കാരണമാണ് ഇങ്ങനെ ആക്കിയത് എന്ന് അറിയാം. പിന്നെ ഒരു തെറ്റും ചെയ്യാത്ത നമ്മുടെ പാവം മീനൂട്ടിയേ കൊല്ലാതിരിക്കാൻ പറ്റുമോ ഒരു അപേക്ഷയാണ് ????

    1. സോറി ആലപ്പുഴക്കാരൻ ബ്രോ കമന്റ് കണ്ടിരുന്നില്ല….
      സ്നേഹം നിറഞ്ഞ വാക്കുകൾക്കും സൂക്ഷ്മതയുള്ള നിരീക്ഷണങ്ങൾക്കും ഒരുപാട് നന്ദിയുണ്ട്….
      വരും പാർട്ടിൽ ഉത്തരങ്ങൾ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു….
      ❤❤❤

  9. ???സുന്ദരം അതി സുന്ദരം???

    1. താങ്ക്യൂ സൊ മച്ച് സുകു ബ്രോ❤❤❤

  10. ഒറ്റവാക്കിൽ പറയാം ഗംഭീരം
    ഒരുപാട് ഇഷടമായി
    ??????????????

    1. Thankyou so much vishnu….
      സ്നേഹം❤❤❤

    1. താങ്ക്യൂ dude???

  11. കഥയിൽ കൈകടത്തുന്നത് ശരിയല്ല. എന്നാലും മീനൂട്ടിയെ കൊല്ലാതെ ഇരുന്നൂടെ..? അത് ഒഴിച്ച് ബാക്കി എന്താണെങ്കിലും ഓക്കെ. സാഡ് എൻഡിങ് കാണാൻ വയ്യാത്തതുകൊണ്ടാണ്.

  12. bro pwolichu. evideyokeyo oru dexter touch feel cheythu. next part climax aayirikumo

    1. താങ്ക്യൂ അമൽ ബ്രോ…
      Dexter സംഭവം മനസിലായില്ല….
      നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങിയില്ല…
      എങ്കിലും വൈകില്ലെന്നു തന്നെ പ്രതീക്ഷിക്കുന്നു.
      ❤❤❤

  13. രാഹുൽ പിവി ?

    ❤️

  14. ആലപ്പുഴക്കാരൻ

    കൊല്ലല്ലേ മുത്തെ മീനൂട്ടി പാവമല്ലേ. ഒരു തെറ്റും ചെയ്യാത്ത അവളെ കൊല്ലാനും മാത്രം സൈക്കോ അല്ല സഹോ എന്ന ഞങ്ങളുടെ വിശ്വാസം തെറ്റിക്കല്ലെ plz…….???
    പിന്നെ കദയെക്കുറിച്ച് ഒന്നും പറയുന്നില്ല ഒരേ പൊളി ??. വേഗം അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു

  15. Pinne enthu vannalum “mk” pole katha nirithi pokaruthe aru entha parayan bro ezhuthi kondu thanne irikkanam

    1. പാതി വഴിക്ക് ഇട്ടേച്ചു പോവില്ല ബ്രോ…
      ഒരിക്കലും തുടങ്ങുന്നത് എന്തും പൂർത്തിയാക്കാനാണ് ഇഷ്ടം..❤❤❤

  16. Noooooooo…. Pls അത് വേണോ. അത്രയ്ക്ക്‌ വേണോ.. കാത്തിരുന്നു കിട്ടിയിട്ട് അവസാനം സെഡ് ആകല്ലേ.. pls. പിന്നെ പ്രതികാരം കലക്കി.. നൈസ്.. കാത്തിരിക്കാം

    1. സ്യൂസ് ബ്രോ❤❤❤
      കാത്തിരിക്കാൻ എന്തെങ്കിലും തരണ്ടേ…
      അല്ലെങ്കിൽ മറന്നു പോവില്ലേ..
      ❤❤❤

  17. ???…

    വന്നല്ലോ ???

    വായിച്ചിട്ടു വരാം ???

    1. ???…

      നന്നായിട്ടുണ്ട് ബ്രോ….

      എല്ലാം നല്ലപോലെ അവസാനിച്ചു എന്ന് കരുതിയപ്പോളാണ് മീനുവിന്റെ കത്ത്….

      ഇനി അടുത്ത ഭാഗം വരെ കാത്തിരിക്കാതെ നിവൃത്തിയില്ല.

      ഗംഗ & മീനു ഇവർക്ക് എന്ത് സംഭവിക്കും എന്നുള്ള ടെൻഷൻ ആണ് ?…

      All the best 4 your story…

      Waiting 4 nxt part…

      1. താങ്ക്യൂ Mr black ബ്രോ❤❤❤
        സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി….
        തിരക്കിലും കഥ എഴുതാനും എല്ലാ കഥയും വായിക്കാനും എഴുത്തുകാരെ സപ്പോർട്ട് ചെയ്യാനും ബ്രോ എടുക്കുന്ന എഫ്‌ഫോർട്ടിനു hats off.

        1. ???…

          Thank you…

          എന്റെ കാഴ്ചപ്പാടിൽ പുതിയ എഴുത്തുകാരൻ, പഴയ എഴുത്തുകാരൻ എന്നൊന്നും ഇല്ല ബ്രോ… എല്ലാവരും എഴുത്തുകാരനാണ്, തുല്യപ്രാധാന്യം ആർഹിക്കുന്നവർ…

          പിന്നെ അവരുടെ വിജയം എല്ലായിപ്പോഴും പൂർണമാവണം എന്നില്ല…

          നമ്മളെ കൊണ്ടാകുന്നത് ലൈക്ക് & കമന്റ്‌ നൽകി സപ്പോർട്ട് ചെയ്യലാണ്..

          പണചിലവില്ലാത്ത കാര്യമായിട്ട് പോലും അധികം ആളുകളും അതിനായി സമയം കണ്ടെത്തുന്നില്ല…

          ബോറടിപ്പിച്ചോ!!!!

          Anyway all the best 4 your story…

  18. Thamasichaalum varam ketto

    1. ഒരുപാട് മിസ്സ് ചെയ്തു ഭീം ആശാനേ….
      തിരികെ വരാനായി കാത്തിരിക്കുന്നു.
      ❤❤❤

  19. All kerala vasu fans njangulde muthe annu vasu pinne e katha vallatha mohabbath annu e duty time illum

    1. തിരക്കിനിടയിലും വായിക്കാൻ സമയം കണ്ടെത്തുന്നതിന് താങ്ക്സ് ഡോക്ടർ…
      പിന്നെ നിറഞ്ഞ സ്നേഹം പകരുന്ന വാക്കുകൾക്ക് സ്നേഹവും…
      ❤❤❤

  20. E katha thudakam muthal ulla athe feel eppozhum undu athi manoharam ayittu undu e part um parayan no raksha

    1. തുടക്കം മുതൽ കൂടെ ഉണ്ടായതിനും ഒരുപാട് നന്ദി…❤❤❤

  21. Tharan sneham parayan estham ayi thudaranam waiting…………

    1. തുടരും monkey തിരികെ തരാനും സ്നേഹം…❤❤❤

  22. Kidukki polichu manassu niranju katha e katha complete cheyyanam ketto cheyyathe pokaruthe

    1. കംപ്ലീറ് ചെയ്തിരിക്കും kabuki….
      താങ്ക്യൂ സൊ മച്ച് ????

  23. Mind blowing up hats of u maan well done vasu

    1. താങ്ക്യൂ holy❤❤❤❤

  24. Wait cheyyathal entha ethra manoharam ayittu ulla part thanne vannu illo

    1. താങ്ക്യൂ സൊ മച്ച് Ha❤❤❤❤

  25. Exam engane undarunnu ok alle pinne e part um polichu aduthe part late akathe nokkanam climax akar ayi ennu thonnunnu pettannu theerkaruthe?

    1. Exam കഴിഞ്ഞിട്ടില്ല ബ്രോ…
      താങ്ക്യൂ….
      തീരാറായി വലിച്ചു നീട്ടി ബോറാക്കാൻ മനസ്സ് തോന്നുന്നില്ല ബ്രോ….ഇനി ഇതിൽ എഴുതാനും അധികം ഇല്ല…

  26. Ellam kondu katha adipoli ayittu thanne undu pinne aduthe part ennu kanum

    1. താങ്ക്യൂ kamuki ❤❤❤
      അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല.

  27. Vallatha feel awesome kidukki monuse

    1. താങ്ക്യൂ kamukan❤❤❤

  28. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. പിള്ളേച്ചോ….???

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *