യുഗം 15 [Achilies] 615

യുഗം 15

Yugam Part 15 | Author : Kurudi | Previous part

എനിക്ക് ഏറ്റവും പ്രിയപ്പെട്ട kk യിലെ കൂട്ടുകാരോട് എല്ലാം വൈകി വന്ന ഈ പാർട്ടിനു ക്ഷെമ ചോദിക്കുന്നു.
പുതിയ ഒരു മേച്ചിൽപ്പുറം ആയിരുന്നു ഈ പാർട്ട് ഒപ്പം കൂടിയ തിരക്കുകളും ആയപ്പോൾ ഞാൻ വിചാരിച്ചതിലും വളരെയധികം ഈ പാർട്ട് വൈകിപ്പോയി.
കഥ മറന്നു പോയവരോടും കഥയ്ക്കായി കാത്തിരുന്ന് വിഷമിച്ചവരോടും ഒരു ബിഗ് സോറി.
മറക്കാതെ കഥയെ സ്നേഹിച്ച എനിക്ക് സപ്പോർട്ട് തന്ന, എന്നും കഥയെ ഫോള്ളോ ചെയ്ത എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചുകൊള്ളുന്നു….)

യുഗം 15

ഇരുട്ടിൽ നിന്ന് കുതിച്ച ആഹ് മനുഷ്യരൂപം നിലം തൊടും മുൻപ് ആടിയാടി വന്ന വിജയ് യെ ചവിട്ടി നിലത്തിട്ടു.
അവനോടു വിരോധമുള്ള ആരെങ്കിലും ഇരുട്ടുവാക്കിൽ അവനെ കിട്ടിയപ്പോൾ കൈ തരിപ്പ് തീർക്കാൻ വന്നതാവാം എന്ന് എനിക്ക് തോന്നി.
അതുകൊണ്ട് തന്നെ വന്നവന്റെ പണി കഴിയും വരെ അടങ്ങി ഇരിക്കാൻ ഞാൻ തീരുമാനിച്ചു.

“ജീവൻ കൈ വിട്ടു പോവുമ്പോ ഉള്ള വേദന നീ അറിഞ്ഞിട്ടുണ്ടോടാ നായിന്റെ മോനെ”

വിജയുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് അയാൾ അലറി. ഒന്ന് പതിയെ ഞെരങ്ങാനെ അവനു പറ്റുന്നുള്ളൂ.

“ജീവനില്ലാതെ വെറും ചത്തവനെ പോലെ ജീവിച്ചിട്ടുണ്ടോ നീ….
ഇതെങ്കിലും എനിക്ക് ചെയ്തേ പറ്റൂ…
അല്ലെങ്കിൽ അവളുടെ മുന്നിൽ ഞാൻ വെറും ഒരു ശവമായി പോവും.”

പറഞ്ഞു തീർന്നതും പുറകിൽ നിന്ന് അയാൾ ഒരു കത്തി എടുക്കുന്നത് കണ്ടതോടെ എന്റെ ഉള്ളം തിളച്ചു തുടങ്ങി തന്റെ ഇരയെ മറ്റൊരുവൻ തീർക്കാൻ പോകുന്നത് കണ്ട മൃഗത്തെ പോലെ ഉള്ളിൽ താളം മാറി ,

കത്തി ഉയർന്നു താഴും മുൻപേ ഇരുട്ടിൽ നിന്ന് ചാടിയ ഞാൻ അവനു മുകളിൽ ഇരുന്ന അയാളെ ചവിട്ടി തെറിപ്പിച്ചു.
കുറച്ചു മാറി വീണ അയാൾ ഞെട്ടി പിടിച്ചെഴുന്നേൽക്കുമ്പോഴേക്കും.
ഞെരങ്ങി ഒന്ന് പൊങ്ങാൻ ശ്രെമിച്ച വിജയുടെ മുഖത്ത് ആഞ്ഞു ചവിട്ടി ഞാൻ അവനെ ബോധരഹിതനാക്കി.

“നീ ആരാ….അവൻ എനിക്കുള്ളതാ…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

144 Comments

Add a Comment
  1. അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല. ഒരേ പൊളി????. പിന്നെ ഒരു ഏകദേശ ഡേറ്റ് പറഞ്ഞാൻ വലിയ ഉപകാരമായിരുന്നു. വേറെ ഒന്നും കൊണ്ടല്ല ഇടക്ക് ഇടക്ക് വന്നു നോക്കണ്ടല്ലോ…..

    1. താങ്ക്യൂ ആദി മച്ചാ❤❤❤
      ഡേറ്റ് പറയാനാണ് പാട് ഒരു സമയനിഷ്ഠ ഇല്ലാത്ത എഴുത്താണ് എന്റേത്‌, അതുകൊണ്ട് തന്നെ എന്ന് തീരും എന്ന് എനിക്ക് പോലും അറിയില്ല.
      എഴുതുന്നുണ്ട് വൈകാതെ തരാൻ നോക്കാട്ടോ❤❤❤

  2. Tnx ach bro for your reply

  3. പൊന്നു.?

    കുരുടി സഹോ….. വൈകിയാണ് വന്നതെങ്കിലും, ഒരുപാട് ഇഷ്ടായിട്ടോ….

    ????

    1. താങ്ക്യൂ പൊന്നൂസേ….
      ❤❤❤✨✨✨✨
      വൈകാതെ തരാട്ടോ അടുത്ത പാർട്ട്…

  4. hello bhai

    valare nannayirunnu……enthina harikku meenuvine….vasum gangaryum undallo….meenuvine ajayanu koduthukoode

    wish u all the best

    1. താങ്ക്യൂ മധു…❤❤❤
      എല്ലാം നോക്കാന്നെ….
      സ്നേഹം..❤❤❤

  5. Be waiting for your time

    1. വരും❤❤❤

  6. കുരുടി ബ്രൊ……

    കഥ കുറ്റന്വേഷണത്തിന്റെ ചുവട് പിടിച്ചു മുന്നേറുകയാണ്. ഒരു ത്രില്ലെർ സ്വഭാവം വന്നിരിക്കുന്നു. എഴുത്തും മികച്ചതായി.
    അവസാന പേജ് കണ്ണ് നനയിച്ചു എന്ന് പറഞ്ഞുകൊണ്ട്……..

    വീണ്ടും കാണാം

    1. ആൽബിച്ച….
      കുറ്റാന്വേഷണവും ത്രില്ലറും എല്ലാം ഈ പാർട്ടോടെ ചുരുട്ടികെട്ടി… എന്തൊടുക്കത്തെ പാടാണ്….
      ശംഭു എഴുതുന്ന നിങ്ങളെ നമിച്ചു…ആശാനേ…
      അടുത്ത പാർട്ടോടെ തീർക്കും…
      സ്നേഹം…
      ശംഭുവിന് വേണ്ടി വെയ്റ്റിംഗ് ആണുട്ടോ….
      വീണ്ടും സ്നേഹം❤❤❤

      1. തിരക്ക് മാറ്റിവച്ചു ശംഭു വീണ്ടും എഴുതി തുടങ്ങി. ഉടനെ വരും

  7. Acch bro oru ചോദ്യം ദേഷ്യം pedaruth plz
    1.ganga കന്യകാ ആയിരുന്നോ hariyano അവളുടെ കന്യകാത്വം kavarnnath??
    2.മീനാക്ഷി അവനെ premikkumbolum kathirikkumbolum കന്യക ആയിരുന്നോ അന്ന് ബാംഗ്ലൂര്‍ കൊണ്ട്‌ പോയപ്പോള്‍ ano അവള്‍ക്ക് അത് നഷ്ടമായത്??
    I hope you will answer my questions dear

    1. Thorappan ബ്രോ…
      ഞാൻ എന്തിനാ ദേഷ്യം പിടിക്കുന്നെ ബ്രോ…
      ബ്രോയ്ക്ക് ഒരു സംശയം വന്നപ്പോൾ ചോദിച്ചതല്ലേ…
      1 ഗംഗ കന്യക ആയിരുന്നു ഹരിയാണ് ഗംഗയുടെ കന്യകാത്വം കവർന്നത്.

      2 അതിനും ഉത്തരം അതെ എന്ന് തന്നെയാണ്.
      മീനാക്ഷി ഹരിയെ പ്രണയിക്കുമ്പോഴും കാതിരിക്കുമ്പോഴും കന്യക ആയിരുന്നു…
      ബാംഗ്ലൂരിൽ വെച്ചാണ് മീനാക്ഷിക്ക് എല്ലാം നഷ്ടമായത്

  8. മീനു ഇനി അവനോട് onnikkatte എന്തൊക്കെയായാലും അവളുടെ sarirathil തൊട്ടത് മൂന്ന് പേരാണ് അവർ മൂന്ന് പേരും ഇപ്പൊ ജീവിച്ചിരിപ്പില്ല… അപ്പൊ problem ഒന്നും ഇല്ലല്ലോ

    1. Alvin ബ്രോ…
      എനിക്ക് വേണ്ടി കുറിച്ച സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി….
      ബാക്കി എന്താ പറയുക അടുത്ത പാർട്ട് വരെ കാത്തിരുന്നാൽ മതീലോ…
      സ്നേഹം..❤❤❤

  9. Achillies Bro ?

    വായിക്കാൻ ഇത്തിരി വൈകി എങ്കിലും വായിച്ചപ്പോ നല്ല സന്തോഷം തോന്നി. എന്നാലും അവസാനത്തെ പേജ് വായിച്ചപ്പോ എന്തോ ഒരു പേടി വന്നു കൂടി…
    പ്രതികാരം അവസാനിച്ചപ്പോ ടെൻഷൻ അവസാനിച്ചല്ലോ എന്ന് ആശ്വസിച്ചു നില്‍ക്കുകയായിരുന്നു, അപ്പോളീതാ പുതിയ ടെൻഷൻ….
    ഇനി ഇപ്പൊ അടുത്ത ഭാഗം കിട്ടാതെ ഒരു സമാധാനം ഉണ്ടാവില്ല… ദുരന്തങ്ങള്‍ ഒന്നും വരില്ല എന്ന പ്രതീക്ഷയില്‍ അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു ❤️?

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി?

    1. ഖൽബെ…..
      ❤❤❤
      എല്ലാരും പറഞ്ഞു ട്വിസ്റ്റ് ഇത്തിരി കൂടിപ്പോയെന്നു….
      എഴുതിയപ്പോൾ ഇത്രേം വിചാരിച്ചില്ല…
      ആഹ് ഇനി വരുന്നിടത്തു വെച്ച് കാണാം…
      താങ്ക്യൂ മുത്തേ….❤❤❤❤
      സ്നേഹപൂർവ്വം….✨✨✨

  10. കുരുടി ബ്രോ..
    എന്താ പറയാ… ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള നിന്റെ വളർച്ച വേറെ ലെവൽ ആയെന്നു അഭിമാനത്തോടെ ഞാൻ പറയും.. ത്രില്ലെർ രീതിയിലേക്ക് കഥ മാറിയപ്പോൾ നീ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നൊരു സംശയം ഉണ്ടായിരുന്നു, അതിനു വേണ്ടി നീയെടുത്ത എല്ലാ കഠിനാധ്വാനത്തിനും റിസൾട്ട്‌ വന്നെന്നു കരുതിക്കോ… കഥക്ക് ഇത്ര ഗാപ്‌ വന്നതിന് കാരണം ഹരിയുടെ പകക്കു ഇതുപോലെ ഒരു എല്ലാം തികഞ്ഞ,പഴുതടച്ച ക്ലൈമാക്സിനാകുമെന്നും ഞാൻ കരുതുന്നുണ്ട്…വെറുമൊരു കമ്പിക്കഥ എന്നതിൽ നിന്നും ഇന്നു ഈ കഥ എത്തിനിൽക്കുന്ന ഉയരം വളരെ വളരെ വലുതാണ് ബ്രോ..
    ഈ കഥ വായിക്കാൻ എനിക്കൊരു പ്രത്യേക മൂഡ്‌ ആവശ്യമുള്ളതുകൊണ്ടാണ് ഇത്ര ലേറ്റ് ആയിട്ടൊരു കമന്റ്‌…അതിനു ക്ഷമ ചോദിക്കുന്നു…

    ഇനി കഥയുടെ ക്ലൈമാക്സിലേക്കാവും യാത്ര എന്നറിയാം..അതും പൊളിയാകട്ടെ എന്ന ആശംസയോടെ..

    Fire blade

    1. സഹോ????????❤❤❤
      ങ്ങടെ കയ്യിൽ നിന്നും ഇതുപോലെ കേൾക്കുമ്പോൾ കിട്ടുന്ന മൈലേജ് ഉണ്ടല്ലോ അത് വേറെ ലെവൽ ആഹ്….✨✨✨
      തിരക്കായിരുന്നു സഹോ എനിക്കും വൈകാൻ ഈ പാര്ടിന്റെ പഴുതടക്കലിനൊപ്പം അതും കാരണമായി….
      പിന്നെ ക്ഷമയോ…. എന്തിനാ ബ്രോ വെറുതെ…..
      തിരക്കൊക്കെ എനിക്കറിയാവുന്നതല്ലേ…..തിരക്കൊഴിയുമ്പോൾ വായിക്കുമെന്നും എനിക്ക് വേണ്ടി രണ്ട് വാക്ക് കുറിക്കുമെന്നും എനിക്കറിയാം.
      വാക്കുകൾക്ക് ഒരുപാട് നന്ദി…..
      നെഞ്ചോടു ചേർക്കുന്നു ഓരോ വാക്കുകളും…
      സ്നേഹം ബ്രോ❤❤❤

  11. Adipoliii ??
    അതേ ചോദിക്കുന്നുണ്ട് ഒന്നും തോന്നരുത് അവരെ ഒന്നിപ്പിക്കാൻ വല്ല വഴിയും ഉണ്ടോ…… കാരണം അവരെ മറക്കാൻ അവരെക്കൊണ്ട് ആകില്ലെന്ന് ഒരു തോന്നൽ എന്തെങ്കിലും ഒരു വഴി ഉണ്ടെങ്കിൽ ഒന്നു നോക്കണേ ഒരു അപേക്ഷയാണ്… എനിക്കറിയാം അതൊക്കെ ഒരു എഴുത്തുകാരനെ സ്വാതന്ത്ര്യമാണെന്ന് പക്ഷേ എന്തെങ്കിലും ഒരു വഴി ഉണ്ടെങ്കിൽ ഒന്നു നോക്കണേ

    1. Hi chikku…❤❤❤
      നമുക്ക് എല്ലാം നോക്കാന്നെ മുന്നിൽ എന്തോരം വഴികൾ കിടപ്പുണ്ട്…ഏതേലും ഒന്നെടുത് നമുക്ക് പെടക്കാം…
      ???
      അപ്പോൾ സ്നേഹം…❤❤❤

  12. രാഹുൽ പിവി ?

    ക്ലൈമാക്സ് വായിച്ച് രാഹുൽ ഇമോഷണൽ ആയെന്ന് പറഞ്ഞപ്പോ ഞാൻ അവനെ മൈൻഡ് ചെയ്തില്ല.കാരണം കുരുടി അങ്ങനെ ചെയ്യില്ല എന്ന് കരുതി.പക്ഷേ ഇപ്പൊ എനിക്ക് തൃപ്തിയായി.ഒടുവിൽ നീയും ചതിച്ചു അല്ലേ…..????

    കഴിഞ്ഞ ഭാഗത്തിൻ്റെ അവസാന ഭാഗത്ത് തന്നെ സസ്പെൻസ് ഇട്ടാണ് നീ നിർത്തിയത്.ഇത്തവണ വായന തുടങ്ങിയപ്പോ തന്നെ അതാരാണ് എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു.എന്തായാലും ശത്രുവിൻ്റെ ശത്രു മിത്രം എന്നല്ലേ. അത്തി വന്നത് കൊണ്ട് ഇരുവരുടെയും പക ഒന്നിച്ച് തീർക്കാൻ സാധിച്ചു.സത്യം പറഞ്ഞാല് ആ ഭാഗം വായിച്ചപ്പോ അത്തി ചതിക്കുമോ എന്ന് പോലും ഞാൻ സംശയിച്ചു.പരിചയം ഇല്ലാത്ത ഒരാളെ കൂടെ കൂട്ടുമ്പോൾ തെളിവുകൾ മായ്ച്ച് കളയാൻ കഴിയുമോ എന്നായിരുന്നു എൻ്റെ ധാരണ.പക്ഷേ വായിച്ച് കഴിഞ്ഞപ്പോ സമാധാനം ആയി???

    കഴിഞ്ഞ ഭാഗത്ത് കണ്ടത് ഒന്നുമല്ല. ഇതിലായിരുന്നു കഥ ആരംഭിച്ചത്.നല്ല ടെൻഷൻ നിറച്ചാണ് പിന്നീടുള്ള ഓരോ പേജും വായിച്ച് തീർത്തത്. വിജയെ എങ്ങനെയാണ് തീർക്കുന്നത് എന്നൊരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു.ഇതിലും കടുപ്പത്തിൽ കൊല്ലാമായിരുന്നു.നിനക്ക് അത് അറിയില്ല എങ്കിൽ ആ DK സഹായിക്കും.അവനെക്കാൾ വലിയ സൈക്കോ എൻ്റെ അറിവിൽ ഇല്ല?????

    കുറച്ച് ആസിഡും കൂടെ വേണ്ടത് ആയിരുന്നു.അവൻ്റെ രഹസ്യ ഭാഗത്ത് ആസിഡ് ഒഴിച്ച് എല്ലാം നിമിഷ നേരം കൊണ്ട് മാഞ്ഞ് പോകണം.പിന്നെ മുളക് പൊടി മുറിവിൽ ഇട്ട് നീറി നീറി വേദന അനുഭവിപ്പിക്കണമായിരുന്നു.കാരണം അതിലും കൂടുതൽ വേദന അത്തിയുടെ അനിയത്തി ചാരുവും,ഹരിയുടെ മീനുവും അനുഭവിച്ചിട്ടുണ്ട്.അപ്പൊ കൊടുത്തത് കുറഞ്ഞു പോയി എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം??

    എന്തായാലും പൊടി പോലും കിട്ടാത്ത രീതിയിൽ അവനെ കത്തിച്ചത് നന്നായി. എന്നിട്ടാ സമൂഹത്തിന് മുന്നിൽ അവനെ ഒളിവിൽ പോയ പ്രതി ആയി കാണിച്ചു. തൽഫലത്തിൽ ഹരിയുടെ നേർക്ക് ആരും വിരൽ ചൂണ്ടില്ല??

    അത്തിയുടെ കഥ കേൾക്കുന്നതിന് മുൻപേ തന്നെ ചെറിയ ഊഹം ഉണ്ടായിരുന്നു.കാരണം വിജയ് പെണ്ണുങ്ങളെ പലരെയും ശല്യം ചെയ്യാറുണ്ടല്ലോ.അപ്പൊ അവരുടെ ബന്ധു ആകുമെന്ന് ഊഹിച്ചിരുന്നു.കൂടെ നിന്ന് വിശ്വാസ വഞ്ചന കാണിച്ചു.ആരുമല്ലാത്ത നിരാലംബയായ ഒരു പെൺകുട്ടിയെ കീഴടക്കി കൊന്നു.അങ്ങനെ ഒരുത്തനെ കൊല്ലാൻ അത്തിക്ക് തന്നെയാണ് കൂടുതൽ അവകാശം ഉള്ളത്?

    മീനുവിനെ വിവാഹം കഴിച്ച് കൂട്ടുകാരുടെ ഒപ്പം അവളെ നരകിപ്പിച്ച് പീഡിപ്പിച്ചു.പിന്നെ അവളുടെ അമ്മയെയും നിർബന്ധിച്ച് ശരീരം സ്വന്തമാക്കി.അത്രയ്ക്ക് ഒക്കെ ക്രൂരത കാണിച്ച വിജയെ ഇഞ്ച് ഇഞ്ചിഞ്ചായി ആയിരുന്നു കൊല്ലേണ്ടിയിരുന്നത്??????

    ശേഷം ജീവനേം മറ്റവനേം കൊന്ന രീതി ഇഷ്ടമായി. എല്ലാം ചെയ്തിട്ട് അത് വിജയുടെ തലയിൽ നൈസ് ആയിട്ട് ഇട്ടു കൊടുത്തു.ഭൂമിയിൽ ഇല്ലാത്ത ഒരാളുടെ പുറകെ പോലീസ് പോയി.എന്തായാലും വിജയ് ജീവനോടെ ഇല്ലാത്ത കൊണ്ട് ആ കേസ് തെളിയുകയും ഇല്ല.കേസിൽ വിജയ് കൊല ചെയ്ത് മുങ്ങി എന്ന പേരും വന്നു✌️✌️

    ശേഷം നാട്ടിൽ വരികയും വസുവിൻ്റെ ഒപ്പം മരിച്ചവരുടെ വീട്ടിൽ പോയപ്പോ പോലും വസു ഇത് അറിഞ്ഞിട്ടുണ്ട് എന്ന് കരുതിയില്ല.അത് അറിഞ്ഞപ്പോ അലറി കരച്ചില് ആണ് പ്രതീക്ഷിച്ചത്.ഒന്നും ഉണ്ടായില്ല എന്ന് അറിഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്.എന്തായാലും തടിച്ചിയും കറുമ്പിയും ഉൾപ്പെടെ എല്ലാവരും നോർമൽ അവസ്ഥയിൽ ആയി.വല്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയും ചെയ്തില്ല????

    വസു ഫോൺ വിളിച്ചപ്പോ എന്തിനായിരിക്കും എന്നൊരു ആകാംക്ഷ ഉണ്ടായിരുന്നു. പേറ്റ് നോവ് ഉണ്ടായത് കൊണ്ടാണ് എന്ന് അറിഞ്ഞപ്പോൾ ആശ്വാസം തോന്നി.പക്ഷേ മീനു ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞപ്പോൾ ടെൻഷൻ തോന്നി തുടങ്ങി.ആരെങ്കിലും അവളെ എന്തെങ്കിലും ചെയ്യുമോ എന്ന പേടി ആയിരുന്നു എനിക്ക്?

    ഇനി ആ ട്വിസ്റ്റിലേക്ക്…അവളെ തേടി ഹരി വീട്ടിൽ പോയപ്പോൾ എന്തെങ്കിലും പറ്റിയോ എന്ന ചിന്ത ആയിരുന്നു.കത്തിൽ ഹരിയെട്ടാ….എന്ന വിളിയോടെ തുടങ്ങിയപ്പോ എന്തോ പണി മണത്തിരുന്നു.ഇമ്മാതിരി മുട്ടൻ പണി ആകുമെന്ന് കരുതിയില്ല.നിന്നെ തെറി വിളിക്കില്ല എന്ന് ഞാൻ പറഞ്ഞിരുന്നു.എന്നാലും എൻ്റെ സമാധാനത്തിന് എന്തെങ്കിലും പറയാതെ പോകുന്നത് എങ്ങനെയാ. മാമനോട് ഒന്നും തോന്നല്ലെ?

    എടാ പന്ന പുന്നാര ₹##¢$$***%#@@&&&***@@@@₹##¢$$ കുരുടി കുട്ടാ എങ്ങനെ തോന്നിയെടാ ഇമ്മാതിരി പണി കാണിക്കാൻ.എല്ലാം കലങ്ങി തെളിഞ്ഞു എന്ന് കരുതിയ സമയത്ത് കൊണ്ട് ട്വിസ്റ്റ് വെച്ചു.ഇതുവരെ നീ ഇട്ടതിൽ ഏറ്റവും വലുത് ഇപ്പൊ ആയിരുന്നു.ഇത്രയൊക്കെ വേണമായിരുന്നോ. ഞങ്ങള് ഒക്കെ പാവങ്ങൾ അല്ലേ.ക്ലൈമാക്സിൽ ഞാൻ പറഞ്ഞ സംഭവം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.ഒരു അപേക്ഷയാണ്.പിന്നെ കുട്ടിയുടെ സംഭാവന ആയ കവർ ഫോട്ടോ കലക്കി ❤️❤️❤️❤️❤️

  13. ❤️❤️❤️❤️

    1. Gokul❤❤❤????

  14. നീ Ada മോനെ ആണ് ‌ പെണ്ണുങ്ങളെ നശിപ്പിക്കുന്ന തെണ്ടികളെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കി പ്രതികാരം ചെയ്യുന്ന ശരിയായ ആണ്.. കൂടെ നില്‍ക്കുന്ന പെണ്ണുങ്ങളെ സംരക്ഷിക്കാന്‍ കഴിവ് ഉള്ള അണ്‍.. Achilles എന്ന പേരിന് അര്‍ഹത ഉള്ള എഴുത്ത് കാരന്‍ തന്നെ ane നീ കാരണം Achilles um സ്നേഹിച്ച പെണ്‍ ആയ Briseis ne പടയാളികള്‍ കൈയില്‍ നിന്നും രക്ഷിച്ച് മരിക്കുന്ന വരെ അവളെ സംരക്ഷിച്ച് ധീരനായ പോരാളി ആയിരുന്നു… Any way hats of to you

    1. Yuonux
      എന്താ പറയേണ്ടത് എന്നറിയില്ല സഹോ…
      ഒരുപാട് സന്തോഷവും ഒരുപാട് സ്നേഹവും തോന്നി ഈ കമന്റ് കണ്ടപ്പോൾ…
      അക്കിലീസ് എനിക്കേറ്റവും പ്രിയപ്പെട്ട ഒരു കാരക്ടർ ആണ്…
      പെണ്ണിനെ സംരക്ഷിച്ചു കൂടെ നിർത്തുന്നവനയെ പെണ്ണ് അവളെക്കാളും കൂടുതൽ സ്നേഹിക്കൂ… അങ്ങനെ ഒരു പെണ്ണിന്റെ സ്നേഹം അനുഭവിക്കാനും ഭാഗ്യം വേണം..
      We have to earn that trust…
      സ്നേഹം ബ്രോ❤❤❤

  15. വിശ്വാമിത്രൻ

    അടിപൊളി ബ്രോ ♥️♥️
    ഒരുപാടിഷ്ടം എല്ലാ പാർട്ടുകളും
    ?????

    1. താങ്ക്യൂ വിശ്വാമിത്രൻ ബ്രോ????

  16. ബ്രൊ….. വായിച്ചു തീർന്നിട്ടില്ല. അഭിപ്രായം ഉടനെ അറിയിക്കാം

    1. ആൽബിച്ചാ….❤❤❤
      സമയം പോലെ മതീട്ടാ..???

  17. പൊളിച്ചു ബ്രോ സൂപ്പർ വാക്കുകൾ ഇല്ല പറയാൻ
    പിന്നെ അത്തി അയാൾക്കും ഒരു കൂട്ട് വേണ്ടേ

    1. Sivas kannan ബ്രോ ഒത്തിരി സ്നേഹം….
      ❤❤❤❤
      കൂട്ട് നമുക്ക് നോക്കാന്നെ???

  18. പൊളിച്ചു ബ്രോ♥️
    ബാക്കി എപ്പോ വരും ബ്രോ?

    1. Anand ബ്രോ സ്നേഹം….❤❤❤
      ബാക്കി എഴുതി തുടങ്ങിയിട്ടില്ല തുടങ്ങണം???

  19. അവളെ കൊല്ലരുത്

      1. Enthada chirikkunne

    1. Curious minded സഹോ???

  20. ഞാൻ എന്താടാ പറയണ്ടേ, നീ തുടക്കത്തിൽ പുതിയ ഒരു സംഭവം ഈ പാർട്ടിൽ ട്രൈ ചെയ്യുന്നത് കൊണ്ട് എത്രത്തോളം നന്നാകും എന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞപ്പോഴേ എനിക്ക് അറിയായിരുന്നു, ഇത് ഹെവി ആയിരിക്കും എന്ന്, അതുപോലെ തന്നെ ??

    ക്രൈം സീൻസ് എക്സിക്യുഷൻ ഒക്കെ ഹെവി ആയിരുന്നു, എനിക്ക് ഒരു പേടി ഇണ്ടായിരുന്നു ക്രൈം സീൻസ് ഒരുപാട് ലാഗ് അടിക്കുവോ അല്ലെങ്കിൽ പെട്ടെന്ന് ഓടിച്ചു വിടുവോ എന്ന്, ബട്ട്‌ അതു കറക്റ്റ് ആയിട്ട് തന്നെ പ്രേസേന്റ് ചെയ്തു, വെൽ ഡൺ ??

    അതു കഴിഞ്ഞ് വസുവും ഗംഗയും അതു അറിയും എന്ന് തീരെ പ്രതീക്ഷിച്ചില്ല, അതുപോലെ മരിച്ചവന്മാരുടെ ബാക്ക്ഗ്രൗണ്ട് ഇത്രേം വ്യക്തമായി പറയും എന്നും കരുതിയില്ല, അതു ഒരു ഹെവി എക്സ്ട്രാ ബോണസ് ആയിരുന്നു ?

    എല്ലാം കഴിഞ്ഞ് ഞാൻ അവസാനം അടുക്കാറായപ്പോ കരുതി ഇത് ക്ലൈമാക്സ്‌ ആണെന്ന്, ടൈറ്റിലിൽ ക്ലൈമാക്സ്‌ എന്ന് കണ്ടതുമില്ല എന്നിട്ടും ഡൌട്ട് അടിച്ചു ലാസ്റ്റ് പേജ് എടുത്ത് നോക്കിയാലോ എന്ന് കരുതിയതാ, പിന്നെ എങ്ങാനും ക്ലൈമാക്സ്‌ എന്ന് കണ്ടാൽ കംപ്ലീറ്റ് മൂഡ് പോകുവല്ലോ എന്ന് കരുതി വായിച്ചു തന്നെ എത്തട്ടെ എന്ന് കരുതി.. ?

    എന്നാലും ക്ലൈമാക്സ്‌ ഗംഗയുടെ പ്രസവം എത്തിയപോ മനസിലായി തീർന്നിട്ടില്ലെന്നു, ബട്ട്‌ മീനാക്ഷിയുടെ ഇൻസിഡന്റ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, ഞാൻ ആകെ ഊഹിച്ചത് അവള് ബോധം അല്ലെങ്കിൽ ഓർമ തിരിച്ചു കിട്ടി ഇവനോട് സംസാരിക്കും, അല്ലെങ്കിൽ അങ്ങനത്തെ ഒരു സൈൻ കിട്ടി ഈ പാർട്ട്‌ തീർക്കും എന്നാണ്, പക്ഷെ പൊട്ടാസ് പ്രതീക്ഷിച്ച എനിക്ക് നീ അറ്റം ബോംബ് ആണല്ലോടാ മഹാപാപി തന്നെ ???

    ആ കത്ത് വായിച്ചു കണ്ണിന്നു വെള്ളം പോയതിൽ കണക്ക് ഇല്ലായിരുന്നു, പ്രതേകിച്ചു അവളുടെ ശുദ്ധിയേ പറ്റി അവള് തന്നെ തരാം താഴ്ത്തി പറയുന്നതും, പിന്നെ അടുത്ത ജന്മത്തിൽ വസവിന്റേയും ഗംഗയുടെയും അനിയത്തി ആയി ജനിക്കാൻ എന്നൊക്കെ കണ്ടപ്പോ, ശെരിക്കും കൊണ്ട്, അവള് എടുത്ത് എടുത്ത് പറയണത് കണ്ടപ്പോ പ്രവാസിയുടെ സ്വയംവരത്തിൽ നമ്മടെ ടീച്ചർ നായകനും എഴുതി കൊടുക്കുന്ന കത്ത് അവൻ വയ്ക്കുന്നതാണ് എനിക്ക് ഓർമ വന്നേ, അന്ന് കരഞ്ഞ അതെ രീതിയിൽ കരഞ്ഞു പോയി ഇന്നലെയും, കാരണം അതുപോലെ കൊള്ളുന്ന വാക്കുകൾ ആണ് യൂസ് ചെയ്തേക്കണേ, വാക്കുകൾ ഇല്ല… ??

    ഞാൻ ഗ്രൂപ്പിൽ പറഞ്ഞ പോലെ നീ ഇതുവരെ എഴുതിയ പാർട്ടുകളിൽ നിന്റെ ഏറ്റവും മികച്ച പാർട്ട്‌ ആയിരുന്നു ഇത്, അറ്റ്ലീസ്റ്റ് ഫോർ മി, പെര്ഫെക്ഷൺ, വെൽ റിട്ടൺ ??

    വേറെ ഒന്നും പറയുന്നില്ല, ടൈം എടുത്തു എഴുതിയതിന്റെ എല്ലാ ഗുണങ്ങളും ഒണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മുത്തേ, മീനാക്ഷികായും ??❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുലേ❤❤❤❤????
      ഹെവി എന്തായാലും അടിപ്പനേക്കാളും കൊള്ളാം????.
      തുടക്കത്തിൽ ആഹ് ഡയലോഗ് കേട്ടാൽ അത് സൂപർ ആവുന്നു നീ പറയുമ്പോഴാ ഞാൻ നോക്കണേ…
      ഇനി എല്ലാ കഥയിലും disclaimer പോലെ ഇട്ടേക്കാം???.
      ക്രൈം സീൻ ലാഗ് ആകുവോന്നു എനിക്കും പേടി ഉണ്ടായിരുന്നു…
      അതുകൊണ്ട് കൂടിയാണ് വിജയിയെ അധികം ഇരുത്താതെ തീർത്തത്.
      അവളുമാർ അറിഞ്ഞ കാര്യം ആദ്യം അങ്ങനെ വേണ്ടെന്ന് കരുതി എഴുതാതിരുന്നതാണ്…പിന്നീട് അതിൽ ചില പ്രശ്നങ്ങൾ കണ്ടു അപ്പോൾ അത് കൂടെ ആഡ് ചെയ്തു.
      എന്തായാലും ഇനി പേടിക്കണ്ട അടുത്ത ഭാഗം ക്ലൈമാക്സ് ആണ്…
      എല്ലാം എഴുതി ഒരു പോയിന്റിൽ എത്തിക്കണം പിന്നെ ഓരോ ആൾക്കാരുടെ ചില ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമൊക്കെ ഉണ്ടല്ലോ….??????.
      ഗംഗയുടെ പ്രസവത്തിൽ കൊണ്ടോയി ടെൻഷൻ അടിപ്പിക്കാൻ ഇരുന്നതാ, അപ്പോഴാണ് ചുമ്മാ ഇരുന്ന മീനാക്ഷിയെ കിട്ടിയത് പിന്നൊന്നും നോക്കീലാ…
      അവസാനത്തെ കത്ത് അതിനും മാത്രം ഉണ്ടോടാ…ഞാൻ അത് ശോകമായി പോവുവോ എന്ന് പേടിച്ചിരിപ്പായിരുന്നു…
      സ്വയംവരം ഓർമ്മിപ്പിച്ചൂന്നു പറഞ്ഞപ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷോം…ഒന്നുല്ലേലും മ്മടെ ഫാവോറൈറ്റ് കഥകളിൽ ഒന്നല്ലേ…
      എഴുതിയത് ഒരു കള്ള ഊളയാണെങ്കിലും???.
      നിന്റെ കമെന്റ് വായിച്ചു ഇപ്പോൾ ഞാൻ ആഹ് കരഞ്ഞത്???സന്തോഷം കൊണ്ട്…
      കൊള്ളേണ്ടതെല്ലാം കൊണ്ടല്ലോ….തൃപ്തി ആയി മോനെ??
      അപ്പോൾ ഇനി ക്ലൈമാക്സിൽ കാണാം മോനുസേ❤❤❤
      സ്നേഹപൂർവ്വം കുരുടി❤❤❤

  21. കുട്ട്യേ❤❤❤❤?????
    ആദ്യം തന്നെ എന്റെ വക നന്ദി……????
    (വെറുതെ കയ്യിൽ പിടിച്ചോ).

    വയലൻസ് കുറവാണെന്നു എനിക്കും തോന്നിയിരുന്നു. പക്ഷെ എന്ത് ചെയ്യാം ഈ പാർട്ടിൽ ആയഹ് ഭാഗങ്ങൾ എന്നെ സംബന്ധിച്ച് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ ആയിരുന്നു.
    പിന്നെ വയലൻസ് എഴുതാൻ അറിയാത്ത അവസ്ഥ, എഴുതി വരുമ്പോൾ അതറിയാതെ ആണെങ്കിലും സങ്കൽപ്പിച്ചു പോവും അതോടെ മൂഡ് പോവും,
    മ്മ്‌ടെ ചുറ്റിക DK ടെ അടുത്തു ട്യൂഷനു പോകാൻ പി വി പറഞ്ഞിട്ടുണ്ട് ഇനി ആഹ് വഴിക്ക് നോക്കണം.
    അത്തി ഒരിക്കൽ ഇങ്ങനൊരു സാധ്യതയെ കുറിച്ചെന്നോട് പറഞ്ഞിരുന്നു ഇവിടെ അവനില്ലാതെ ഒരു വഴി ഇല്ലായിരുന്നു, അത്തി എന്ന പേരിനോട് ചേരുന്ന പശ്ചാത്തലം തേടിയാണ് വയനാടും കുടിലും കാടുമൊക്കെ ആക്കിയത്.
    പിന്നെ അത്തി എന്ന കഥാപാത്രം അവിടെ പ്രധാനമായിരുന്നു അല്ലെങ്കിൽ പലയിടത്തും വിള്ളൽ വീണേനെ…. നിന്റെ കണ്ടെത്തൽ കറക്ട ആഹ്.
    കൊല്ലുമ്പോൾ അത്ര കൃത്യത കാണിച്ചല്ലേ പറ്റൂ….അല്ലെങ്കിൽ എന്തേലും ലൂപ്പ് ഹോൾ കണ്ടുപിടിച്ചു ചെക്കനെങ്ങാനും അകത്തുപോയാൽ നീയൊക്കെ എന്റെ മുതുകത്ത് കേറും എന്നെനിക്ക് നല്ല ഉറപ്പുണ്ട്.
    അവളുമാരുണ്ട് മഹാ പോക്കിരികൾ ആഹ് ചെക്കന് അവരറിയാതെ നിഴൽ പോലും അനക്കാൻ പറ്റില്ല.
    നീയൊക്കെ പള്ളിപ്പുറമാക്കും എന്ന് എനിക്ക് അറിയാടാ തെണ്ടി….പക്ഷെ എന്നെ കിട്ടിയത് തന്നെ…
    അടുത്ത പാര്ടിലേക്ക് എനിക്കെന്തേലും എന്റർടൈന്മെന്റ് വേണ്ടേ കുട്ട്യേ…
    പിന്നെ കവർ പിക് എനിക്കൊരു സങ്കടോംമില്ല അത് കണ്ടു കുറച്ചു പേരെങ്കിലും വഴി തെറ്റി കേറുവല്ലോ????.
    അപ്പൊ അടുത്തേല് കാണാട മോനെ കുട്ട്യേ???
    സ്നേഹപൂർവ്വം കുരുടി..

  22. അക്കിലിസ് ബ്രോ,ഈ ഭാഗം പൊളിച്ചടുക്കി. എല്ലാം കൊണ്ടും ഒരു രക്ഷയുമില്ലാത്ത പാർട്ടായി ഇത്.പ്രതികാരം എല്ലാം തകർപ്പനായി അവതരിപ്പിച്ചു. മീനുവിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അടുത്തഭാഗവും ഇതേപോലെ പേജ് കൂട്ടി പെട്ടെന്ന് പോരട്ടെ.

    1. Saji ബ്രോ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി…..
      ഈ പാർട്ട് വലിയ കുഴപ്പമില്ലാതെ പോയീന്നു സ്നേഹത്തോടെ ഉള്ള കമെന്റുകൾ കാണുമ്പോൾ തോന്നുന്നുണ്ട്….
      സ്നേഹം ബ്രോ❤❤❤

  23. ചാണക്യൻ

    മോനെ അക്കിലിസെ……… ??
    എന്താണ് മുത്തേ ഞാനിപ്പോ പറയണ്ടേ…. ഇജ്ജ് പൊളിച്ചടുക്കിയില്ലേ….. revenge ആണെന്ന് ഓർത്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലട്ടോ…
    സത്യം പറ മോനെ ഇജ്ജ് CID il അല്ലേ വർക്ക്‌ ചെയ്യുന്നേ…..
    ഒരു കുറ്റാന്വേഷണ കഥ ധൈര്യായിട്ട് ആ തൂലികയിൽ നിന്നും വേണമെങ്കിൽ തുടങ്ങാം കേട്ടോ… അത്രയ്ക്കും അസാധ്യമായി എഴുതി ഈ പാർട്ട്‌…. ഒരുപാട് ഇഷ്ട്ടമായി… അത്തിയുടെ അവിചാരിതമായ എൻട്രി വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപോയി…
    പുതിയൊരു ആൾ കൂടി കഥയിലേക്ക് വന്നുവല്ലേ…. നല്ലത് തന്നെ….
    വളരെ ക്രൂരമായ മരണം തന്നെ വിജയ് അർഹിച്ചിരുന്നു.. അത് തന്നെ അവന് കിട്ടി.. പക്ഷെ മറ്റവന്മാരെ പെട്ടെന്ന് കൊന്നു കളഞ്ഞ പോലെ എനിക്കും തോന്നി… അവൻന്മാരും ഇതുപോലെ ശിക്ഷ അർഹിച്ചിരുന്നു….
    അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണോടാ… sad ending ആക്കിയേക്കല്ലേ കേട്ടോ…
    പിന്നെ മീനൂട്ടിക്ക് എന്തേലും സംഭവിച്ചാൽ ചവിട്ടി കൂട്ടി മൂലക്ക് ഞാനിടും പറഞ്ഞേക്കാം…. അവൾക്ക് ഒന്നും വരുത്താതെ നോക്കണേ കേട്ടോ…
    അപ്പൊ അടുത്ത പാർട്ടിന് എല്ലാ വിധ ആശംസകളും സ്നേഹത്തോടെ നേരുന്നു….??

    1. ഡാ ചാണക്യാ….❤???
      തിരക്കിൽ പെട്ടെ പിന്നെ നിന്നെ കാണാനും കൂടി കിട്ടുന്നില്ലല്ലോ…

      CID ആവാൻ ഞാനും പോയതാടാ പക്ഷെ സ്കൂളിൽ പടിക്കാത്തവരെ CID ആകില്ലെന്ന് ആഹ് തെണ്ടികൾ പറഞ്ഞു അതോണ്ടാ???.
      നീ പറഞ്ഞ കുറ്റാന്വേഷണ കഥ അത്രയ്ക്ക് അങ്ങ് വേണോ….ഞാൻ പിച്ച വെച്ച് തുടങ്ങിയെ ഉള്ളു…വെറുതെ ഇപ്പോഴേ ഓരോന്നെഴുതി ആൾക്കാരുടെ തെറി കേൾക്കണ്ടാന്നു വെച്ചിട്ടാ ഇല്ലേൽ എഴുതി പൊരിച്ചേനെ…??

      അത്തിയെ കൊണ്ട് വരേണ്ടി വന്നത് നന്നായി ഇല്ലേൽ ചെക്കൻ അകത്തു കിടന്നു ഗോതമ്പുണ്ട കേറ്റിയേനെ….സാധ്യത പറഞ്ഞു തന്ന മ്മടെ ഇവിടുള്ള അത്തിക്ക് നൻഡ്രി❤❤❤
      നീ പറഞ്ഞ അവന്മാരെ കൊന്ന രീതി കുറച്ചു വേഗത്തിൽ വേണ്ടി വന്നു അതിനും കാരണമുണ്ട്, പോലീസിന് മുന്നിൽ അവരെ കൊല്ലുന്നത് വിജയ് ആണ് അപ്പോൾ ക്രൂരതെയെക്കൾ അവരെ എങ്ങനെയെങ്കിലും തീർക്കാനുള്ള വ്യഗ്രതയെ കാണുവുള്ളു….അവർക്കും ക്രൂരതയോടെ മരണം നൽകിയാൽ ചിലപ്പോൾ ഇങ്ങോട്ടേക്ക് വഴി ചൂണ്ടപ്പെടുന്ന സാധ്യത കളയണമായിരുന്നു ഈയൊരു ചിന്ത മനസ്സിൽ കിടന്നതുകൊണ്ട്… അങ്ങനെ എഴുതിയതാ…
      അടുത്ത പാർട്ട് ക്ലൈമാക്സ് ആവും…
      നിന്നെ പോലെ കുറെ തെണ്ടികളുടെ ഭീഷണി ഉണ്ട് എന്നെ കാണ്മാണ്ടായാൽ നിന്നെയൊക്കെ ഇവിടെ ബാക്കി ഉള്ളൊരു ചവിട്ടി കൂട്ടിക്കോളും???
      ജാഗ്രതൈ….
      അപ്പോൾ സ്നേഹം മുത്തേ…..
      തിരക്കൊഴിയുമ്പോൾ ആദിയെം, മന്ത്രോമൊക്കെ ആയിട്ട് ഈ വഴി എത്തിക്കോൾണം….
      സ്നേഹപൂർവ്വം അക്കിലീസ്…❤❤❤

  24. സമയം പോലെ വായിക്കാവേ… ??

    1. സമയം പോലെ പോര് മോനെ???

  25. Revenge is over next is climax.Waiting for the story’s fitting end.

    1. Fitting End…..
      ???
      ഞാനും പരതുകയാണ് joseph ആശാനേ കിട്ടുമോന്നു നോക്കാം…
      ❤❤❤

  26. കുട്ട്യേ…?

  27. ബ്രോ പൊളിച്ചു ട്ടോ വളരെ നന്നായിട്ടുണ്ട്

    1. Thankyou sulfi ബ്രോ???

  28. Nannayitind bro❤

    1. താങ്ക്യൂ S.R
      ബ്രോ ?❤❤
      സ്നേഹം.

  29. മാലാഖയെ തേടി

    ???❤️

    1. മാലാഖയെ തേടി❤❤❤?

  30. kollam ,valare nannakunundu bro,
    minuvine onnum varathayirikate,
    pinne vasuvum oru kunjinu janmam nalkate..

    1. Vijayakumar ചേട്ടോ ഒത്തിരി സന്തോഷം…
      പ്രാർത്ഥനകൾ എല്ലാം ഫലിക്കുമോ എന്ന് അടുത്ത പാർട്ടിൽ പറയാം..
      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *